“പൊന്നു തൊട്ടാൽ പൊള്ളും”: സ്വർണ്ണത്തിന് ഇന്നും റെക്കോർഡ് വില വർദ്ധനവ്; വിലയും വിശദാംശങ്ങളും വാർത്തയോടൊപ്പം
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇതോടെ കേരളത്തില്‍ സ്വര്‍ണത്തിന് റെക്കോര്‍ഡ് വില രേഖപ്പെടുത്തി.
ഇന്ന് ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് 7,140 രൂപയും പവന് 360 രൂപ വര്‍ദ്ധിച്ച് 57,120 രൂപയായി ഉയര്‍ന്നു. സംസ്ഥാനത്ത്...
ഇൻഡസ് മോട്ടോഴ്സ് ഓട്ടോമൊബൈൽ സർവീസ് സെന്ററിന് അനധികൃത ബിൽഡിംഗ് പെർമിറ്റ്; സേവ് മീനച്ചിലാർ മുദ്രാവാക്യം ഉയർത്തി ...
കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ 18-10-2024, വെള്ളിയാഴ്ച10ന് പാലാ നഗരസഭ ഓഫീസ് പടിക്കൽ ധർണ്ണ സംഘടിപ്പിക്കും. മൂന്നാനി ഇൻഡസ് മോട്ടേഴ്സ് ഓട്ടോമൊബൈയിൽ സർവീസ് സ്റ്റേഷന് പാലാ നഗരസഭ...
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യമിട്ട് വാർത്താ സമ്മേളനം; ഒന്നും പറഞ്ഞ് പ്രതിഫലിപ്പിക്കാൻ ആവാതെ...
പാലക്കാട്ടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കലാപം പ്രഖ്യാപിക്കുമ്ബോഴം പിപി സരിൻ ലക്ഷ്യമിടുന്നത് മുഴുവന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ.
ഇന്ന് രാഹുലിനെ വിമര്‍ശിക്കുമ്ബോഴും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത് പ്രതിപക്ഷ നേതാവിനെതിരെ ആയിരുന്നു. അതില്‍ കല്‍പ്പാത്തി...
മഴ മുന്നറിയിപ്പിൽ മാറ്റം; കേരളതീരത്ത് റെഡ് അലർട്ട്: കാലാവസ്ഥ മുന്നറിയിപ്പുകൾ വായിക്കാം
സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ 12 ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുകയാണ്.
തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലർട്ടാണുള്ളത്. കള്ളക്കടല്‍...
കോൺഗ്രസ് പഴയ കോൺഗ്രസ് അല്ല; പാലക്കാട് സ്ഥാനാർത്ഥിയായി രാഹുലിനെ ചുമ്മാതെ അങ്ങ് പ്രഖ്യാപിച്ചതും അല്ല: സ്ഥാനാർത്ഥി...
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിസവങ്ങള്‍ കഴിഞ്ഞാലും കോണ്‍ഗ്രസ് സാധാരണ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാറില്ല.
ഗ്രൂപ്പുപോരും തമ്മിലടിയുമൊക്കെയായിരിക്കും കാരണം. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അല്പസമയം കഴിഞ്ഞപ്പോള്‍ തന്നെ വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും, പാലക്കാട്, ചേലക്കര നിയമസഭാ...
മദ്യപിച്ചിരുന്നില്ല, അപകടകാരണം ടയർ പൊട്ടിയത്; അപമര്യദയായി പെരുമാറിയതിന് പരസ്യമായ ഖേദപ്രകടനം: നടൻ ബൈജുവിന്റെ മാപ്പപേക്ഷ – വീഡിയോ കാണാം.
മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സമൂഹ മാധ്യമത്തില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് നടൻ ബൈജു മാപ്പു പറഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട്...
54 പൊതുമേഖലാ സ്ഥാപനങ്ങളിൽ 33 എണ്ണവും നഷ്ടത്തിൽ; കോടികൾ ചെലവാക്കിയിട്ടും രക്ഷയില്ല; സംസ്ഥാന സർക്കാരിന്...
വെള്ളാനകളായി വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള രക്ഷപ്പെടുത്താൻ മന്ത്രി പി. രാജീവ് ആഞ്ഞു ശ്രമിച്ചിട്ടും നടപടിയില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നിന്ന് അധികമായി ഒരു പൊതുമേഖലാ സ്ഥാപനത്തെ മാത്രമാണ് പ്രവര്‍ത്തന ലാഭത്തിലേക്കു...
പാലക്കാട് ഉപതിരഞ്ഞെടുപ്പ്: നിലവിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഒരു വ്യക്തിയുടെ പിടിവാശിക്ക് വഴങ്ങിയത് മൂലം; കോൺഗ്രസിന്റെ നിലനിൽപ്പിന്...
