ശരാശരി ഓസ്‌ട്രേലിയൻ പൂർണ സമയ തൊഴിലാളി ഒരു ആഴ്ചയിൽ 1923 ഡോളർ പ്രതിഫലം നേടുന്നുവെന്ന് പുതിയ ABS ഡാറ്റ വെളിപ്പെടുത്തുന്നു. സംഖ്യകളെ കൂടുതൽ വ്യക്തമായി അപഗ്രഥിച്ച് അവലോകനം നടത്തിയാൽ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ശമ്പളം ലഭിക്കുന്ന മേഖലകളെയും തിരിച്ച് അറിയാൻ സാധിക്കും. ഓസ്ട്രേലിയയിലേക്ക് കുടിയേറി പാർക്കാൻ ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് ഈ അറിവ് മുതൽക്കൂട്ടാകും. ഓസ്ട്രേലിയയിൽ ഏറ്റവും അധികം വേതനം ലഭിക്കുന്ന 10 തൊഴിൽ മേഖലകൾ ഏതെന്ന് ചുവടെ വായിക്കാം.

1. ഖനനം (Mining):

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • ശരാശരി ആഴ്ചയിലേക്കുള്ള പൂർണ്ണ സമയ വേതനം: $3015.30
  • പുരുഷന്മാർ: $3107
  • സ്ത്രീകൾ: $2651

2. മീഡിയയും ടെലികമ്മ്യൂണിക്കേഷനും (Information media and telecommunications):

  • ശരാശരി ആഴ്ചയിലേക്കുള്ള പൂർണ്ണ സമയ വേതനം: $2437.20
  • പുരുഷന്മാർ: $2582.90
  • സ്ത്രീകൾ: $2144

3. സാമ്പത്തിക, ഇൻഷുറൻസ് സേവനങ്ങളും (Financial and insurance services):

  • ശരാശരി ആഴ്ചയിലേക്കുള്ള പൂർണ്ണ സമയ വേതനം: $2283.20
  • പുരുഷന്മാർ: $2497.90
  • സ്ത്രീകൾ: $2048.20

4. ശാസ്ത്രീയ, സാങ്കേതിക സേവനങ്ങൾ (Professional Scientific and technical services):

  • ശരാശരി ആഴ്ചയിലേക്കുള്ള പൂർണ്ണ സമയ വേതനം: $2245.40
  • പുരുഷന്മാർ: $2448.60
  • സ്ത്രീകൾ: $1926.90

5. വൈദ്യുതി, വാതകം, മാലിന്യ സംസ്ജകരണം ജലവിഭവ സേവനങ്ങളൾ (Electricity, gas, waste, and water services):

  • ശരാശരി ആഴ്ചയിലേക്കുള്ള പൂർണ്ണ സമയ വേതനം: $2243.80
  • പുരുഷന്മാർ: $2307.10
  • സ്ത്രീകൾ: $2033.30

6. പൊതുഭരണവും, സുരക്ഷയും (Public administration and safety):

  • ശരാശരി ആഴ്ചയിലേക്കുള്ള പൂർണ്ണ സമയ വേതനം: $2036.10
  • പുരുഷന്മാർ: $2078.80
  • സ്ത്രീകൾ: $1984.80

7. വിദ്യാഭ്യാസവും പരിശീലനവും (Education and training):

  • ശരാശരി ആഴ്ചയിലേക്കുള്ള പൂർണ്ണ സമയ വേതനം: $2026.40
  • പുരുഷന്മാർ: $2127.10
  • സ്ത്രീകൾ: $1974.60

8. ആരോഗ്യ പരിരക്ഷയും സാമൂഹിക സഹായവും (Healthcare and social assistance):

  • ശരാശരി ആഴ്ചയിലേക്കുള്ള പൂർണ്ണ സമയ വേതനം: $1902.40
  • പുരുഷന്മാർ: $2226.80
  • സ്ത്രീകൾ: $1765.10

9. ഗതാഗതം, തപാൽ, സംഭരണ സേവനങ്ങൾ (Transport, postal, and warehousing):

  • ശരാശരി ആഴ്ചയിലേക്കുള്ള പൂർണ്ണ സമയ വേതനം: $1893.20
  • പുരുഷന്മാർ: $1930
  • സ്ത്രീകൾ: $1753.60

10. നിർമ്മാണം (Construction):

  • ശരാശരി ആഴ്ചയിലേക്കുള്ള പൂർണ്ണ സമയ വേതനം: $1821.80
  • പുരുഷന്മാർ: $1840
  • സ്ത്രീകൾ: $1701.30
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക