ഹിന്ദു കുടുംബങ്ങളിലെ പാരമ്പര്യ സ്വത്തിൽ ഇനി പെൺകുട്ടികൾക്ക് തുല്യാവകാശം; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
ഹിന്ദു കുടുംബങ്ങളിലെ പൂര്‍വീക സ്വത്തില്‍ കേരളത്തിലും പെണ്‍മക്കള്‍ക്ക് തുല്യ അവകാശം ഉറപ്പിച്ച് ഹൈക്കോടതി. 2004 ഡിസംബര്‍ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളുടെ കാര്യത്തിൽ ആകും വിധി ബാധകമാവുക. ഹിന്ദു കുടുംബങ്ങളിലെ പൂര്‍വിക...
വായ്പയെടുത്ത് സ്മാർട്ട്ഫോൺ വാങ്ങിയതിനെ ചൊല്ലി തർക്കം; മക്കളുടെ മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരണത്തിന് കീഴടങ്ങി: തൃശ്ശൂരിൽ...
മക്കളുടെ കണ്മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭാര്യ മരിച്ചു. മാള അഷ്ടമിച്ചിറയിലാണ് സംഭവം. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 29നാണ് കുടുംബ വഴക്കിനെത്തുടർന്ന് ഇയാള്‍ ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തുടർന്ന് ഗുരുതര...
ഇന്ത്യൻ ക്രിക്കറ്റ് താരത്തെ രണ്ടുമാസം കൊണ്ട് 17 കിലോ കുറയ്ക്കാൻ സഹായിച്ച അദ്ഭുത പാനീയം; ഗുണങ്ങളറിയാം
അമിത വണ്ണത്തിന്റെ പേരില്‍ ഒരുപാട് വിമർശനങ്ങളും കളിയാക്കലുകളും ഏല്‍ക്കേണ്ടി വന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സർഫറാസ് ഖാൻ. ഇപ്പോഴിതാ വെറും രണ്ടുമാസം കൊണ്ട് 17 കിലോ കുറച്ച് ഞെട്ടിച്ചിരിക്കുകയാണ് താരം. സർഫറാസിന്റെ അതിശയിപ്പിക്കുന്ന...
ഫിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഐഡിഎഫ്: വിശദാംശങ്ങൾ വായിക്കാം.
ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രതിരോധ സേനയായ ഐഡിഎഫ്.ഇറാൻ പിന്തുണയോടെ ലെബനനില്‍ പ്രവർത്തിക്കുന്ന ഭീകരസംഘടനയായിരുന്നു ഹിസ്ബുള്ള.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ...
ഇയാളെ തിരിച്ചറിഞ്ഞാൽ ഉടനടി പോലീസിൽ അറിയിക്കുക; തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വ്യക്തിയുടെ...
ചാലിശേരിയില്‍ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ വെച്ച് പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭ്യമായത്. പ്രതിയെ...
നേതൃത്വത്തോടുള്ള നീരസംമൂലം ഏരിയാ സമ്മേളനത്തിൽ നിന്ന് വിട്ടു നിന്നു; കൊട്ടാരക്കര മുൻ എംഎൽഎയും വനിതാ നേതാവുമായ അയിഷ...
പാർട്ടി പ്രവർത്തനങ്ങളില്‍ സജീവമല്ലെന്നുകാട്ടി മുൻ എം.എല്‍.എ.യും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ഖജാൻജിയുമായ പി.അയിഷാപോറ്റിയെ സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. ആരോഗ്യകാരണങ്ങള്‍ കാട്ടി ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന അയിഷാപോറ്റി ഏറെനാളായി...
“കോവിഡ് വാക്സിൻ ഭാര്യയുടെ വൃക്കയും, ഹൃദയവും തകർത്തു; മരണത്തിന് ഇടയാക്കി; വിശദമായ അന്വേഷണം നടത്തണം”: ...
കോവിഡ് വാക്‌സിന്‍ എടുത്ത നിരവധി പേര്‍ മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടി കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ വി തോമസ് പ്രധാനമന്ത്രി...
