മതപരമായ വിഷയങ്ങളിൽ തീരുമാനം പറയേണ്ടത് മതപണ്ഡിതർ; പ്രതിപക്ഷ നേതാവ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു: വഖഫ് വിഷയത്തിൽ...

മതപരമായ കാര്യങ്ങളില്‍ തീരുമാനം പറയാനുള്ള പണ്ഡിതന്മാരുടെ അവകാശത്തെ മറികടന്ന് അഭിപ്രായം പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തീകൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് പിഡിപി വൈസ് ചെയര്‍മാന്‍ ടിഎ മുഹമ്മദ് ബിലാല്‍. വഖഫ് ചെയ്ത വസ്തുവകകളെ കുറിച്ച്‌...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: പ്രതിദിനം കവർന്നെടുത്തത് 8 ലക്ഷം രൂപ ...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലക്ഷങ്ങളാണ് പ്രതികള്‍ ദിവസവും ക്ഷേത്രത്തില്‍നിന്ന് മോഷ്ടിച്ച്‌ കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തട്ടിയെടുത്ത പണം ഉപയോഗിച്ച്‌ പ്രതികളില്‍ പലരും ലക്ഷങ്ങള്‍ വിലയുള്ള ഭൂമിയും...

പാലാ നഗരസഭയിൽ കള്ളക്കളിയുമായി എൽഡിഎഫ് ? കവീക്കുന്ന് വാർഡിൽ യുഡിഎഫ് അനുകൂല വോട്ടർമാരെ തിരിച്ചറിയാനും സമ്മർദ്ദത്തിൽ ആക്കാനും വ്യാജ...

പാലാ നഗരസഭയിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത്. 40 വർഷമായി നഗരഭരണം കുത്തകയാക്കിയ മാണി ഗ്രൂപ്പ് കടുത്ത വെല്ലുവിളിയാണ് ഇത്തവണ യുഡിഎഫിൽ നിന്ന് നേരിടുന്നത്. പല പ്രമുഖരുടെയും കുത്തകകൾ എന്ന വിലയിരുത്തപ്പെട്ട...

ആവശ്യം അമ്മയുടെ ആഭരണങ്ങള്‍ നല്‍കണമെന്ന്; ശവസംസ്കാരം നടത്താൻ അനുവദിക്കാതെ ചിതയില്‍ കയറിക്കിടന്ന് മകൻ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

അമ്മയുടെ ആഭരണങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ശവസംസ്കാരം നടത്താൻ അനുവദിക്കാതെ ചിതയില്‍ കയറിക്കിടന്ന് മകൻ. മരണപ്പെട്ട അമ്മയുടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴായിരുന്നു സംഭവം. രാജസ്‌ഥാനിലെ കോട്‌പുട്‌ലി- ബെഹ്‌റോർ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ അടക്കം...

എഫ്‌സിആര്‍എ എന്‍ജിഒ സിനെയും അവരുടെ വിദേശഫണ്ടിനെയും നിയന്ത്രിക്കാനുള്ള നിയമം; ക്രൈസ്തവസഭയ്ക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി...

എഫ്‌സിആര്‍എ എന്നത് മതനിയമമല്ലെന്നും എന്‍ജിഒ സിനെയും അവരുടെ വിദേശഫണ്ടിനെയും നിയന്ത്രിക്കാനുള്ള നിയമമാണ്.അതുകൊണ്ട് നിയമം കൊണ്ട് ക്രൈസ്തവസഭയ്ക്ക് ഒരു കുഴപ്പവുമുണ്ടാകില്ലെന്നും പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ്. ക്രൈ്‌സതവ സഭയ്ക്ക് ധാരാളം എന്‍ജിഒകള്‍ ഉണ്ടെന്നത് ശരിയാണ്....

വടകരയിൽ അധ്യാപകനെ മർദ്ദിച്ച് അവശനാക്കിയത് വിദ്യാർത്ഥി അടക്കമുള്ള ആറംഗ സംഘം; പരിക്കേറ്റ അധ്യാപകനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു:...

വടകരയില്‍ ആറംഗ സംഘത്തിൻ്റ അക്രമണത്തില്‍ അധ്യാപകന് ഗുരുതര പരിക്ക്. വടകര പുതിയ സ്റ്റാൻ്റിലെ ഓക്സ്ഫോഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂർ ദാവൂദ് പി മുഹമ്മദിനെയാണ് അക്രമിച്ചത്. വടകര...

ഭയപ്പെടേണ്ട, ഫോണിന്റെ കുഴപ്പമോ വാലിഡിറ്റി തീർന്നതോ അല്ല; രാജ്യ വ്യാപകമായി ജിയോ സേവനങ്ങൾ തടസ്സപ്പെട്ടു: വിശദാംശങ്ങൾ...

ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനരഹിതമായി. ജിയോമൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍പരാതിപ്പെട്ടു. ജിയോ നെറ്റ്‌വർക്കുകളില്‍ കോള്‍ ചെയ്യാനാകുന്നില്ലെന്നും കോള്‍ ഡ്രോപ്പുകള്‍നേരിടുന്നുണ്ടെന്നുമാണ് പരാതി. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്....

അമ്മ പഠിക്കാൻ ആവശ്യപ്പെട്ടു; 14കാരൻ ജീവനൊടുക്കി: സംഭവം മുംബൈയിൽ

മുംബൈ: ഭാണ്ഡൂപ്പിൽ 14 വയസ്സുള്ള ആൺകുട്ടി അമ്മ പഠിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തൂങ്ങി മരിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഞായറാഴ്ച സ്ഥിരീകരിച്ചു.റൺവാൾ ഗ്രീൻസ് കെട്ടിടത്തിലാണ് സംഭവം, ഭാണ്ഡൂപ്പ് പോലീസ് സ്റ്റേഷനിൽ അപകട മരണ...

ചാറ്റുകൾ നിറയെ ചീറ്റിങ്ങിന് തെളിവുകൾ: ജ്യോതി മൽഹോത്രയും പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും തമ്മിലുള്ള വാട്ട്സാപ്പ് സംഭാഷണങ്ങൾ...

ചാരവൃത്തി കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്ക്(Jyoti Malhotra) പാകിസ്ഥാനിലെ ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് ഏജന്റുമായി ബന്ധമുണ്ടായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഐഎസ്‌ഐ അംഗങ്ങളായ നാല് പേരുമായി നിരന്തരം സംസാരിച്ചതിന്‍റെ...

“സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല”എ.എ.പി ‘വിഷലിപ്തമായ തൊഴിലിടം’ ആയി മാറി; പാര്‍ട്ടി വിടാന്‍ കാരണം തുറന്നുപറഞ്ഞ് രാഘവ് ഛദ്ദ; വിശദാംശങ്ങൾ...

ആം ആദ്മി പാര്‍ട്ടി (എ.എ.പി) വിട്ട് ബിജെപിയില്‍ ചേരാനുണ്ടായ സാഹചര്യം വ്യക്തമാക്കി രാജ്യസഭാ എംപി രാഘവ് ഛദ്ദ.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച്‌ അദ്ദേഹം തുറന്നടിച്ചത്. നിലവില്‍ എ.എ.പി ഒരു 'വിഷലിപ്തമായ...

അച്ഛൻ റവന്യൂ മന്ത്രി ആയതിന് പിന്നാലെ മകന് മംഗല്യം; മന്ത്രി എപി അനിൽകുമാറിന്റെ മകൻ ഗുരുവായൂർ ക്ഷേത്രത്തിൽ...

കോണ്‍ഗ്രസില്‍ ഇന്ന് കല്യണമേളം. സംസ്ഥാന റവന്യൂവകുപ്പ് മന്ത്രി എ.പി. അനില്‍കുമാറിന്റെ മകന്‍ ഡോക്ടര്‍ അര്‍ജുന്‍ വിവാഹിതനായി.മലപ്പുറം സ്വദേശിനിയും സഹപ്രവര്‍ത്തകയുമായ ഡോക്ടര്‍ നിരോക്ഷയാണ് അര്‍ജുന്റെ ജീവിതപങ്കാളി. സാംസ്‌കാരിക നഗരിയായ തൃശൂരിലെ പ്രശസ്തമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ...

മരപ്പട്ടിയുടെ കാഷ്ഠത്തിൽ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരു സംസ്കരിച്ചെടുക്കുന്ന കാപ്പിപ്പൊടി; ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ കാപ്പി ഉണ്ടാക്കുന്ന രീതി...

കാപ്പി പ്രേമികളാണ് നമ്മളില്‍ പലരും. ചൂടോടെ ഒരുകപ്പ് കാപ്പി കുടിച്ച്‌ ദിവസം ആരംഭിക്കുന്നത് പലർക്കും വലിയ ഊർജം നല്‍കുന്നു. അമേരിക്കാനോ, കാപ്പിച്ചീനോ, ലാറ്റെ തുടങ്ങി പല വിധത്തിലെ കോഫികള്‍ കേട്ടിട്ടും രുചിച്ചിട്ടും ഉള്ളവരായിരിക്കും...

ഉപതിരഞ്ഞെടുപ്പിൽ മൂന്നിൽ മൂന്നും നേടി കർണാടകയിൽ കോൺഗ്രസ് കുതിപ്പ്; തോറ്റവരിൽ നിഖിൽ കുമാരസ്വാമിയും: തെരഞ്ഞെടുപ്പ് ഫലങ്ങൾ...

കർണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും വിജയം നേടി കോണ്‍ഗ്രസ്. ചന്നപട്ടണയില്‍ സി പി യോഗേശ്വർ, സണ്ടൂരില്‍ ഇ അന്നപൂർണ, ശിവ്ഗാവില്‍ യൂനസ് പഠാൻ എന്നിവരാണ് വിജയിച്ചത്. കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ ബിജെപിക്കും...

കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി; 700ലധികം അംഗങ്ങളും പാര്‍ട്ടിവിട്ടെന്ന്‌ നേതാക്കള്‍: വിശദാംശങ്ങൾ

കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. ജില്ലാ കൗണ്‍സില്‍ അംഗം ജെ.സി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടി വിട്ടത്. മന്ത്രി ജെ.ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി. 10 മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, 45 ലോക്കല്‍...

പ്രചരിപ്പിച്ചത് പച്ചക്കള്ളം: ടിവി പ്രശാന്തൻ പരാതി നല്‍കിയിട്ടില്ല: നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്: വിശദാംശങ്ങൾ...

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപിച്ച ടിവി പ്രശാന്തൻ പരാതി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നായിരുന്നു പ്രശാന്തന്റെ വാദം.എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവരാവകാശ അപേക്ഷയ്‌ക്ക് നല്‍കിയ...

ശബരിമലയിലെ സ്വർണ്ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കൽ മാറ്റിവെച്ച് എസ്ഐടി; പിന്നിൽ സിപിഎം പ്രതിരോധത്തിൽ ആകാതിരിക്കാനുള്ള രാഷ്ട്രീയ...

ശബരിമല സ്വര്‍ണക്കൊളള കേസിൽ അന്വേഷണത്തിന്റെ ഭാഗമായുണ്ടായിരുന്ന മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കൽ എസ്ഐടി താത്കാലികമായി മാറ്റിവെച്ചു. കേസിന്റെ ക്രിമിനൽ ശൃംഖലയും ഇതുവരെ ലഭ്യമായ വിവരങ്ങളും പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകത...

തഗ്ഗോട് തഗ്ഗുമായി മോഹൻലാൽ: തമിഴ് അഭിമുഖം വൈറൽ; വീഡിയോ ദൃശ്യങ്ങൾ കാണാം

നാടെങ്ങും എമ്ബുരാൻ തരംഗമാണ്. ആ തരംഗം, കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. തമിഴ് നാട്ടിലും തെലുങ്കാനയിലുമെല്ലാം എമ്ബുരാൻ അഭിമുഖങ്ങളും വിശേഷങ്ങളും ശ്രദ്ധ നേടുകയാണ്.തെലുങ്ക് അവതാരക ദീവി സുജാതയ്ക്ക് (തീൻമാർ ചന്ദ്രവ) മോഹൻലാലും പൃഥ്വിരാജും നല്‍കിയ...

തിരിച്ചടി ശക്തമാക്കി ഇറാൻ: ഗള്‍ഫ് നഗരങ്ങളില്‍ മിസൈല്‍ വര്‍ഷം; കുവൈറ്റില്‍ അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകര്‍ന്നു; വീഡിയോ ദൃശ്യങ്ങൾ...

പശ്ചിമേഷ്യൻ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ കുവൈറ്റില്‍ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർന്നു വീണു.ആകാശത്ത് വട്ടംചുറ്റിയ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനം തകരുന്നതിന് തൊട്ടുമുൻപ് പൈലറ്റ്...

1400 കിലോമീറ്റർ ദൂരം സഞ്ചരിച്ചത് ക്രൂര കൊലപാതകം നടത്താൻ: ഡൽഹി സർവകലാശാല വനിത അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ...

ഡല്‍ഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ ദേബോസ്മിത പോളിനെ ഫ്ലാറ്റില്‍ വെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. ബർധമാൻ സ്വദേശികളായ രാംപ്രസാദ് ദാസ്, ബാൻശ്രീ ദാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്....

അതിവേഗ റെയിൽ പാത: നാടകീയ നീക്കങ്ങളുമായി ഇ ശ്രീധരൻ; പൊന്നാനിയിൽ ഓഫീസ് തുറന്നു; വിശദാംശങ്ങൾ വായിക്കാം

അതിവേഗ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ ഇ ശ്രീധരൻ ഓഫീസ് തുറന്നു. ഭാര്യ രാധയാണ് നിലവിളക്കിന് തിരികൊളുത്തി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര ബജറ്റില്‍ കേരളത്തിന് അതിവേഗ പാതയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നുമില്ലെങ്കിലും ഉത്തരവ് ഉടൻ...