തീയറ്ററുകളില്‍ കോടികൾ വാരിയ ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിന് ഓ ടി ടിയിലും മികച്ച സ്വീകരണം;...
ദുല്‍ഖര്‍ നായകനായി വന്ന് ഹിറ്റായ ചിത്രമാണ് ലക്കി ഭാസ്‍കര്‍. ലക്കി ഭാസ്‍കര്‍ പ്രതീക്ഷകള്‍ക്കപ്പുറം ഹിറ്റായിരിക്കുകയാണെന്നാണ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്.ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്.
ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ് ചിത്രം.
ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ്...
ISL: ഗോവയോട് പൊരുതി വീണ് കേരള ബ്ലാസ്‌റ്റേഴ്‌സ്; ഹൈലൈറ്റ്സ് വീഡിയോ കാണാം
ഐ എസ് എല്ലിൽ, എഫ് സി ഗോവയോട് പൊരുതി തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ് . ഒരു ഗോളിനാണ് തോറ്റത്. നാൽപ്പതാം മിനിറ്റിൽ ഗോവയ്‌ക്കായി ബോറിസ് സിങ് ലക്ഷ്യം കണ്ടു.
അവസാന നിമിഷങ്ങളിൽ തകർപ്പൻ...
“ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പെൻഷൻ പ്രായമാണ് കേരളത്തിൽ, കൂട്ടുന്നതാണ് നല്ലത്”: മുരളി തുമ്മാരുകുടിയുടെ അഭിപ്രായം ഇങ്ങനെ;...
കേരളത്തില്‍ പെൻഷൻ പ്രായം ഉയർത്തുന്നതാണ് നല്ലതെന്ന് യുഎന്നിലെ മലയാളി സാന്നിദ്ധ്യം മുരളി തുമ്മാരുകുടി. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പെൻഷൻ പ്രായമാണ് കേരളത്തിലേതെന്നും, പെൻഷൻ പ്രായം കൂട്ടുന്നതും കുറയ്ക്കുന്നതും യുവജനങ്ങളുടെ തൊഴില്‍ അവസരത്തെ...
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബിനെതിരെ മൊഴി കൊടുക്കുകയും ഇയാളെ കോടതിയിൽ തിരിച്ചറിയുകയും ചെയ്ത പെൺകുട്ടി ഇപ്പോൾ...
ഇന്ത്യയുടെ കറുത്ത ദിനമായി ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന തീയതിയാണ് 2008 നവംബർ 26. മുംബയിലെ വിവിധയിടങ്ങളില്‍ ഭീകരന്മാർ നുഴഞ്ഞുകയറി നടത്തിയ ആക്രമണങ്ങളില്‍ 166 പേർക്കാണ് ജീവൻ നഷ്ടമായത്.
300ല്‍ അധികം പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു....
കൊച്ചിയിൽ ജിംനേഷ്യം കേന്ദ്രീകരിച്ച് ലഹരി വില്പന; പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലമതിക്കുന്ന സിന്തറ്റിക് ലഹരിയും, 23 കിലോ കഞ്ചാവും;...
ജിംനേഷ്യത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനി എക്സൈസിന്റെ പിടിയില്‍. ഇയാളില്‍നിന്ന് 33.610 ഗ്രാം എം.ഡി.എം.എ.യും 23.5 കിലോ കഞ്ചാവും സംഘം പിടികൂടി.
ഇടപ്പള്ളി ടോള്‍ ജങ്ഷൻ ഭാഗത്തെ ജിംനേഷ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂർ...
ബിജെപിയിൽ വൻ പ്രതിസന്ധി; ചിത്രത്തിൽ ഇല്ലാതെ സിപിഎം; ചടുല നീക്കങ്ങളുമായി കോൺഗ്രസ്: കേരള രാഷ്ട്രീയത്തിൽ...
സമകാലിക രാഷ്ട്രീയ നീക്കങ്ങളിലും കളം മാറലുകളിലുമെല്ലാം സിപിഎം വെറും കാഴ്ച്ചക്കാരന്റെ റോളില്‍ മാത്രം. സാധാരണ നിലയില്‍ ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ച് എത്തുന്നവര്‍ ചേക്കേറുക സിപിഎമ്മിലാകും അതാണ് കേരളത്തിലെ രാഷ്ട്രീയ ചരിത്രം.
അണികളുടെ ശക്തിയില്‍ ഒപ്പത്തിനൊപ്പം...
കൗൺസിൽ യോഗം വിളിച്ചുചേർത്ത് അടിയന്തര ചർച്ച നടത്തും; തെരുവുനായ പ്രശ്നത്തിന് ഉടനടി പരിഹാരം കണ്ടെത്തുമെന്ന് മുനിസിപ്പൽ ജനകീയ...
പാലാ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കള്‍ കൂട്ടംകൂടി നടന്ന് അക്രമാസക്തരായി ജനങ്ങളെ പ്രത്യേകിച്ച് സ്‌കൂള്‍ കുട്ടികളെ ഉപദ്രവിക്കുന്നതിനെതിരെ നടപടികൾ സ്വീകരിക്കുവാൻ തയ്യാറാകാത്ത പാലാ മുനിസിപ്പാലിറ്റിക്കെതിരെ പാലാ മുനിസിപ്പൽ ജനകീയ വികസന സമിതി ...
ഏതു കാലഘട്ടത്തിലെ മനുഷ്യരാണ് അടിവസ്ത്രങ്ങൾ ആദ്യമായി ധരിച്ചു തുടങ്ങിയത്? അടിവസ്ത്രങ്ങൾ മനുഷ്യർ ഉപയോഗിച്ചു തുടങ്ങാൻ കാരണമെന്ത്? ...
അടിവസ്ത്രം ധരിക്കാത്ത മനുഷ്യർ വളരെ കുറവാണ്. അടിവസ്ത്രം ധരിക്കാതെ വീടിന് പുറത്തേക്ക് പോകുന്നതിനെ കുറിച്ച് പലർക്കും സങ്കല്‍പ്പിക്കാൻ തന്നെ കഴിയില്ല. ലോകത്തെ ഏറ്റവും ശക്തവും സുസ്ഥിരവുമായ വിപണികളിലൊന്ന് കൂടിയാണ് അടിവസ്ത്ര വിപണി. എന്നാല്‍,...
മൂന്നാറിൽ വീണ്ടും ഭീതി വിതച്ച് പടയപ്പ; ഒറ്റയാൻ പാഞ്ഞടുത്തത് സ്കൂൾ ബസ്സിന് നേരെ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
മൂന്നാറില്‍ വീണ്ടും ഭീതി പരത്തി കാട്ടാന പടയപ്പ. വിദ്യാർത്ഥികളുമായി എത്തിയ സ്കൂള്‍ ബസ് പടയപ്പയുടെ മുൻപില്‍പ്പെടുകയായിരുന്നു. ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. സ്കൂള്‍ വിട്ട് വരുന്നതിനിടെയാണ് ബസ്...
നടൻ സോബിൻ സാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; നിർമ്മാണ വിതരണ കമ്പനികളുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട്...
നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. പറവ ഫിലിംസ് കമ്ബനിയുടെ സാമ്ബത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്ബനിയുടെ ഓഫീസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള...
കൊല്ലത്ത് നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു; തൊഴിലാളികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി: വിശദാംശങ്ങൾ വായിക്കാം.
കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. അപകടസമയം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. അയത്തില്‍ ജങ്ഷനു സമീപം ഉച്ചയോടെയായിരുന്നു അപകടം.
മേല്‍പ്പാലം കോണ്‍ക്രീറ്റ്...
ഇരുട്ടുവീണ് കഴിഞ്ഞാല്‍ ഷനാസ് ‘പണി’ ആരംഭിക്കും; പ്രധാന ഹോബി ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്നത് :
ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്ന വിരുതൻ പൊലീസിന്റെ വലയില്‍. തൃശൂർ വാസുപുരം സ്വദേശി ഷനാസാണ് അറസ്റ്റിലായത്. സന്ധ്യാസമയത്താണ് ഷനാസ് ബൈക്കില്‍ സഞ്ചരിച്ച് കടന്നുപിടിക്കുന്നത്. മറ്റത്തൂർകുന്ന്, ആറ്റപ്പിള്ളി, മൂലംകുടം തുടങ്ങിയ ഇടങ്ങളിലാണ് ഇയാള്‍ ഉപദ്രവമുണ്ടാക്കിയിരുന്നത്....
ആർസിബിയുടെ എക്സ് അക്കൗണ്ട് ഹിന്ദിയിൽ; കന്നടയിൽ വേണമെന്ന് ആരാധകർ: ഐപിഎൽ ലേലത്തിന് പിന്നാലെ കത്തിപ്പടർന്ന് ഭാഷാ വിവാദം –...
ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിലും തുടങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകർ. പേജ് ഹിന്ദിയില്‍ ആരംഭിച്ചതാണ് കന്നഡ ആരാധകരെ ചൊടിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലാണ് ആരാധകരുടെ പ്രതിഷേധം. കർണാടകക്കാരെ ടീമില്‍ എടുത്തില്ലെന്ന ആക്ഷേപങ്ങള്‍ ഉയരുന്നിനിടെയാണ് ആർസിബിയുടെ എക്സ്...
സാമ്ബാറില്‍ ‘പുഴു’; സംഭവം പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജ് ഹോസ്റ്റലില്‍; ‘പുഴു’ക്കറി ഇതാദ്യമല്ലെന്ന് വിദ്യാര്‍ത്ഥികള്‍: വിശദാംശങ്ങൾ വായിക്കാം.
കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴു. പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജ് ഗേള്‍സ് ഹോസ്റ്റലിലാണ് സംഭവം. പ്രഭാത ഭക്ഷണത്തിന് വിളമ്ബിയ സാമ്ബാറിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികള്‍ പ്രതിഷേധിച്ചു.
കോളേജ് അധികൃതർ സംഭവം...
ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല; സുപ്രധാനമായ വിധിയുമായി സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം.
ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീർഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്ബോള്‍ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഃഖകരം ആണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, എൻ.കെ....
കോഴിക്കോട് ലോഡ്ജ് മുറിയിൽ യുവതിയെ കൊലപ്പെടുത്തിയത് യുവതിയെ പീഡിപ്പിച്ചു എന്ന കേസിൽ ജയിൽ പോയ യുവാവ്; ജയിലിൽ...
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിനുള്ളില്‍ മലപ്പുറം സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പ്രതി അബ്ദുള്‍ സനൂഫ് കേരളം വിട്ടു. ഇതിന് സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി...
കേരള സാരിയിൽ തിളങ്ങി പാർലമെന്റിൽ എത്തി പ്രിയങ്ക ഗാന്ധി; ഭരണഘടന കയ്യിൽ ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ: വീഡിയോ കാണാം
വയനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്. കേരള സാരി അണിഞ്ഞാണ് പ്രിയങ്ക ആദ്യദിനം പാർലമെന്റിലെത്തിയത്.
വലിയ ആഘോഷത്തോടെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ പ്രിയങ്കയെ...
മുംബൈയിൽ എയർ ഇന്ത്യ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി; കാമുകൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: തിങ്കളാഴ്ച അന്ധേരിയിലെ മാറോളിൽ എയർ ഇന്ത്യ പൈലറ്റായ 25 കാരി സൃഷ്ടി തുലിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.സംഭവത്തെ തുടർന്ന് പ്രേരണാക്കുറ്റം ആരോപിച്ച് കാമുകനായ ഡൽഹി സ്വദേശി ആദിത്യ പണ്ഡിറ്റിനെ...
ഗുജറാത്ത് സീരിയൽ കില്ലർ വാപ്പിയിൽ നിന്നും പിടിയിൽ: ഓരോ കൊലപാതകത്തിനു ശേഷവും മുംബൈയിൽ അഭയം പ്രാപിച്ചിരുന്നതായി പോലിസ്; വിശദാംശങ്ങൾ...
മുംബൈ:കൗമാരക്കാരി ഉൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാഹുൽ ജാട്ടിനെ ഗുജറാത്ത് പോലീസ് കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും ഗുജറാത്തിലേക്കുള്ള യാത്ര മദ്ധ്യേ വാപ്പി യിൽ നിന്നും അറസ്റ്റ് ചെയ്തു. ഗുജറാത്ത്...
കേരളത്തിൽ രണ്ടു വർഷ ബിഎഡ് നിർത്തുന്നു, കോഴ്സ് ഇനിമുതൽ നാലുവർഷം; മൂന്നാം വർഷം നിർത്തിയാൽ ഡിഗ്രി,...
തിരുവനന്തപുരം: രണ്ടുവർഷം ദൈർഘ്യമുള്ള ബി.എഡ് കോഴ്സ് അടുത്തവർഷം മുതല്‍ നാലുവർഷ പ്രൊഫണല്‍ കോഴ്സാവും. എൻജിനിയറിംഗ്, മെഡിക്കല്‍ കോഴ്സുകള്‍പോലെ അദ്ധ്യാപനമേഖലയും പ്രൊഫഷണലാക്കുന്നതിന്റെ ഭാഗമാണിത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലാണ് ബിരുദപഠനം കൂടി ചേർത്തുള്ള കോഴ്സ്....


























