മാത്യു കുഴൽനാടന്റെ ഓഫീസിനു മുന്നിൽ രക്തസാക്ഷികൾ സിന്ദാബാദ് എന്നെഴുതിയ ബോർഡ് സ്ഥാപിച്ച് ഡിവൈഎഫ്ഐ; കീറിയെറിഞ്ഞ് കാറ്റിൽ...
മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചില്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ഫ്ലെക്സ് കീറി കോണ്‍ഗ്രസ് പ്രവർത്തകർ.
മാത്യു കുഴല്‍നാടൻ നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലൂടെ കൂത്തുപറമ്ബ് രക്തസാക്ഷികളെയും പുഷ്പനേയും അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് എം.എല്‍.എയുടെ ഓഫീസിലേക്ക്...
ബാലയോട് പകരം വീട്ടി ചെകുത്താൻ; അറസ്റ്റിലായ താരത്തെ കാണാൻ സ്റ്റേഷനിൽ എത്തി: യൂട്യൂബറുടെ മധുര പ്രതികാരത്തിന്റെ ...
മുൻ ഭാര്യയുടെ പരാതിയില്‍ നടൻ ബാലയെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻഭാര്യയുടെ പരാതിയിലാണ് കടവന്ത്ര പൊലീസ് പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് ബാലയെ കസ്റ്റഡിയിലെടുത്തത്.പിന്നാലെ വെെകിട്ട് ബാലയ്ക്ക്...
വാഹനം ഇടിച്ചശേഷം നിർത്താതെ പോയി; നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
നടന്‍ ശ്രീനാഥ് ഭാസിക്ക് എതിരെ വീണ്ടും കേസ്. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയെന്ന എറണാകുളം മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്.സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു....
ചലച്ചിത്ര താരം ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പ്രതികരിക്കരുത് എന്നും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ...
നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ പരാതിക്കാരിയെ കുറിച്ച് പരാമർശം നടത്തരുതെന്ന് നിർദേശമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടതിലോ കോടതിയില്‍ വന്നതിലോ വേദനയില്ല, തന്റെ...
കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍: വിശദാംശങ്ങൾ വായിക്കാം.
കൊല്ലം ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേല്‍ വളയിടം സ്വദേശി ഇർഷാദ് (28) ആണ് കൊല്ലപ്പെട്ടത്. അടൂർ ക്യാമ്ബിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇർഷാദ്.
സംഭവത്തില്‍ ഇർഷാദിന്റെ സുഹൃത്ത് സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കറുകൾ ഒഴിവാക്കണം; വിവിധ ഇടങ്ങളിൽ നോട്ടീസ് നൽകി പൊലീസ് അധികാരികൾ: വിശദാംശങ്ങൾ...
ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ്. പള്ളികളില്‍ ബാങ്ക് വിളിക്കാനും അമ്ബലങ്ങളിലും ചർച്ചുകളിലും വിവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന കോളാമ്ബി മൈക്കിനെതിരെയാണ് പൊലീസ് നടപടി.ഇത്തരത്തില്‍ വയനാട്ടിലെ വിവിധ ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികള്‍ക്ക് കഴിഞ്ഞ...
മൂർഖൻ പാമ്പിനെ നക്കി തലോടുന്ന പശു; ട്വിറ്ററിൽ വൈറലായി വീഡിയോ ദൃശ്യങ്ങൾ: ഇവിടെ കാണാം
കൊടുംവിഷമുള്ള മൂര്‍ഖന്‍ പാമ്ബും പശുവും തമ്മിലുള്ള നിരുപാധിക സ്‌നേഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.കൊടുംവിഷമുള്ള പാമ്ബുകളില്‍ നിന്നും സാധാരണ എല്ലാ ജീവികളും അകന്നുനില്‍ക്കുകയാണ് പതിവ്. എന്നാല്‍ വൈറലാകുന്ന വീഡിയോയില്‍ ഏവരെയും ആശ്ചര്യപ്പെടുത്തുന്ന...
സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച് നടൻ ബൈജുവിന്റെ കാർ: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.
