ഐ എസ് എല്ലിൽ, എഫ് സി ഗോവയോട് പൊരുതി തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ് . ഒരു ഗോളിനാണ് തോറ്റത്. നാൽപ്പതാം മിനിറ്റിൽ ഗോവയ്‌ക്കായി ബോറിസ് സിങ് ലക്ഷ്യം കണ്ടു.
അവസാന നിമിഷങ്ങളിൽ തകർപ്പൻ കളി പുറത്തെടുത്തിട്ടും ബ്ലാസ്‌റ്റേഴ്‌സിന് ഒപ്പമെത്താനായില്ല. പത്ത് കളിയിൽ 11 പോയിന്റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ടീം.ഡിസംബർ ഏഴിന് എവേ ഗ്രൗണ്ടിൽ ബംഗളൂരു എഫ് സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




