അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സജി എട്ടു വർഷം മുമ്പ് കാണാതായ തന്റെ പിതാവിനെയും വകവരുത്തിയെന്ന് സൂചന,...

നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സജി, എട്ടു വർഷം മുമ്പ് കാണാതായ തന്റെ പിതാവിനെയും വകവരുത്തിയെന്ന് സൂചന.പച്ചടി തോട്ടുവാക്കടയിലെ പുരയിടത്തില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ മനുഷ്യ അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെടുത്തു....

സ്കൂൾ അധ്യാപികയെയും ഭർത്താവിനെയും ബെൽറ്റ് കൊണ്ട് മർദ്ദിച്ച് സ്കൂൾ പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള സംഘം: ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങളും...

ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ സ്കൂള്‍ അധ്യാപികയെയും ഭര്‍ത്താവിനെയും സ്കൂളിലെ പ്രധാനാധ്യാപകന്‍ തന്‍റെ കൈയിലെ ബെല്‍റ്റ് ഉപയോഗിച്ച്‌ തലങ്ങും വിലങ്ങും തല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.ഒരു കൂട്ടം ആളുകള്‍ നോക്കിനില്‍ക്കവെ പ്രിന്‍സിപ്പല്‍ അധ്യാപികയുടെ...

പെരുവഴിയിൽ പെൺകുട്ടിക്ക് നേരെ ആക്രമണം നടത്തി യുവാവ്; വഴിയാത്രികൻ ചോദ്യം ചെയ്തതോടെ വാദി പ്രതിയായി; ചോദ്യം ചെയ്യാൻ എത്തിയാളെ...

തിരക്കേറിയ പൊതുവഴിയില്‍ വെച്ച്‌ ഒരു പെണ്‍കുട്ടിക്ക് നേരെ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചർച്ചയാകുന്നത്. പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയും ഒരാളും തമ്മില്‍ ചൂടേറിയ വാഗ്വാദത്തില്‍ ഏർപ്പെടുന്നതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ...

ഇരയെന്നു കരുതി മൂർഖൻ പാമ്പ് വിഴുങ്ങിയത് ഒരടി നീളവും രണ്ടിഞ്ചു വീതിയും ഉള്ള കത്തി; ഒടുവിൽ രക്ഷപ്പെടുത്തിയത്...

ഇരയെന്ന് കരുതി കത്തി വിഴുങ്ങിയ മൂർഖൻ പാമ്ബിനെ രക്ഷപ്പെടുത്തി. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുളള ഹെഗ്ഡെ ഗ്രാമത്തില്‍ ഗോവിന്ദ നായക് എന്നയാളുടെ വീട്ടിലായിരുന്നു സംഭവം. കത്തി പൂർണമായും മൂർഖൻ പാമ്ബ് വിഴുങ്ങി. 12...

ബേക്കറിയുടെ ഡ്രെയിനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങി; ചാലക്കുടിയില്‍ രണ്ടുപേര്‍ ശ്വാസം മുട്ടിമരിച്ചു: വിശദാംശങ്ങൾ വായിക്കാം.

ചാലക്കുടിയില്‍ ഡ്രെയിനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസം കിട്ടാതെ മരിച്ചു. കാരുര്‍ സ്വദേശികളായ ജിതേഷ് (42) സുനില്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്. കാരൂരിലെ റോയല്‍ ബേക്കറിയുടെ ഡ്രൈനജ് ടാങ്ക് വൃത്തിയാക്കാന്‍...

എ ഡി എമ്മിന്റെ ആത്മഹത്യ: പി പി ദിവ്യയ്ക്ക് കൂട്ടുനിന്ന പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങില്ല;...

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, താല്‍ക്കാലിക ജീവനക്കാരനാണ്. ഇനി സ്ഥിരപ്പെടുത്തില്ല. പ്രശാന്തൻ ഇനി...

ജൂലൈ എട്ടിന് സൂചനാ പണിമുടക്ക്; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇരുപത്തിരണ്ടാം തീയതി മുതൽ അനിശ്ചിതകാല പണിമുടക്ക്: പ്രഖ്യാപനവുമായി...

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെക്കുമെന്ന് ബസുടമ സംയുക്ത സമിതി അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ജൂലൈ എട്ടിന് സൂചന പണിമുടക്ക് നടത്തും. തൃശൂർ സാഹിത്യ അക്കാദമി ഹാളില്‍...

