അമേരിക്കയിൽ ഭാര്യയെ കൊന്നശേഷം മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചുനല്‍കി; ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ, വിശദാംശങ്ങൾ വായിക്കാം
അമേരിക്കയില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ 30 കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റില്‍.സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീറായ അവിനാഷ് നാർണയെയാണ് ബെല്‍വ്യു പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ വർഷം ഒക്‌ടോബർ 27-നാണ് ഇയാളുടെ ഭാര്യ...
മോൻസൻ മാവുങ്കലിന്റെ ആഡംബര ക്യാരവൻ ലേലത്തിൽ വിറ്റു; പൊളിക്കാനായി ആലുവയിലേക്ക് മാറ്റി: വിശദാംശങ്ങൾ വായിക്കാം
പുരാവസ്തുക്കള്‍ മറയാക്കി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മോൻസൻ മാവുങ്കലിന്റെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന ആഡംബര കാരവാനും ലേലത്തില്‍ വിറ്റു.ചേർത്തല പൊലീസ് സ്റ്റേഷൻ വളപ്പില്‍ കഴിഞ്ഞ അഞ്ച് വർഷത്തോളമായി യാതൊരുവിധ...
കൂട്ടിയിട്ട് കത്തിച്ചത് 52 കിലോ കഞ്ചാവും 3.2 കിലോ എംഡിഎംഎയും അടക്കമുള്ള ലഹരി വസ്തുക്കൾ; ഓപ്പറേഷൻ കോഴിക്കോട്...
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പിടികൂടിയ ലഹരി വസ്തുക്കളുടെ വന്‍ ശേഖരം ഔദ്യോഗികമായി നശിപ്പിച്ച് കോഴിക്കോട് സിറ്റി പൊലീസ്.നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഇവ നശിപ്പിച്ചത്. കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് ആസ്ഥാനത്ത് വെച്ച് സിറ്റി...
വീട്ടിലെ ലിഫ്‌റ്റില്‍ തല കുടുങ്ങി; വയോധികന് ദാരുണാന്ത്യം; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം
ലിഫ്‌റ്റില്‍ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം. കടമ്മനിട്ട സ്വദേശി മാത്തുകുട്ടി (75)ആണ് മരിച്ചത്.സർവ്വീസ് ലിഫ്‌റ്റ് മാതൃകയില്‍ നിർമ്മിച്ചിരിക്കുന്ന വീട്ടിലെ ലിഫ്‌റ്റിലാണ് അപകടമുണ്ടായത്.കടമ്മനിട്ട റോഡില്‍ നിന്നും അല്‍പം ഉയരത്തിലായാണ് മാത്തുകുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നത്.
താഴെനിന്നും എളുപ്പത്തില്‍...
വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്ത്യശാസനവുമായി ഹൈക്കോടതി; അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം...
എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായമൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി.അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി ഹൈക്കോടതി സമയം അനുവദിച്ചു. ഇത് അവസാന അവസരമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. അതേസമയം,...
സാരിയുടുത്ത അമ്മൂമ്മയുടെ ‘സ്പീഡ് വര്‍ക്ക്‌ഔട്ട്’: ബെംഗളൂരു പാര്‍ക്കിലെ വീഡിയോ വൈറൽ; ഇവിടെ കാണാം
ബെംഗളൂരുവിലെ ഒരു പാർക്കില്‍ വയോധികയായ സ്ത്രീ അതിവേഗം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, പൊതുസ്ഥലങ്ങളിലെ വ്യായാമ ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. സാരി ധരിച്ച വയോധിക പാർക്കിലെ ഔട്ട്‌ഡോർ ജിം...
ഫണ്ട് ദുരുപയോഗ കേസ്: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 440 കോടി മരവിപ്പിച്ച് ഇ.ഡി; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം; വിശദാംശങ്ങൾ...
ഫണ്ട് ദുരുപയോഗ കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായുള്ള 440 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബുധനാഴ്ചയാണ് ഇ.ഡി നടപടി ഉണ്ടായത്....