റെക്കോർഡ് വേഗതയിൽ സ്ഥാനാർഥിനിർണയം പൂർത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനവും നടത്തിയാണ് കോൺഗ്രസ് ഉപതെരഞ്ഞെടുപ്പിന് വേണ്ടി കളത്തിൽ ഇറങ്ങുന്നത്. എന്നാൽ പാലക്കാട് സീറ്റിലെ സ്ഥാനാർത്ഥിയെ ചൊല്ലി പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ് കെപിസിസി ഡിജിറ്റൽ മീഡിയ...
ആറാടി അര്‍ജന്റീന: മെസിക്ക് ഹാട്രിക്ക്; 6-0 എന്ന സ്കോറിൽ ബൊളീവിയയെ തകർത്ത് തരിപ്പണമാക്കി – വീഡിയോ കാണാം
ലോകകപ്പ്ക്വാളിഫയറില്‍ ബൊളീവിയയെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലോക ചാംപ്യന്‍മാരായ അര്‍ജന്റീന. നായകന്‍ ലയണല്‍ മെസിക്ക് ഹാട്രിക്. അര്‍ജന്റീന ആറ് തവണ തങ്ങളുടെ വല ചലിപ്പിച്ചപ്പോള്‍ ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ സാധിക്കാതെ ബൊളീവിയ...
സംസ്ഥാനത്തിന്റെ കടം നാല് ലക്ഷം കോടി; നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധി: സിഎജി റിപ്പോർട്ടിലെ...
താങ്ങാനാകാത്ത സാമ്ബത്തിക ബാധ്യതകളിലാണ് കേരളമെന്ന് കണക്കുകള്‍ നിരത്തി സി.എ.ജി റിപ്പോർട്ട്. 2018-19 ല്‍ 2.41 ലക്ഷം കോടിയായിരുന്ന ബാധ്യത 53.35 ശതമാനം വർധിച്ച് 2022-23ല്‍ 3.70 ലക്ഷം കോടിയായതായി സി.എ.ജി ചൂണ്ടിക്കാട്ടുന്നു.
കടമെടുപ്പില്‍ നിയന്ത്രണമില്ലാത്തതാണ്...
തിരുവനന്തപുരം മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് വെട്ടേറ്റു; വിശദാംശങ്ങൾ വായിക്കാം
മയക്കുമരുന്ന് വിപണന സംഘങ്ങള്‍ ഏറ്റുമുട്ടി വെട്ടേറ്റു ഒരാള്‍ക്ക് ഗുരുതര പരിക്ക്. കണ്ണേറ്റ സനോജ് മൻസിലില്‍ സലീമിന്റെ മകൻ സനോജിനെയാണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇടനാട് ജയന്തി കോളനിയില്‍ ലൈലമൻസിലില്‍ ഷമീർ...
മഹാരാജാസ് കോളേജിന് 2020ൽ ഓട്ടോണോമസ് പദവി നഷ്ടമായി; അതിനുശേഷം നടന്ന പരീക്ഷകൾ അസാധുവാകും? വിവരാവകാശ രേഖയിലെ...
മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നീട്ടി നല്‍കിയിട്ടില്ലെന്ന് യുജിസി. അംഗീകാരം 2020 മാർച്ച് വരെ മാത്രമാണെന്നും ഓട്ടോണമസ് പദവി നീട്ടി നല്‍കുന്നതിനായി കോളേജ് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും യു ജി സി വ്യക്തമാക്കുന്നു.വിവരാവകാശ രേഖയിലാണ്...
റബ്കോ വൻ തകർച്ചയിൽ; നഷ്ടം 905 കോടി: എൻഫോഴ്സ്മെന്റ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ
സിപിഎം നിയന്ത്രണത്തില്‍ കണ്ണൂര്‍ ആസ്ഥാനമായുള്ള സഹകരണ സ്ഥാപനം റബ്‌കോ കോടികളുടെ നഷ്ടത്തില്‍. കടബാധ്യതകളെല്ലാം ചേര്‍ത്ത് റബ്‌കോയുടെ ആകെ നഷ്ടം 905 കോടിയോളം വരുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍.
വായ്പ തിരിച്ചടവുകള്‍ മുടങ്ങിയതും നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ...
ആർഎസ്എസ് വേദിയിൽ പ്രത്യക്ഷപ്പെട്ടു; പ്രമുഖ മലയാള നടിക്കെതിരെ രൂക്ഷമായ സൈബർ അറ്റാക്ക്: വിശദാംശങ്ങൾ വായിക്കാം
ആർഎസ്‌എസ് വേദിയില്‍ നില്‍ക്കുന്ന അനുശ്രീയുടെ ഫോട്ടോയ്ക്ക് നേരെ സൈബർ അധിക്ഷേപവുമായി ഫേക്ക്സൈബർ പ്രൊഫൈലുകളും അക്കൗണ്ടുകളും. സംഘിണി, ചാണകക്കുഴിയില്‍ വീണ നായിക എന്നൊക്കെയാണ് അധിക്ഷേപകമന്റുകള്‍. ആർഎസ്‌എസ് കാര്യവാഹക് സി. പ്രദീപില്‍ നിന്ന് കേസരി മാസികയുടെ...