നടിയെ ബലാത്സംഗം ചെയ്ത കേസ്: നടൻ സിദ്ധിഖ് അറസ്റ്റിൽ; വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകന്‍ ഷഹീന്‍ സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം...
പാലക്കാട് എംഡിഎംഎ കടത്ത്; ഇടനിലക്കാരിയായ യുവതിയടക്കം മൂന്നുപേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കാറില്‍ കടത്തുന്നതിനിടെ എംഡിഎംഎ പിടികൂടിയ കേസില്‍ മൂന്നുപേർ കൂടി അറസ്റ്റില്‍. മണ്ണാർക്കാട് കർക്കിടാംകുന്ന് പലക്കടവ് വടക്കൻ ഹൗസില്‍ എ.ഷഫീക് (30), കോഴിക്കോട് ബേപ്പൂർ കക്കിരിക്കാട് മഹ്സിന ഹൗസില്‍ കെ.പി.മുനാഫിസ് (29), ആലപ്പുഴ തുമ്ബോളി...
ലണ്ടനിൽ നിന്ന് കേരളം കാണാൻ വിന്റേജ് കാറുകളുമായി എത്തിയത് 51 അംഗ സംഘം; യാത്രയുടെ...
കേരളം കാണാന്‍ പ്രീമിയം വിന്റേജ് മോഡല്‍ വാഹനങ്ങളില്‍ ലണ്ടനില്‍നിന്ന് 51 പേര്‍ എത്തിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്.
1980 കളിലെ പോര്‍ഷെ, വോള്‍വോ തുടങ്ങിയ 21...
കൊടും ക്രൂരതയില്‍ സ്ത്രീകള്‍ക്കും പങ്ക്; വാളയാറില്‍ നടന്നത് രണ്ട് മണിക്കൂര്‍ നീണ്ട നരനായാട്ട്: വിശദാംശങ്ങൾ വായിക്കാം
വാളയാറില്‍ അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായണൻ ഭാഗേലിനെ (30) മർദ്ദിച്ച സംഘത്തില്‍ സ്ത്രീകളുമുണ്ടായിരുന്നതായി പൊലീസ് നിഗമനം. ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള...
കേരളത്തിൽ ഇനി ഡിഗ്രി വിദ്യാഭ്യാസം സൗജന്യം; ബഡ്ജറ്റിൽ പ്രഖ്യാപനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ: വിശദാംശങ്ങൾ വായിക്കാം
ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിലാണ് ധനമന്ത്രി കെഎൻ ബാലഗോപാല്‍ ചരിത്ര പ്രഖ്യാപനം നടത്തിയത്. നിലവില്‍ 12-ാം ക്ലാസ്...
നടൻ സലിം കുമാര്‍ ആശുപത്രിയിൽ; നടനെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം
നടൻ സലിം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററില്‍ ആണ്. ഡോക്ടർമാരുടെ വിദഗ്ദ സംഘം പരിശോധന തുടരുകയാണ്.
കീഴടങ്ങാൻ കൂട്ടാക്കാതെ രാഹുൽ; മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും; ഒളിവിൽ തുടർന്ന് പാലക്കാട് എംഎൽഎ: വിശദാംശങ്ങൾ വായിക്കാം
ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനമെന്നാണ്...
എംഡിഎംഎയുമായി 23 കാരി ജാർഖണ്ഡ് സ്വദേശിനി പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
പിറവം ചെട്ടിക്കണ്ടം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 9.11 ഗ്രാം എംഡിഎംഎയുമായി യുവതിയെ അറസ്റ്റ് ചെയ്തു.ജാർഖണ്ഡ് സ്വദേശിനി മഹ്തോ മുണ്ട ദശ്മി നാഗിനെയാണ്(23) പിറവം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ...
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: ജീവവഹാനിയോ, പരിക്കോ, നാശനഷ്ടങ്ങളോ ഉണ്ടായാൽ 50 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ...
ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിക്കുന്നവരാണ്. പാചകം ചെയ്യാൻ സൗകര്യപ്രദമാണെങ്കിലും, അവയ്ക്കും അപകടസാധ്യതകളുണ്ട്. സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍ സിലിണ്ടർ പൊട്ടിത്തെറിച്ചേക്കാം.എന്നാല്‍ ഗാർഹിക ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബത്തിനുമായി...
പ്രധാനമന്ത്രി മോദിയുടെ തന്തയ്ക്ക് വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അമിത് ഷായുടെ കാലു വെട്ടും എന്ന് പ്രഖ്യാപനം; ...
വിടുവായിത്തം പറയുന്നതില്‍ ചിന്താ ജറോമിന്റെ സഹോദരിയായാണ് സിപിഎമ്മില്‍ പി പി ദിവ്യ. കയ്യടിക്കാനും പദവി നല്‍കാനും കിഴങ്ങന്മാര്‍ ഏറെയുള്ള പ്രസ്ഥാനത്തില്‍ നില്‍ക്കുന്നതിനാല്‍ അടിക്കടി സ്ഥാനമാനങ്ങളും കിട്ടി. അഹങ്കാരവും അല്പത്തവും തലയക്കു പിടിച്ച സിപിഎമ്മിന്റെ...
മുല്ലപ്പെരിയാറിലെ അധിക ജലം തമിഴ്നാടിന് നല്‍കണം; ടി.വി.കെ കമ്പം എംഎല്‍എ ജഗനാഥ് മിശ്ര; വിശദാംശങ്ങൾ വായിക്കാം
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തങ്ങള്‍ക്ക് കൂടുതല്‍ വെള്ളം വിട്ടുനല്‍കണമെന്ന പുതിയ ആവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍.അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ അധികമായി വരുന്ന വെള്ളം കേരളത്തിലെ ഇടുക്കി ഡാമിലേക്ക് ഒഴുക്കുന്നതിന് പകരം തമിഴ്നാട്ടിലേക്ക് തന്നെ തിരിച്ചുവിടണമെന്നാണ്...
പാലക്കാട്ടെ പാതിരാ റെയ്ഡ്: സംഭവസ്ഥലത്ത് ഇടതു സ്ഥാനാർത്ഥി ഡോക്ടർ സരിന്റെ അസാന്നിധ്യവും ചർച്ചയാകുന്നു; സ്ഥാനാർത്ഥി എവിടെയെന്ന്...
പൊലീസ് തകൃതിയില്‍ പരിശോധന നടത്തുമ്ബോള്‍ ഹോട്ടലിന് പുറത്ത് സിപിഎം, ബിജെപി നേതാക്കള്‍ തടിച്ചുകൂടിയിരുന്നു, ഒരാള്‍ ഒഴികെ.
എല്‍ഡിഎഫ് സ്ഥാനാർത്ഥിയും മുൻ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡോ. പി സരിന്റെ അഭാവം ചർച്ചയാവുകയാണ്. പാലക്കാട് നഗരത്തില്‍ മണിക്കൂറുകള്‍...
കോഫി ഹൗസിലെ സാമ്പാറിൽ ജീവനുള്ള പുഴു; പച്ചക്കറിയിൽ നിന്ന് വന്നതാവാം എന്ന് അധികൃതർ: കോഴിക്കോട് നടന്ന സംഭവത്തിന്റെ...
കോഴിക്കോട് കോഫീ ഹൗസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവെന്ന് പരാതി. ബീച്ചിന് സമീപത്തുള്ള കോഫീ ഹൗസില്‍ വിതരണം ചെയ്ത സാമ്ബാറില്‍ നിന്നുമാണ് പുഴുവിനെ കിട്ടിയത്.കണ്ണൂർ സ്വദേശികളാണ് പുഴുവിനെ കിട്ടിയതായി പരാതി ഉന്നയിച്ചത്.
കോഴിക്കോട് ബീച്ചിനടുത്തുള്ള...


























