ചരിത്രം കുറിച്ച് പാലാ അൽഫോൻസാ കോളേജ് സ്റ്റുഡൻസ് യൂണിയൻ: 60 വർഷ ചരിത്രത്തിൽ ആദ്യമായി മുസ്ലിം ന്യൂനപക്ഷ...

ക്രൈസ്തവ സന്യസ്ത വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജ് ആണ് പാലാ അൽഫോൻസാ കോളേജ്. പ്രസിദ്ധമായ പാലാ സെന്റ് തോമസ് കോളേജിനോട് ചേർന്ന് തന്നെ ഒരു വിമൻസ് കോളേജ്...

കോതമംഗലം ഷോറൂമിലെ ഇടിച്ച വണ്ടി പെയിൻറ് അടിച്ചു വൃത്തിയാക്കി പത്തനംതിട്ട ഷോറൂമിൽ എത്തിച്ച് പുത്തൻ വണ്ടിയാക്കി വിറ്റു;...

മാരുതി അംഗീകൃത ഡീലര്‍ ആയ കുമ്ബഴ ഇന്‍ഡസ് മോട്ടോഴ്സ് കമ്ബനി മാനേജിംഗ് ഡയറക്ടര്‍ പരാതിക്കാരന് 7,04,033 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടു.കുമ്ബഴ മേലെമണ്ണില്‍ റൂബി ഫിലിപ്പ് പത്തനംതിട്ട...

ആദ്യം ഇടിഞ്ഞു താണു, പിന്നാലെ ചെരിഞ്ഞ് താഴേക്ക്; ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണു: വീഡിയോ...

ബെംഗളൂരുവില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണുള്ള അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയിലെ ആറുനില കെട്ടിടമാണ് തകർന്നുവീണത്. ആദ്യം ഇടിഞ്ഞുതാഴ്ന്ന കെട്ടിടം ഞൊടിയിടയില്‍ ഒന്നാകെ ചരിഞ്ഞ് നിലംപതിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട്...

വിപണിയിൽ വ്യാജ മുട്ടകൾ സജീവം; വാങ്ങുന്നതിന് മുമ്പ് എങ്ങനെ പരിശോധിക്കാം? വിശദമായി വായിക്കുക

അടുത്തിടെയായി കടകളില്‍ വ്യാജ മുട്ടകള്‍ വ്യാപകമായി എത്തുന്നുണ്ട്. നിരവധി പേർക്കാണ് വ്യാജ മുട്ടകള്‍ വാങ്ങി പണി കിട്ടിയത്. നിരവധി വ്യാപാരികള്‍ കബളിപ്പിക്കപ്പെട്ടതായുള്ള വാർത്തകളും അടുത്തിടെ പുറത്തുവരികയുണ്ടായി. ഈ സാഹചര്യത്തില്‍ കടകളില്‍ നിന്നും മുട്ട വാങ്ങുമ്ബോള്‍...

മിസ്സ് യു എ ഇ ഇൻറർനാഷണൽ; കേരളത്തിന് അഭിമാനമായി കോട്ടയംകാരി: വിജയകിരീടം ചൂടിയത് കോട്ടയം അതിരമ്പുഴ സ്വദേശിനി...

മിസ് യുഎഇ ഇന്റർനാഷനല്‍ ജൂനിയർ 2024 മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച്‌ മലയാളി പെണ്‍കുട്ടി. കോട്ടയം അതിരമ്ബുഴ സ്വദേശിനി നയോമി മറിയം ദീപക്കാണ് മലയാളികള്‍ക്ക് അഭിമാനമാകുന്നത്. മത്സരത്തില്‍ മിസ് ഫിറ്റ്നസ് ക്വീൻ പട്ടം ഈ...

എടിഎം കൗണ്ടറിൽ നിറയ്ക്കാനുള്ള 25 ലക്ഷം കവർന്ന സംഭവം: സൂത്രധാരൻ പള്ളിയിലെ ഖത്തീബ്; പണം ഒളിപ്പിച്ചത്...

കോഴിക്കോട് കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 25 ലക്ഷം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനായ താഹ ജുമാമസ്ജിദിലെ ഖത്തീബ്. തട്ടിയെടുത്ത പണം താഹ സൂക്ഷിച്ചത് പള്ളിക്കെട്ടിടത്തിലായിരുന്നു. കവർച്ചയ്ക്ക് പള്ളിയിലെ സഹായിയും ശിഷ്യനുമായ യാസിറിനെ താഹ...

ക്ഷേത്രത്തിനുള്ളിൽ പിണറായി വിജയന്റെ പടമുള്ള ഫ്ലക്സ് ബോർഡുകൾ; ക്ഷേത്രങ്ങൾ ബോർഡ് വയ്ക്കാനുള്ള ഇടങ്ങൾ അല്ല എന്ന് കേരള...

