“മുംബയ് മുതല്‍ ബെവര്‍ലി ഹില്‍സ് വരെ”: ആമിര്‍ഖാന്റെ കോടികളുടെ സാമ്രാജ്യം; താരത്തിന്റെ ആസ്തി വിവര കണക്കുകൾ വായിക്കാം

ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് താരം ആമീർഖാനും ഗൗരി സ്പ്രാട്ടും തമ്മില്‍ വിവാഹിതരായത്. മുംബയിലെ ബാന്ദ്രയിലുള്ള ആമീർഖാന്റെ വസതിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമായിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നു. ആമീർഖാന്റെ രണ്ടാം...

മലപ്പുറത്ത് വാഹന പരിശോധന നടത്തിയപ്പോൾ രണ്ട് യുവാക്കൾക്കൊപ്പം പ്രായപൂർത്തിയാകാത്ത പെൺകുട്ടി; കയ്യിൽ കരുതിയിരുന്നത് എംഡിഎംഎ: വിശദാംശങ്ങൾ വായിക്കാം

മലപ്പുറം എടരിക്കോട് കാറില്‍ കടത്തിയ എംഡിഎംഎയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും രണ്ടു യുവാക്കളും പിടിയില്‍.ഇവരില്‍ നിന്നും 1.24 ഗ്രാം എംഡിഎ എ കണ്ടെത്തി. വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്. മഞ്ചേരി എളങ്കൂര്‍ സ്വദേശി അനസ്,...

അയോധ്യ ക്ഷേത്ര കൊള്ളക്കേസ്; അറസ്റ്റിലായ 8 പേരിൽ അന്വേഷണം അവസാനിക്കുമെന്ന സൂചന, വിശദാംശങ്ങൾ വായിക്കാം

അയോധ്യ ക്ഷേത്ര കൊള്ളയിലെ അന്വേഷണം ജീവനക്കാരിലൊതുക്കിയേക്കുമെന്ന സൂചനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.കാണിക്ക പണം എണ്ണാനായി നിയോഗിക്കപ്പെട്ട 150 ജീവനക്കാരില്‍ 8 പേര്‍ മാത്രമാണ് പ്രതികളായതെന്നാണ് യോഗിയുടെ വാദം. ഇപ്പോള്‍ അറസ്റ്റിലായ 8 പ്രതികളില്‍...

പ്രോട്ടീൻ ഉൽപ്പന്നങ്ങളുടെ പേരിൽ തെറ്റിദ്ധരിപ്പിച്ചോ?രാജ്യത്തെ പ്രമുഖ ഫുഡ് ബ്രാൻഡുകൾക്കെതിരെ എഫ്‌എസ്‌എസ്‌എഐ നടപടി; വിശദാംശങ്ങൾ വായിക്കാം

ആരോഗ്യകരമെന്നും പ്രോട്ടീൻ സമ്പുഷ്ടമെന്നും കരുതി നമ്മള്‍ വിശ്വസിച്ച്‌ വാങ്ങുന്ന പല പ്രമുഖ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കളെ പറ്റിക്കുന്നതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ .തെറ്റായ അവകാശവാദങ്ങളും കൃത്യമല്ലാത്ത...

പ്രഭാസ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അപകടം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരം, വിശദാംശങ്ങൾ വായിക്കാം

ഷൂട്ടിങ്ങിനിടെ പ്രാണി കടിയേറ്റ നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരം. പ്രഭാസ് നായകനായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വച്ചാണ് രാജേഷ് ശർമ്മക്ക് പ്രാണിയുടെ കടിയേറ്റത്.നിലവില്‍ കൊല്‍ക്കത്തയിലെ സ്വകാര്യ...

പിതാവിൻ്റെ സര്‍ക്കാര്‍ ജോലി സ്വന്തമാക്കാൻ ക്വട്ടേഷൻ സംഘത്തെ വാടകയ്‌ക്കെടുത്ത് അമ്മയെ കൊലപ്പെടുത്തി മകൾ; വിശദാംശങ്ങൾ വായിക്കാം

കുടുംബസ്വത്തും അന്തരിച്ച പിതാവിന്റെ സർക്കാർ ജോലിയും സ്വന്തമാക്കാനായി 23-കാരിയായ മകള്‍ ക്വട്ടേഷൻ സംഘത്തെ വാടകയ്‌ക്കെടുത്ത് സ്വന്തം അമ്മയെ കൊലപ്പെടുത്തി.രാജസ്ഥാനിലെ ജയ്‌പൂരിലാണ് സിനിമാക്കഥകളെ വെല്ലുന്ന ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ജയ്‌പൂർ ലോവർ കോടതിയില്‍ ക്ലർക്കായിരുന്ന...