സംസ്ഥാനത്ത് കനത്ത മഴ തുടരും; നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യത: കാലാവസ്ഥ പ്രവചനം വായിക്കാം

സംസ്ഥാനത്ത് കനത്ത മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും കനത്ത...

സീബ്രാ ലൈൻ കടക്കുന്നവരെ വാഹനം ഇടിച്ചാൽ ലൈസൻസ് ശ്രദ്ധാക്കാനും 2000 രൂപ പിഴ ഈടാക്കാനും തീരുമാനം; ...

കാല്‍നടയാത്രക്കാരുടെ സുരക്ഷയെ മാനിച്ച്‌ നിയമം കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഇതിൻ്റെ ഭാഗമായി ചില നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സീബ്ര ലൈൻ കടക്കുമ്ബോള്‍ വാഹനമിടിച്ചാല്‍ ലൈസൻസ് റദ്ദാക്കാനും 2000 രൂപ...

ട്രെയിൻ കാത്തു നിൽക്കവേ പ്ലാറ്റ്ഫോമിൽ നിന്ന് മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച യുവാവിന് പിന്നീട് സംഭവിച്ചത്: വീഡിയോ ദൃശ്യങ്ങൾ...

ജപ്പാന്‍കാരുടെ അച്ചടക്കമുള്ള സാമൂഹിക ജീവിതത്തെ കുറിച്ച്‌ നൂറ് കണക്കിന് ഉദാഹരണങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ട്. മുതിര്‍ന്നവരോട് അനുകമ്ബയോടെയുള്ള പെരുമാറ്റം മുതല്‍ ഒരു റോഡ് മുറിച്ച്‌ കടക്കുന്നത് വരെ ഏത് കാര്യത്തിലും ലോകത്തെ ഏത് സമൂഹത്തെയും ആകര്‍ഷിക്കുന്ന...

ആന്ധ്ര പ്രദേശിൽ 1200 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട ലുലു ഗ്രൂപ്പിന് തിരിച്ചടി; ഉടക്കിടുന്നത് സർക്കാർ...

ആന്ധ്ര പ്രദേശില്‍ കോടികളുടെ നിക്ഷേപം ലക്ഷ്യമിട്ട ലുലു ഗ്രൂപ്പിന്റെ മോഹങ്ങള്‍ നടന്നേക്കില്ല. ലുലു ഗ്രൂപ്പിന് ഷോപ്പിങ് മാള്‍ നിര്‍മിക്കുന്നതിന് വിജയവാഡയിലെ കണ്ണായ സ്ഥലം കൈമാറുന്നതിനെതിരെ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു....

പത്തനംതിട്ടയിലെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ഭിന്നത രൂക്ഷം; ജോബ് മൈക്കിൾ എംഎൽഎ പങ്കെടുത്ത യോഗത്തിൽ സഹകരിച്ചത്...

പത്തനംതിട്ട ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ പടലപ്പിണക്കം പുതിയ ജില്ലാ പ്രസിഡന്റ് എത്തിയിട്ടും മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയത് അമ്ബതില്‍ താഴെ അംഗങ്ങളാണ്. ജില്ലയുടെ ചുമതലയുള്ള...

ദേവാലയങ്ങളിലെ ചടങ്ങുകൾ ചിത്രീകരിക്കാൻ എത്തുന്ന ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും തിരുകർമ്മങ്ങളുടെ പവിത്രത അറിയുന്നവരായിരിക്കണം എന്ന് നിർദ്ദേശം; താമരശ്ശേരി ബിഷപ്പിനെതിരെ...

ദേവാലയങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ ഫോട്ടോയും വീഡിയോയും എടുക്കാൻ എത്തുന്നവർ ക്രിസ്ത്യാനികൾ ആകുന്നത് അഭികാമ്യം എന്ന് താമരശ്ശേരി രൂപത. രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലാണ് ഈ നിർദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്....

ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം: 9.3 ലക്ഷം കോടിയുടെ നിക്ഷേപം വാരിക്കൂട്ടി മഹാരാഷ്ട്ര; തെലുങ്കാന...

