14 ഡിവൈ.എസ്.പിമാരെ സ്ഥാനക്കയറ്റം നല്‍കി നോണ്‍ ഐ.പി.എസ് കേഡറില്‍ എസ്.പിമാരാക്കി ഉത്തരവായി.നാല് എസ്.പിമാരെ മാറ്റി നിയമിച്ചു.സ്ഥാനക്കയറ്റം കിട്ടിയവരുടെ പട്ടിക ചുവടെ വായിക്കാം.
- സതീഷ്‌കുമാർ എം.ആർ- സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സെക്യൂരിട്ടി,
- അമ്മിണിക്കുട്ടൻ എസ്. ക്രൈംബ്രാഞ്ച് എറണാകുളം
- വിനോദ് എം.പി- ഇക്കണോമിക്‌സ് ഒഫൻസ് വിംഗ് കണ്ണൂർ റേഞ്ച്
- നസറുദ്ദീൻ എസ്- ക്രൈംബ്രാഞ്ച് ആസ്ഥാനം
- ഉജ്ജ്വല്‍ കുമാർ ജി- വിജിലൻസ് തിരുവനന്തപുരം
- സിനി ഡെന്നിസ്- ക്രൈംബ്രാഞ്ച് കൊല്ലം, പത്തനംതിട്ട
- ബാലകൃഷ്ണൻ നായർ പി- കണ്ണൂർ,
- വേണുഗോപാലൻ കെ.വി- ക്രൈംബ്രാഞ്ച് കോഴിക്കോട് ആന്റ് വയനാട്
- അബ്ദുല്‍ വഹാബ് വി.എം ട്രാഫിക് സൗത്ത്‌സോൺ
- അജിത്കുമാർ ജി.എല്‍- എസ്.എസ്.ബി തിരുവനന്തപുരം റേഞ്ച്
- ഉല്ലാസ് വി.എ- എസ്.എസ്.ബി തൃശ്ശൂർ റേഞ്ച്
- ബിനു ആർ- വിജിലൻസ് ഈസ്റ്റേണ്‍ റേഞ്ച് കോട്ടയം
- ശ്യാംലാല്‍ ടി- ക്രൈംബ്രാഞ്ച് സെൻട്രല്‍ യൂണിറ്റ് എറണാകുളം
- ഗിരീഷ് പി സാരഥി- ക്രൈംബ്രാഞ്ച് കോട്ടയം.
സ്ഥലംമാറ്റപ്പെട്ട എസ്.പിമാർ:
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
- ഫിറോസ് എം ഷെഫീക്ക്- ക്രൈംബ്രാഞ്ച് പാലക്കാട്
- വിനോദ് പിള്ള-ഡി.സി.പി ക്രൈം ആൻഡ് അഡ്മിനിസ്‌ട്രേഷൻ കൊച്ചി സിറ്റി
- എം.കെ സുല്‍ഫിക്കർ- ഡിസിപി ക്രൈം ആൻഡ് അഡ്മിനിസ്‌ട്രേഷൻ തിരുവനന്തപുരം
- ബി.കൃഷ്ണകുമാർ-എൻ.ആർ.ഐ സെല്‍.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