ബാങ്ക് അക്കൗണ്ട് കാലിയാക്കാൻ സാധ്യതയുള്ള ഫോണിലെ 10 സെറ്റിങ്ങുകൾ; ഉടൻതന്നെ മാറ്റുക: വിശദാംശങ്ങൾ വായിക്കാം

ഇന്ന് നമ്മളില്‍ ഭൂരിഭാഗം ആളുകളും പണമിടപാടുകള്‍ക്കായി സ്മാർട്ട്ഫോണുകളെയാണ് ആശ്രയിക്കുന്നത്. യുപിഐ ആപ്പുകളും മൊബൈല്‍ ബാങ്കിംഗ് സംവിധാനങ്ങളും വന്നതോടെ നമ്മുടെ ഫോണുകള്‍ വെറുമൊരു ആശയവിനിമയ ഉപാധി എന്നതിലുപരി ഒരു ഡിജിറ്റല്‍ വാലറ്റായി മാറിക്കഴിഞ്ഞു.എന്നാല്‍, ഈ...

തിരഞ്ഞെടുപ്പ് ഫണ്ടിൽ കോടികളുടെ തിരിമറി? ബിജെപിയിൽ അന്വേഷണം കടുപ്പിച്ച് കേന്ദ്ര ഓഡിറ്റ് സംഘം, വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ടില്‍ നിന്നും കോടികള്‍ കാണാതായെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, ബി.ജെ.പിയിലെ അന്വേഷണമുന നീളുന്നത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ വലംകൈയ്യായ പ്രമുഖ നേതാവിലേക്ക്.കേന്ദ്ര ഓഡിറ്റിംഗ്...

ബിജെപി ഫണ്ട് വിവാദത്തിൽ കൂടുതൽ തെളിവുകൾ നോട്ടുകെട്ടുമായി എബിവിപി നേതാവ്; വിശദാംശങ്ങൾ വായിക്കാം

ബിജെപി ഫണ്ട് വിവാദത്തില്‍ വഴിത്തിരിവായി കൂടുതല്‍ രേഖകള്‍ പുറത്ത്. ബിജെപിയെ കുടുക്കി എബിവിപി നേതാവിന്റെ സെല്‍ഫി പുറത്തുവന്നതാണ് പുതിയ വിവാദം.നോട്ടു കെട്ടുമായി ഇരിക്കുന്ന എബിവിപി നേതാവ് സിദ്ധാർത്ഥന്റെ ചിത്രമാണ് ഒരു വിഭാഗം നേതാക്കള്‍...

ബാലവിവാഹത്തിൽ നിർണായക വിധി; മുസ്ലിം വ്യക്തിനിയമത്തേക്കാൾ പ്രാബല്യം പി.സി.എം.എയ്ക്കും പോക്‌സോയ്ക്കുമെന്ന് അലഹാബാദ് ഹൈക്കോടതി, വിശദാംശങ്ങൾ വായിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട് നിര്‍ണായക വിധിയുമായി അലഹാബാദ് ഹൈക്കോടതി.രാജ്യത്ത് വിവാഹപ്രായം നിര്‍ണയിക്കുന്നതില്‍ മുസ്ലിം വ്യക്തിനിയമത്തേക്കാള്‍ പ്രാബല്യം ബാലവിവാഹ നിരോധന നിയമത്തിനും (PCMA) പോക്‌സോയ്ക്കുമാണെന്ന് (POCSO) കോടതി വ്യക്തമാക്കി. മതം ഏതെന്ന വ്യത്യാസമില്ലാതെ...

പോലീസ് കാന്റീനിലെ മീൻ വറുത്തതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ; സ്ഥാപനം പൂട്ടിച്ച് കോർപ്പറേഷൻ; ...

തലസ്ഥാനത്തെ പോലീസ് കാന്റീൻ പൂട്ടിച്ച്‌ കോര്‍പ്പറേഷന്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീനാണ് പൂട്ട് വീണത്.മീൻ വറുത്തതില്‍ നിന്നും ചത്ത അട്ടയെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കാന്റീനെതിരെ നടപടി എടുത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്...

കെഎസ്ആർടിസിക്കെതിരെ വേറിട്ട പ്രതിഷേധം; ബസിന് അടിയിൽ കിടന്ന് സ്വകാര്യ ബസ് ഉടമ, വീഡിയോ കാണാം

ഇടുക്കി ഉപ്പുതറയില്‍ കെഎസ്‌ആർടിസി ബസിന് അടിയില്‍ കിടന്ന് സ്വകാര്യ ബസ് ഉടമ പ്രതിഷേധിച്ച സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.കട്ടപ്പന-ഉപ്പുതറ റൂട്ടില്‍ സർവീസ് നടത്തുന്ന 'കുട്ടിമാളു' എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് വേറിട്ടതും നാടകീയവുമായ ഈ...