ദാവോസില്‍ നടക്കുന്ന ലോക സാമ്ബത്തികഫോറത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ സ്വന്തമാക്കി മഹാരാഷ്ട്രസര്‍ക്കാര്‍.9.30 ലക്ഷം കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ക്കുള്ള ധാരണാപത്രമാണ് ഇതുവരെ ഒപ്പിട്ടത്. അതേസമയം, നിര്‍മിതബുദ്ധി മേഖലയില്‍ 10,000 കോടി നിക്ഷേപം തെലങ്കാന...

സംസ്ഥാനത്ത് 14 ഡിവൈഎസ്പിമാർക്ക് നോൺ ഐപിഎസ് കേഡറിൽ എസ് പിമാരായി പ്രമോഷൻ; സ്ഥാനക്കേറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ...

14 ഡിവൈ.എസ്.പിമാരെ സ്ഥാനക്കയറ്റം നല്‍കി നോണ്‍ ഐ.പി.എസ് കേഡറില്‍ എസ്.പിമാരാക്കി ഉത്തരവായി.നാല് എസ്.പിമാരെ മാറ്റി നിയമിച്ചു.സ്ഥാനക്കയറ്റം കിട്ടിയവരുടെ പട്ടിക ചുവടെ വായിക്കാം. സതീഷ്‌കുമാർ എം.ആർ- സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സെക്യൂരിട്ടി, അമ്മിണിക്കുട്ടൻ എസ്. ക്രൈംബ്രാഞ്ച്...

ഡെറാഡൂണിൽ ട്രക്കിങ്ങിനു പോയ എംബിഏ വിദ്യാർത്ഥിനിയെ കാണാതായി; രണ്ടു സുഹൃത്തുക്കൾ കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള ദയാര ബുഗ്യാല്‍ മലനിരകളിലേക്കുള്ള ട്രക്കിംഗിനിടെയാണ് ബബിത പാണ്ഡെയെ (24) കാണാതായത്.കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ ചോദ്യംചെയ്യുന്നതിന്...

പുതുയുഗ യാത്ര: അടിമാലിയിലെ യോഗ വേദിയിൽ തിക്കും തിരക്കും; ക്ഷുഭിതനായി വി ഡി സതീശൻ; വീഡിയോ ദൃശ്യങ്ങൾ...

പുതുയുഗ യാത്രയ്ക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച്‌ വിഡി സതീശൻ.പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസംഗം വീണ്ടും തുടര്‍ന്നപ്പോള്‍ വേദിയുടെ...

ഒൻപത് ദിവസത്തെ ജയില്‍വാസത്തിന് വിരാമം; ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം: വിശദാംശങ്ങൾ വായിക്കാം

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നല്‍കിയത്. അറസ്റ്റിലായി ഒമ്ബത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലില്‍ കഴിയുകയായിരുന്നു ഇവർ.ഛത്തീസ്ഗഢിലെ...

ക്യാമ്പസുകളില്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാം, പക്ഷേ അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം; സുപ്രീംകോടതി; വിശദാംശങ്ങൾ വായിക്കാം

കോളേജ് കാമ്പസുകളിലെ തെരുവ് നായ് പ്രശ്നവുമായി ബന്ധപ്പെട്ട ഹർജികളില്‍ സുപ്രീം കോടതിയുടെ നിർണായക ഇടപെടല്‍.ക്യാമ്പസുകളില്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനും പരിപാലിക്കാനും മൃഗക്ഷേമ സംഘടനകള്‍ക്കും വിദ്യാർഥി കൂട്ടായ്മകള്‍ക്കും അനുമതി നല്‍കാമെങ്കിലും, അതില്‍ നിന്നുണ്ടാകുന്ന...

ആഡംബര പ്രചാരണങ്ങളെ മറികടന്ന് ലളിത വിജയം; തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ചിലവായത് 21 ലക്ഷം രൂപയോളം; കണക്ക് പുറത്തുവിട്ട്...

വലിയ ഫ്ളക്സുകളും കൊട്ടും പാട്ടും തോരണങ്ങളും വാഹനങ്ങളും ശബ്ദ കോലാഹലങ്ങളുമൊന്നുമില്ലാതെ മാതൃകാപരമായ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച്‌ ചാണ്ടി ഉമ്മൻ ശ്രദ്ധനേടുകയാണ് .ലക്ഷങ്ങള്‍ വാരിയെറിഞ്ഞുള്ള പ്രചരണങ്ങളിലല്ല കാര്യം ജനമനസ്സുകളിലെ സ്ഥാനമാണ്...