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതി. ക്ഷേത്രത്തിന് പുറത്താണ് ഇത്തരം ബോർഡുകള്‍ വയ്‌ക്കേണ്ടത്. അകത്തല്ല ബോർഡ് വയ്‌ക്കേണ്ടതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ളാറ്റിനം...

“നാം തമ്മിലുള്ള ബന്ധം കണക്കിലെടുക്കുമ്പോൾ ഞാൻ പറയുന്നത് മനസ്സിലാക്കാൻ താങ്കൾക്ക് പരിഭാഷകന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല”: റഷ്യൻ പ്രസിഡന്റ്...

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസി‍ഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുറത്തുവന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാാണ്....

വഖഫ് നിയമഭേദഗതി ബിൽ: ജെപിസി യോഗത്തില്‍ എംപിമാർ തമ്മിൽ കയ്യാങ്കളി; ഗ്ലാസ് ബോട്ടില്‍ അടിച്ചുപൊട്ടിച്ച തൃണമൂല്‍ എംപിക്ക് പരിക്ക്:...

വഖഫ് വിഷയം ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ കയ്യാങ്കളി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപിയും കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗാംഗുലിയും തമ്മില്‍ ആയിരുന്നു...

ജനിച്ച ഉടൻ കുഞ്ഞിന്റെ പേര് ശരീരത്തിൽ പച്ചകുത്തി; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് അച്ഛൻ...

ജനിച്ച കുട്ടിയുടെ പേര് ശരീരത്തില്‍ പച്ചകുത്തിയ ബ്രസീല്‍ ഫുട്ബോള്‍ താരത്തിന് കിട്ടിയത് എട്ടിൻ്റെ പണി. പച്ചകുത്തി ഒരാഴ്ചക്കുള്ളില്‍ നടത്തിയ ഡിഎൻഎ ടെസ്റ്റിലാണ് കുട്ടിയുടെ പിതാവ് താനല്ല എന്ന് താരത്തിന് മനസിലാവുന്നത്. ഇക്കാര്യം താരത്തിൻ്റെ...

കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി ചോദിച്ചത് എക്സൈസ് ഓഫീസിൽ കയറി; അബദ്ധം പറ്റിയത് തൃശ്ശൂരിലെ സ്കൂളിൽനിന്ന്...

ഹോട്ടല്‍ ആണെന്ന് കരുതി ബാർബർ ഷോപ്പില്‍ കയറിയ തമാശ നമുക്ക് അറിയാം, എന്നാല്‍ കഞ്ചാവ് കത്തിക്കാൻ തീപ്പെട്ടി അന്വേഷിച്ച്‌ എക്‌സൈസ് ഓഫീസില്‍ കയറിയാലോ, എങ്ങനെയായിരിക്കും . അത്തരത്തിലൊരു സംഭവമാണ് തൃശൂരിലെ സ്കൂളില്‍ നിന്നു മൂന്നാറിലേക്കു...

എടിഎമ്മിൽ നിന്ന് എത്ര തവണ സൗജന്യമായി പണം പിൻവലിക്കാം? പരിധിയും ചാർജുകളും വിശദമായി വായിക്കാം

പണം കൈയില്‍ കൊണ്ടുനടക്കുന്നവർ ഇപ്പോള്‍ വളരെ കുറവാണ്. എടിഎം സൗകര്യം ഉണ്ടായതോടുകൂടി കാർഡുകളാണ് ഇപ്പോള്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുക. എടിഎമ്മുകളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തില്‍, രാജ്യത്തെ ബാങ്കുകള്‍ ചുമത്തുന്ന പരിധികളും ചാർജുകളും അറിഞ്ഞിരിക്കണം. കാരണം...

പൊത്തിനുള്ളിൽ തിരഞ്ഞത് പാമ്പിനെ; കിട്ടിയത് സ്വർണം അടങ്ങിയ പേഴ്സ്: തൃശ്ശൂരിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.

പൊത്തില്‍ നിന്ന് പാമ്ബിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് സ്വര്‍ണമടങ്ങിയ പഴ്‌സ്. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് കുഞ്ഞുമൂര്‍ഖനെ പിടികൂടുന്നതിനിടെ വനംവകുപ്പ് തൃശ്ശൂര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥനായ ടി.എം. മിഥുന്‍, സര്‍പ്പവൊളന്റിയര്‍ ശരത് മാടക്കത്തറ എന്നിവര്‍ക്കാണ് സ്വര്‍ണമടങ്ങിയ...

രണ്ടിൽ ഏത് ഇമോജിയാണ് സന്തോഷവാൻ? നിങ്ങൾ തെരഞ്ഞെടുത്ത ചിത്രം പറയും നിങ്ങളുടെ സ്വഭാവ സവിശേഷതകൾ: വിശദാംശങ്ങൾ വാർത്തയോടൊപ്പം...