നടൻ ബൈജുവിന്റെ കാർ നിയന്ത്രംവിട്ട് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം വെള്ളയമ്ബലത്ത് ഞായറാഴ്ച രാത്രിയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലും പിന്നാലെ പോസ്റ്റിലും ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടസമയത്ത് നടൻ...
“ഇടതുപക്ഷ കക്ഷികളുടെ ബിജെപി വിരോധം കാപട്യമാണ്”: 24 വർഷങ്ങൾ മുമ്പ് സിപിഎം ബിജെപി ബന്ധത്തെ തുറന്നുകാട്ടി കെ...
ബിജെപിയോടുള്ള ഇടതുപക്ഷത്തിന്റെ എതിർപ്പ് കാപട്യമാണെന്ന് മുൻ മന്ത്രിയും ഇടത് സ്വതന്ത്ര എംഎല്‍എയുമായ കെ ടി ജലീല്‍ 24 വർഷം മുമ്ബ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
2000-ല്‍ നാദാപുരം മണ്ഡലം കെഎംസിസി...
ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളെയും രണ്ടു കുഞ്ഞുങ്ങളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ എന്നു സൂചന: വിശദാംശങ്ങൾ വായിക്കാം
ചോറ്റാനിക്കരയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്ബാവൂര്‍ കണ്ടനാട് സ്‌കൂള്‍ അധ്യാപകനായ രഞ്ജിത്തും കുടുംബവുമാണ് മരിച്ചത്. രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9), ആദ്യ (7) എന്നിവരാണ് മരിച്ചത്. രശ്മിയും...
മദ്യപിച്ച് വാഹനം അപകടത്തിൽപ്പെട്ട സമയത്ത് ബൈജുവിനൊപ്പം ഉണ്ടായിരുന്ന യുവതി ആര്? താൻ അല്ലായിരുന്നു എന്ന് വ്യക്തമാക്കി മകൾ...
നടൻ ബൈജു മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മകള്‍ ഐശ്വര്യ സന്തോഷ്. അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ബൈജു അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഈ സമയം മകള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു...
കോഫി ഹൗസിലെ സാമ്പാറിൽ ജീവനുള്ള പുഴു; പച്ചക്കറിയിൽ നിന്ന് വന്നതാവാം എന്ന് അധികൃതർ: കോഴിക്കോട് നടന്ന സംഭവത്തിന്റെ...
കോഴിക്കോട് കോഫീ ഹൗസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവെന്ന് പരാതി. ബീച്ചിന് സമീപത്തുള്ള കോഫീ ഹൗസില്‍ വിതരണം ചെയ്ത സാമ്ബാറില്‍ നിന്നുമാണ് പുഴുവിനെ കിട്ടിയത്.കണ്ണൂർ സ്വദേശികളാണ് പുഴുവിനെ കിട്ടിയതായി പരാതി ഉന്നയിച്ചത്.
കോഴിക്കോട് ബീച്ചിനടുത്തുള്ള...
ജപ്പാൻകാരുടെ ആരോഗ്യ രഹസ്യം നമുക്കും പരീക്ഷിച്ചാലോ? മലയാളി ആയുസ്സും ആരോഗ്യവും കൂട്ടാൻ എന്ത് ചെയ്യണം എന്ന് മുരളി...
അരിയാഹാരം കൂടുതല്‍ കഴിക്കുന്നത് ആയുർദൈർഘ്യത്തെ ബാധിക്കുമെന്ന് വീണ്ടും ഓർമ്മിപ്പിച്ച് മുരളി തുമ്മാരുകുടി. മലയാളിയെ പോലെ തന്നെ അരി ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്ന ജപ്പാൻ ജനതയോട് താരതമ്യം ചെയ്തുകൊണ്ടാണ് തുമ്മാരുകുടിയുടെ നിരീക്ഷണം.
ലോകത്ത് ഏറ്റവും കൂടുതല്‍...
ഇങ്ങനെ നാണമില്ലാതെ ന്യായീകരിക്കാനും വേണം ഒരു തൊലക്കട്ടി: വീണ വിജയനുവേണ്ടി ചാനൽ ചർച്ചയിൽ ന്യായീകരണങ്ങൾ നിരത്തി മെഴുകുന്ന...