ബസ് ഡ്രൈവറുടെ അപകടകരമായ ഡ്രൈവിംഗ് ,സ്റ്റിയറിംഗ് കൈമുട്ടിൽ നിയന്ത്രിച്ച് മൊബൈലിൽ നോക്കുന്ന ഡ്രൈവർ, വീഡിയോ കാണാം

അതിവേഗ പാതയിലൂടെ പായുന്ന ബസിനുള്ളിലിരുന്ന് ഡ്രൈവറും കണ്ടക്ടറും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹൈവേകളിലെ യാത്രാസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ശക്തമാകുന്നു.ആഗ്ര-ലക്നോ എക്സ്പ്രസ്വേയില്‍ നിന്നുള്ളതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍, മണിക്കൂറില്‍...

ബാരുയിപൂർ പീഡനക്കേസ്, 12കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാളിലെ ബാരുയിപൂരില്‍ പന്ത്രണ്ടുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡല്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുമായി കുറ്റകൃത്യം നടന്ന സ്ഥലം പുനരാവിഷ്കരിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍...

ഗര്‍ഭിണികളായ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന വിലക്ക്; കേന്ദ്ര നയം ചോദ്യം ചെയ്ത് സുപ്രീംകോടതി, വിശദാംശങ്ങൾ വായിക്കാം

ഗര്‍ഭിണികളായ ഐപിഎസ് പ്രൊബേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയ 1993ലെ കേന്ദ്ര സര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്ത് സുപ്രിംകോടതി.പരിശീലനം നേടാനുള്ള സ്ത്രീകളുടെ അവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. മെഡിക്കല്‍ പരിശോധനയില്‍ ശാരീരികമായി...

അമേരിക്കയിൽ ഭാര്യയെ കൊന്നശേഷം മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചുനല്‍കി; ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ, വിശദാംശങ്ങൾ വായിക്കാം

അമേരിക്കയില്‍ യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 30 കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റില്‍.സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീറായ അവിനാഷ് നാർണയെയാണ് ബെല്‍വ്യു പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വർഷം ഒക്‌ടോബർ 27-നാണ് ഇയാളുടെ ഭാര്യ...

മോൻസൻ മാവുങ്കലിന്റെ ആഡംബര ക്യാരവൻ ലേലത്തിൽ വിറ്റു; പൊളിക്കാനായി ആലുവയിലേക്ക് മാറ്റി: വിശദാംശങ്ങൾ വായിക്കാം

പുരാവസ്തുക്കള്‍ മറയാക്കി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മോൻസൻ മാവുങ്കലിന്റെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന ആഡംബര കാരവാനും ലേലത്തില്‍ വിറ്റു.ചേർത്തല പൊലീസ് സ്റ്റേഷൻ വളപ്പില്‍ കഴിഞ്ഞ അഞ്ച് വർഷത്തോളമായി യാതൊരുവിധ...

കൂട്ടിയിട്ട് കത്തിച്ചത് 52 കിലോ കഞ്ചാവും 3.2 കിലോ എംഡിഎംഎയും അടക്കമുള്ള ലഹരി വസ്തുക്കൾ; ഓപ്പറേഷൻ കോഴിക്കോട്...

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പിടികൂടിയ ലഹരി വസ്തുക്കളുടെ വന്‍ ശേഖരം ഔദ്യോഗികമായി നശിപ്പിച്ച്‌ കോഴിക്കോട് സിറ്റി പൊലീസ്.നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഇവ നശിപ്പിച്ചത്. കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് ആസ്ഥാനത്ത് വെച്ച്‌ സിറ്റി...

വീട്ടിലെ ലിഫ്‌റ്റില്‍ തല കുടുങ്ങി; വയോധികന് ദാരുണാന്ത്യം; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം

ലിഫ്‌റ്റില്‍ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം. കടമ്മനിട്ട സ്വദേശി മാത്തുകുട്ടി (75)ആണ് മരിച്ചത്.സർവ്വീസ് ലിഫ്‌റ്റ് മാതൃകയില്‍ നിർമ്മിച്ചിരിക്കുന്ന വീട്ടിലെ ലിഫ്‌റ്റിലാണ് അപകടമുണ്ടായത്.കടമ്മനിട്ട റോഡില്‍ നിന്നും അല്‍പം ഉയരത്തിലായാണ് മാത്തുകുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നത്. താഴെനിന്നും എളുപ്പത്തില്‍...

വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്ത്യശാസനവുമായി ഹൈക്കോടതി; അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം...

എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായമൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി.അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി ഹൈക്കോടതി സമയം അനുവദിച്ചു. ഇത് അവസാന അവസരമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. അതേസമയം,...