പുനലൂര്‍ എഎസ്പി ഡോ. ഒ അപര്‍ണ ഐപിഎസ് വിവാഹിതയാകുന്നു; വരൻ സിപിഐ നേതാവും അഭിഭാഷകനുമായ അഡ്വ. രാഹുല്‍ രാധാകൃഷ്ണൻ:...
പുനലൂർ എഎസ്പി ഡോ.ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു. പുനലൂർ സ്വദേശിയും അഭിഭാഷകനുമായ അഡ്വ. രാഹുല്‍ രാധാകൃഷ്ണനാണ് വരൻ.സിപിഐ നേതാവ് കൂടിയാണ് രാഹുല്‍ രാധാകൃഷ്ണൻ. അടുത്ത മാസത്തോടെ വിവാഹ നിശ്ചയം നടത്തുമെന്നാണ് വിവരം.
നിലവില്‍ കൊല്ലം...
അവയവക്കടത്ത് കേസ്: നിര്‍ണായക നീക്കവുമായി ഇഡി; ലേക്ക്ഷോര്‍ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു
അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ കൊച്ചി ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കൊച്ചി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. കേസില്‍ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലടക്കം വിവിധയിടങ്ങളില്‍ ഇഡി...
സഹായിക്കാനെത്തുവരെ ചതിച്ചുകൊണ്ട് ഹൈദരാബാദില്‍ വ്യത്യസ്തമായ പോക്കറ്റടി തട്ടിപ്പ്’ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം
മനുഷ്യന്റെ നിഷ്കളങ്കമായ നന്മയെയും സഹായമനസ്കതയെയും എങ്ങനെ ക്രിമിനലുകള്‍ ആയുധമാക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹൈദരാബാദില്‍ നിന്നും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍. റോഡില്‍ ബോധപൂർവ്വം വാഹനം മറിച്ചിട്ട് കൃത്രിമമായി ഉണ്ടാക്കുന്ന അപകട നാടകങ്ങളുടെ മറവിലാണ്...
ഓണം ബംപറില്‍ വൻ മാറ്റങ്ങള്‍; ഒന്നാം സമ്മാനം 30 കോടി: വിശദാംശങ്ങൾ വായിക്കാം
ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തി സംസ്ഥാന സർക്കാർ. കഴിഞ്ഞ വർഷം 25 കോടിയായിരുന്ന ഒന്നാം സമ്മാനം അഞ്ച് കോടി രൂപ വർധിപ്പിച്ചാണ് പുതിയ പ്രഖ്യാപനം. സമ്മാനഘടനയിലും മാറ്റം...
‘ദേശാഭിമാനിയില്‍ വാര്‍ത്ത വരാൻ പാടില്ലായിരുന്നു, ഭാവിയിലെ കാര്യങ്ങളെ ഗൗരവപൂര്‍വം കാണണമായിരുന്നു’: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ദേശാഭിമാനിയെ തള്ളി...
വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റവുമായി സംബന്ധിച്ച വാർത്തയില്‍ ദേശാഭിമാനി പത്രത്തിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭാവിയില്‍ ഉണ്ടാകാൻ പോകുന്ന കാര്യങ്ങള്‍ ഗൗരവപൂർവം കാണാൻ പത്രത്തിന് കഴിഞ്ഞില്ലെന്ന് ഗോവിന്ദൻ...
സുകുമാരകുറുപ്പ് നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിയാണ് എത്തിയത്; പോലീസിന് വീണ്ടും മൊഴി നൽകി നഴ്സ് രത്നമ്മ: വിശദാംശങ്ങൾ വായിക്കാം
സുകുമാരക്കുറുപ്പിന്റെ തിരോധാനക്കേസ് ഫയല്‍ വീണ്ടും തുറന്നിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അതിന്റെ ഭാഗമായി സുകുമാരക്കുറുപ്പിനെ ഏറ്റവും അവസാനം കണ്ടെന്ന് അവകാശപ്പെട്ട ആലപ്പുഴ സ്വദേശിയായ നഴ്‌സ് രത്‌നമ്മയുടെ മൊഴി രേഖപ്പെടുത്തി. രത്‌നമ്മ 1988-ല്‍ ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍വെച്ചാണ് സുകുമാരക്കുറുപ്പിനെ...
