മക്കളുടെ കണ്മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭാര്യ മരിച്ചു. മാള അഷ്ടമിച്ചിറയിലാണ് സംഭവം. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്.

കഴിഞ്ഞ മാസം 29നാണ് കുടുംബ വഴക്കിനെത്തുടർന്ന് ഇയാള്‍ ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തുടർന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക