എൻഡിഎയിൽ കടുത്ത അവഗണന; അർഹമായ സീറ്റുകൾ പോലും ലഭിക്കുന്നില്ല: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ മുന്നണി വിടണമെന്ന്...
ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന വികാരം ബി.ഡി.ജെ.എസിനുള്ളില്‍ ശക്തമാകുന്നു. പാർട്ടിയുടെ വളർച്ചയേയും സാധ്യതകളേയും ബിജെപി തടയുകാണെന്ന വികാരം ബി.ഡി.ജെ.എസിനുള്ളില്‍ ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിനെ പൂർണമായും ബിജെപി അവഗണിച്ചെന്നും നേതാക്കളും പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ...
200 കിലോ തൂക്കമുള്ള പോത്തിനെ ജെസിബിയിൽ കെട്ടിപ്പൊക്കി നിർത്തിപ്പൊരിച്ച് ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ: വീഡിയോ...
വ്യത്യസ്ഥത മുഖമുദ്രയാക്കിയ കേരളത്തിലെ മികച്ച ഒരു വ്ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ. ഭക്ഷണ പ്രേമികളെ സംബന്ധിച്ച് ഫിറോസിന്റെ വീഡിയോസ് എന്നും ഒരു കൗതുകമാണ്.ആരും കാണാത്തതും കഴിക്കാത്തതുമായ ഭക്ഷണ വിഭവങ്ങള്‍ കാഴ്ച്ചക്കാർക്ക് മുന്നില്‍ ഇദ്ദേഹം എത്തിക്കാറുണ്ട്....
ആഡംബര കപ്പലിനെ മൂടി കൂറ്റൻ തിരമാലകൾ; ആടിയുലഞ്ഞ് യാത്രക്കാർ: ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
അന്‍റാർട്ടിക്ക യാത്ര കഴിഞ്ഞ് തിരിച്ചുവരവേ ക്രൂയിസ് കപ്പലായ ഓഷ്യൻ എക്സ്പ്ലോററിനെ കൂറ്റൻ തിരമാലകള്‍ മൂടിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കപ്പലിലെ യാത്രികർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 40 അടിയോളം ഉയരത്തില്‍ തിരമാലകള്‍ കപ്പലിന്...
അവിഹിത ബന്ധത്തിന് തടസ്സമായ ഭർത്താവിനെ കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റിൽ; സംഭവം കർണാടകയിൽ: വിശദാംശങ്ങൾ വായിക്കാം.
ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ അജേക്കറില്‍ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ബാലകൃഷ്ണ പൂജാരി എന്ന 44 കാരൻ കൊല്ലപ്പെട്ട സംഭവത്തിലാണ് പോലീസ് നടപടി....
ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് വന്‍ ദുരന്തം; ആറു തൊഴിലാളികള്‍ മരിച്ചു, വീഡിയോ കാണാം
ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ബെത്വ നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ തൊഴിലാളികള്‍ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. പാലത്തിന്‍റെ തൂണുകളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഹിന്ദുസ്ഥാൻ...
മഞ്ഞപെട്ടി… നീല പെട്ടി… ചർച്ചകൾ കണ്ണിൽ പൊടിയിടാൻ; മന്ത്രി എം ബി രാജേഷിനെ തള്ളി പി കെ...
ട്രോളി ബാഗില്‍ പണമുണ്ടോ, സ്വര്‍ണമുണ്ടോ എന്നൊക്കെ കണ്ടെത്തേണ്ടത് സിപിഎമ്മല്ല പോലീസ് ആണെന്ന് സിപിഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ്.
തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ കാര്യമാണ്. കള്ളപ്പണം കണ്ടെത്താന്‍ കഴിയുന്ന പോലീസാണ് കേരളത്തില്‍ ഉള്ളത്. കൃഷ്ണദാസ് പറഞ്ഞു. പാലക്കാട്...
പോലീസിനെതിരെ മുദ്രാവാക്യം വിളിയുമായി കേരളത്തിലെ ആദ്യ വനിതാ ഡിജിപി ആർ ശ്രീലേഖ; ബിജെപി നേതാവ് ഏറ്റുവിളിച്ചത് പ്രവർത്തകർ...
ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച് മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍.ശ്രീലേഖ. വട്ടിയൂര്‍ക്കാവിലുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തിനുപിന്നാലെയായിരുന്നു പോലീസിനെതിരായ...
ജോജു ജോർജ് – മുഹമ്മദ് ഷിയാസ് കെട്ടിപ്പിടുത്തം; ദുബായ് ദൃശ്യങ്ങൾ വൈറലായതോടെ വിശദീകരണവുമായി എറണാകുളം ഡിസിസി അധ്യക്ഷൻ: വിശദാംശങ്ങൾ...
നടൻ ജോജു ജോർജുമായി നല്ല സൌഹൃദത്തിലാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവർ അല്ല കോണ്‍ഗ്രസുകാർ. ജനങ്ങള്‍ക്കു വേണ്ടി നടത്തിയ സമരത്തില്‍ ഇടപെട്ടതില്‍ ജോജുവിന് തെറ്റ് മനസ്സിലായെന്നും...
ഈ അവസ്ഥയിൽ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു; ബോച്ചേ ഫാൻസിനെതിരെ ആഞ്ഞടിച്ച് ഹണി...
സാമൂഹിക മാധ്യമത്തിലെ സൈബർ ആക്രമണത്തിനെതിരെ തന്റെ നിലപാട് കടുപ്പിച്ച് നടി ഹണി റോസ്. കഴിഞ്ഞദിവസം തനിക്കെതിരെ നിരന്തരം ദ്വയാർഥ പ്രയോഗം നടത്തുന്നയാള്‍ക്കെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ഹണി റോസ് പുതിയ പോസ്റ്റ് പങ്കുവെച്ചത്.ഇൻസ്റ്റഗ്രാമിലൂടെ...
ഹെഡ്‌ഫോൺ ഉപയോഗം അപകടമായി; ട്രെയിൻ തട്ടി 25കാരന്റെ കൈ അറ്റുപോയി, വിശദാംശങ്ങൾ വായിക്കാം
ഹെഡ് ഫോണുമായി യുവാവ് ട്രാക്കില്‍. ട്രെയിൻ ഹോണ്‍ മുഴക്കിയത് കേട്ടില്ല. അശ്രദ്ധമായി റെയില്‍വേ ട്രാക്കിന് സമീപത്ത് കൂടി നടന്നു പോയ യുവാവിന് ട്രെയിൻ തട്ടി ഗുരുതര പരിക്ക്.അപകടത്തില്‍ യുവാവിന്റെ ഇടതുകൈ അറ്റു. ആര്യങ്കാവ്...
എറണാകുളത്തു നിന്നും ആലപ്പുഴയിലേക്ക് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി അഭിഭാഷകയും മകനും പിടിയിലായ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ...
എംഡിഎംഎ കേസില്‍ അമ്മയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തത് വിദഗ്ധമായ നീക്കത്തിനൊടുവില്‍. അമ്ബലപ്പുഴ കരൂർ കൗസല്യ നിവാസില്‍ സൗരവ് ജിത്ത് (18), സത്യമോള്‍ (46) എന്നിവരാണ് പറവൂരിലെ ഹോട്ടലിന് മുന്നില്‍ 3 ഗ്രാം...
നശിച്ചു കിടന്നിരുന്ന കളിസ്ഥലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവീകരിച്ച് വോളിബോൾ ടൂർണ്ണമെന്റ് നടത്തിയത് പ്രകോപനമായി; തിരുവാർപ്പിൽ ...
തിരുവാർപ്പ് പഞ്ചായത്തിൽ സിപിഎം നേതാവിനെ നേതൃത്വത്തിൽ അഴിഞ്ഞാട്ടം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനരുദ്ധരിച്ച വോളിബോൾ കോർട്ട് തകർത്തത് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ അജയൻ കെ മേനോന്റെ...
തമിഴ്നാട് മന്ത്രിയെ വഴിയിൽ തടഞ്ഞു; പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനം കൊള്ളക്കാരൻ വീരപ്പന് സ്മാരകം വേണമെന്ന ആവശ്യമുയർത്തി...
വനം കൊള്ളക്കാരനായിരുന്ന വീരപ്പന് സ്മാരകം നിര്‍മ്മിക്കണമെന്ന് മന്ത്രിയെ തടഞ്ഞു നിര്‍ത്തി ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഭാര്യ മുത്തുലക്ഷമി. ഡിണ്ടിഗലില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഐ.പെരിയസാമിയോടാണ് സര്‍ക്കാര്‍ ചിലവില്‍ സ്മാരകം വേണമെന്ന് ആവശ്യപ്പെട്ടത്. പോലീസ് ഏറ്റുമുട്ടലില്‍...
പോളിംഗ് ബൂത്തിൽ മാധ്യമ ക്യാമറകൾക്ക് മുന്നിൽ കണ്ടപ്പോൾ കെട്ടിപ്പിടിക്കരുത് എന്ന് ആര്യാടൻ ഷൗക്കത്തിനോട് എതിർ സ്ഥാനാർത്ഥി പി...
ഉപതെരഞ്ഞെടുപ്പ് വേളയില്‍ ബൂത്തില്‍ കണ്ടു മുട്ടിയ ആര്യാടൻ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് ആവശ്യപ്പെട്ട അൻവർ ഹസ്തദാനം മാത്രം നല്‍കി. വീട്ടിക്കുത്ത് ബൂത്തില്‍ കണ്ടു മുട്ടിയപ്പോള്‍ സ്വരാജും ഷൗക്കത്തും കെട്ടിപ്പിടിച്ചിരുന്നു. ആര്യാടൻ ഷൗക്കത്ത് സിനിമാക്കാരനാണെന്നും അഭിനയമാണെന്നും...
എൻറോൾമെന്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റീൽ വീഡിയോയിൽ ഹൈക്കോടതി ജഡ്ജിയുടെ വാഹനം; യുവ അഭിഭാഷകനെതിരെ നടപടിയുമായി കേരള...
ജീവിതത്തിലെ പ്രത്യേക നിമിഷങ്ങൾ എല്ലാം റീൽ വീഡിയോകളാക്കി ആഘോഷിക്കുന്ന യുവതയുടെ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. സാമാന്യ, സാമൂഹിക മര്യാദയുടെ അതിർവരമ്പുകൾ ഇത്തരം നടപടികൾ ലംഘിക്കാറുണ്ടെന്ന് പലപ്പോഴും ആക്ഷേപം ഉയരാറുമുണ്ട്. എന്നാൽ ചില...
15 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മുംബൈയിലേക്ക് കടക്കുന്നതിനിടയില്‍ രണ്ടു യുവതികള്‍ കാസര്‍ഗോഡ് പിടിയില്‍
കോഴിക്കോട് നിന്ന് 15 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ രണ്ടു യുവതികള്‍ കാസർഗോഡ് പിടിയില്‍. കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർ ചെയ് കേസിലെ പ്രതികളാണ് പോലീസിന്റെ സമർത്ഥമായ ഇടപെടലിലൂടെ പിടിയിലായത്.കോഴിക്കോട്ടെ സ്വർണ്ണാഭരണ...
ആഴക്കടൽ സമരസംഗമം: പ്രതിഷേധത്തിന് എത്തിയ കെപിസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി എം ലിജുവും, ആലപ്പുഴ ഡിസിസി...
കടല്‍ മണല്‍ ഖനനത്തിനെതിരെ നടത്തുന്ന സമരത്തിന്റെ ഭാഗമായി ആഴക്കടല്‍ സമരസംഗമത്തിനിടെ ഡിസിസി പ്രസിഡന്‍റ് ബി ബാബു പ്രസാദും എം ലിജുവും കടലില്‍ വീണു.തോട്ടപ്പള്ളി ഹാർബറില്‍ നിന്ന് വള്ളത്തില്‍ കയറുന്നതിനിടെയാണ് കടലില്‍ വീണത്....
കോഴ്‌സുകള്‍ക്ക് അംഗീകാരമില്ല; കൊല്ലത്ത് ചോദ്യംചെയ്യാൻ വിളിപ്പിച്ച പാരാമെഡിക്കൽ വിദ്യാഭ്യാസസ്ഥാപന ഉടമ ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തി വിദ്യാർഥികള്‍ക്ക് സർട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്ന സ്ഥാപനത്തിന്റെ ഉടമ പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനെത്തുടർന്ന് ജീവനൊടുക്കി. കൊല്ലം കോളേജ് ജങ്ഷനില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന അമല്‍...
പണയ ഉരുപ്പടികൾക്ക് പകരം മുക്കുപണ്ടം വെച്ച് തട്ടിപ്പ്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോഴിക്കോട് വടകര ശാഖയിൽ നടന്നത് 17...
കോഴിക്കോട് വടകരയില്‍ പണയം വച്ച 26 കിലോ സ്വർണ്ണവുമായി ബാങ്ക് മാനേജർ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജർ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി...
യുവതിയും മകളും പുറത്തുപോയി തിരികെ എത്തിയപ്പോൾ വീടിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥൻ; ഫോൺ ബ്ലോക്ക് ചെയ്തതിന് ആയുധം...
ഫോണ്‍ കോള്‍ ബ്ലോക്ക് ചെയ്തതിന് യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ സിഐക്കെതിരെ കേസ്.നാദാപുരം കണ്‍ട്രോള്‍ റൂം സിഐ സ്മിതേഷിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. കത്രിക പോലുള്ള വസ്തു കാട്ടി കുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ്...


