റോഡിലൂടെ ആപ്പിളും തിന്ന് നടന്നു പോകുന്നതിനിടയിൽ തലയിൽ വീണത് വാട്ടർ ടാങ്ക്; ആന്റി രക്ഷപ്പെട്ടത് അത്ഭുതകരമായി: ...
ചിലപ്പോള്‍ സന്തോഷം, അല്ലെങ്കില്‍ സങ്കടം, അതുമല്ലെങ്കില്‍ അത്ഭുതം, ഭയം.. സോഷ്യല്‍മീഡിയയിലെ വൈറല്‍ വീഡിയോകള്‍ കണ്ടാല്‍ ഈപ്പറഞ്ഞ വികാരങ്ങള്‍ തോന്നുന്നത് സ്വാഭാവികമാണ്.
എന്നാല്‍ ചിരിക്കണോ, കരയണോ, അത്ഭുതപ്പെടണോയെന്ന് കണ്‍ഫ്യൂഷനാകുമ്ബോഴോ? അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ...
മാംസം കയറ്റുമതിക്ക് ഇനി സ്വകാര്യ ഏജൻസികളുടെ ഹലാൽ സർട്ടിഫിക്കറ്റ് പോരാ; കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് നിർബന്ധം: വിശദാംശങ്ങൾ വായിക്കാം
മാംസം കയറ്റുമതിയ്‌ക്ക് ഹലാല്‍ സർട്ടിഫിക്കറ്റ് നല്‍കുന്നതില്‍ പുതിയ നിബന്ധനകളുമായി കേന്ദ്ര സർക്കാർ. ഇനി സ്വകാര്യ ഏജൻസികളുടെ ഹലാല്‍ സർട്ടിഫിക്കറ്റ് മാത്രം പോര, പകരം കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറങ്ങി.വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ...
ധനപ്രതിസന്ധിക്ക് പരിഹാരം നാട്ടുകാരുടെ പോക്കറ്റാണോ? അടിയന്തര പ്രമേയ ചർച്ചയിൽ ഭരണപക്ഷത്തെ ഉത്തരം മുട്ടിച്ച് പ്രതിപക്ഷം; വിശദാംശങ്ങൾ...
പ്രതിസന്ധിയുണ്ടാകുമ്ബോള്‍ സർക്കാർ നാട്ടുകാരുടെ പോക്കറ്റില്‍ കൈയിട്ടും മെക്കിട്ട് കയറിയുമാണോ പണം കണ്ടെത്തേണ്ടതെന്ന് പ്രതിപക്ഷം. സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയാണ് കണക്ക് നിരത്തിയുള്ള ഏറ്റുമുട്ടലുകള്‍ക്ക് വേദിയായത്. ക്ഷേമാനുകൂല്യങ്ങള്‍ തടസ്സപ്പെട്ടതു മുതല്‍ സർക്കാർ...
ആത്മഹത്യാ പ്രേരണ സ്ഥിരം പരിപാടി; പി പി ദിവ്യക്കെതിരെ മുൻപും കേസ്: വിശദാംശങ്ങൾ വായിക്കാം.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ മുൻപും ആത്മഹത്യാ പ്രേരണയ്‌ക്ക് കേസുള്ളതായി റിപ്പോർട്ടുകള്‍. 2016-ല്‍ കുട്ടിമാക്കൂലില്‍ യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിലാണ് പി പി ദിവ്യയ്‌ക്കെതിരെ കേസെടുത്തത്. അന്നത്തെ...
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് മുന്നിൽ അമ്മയും കാമുകനും ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കേസ്: പോക്സോ വകുപ്പുകൾ നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി; വിധിയുടെ...
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് പോക്സോ നിയമത്തിലെ സെക്ഷൻ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും ശിക്ഷാർഹമാണെന്നും കേരള ഹൈക്കോടതി. കേസിലെ രണ്ടാം പ്രതിയായ വ്യക്തിയും ഒന്നാം പ്രതിയായ...
“അതിവേഗം ബഹുദൂരം”: ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കി കോൺഗ്രസ്; അങ്കത്തട്ടിൽ പ്രിയങ്കയും, രാഹുൽ മാങ്കൂട്ടവും, രമ്യ...
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യാ ഹരിദാസുമാണ് സ്ഥാനാര്‍ഥികൾ.
എഐസിസി ജനറല്‍ സെക്രട്ടറി...


