നിങ്ങളുടെ അനുവാദമില്ലാതെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന എ ഐ ടൂളുമായി മെറ്റ; സ്വകാര്യതയ്ക്ക് വൻ ഭീഷണി:...
ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് വൻ ഭീഷണിയുയർത്തിക്കൊണ്ട് മെറ്റ തങ്ങളുടെ പുതിയ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) ചിത്ര നിർമ്മാണ ടൂളായ 'മ്യൂസ് ഇമേജ്' (Muse Image) അവതരിപ്പിച്ചു. മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്‌സ് വികസിപ്പിച്ച ഈ...
അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി നടൻ ടിനി ടോം: വിശദാംശങ്ങൾ വായിക്കാം
നടി അന്‍സിബയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് ടിനി ടോം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് ടിനി ടോമിനെതിരെ കേസെടുത്തത്....
പത്തനംതിട്ടയിൽ പോലീസ് സംഘം ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്ക് ഇറങ്ങിയത് മദ്യപിച്ച് ബോധമില്ലാതെ; വണ്ടി വിലങ്ങി പിടികൂടിയത് വനിതാ ഓട്ടോ...
ഓപ്പറേഷൻ തൂഫാൻ' പരിശോധനയ്ക്കിറങ്ങിയ പൊലീസ് സംഘം മദ്യപിച്ച് വാഹനമോടിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിലെ പ്രിയേഷ്, രാഹുല്‍, സുമൻ എന്നിവരെയാണ് സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തത്....
വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസ്; തിരുവനന്തപുരത്ത് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും 25 വര്‍ഷം വീതം...
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും 25 വര്‍ഷം വീതം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. കുറ്റിയത്ത്കുഴി സ്വദേശികളായ അജേഷ്, ഇയാളുടെ സഹോദരന്‍ അഭിലാഷ്, ഇവരുടെ...
പൊലീസും അടിക്ക് തിരിച്ചടി: എംവിഡിയും നേര്‍ക്കുനേര്‍; ഇൻഷുറൻസുണ്ടായിട്ടും ജീപ്പിന് പിഴയിട്ട നടപടിയില്‍ കേസെടുത്ത് പൊലീസ്
വടക്കാഞ്ചേരിയില്‍ പൊലീസും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് തുടരുന്നു. ഇൻഷുറൻസുള്ള പൊലീസ് വാഹനത്തിന് എംവിഡി ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് പിഴ ചുമത്തിയ സംഭവത്തില്‍ വെഹിക്കിള്‍ ഇൻസ്പെക്ടർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു....
ലഹരിക്കെതിരെ ആഞ്ഞടിച്ച് തൂഫാൻ; കണക്കുകൾ പുറത്ത് വിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല : വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് ലഹരി വ്യാപനത്തിനെതിരെ സർക്കാർ നടപ്പിലാക്കുന്ന ശക്തമായ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ വലിയ പിന്തുണ. കൊല്ലം വിമലഹൃദയ ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളില്‍ സംഘടിപ്പിച്ച 'തൂഫാനൊപ്പം എന്റെ വിദ്യാലയം’ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കവെ,...
കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമെ വീണയ്ക്ക് ബംഗളൂരുവിലും വിദേശത്തും നിക്ഷേപവും സ്വത്തും; പിണറായിയിലെ വസ്തുവകകളുടെ കണക്കെടുത്ത് ഇ...
പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ പിണറായിയിലെ വസ്തുവിവരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധിച്ചു. കരിമണല്‍ ഖനന കമ്പനിയായ സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാറുകളിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥ സംഘമാണ് അന്വേഷണത്തിനെത്തിയത്.ഇന്നലെ...


























