എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
പുരസ്കാരങ്ങള്‍ ഇങ്ങനെ:
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
- നടൻ – റിഷഭ് ഷെട്ടി (കാന്താര)
- മികച്ച നടി – നിത്യാ മേനോൻ , മാനസി പരേഖ്സം
- സംവിധായകൻ – സൂരജ് ആർ
- ജനപ്രിയ ചിത്രം -കാന്താര
- നവാഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ
- ഫീച്ചർ ഫിലിം – ആട്ടം
- തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)
- സംഘട്ടനസംവിധാനം – അൻബറിവ് (കെ.ജി.എഫ് 2)
- നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്ബലം)
- ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)
- സംഗീതസംവിധായകൻ – പ്രീതം (ബ്രമാസ്ത്ര)
- ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെല്‍വൻ 1)
- കോസ്റ്റ്യൂം- നിഖില്‍ ജോഷി
- പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
- എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
- സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെല്‍വൻ 1)
- ക്യാമറ – രവി വർമൻ (പൊന്നിയിൻ സെല്‍വൻ-1)
- ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
- ഗായകൻ – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
- ബാലതാരം-ശ്രീപഥ് (മാളികപ്പുറം)
- സഹനടി – നീന ഗുപ്ത (ഊഞ്ചായി)
- സഹനടൻ- പവൻ രാജ് മല്‍ഹോത്ര (ഫൗജ)
- പ്രത്യേക ജൂറി പുരസ്കാരം – നടൻ – മനോജ് ബാജ്പേയി (ഗുല്‍മോഹർ), സംഗീത സംവിധായകൻ സഞ്ജയ് സലില്‍ ചൗധരി
- തെലുങ്ക് ചിത്രം – കാർത്തികേയ 2.
- തമിഴ് ചിത്രം- പൊന്നിയിൻ സെല്‍വൻ
- മലയാള ചിത്രം – സൗദി വെള്ളക്ക
- കന്നഡ ചിത്രം – കെ.ജി.എഫ് 2
- ഹിന്ദി ചിത്രം – ഗുല്‍മോഹർ
- മികച്ച ഫിലിം ക്രിട്ടിക് -ദീപക് ദുവ
- മികച്ച പുസ്തകം – അനിരുദ്ധ ഭട്ടാചാര്യ, പാർത്ഥിവ് ധർ (കിഷോർകുമാർ: ദ അള്‍ട്ടിമേറ്റ് ബയോഗ്രഫി)
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക