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍ കുമാർ. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇല്ലാതാക്കാൻ...
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ; കോൺഗ്രസിൽ സ്ഥാനാർഥി ചർച്ചകൾ അന്തിമഘട്ടത്തിൽ; വിജ്ഞാപനം വന്നാൽ മണിക്കൂറുകൾക്കകം പ്രഖ്യാപിക്കും: ...
പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഇന്ന് തന്നെ ഹൈക്കമാൻഡിന് കൈമാറാൻ കെപിസിസി നേതൃത്വം.തർക്കങ്ങള്‍ പരിഹരിച്ച് സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായി കെപിസിസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇതിന് മുൻപ് പാലക്കാട്ടെ തർക്കപരിഹാരത്തിനായി...
നിക്ഷേപങ്ങൾ ചിലവാക്കുന്നത് തോന്നിയ പടി; വായ്പ തിരിച്ചടവുകളിൽ മുടക്കം: റബ്കോ വമ്പൻ സാമ്പത്തിക പ്രതിസന്ധിയിൽ –...
വായ്പാ തിരിച്ചടവുകള്‍ മുടങ്ങിയതിനൊപ്പം നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ ഉപയോഗവും കൂടിയാതോടെ കോടികളുടെ നഷ്ടത്തിലാണ് സഹകരണ സ്ഥാനമായ റബ്കോ.കഴിഞ്ഞ രണ്ട് മാസമായി ജീവനക്കാര്‍ക്ക് ശമ്ബളം പോലും നല്‍കാൻ കഴിയാത്ത പ്രതിസന്ധിയാണ് റബ്കോ നേരിടുന്നത്. സ്ഥാപനം കടക്കെണിയിലായത്...
പന്തളം സിഗ്നലിൽ വച്ച് ആന്റോ ആന്റണി എംപിയുടെ കാറുമായി ഉരസി; വൻ ‘സീൻ’ ഉണ്ടാക്കിയ യുവാവിൻറെ...
പത്തനംതിട്ട പന്തളത്ത് എംപിയുടെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതിനെ തുടർന്ന് ബഹളമുണ്ടാക്കിയ യുവാവിന് കിട്ടിയത് മുട്ടൻ പണി.
യുവാവ് സീൻ ആക്കിയതോടെ പൊലീസെത്തി ഇയാളുടെ കാർ പരിശോധിച്ചപ്പോള്‍ കിട്ടിയത് കഞ്ചാവ്. പന്തളം ജംഗ്ഷനില്‍ കോണ്‍ഗ്രസ്...
മദ്യ ലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; ചലച്ചിത്രതാരം ബൈജു സന്തോഷിനെതിരെ കേസ്; പരിശോധനയ്ക്ക്...
മദ്യലഹരിയില്‍ തലസ്ഥാന നഗരത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജുവിനെതിരെ കേസ്. തിരുവനന്തപുരത്ത് വെള്ളയമ്ബലം ജംഗ്‌ഷനിലാണ് നടൻ അപകടമുണ്ടാക്കിയത്. അർദ്ധരാത്രിയില്‍ മദ്യപിച്ച് അമിതവേഗത്തില്‍ പാഞ്ഞ ബൈജു സഞ്ചരിച്ച കാർ അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ...
വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 ലക്ഷം രൂപയുടെ പ്രളയ ധനസഹായവും...
വ്യാപാരി വ്യവസായി ഏകോപനസമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആമ്പല്ലൂർ മേഖലയിൽ പ്രളയദുരിതത്തിന് ഇരയായവർക്ക് 10 ലക്ഷം രൂപയുടെ ധനസഹായവും, മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് ഭദ്ര പദ്ധതിയുടെ ഭാഗമായി...
ചലച്ചിത്രതാരം ബാല കടവന്ത്ര പോലീസിന്റെ പിടിയിൽ; മുൻ ഭാര്യ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ താരം അറസ്റ്റിലായത്...
നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ പരാതിയിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്....


