നിങ്ങള്‍ മനസ് പറയുന്നത് അനുസരിച്ച്‌ മുന്നോട്ട് പോകുന്നവരാണോ അതോ ബുദ്ധിപൂർവം ചിന്തിച്ച്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നവരാണോ, എങ്ങനെ അറിയും? വഴിയുണ്ട്. അതിന് സഹായിക്കുന്ന ഒരു ഒപ്റ്റിക്കല്‍ ഇല്ല്യൂഷൻ ടെസ്റ്റാണിത്. ചുവടെയുള്ള ചിത്രത്തിലെ രണ്ട് ഇമോജികള്‍ കണ്ടില്ലേ....

തിയേറ്ററില്‍ പരാജയം, വേട്ടയ്യന്‍ ഒടിടിയിലേക്ക്; തിയതി പുറത്ത്

രജനികാന്ത്, മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ വന്‍നിര അണിനിരന്ന് ചിത്രം. എന്നാല്‍ ഈ താര തലക്കനം ബോക്‌സോഫീസില്‍ വേട്ടയ്യനെ കാത്തില്ല. 200 കോടി ക്ലബ്ബിലെത്തിയെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത വിജയത്തിലേക്ക് ചിത്രം നീങ്ങിയില്ല. ഇപ്പോഴിതാ...

രാഹുൽ ഗാന്ധിക്കെതിരെ പ്രചരണത്തിന് ഇറങ്ങിയില്ല എന്ന ചീത്ത പേരുമാറ്റാൻ ജോസ് കെ മാണി; പ്രിയങ്കക്കെതിരെ സത്യൻ മൊകേരിക്ക്...

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് വേണ്ടി പ്രചാരണത്തിന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എത്തിയിരുന്നില്ല. ഇന്ത്യാ സഖ്യത്തില്‍ പ്രചാരണസമിതിയിൽ ഉള്ളതിനാലാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ...

മുസ്ലിം പുരുഷന്മാർക്ക് എത്ര വിവാഹം വേണമെങ്കിലും രജിസ്റ്റർ ചെയ്യാം; താനെ കോർപ്പറേഷന്റെ എതിർപ്പ് തള്ളി ബോംബെ ഹൈക്കോടതി: വിധിയുടെ...

മുസ്‌ലിം പുരുഷന് ഒന്നിലേറെ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസ്സമില്ലെന്ന് ബോംബെ ഹൈകോടതി. മുസ്‌ലിം വ്യക്തിനിയമപ്രകാരം ഇത് നിയമവിധേയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വീണ്ടും വിവാഹം ചെയ്യുന്നത് രജിസ്റ്റർ ചെയ്യാൻ തയാറാകാത്ത താനെ മുനിസിപ്പില്‍ കോർപറേഷന്‍റെ...

കരിമീൻ കിട്ടാൻ ഇല്ലെങ്കിലും കൊഞ്ച് സുലഭം; കുമരകത്ത് കരിമീൻ വില കുതിക്കുമ്പോൾ ആശ്വാസമായി കുറഞ്ഞ വിലയിൽ കൊഞ്ചത്തുന്നു: വിശദാംശങ്ങൾ...

കരിമീന്‍ കിട്ടാനില്ലെങ്കിലും കുമരകത്ത് ഇപ്പോള്‍ താരം കൊഞ്ചാണ്. വിലയ തോതില്‍ വേമ്ബനാട്ടുകായലില്‍ നിന്നു കൊഞ്ച് ലഭിക്കാന്‍ തുടങ്ങിയതോടെ കൊഞ്ചിന് വില കുറയുകയും ചെയ്തു. കയറ്റുമതിക്കുള്ള കൊഞ്ചിന് നേരത്തെ കിലോക്ക് 1000 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍...

ചേലക്കര മൂന്നു പതിറ്റാണ്ടായി ഇടതു കോട്ട; പക്ഷേ യുഡിഎഫിന് പ്രതീക്ഷ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കിൽ; ...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കേരളത്തില്‍ ആശ്വാസം നല്‍കിയ ഏക മണ്ഡലമായിരുന്നു ആലത്തൂര്‍. മന്ത്രിയും ആലത്തൂരില്‍ ഉള്‍പ്പെടുന്ന ചേലക്കരയിലെ എംഎല്‍എയുമായിരുന്ന കെ രാധാകൃഷ്ണനിലൂടെയാണ് 2019 ല്‍ നഷ്ടമായ മണ്ഡലം സിപിഎം തിരിച്ചുപിടിച്ചത്. രാധാകൃഷ്ണന്‍ എംപിയായതോടെ...

ബംഗളൂരുവിൽ റോഡ് അരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശി അനന്തു (29): വിശദാംശങ്ങൾ...

മലയാളി യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) ആണ് മരിച്ചത്. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം. റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു അനന്തുവിനെ കണ്ടെത്തിയത്. പോലീസ് എത്തി ആശുപത്രിയില്‍...