കോൺഗ്രസിന്റെ ശുപാർശയ്ക്ക് സ്പീക്കറുടെ അംഗീകാരം; പാർലമെന്റിൽ കെ സി വേണുഗോപാൽ സുപ്രധാന പദവിയിലേക്ക്: വിശദാംശങ്ങൾ വായിക്കാം.
എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിനെ പാർലമെൻ്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനാക്കിയേക്കും. നിയമനം സംബന്ധിച്ച് കോണ്‍ഗ്രസ് പാർലമെൻ്ററി പാർടി നല്‍കിയ ശുപാർശ ലോക്സഭാ സ്പീക്കർ ഓം ബിർള...
സവാള മൊത്ത വ്യാപാരത്തിന്റെ മറവിൽ തട്ടിപ്പ്; തിരുവനന്തപുരത്ത് അമ്മയും മകനും ചേർന്ന് പ്രവാസിയെ തട്ടിച്ചെടുത്തത് ലക്ഷങ്ങൾ എന്ന്...
തിരുവനന്തപുരത്ത് പ്രവാസിയെ കബളിപ്പിച്ച് വ്യാപാരിയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്ന് ആരോപണം. തിരുവനന്തപുരം ചാല കൊത്തുവാള്‍ തെരുവില്‍ അരുണാചലം സ്റ്റോർസ് ഉടമ മണിയുടെ മകൻ അജയനും മാതാവ് സുമതിയും ചേർന്നാണ് സവാള...
ചിട്ടി കേസിൽ വ്യാജരേഖ നിർമ്മാണം: ഗോകുലം ഗോപാലനും ഭാര്യക്കും എതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുത്തു; ...
ഗോകുലം ഗോപാലനും ഭാര്യക്കുമെതിരേ ചിട്ടി തട്ടിപ്പിനും വ്യാജ രേഖ നിർമ്മിച്ചതിനും കേസെടുത്ത് കോടതി. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ അടക്കം ഉള്‍പ്പെടുത്തിയാണിപ്പോള്‍ കേസെടുത്തിരിക്കുന്നത്. നിരവധി പരാതികള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ബഷീറിൻ്റെ...
പൊതുജനം അഴിമതിയെക്കുറിച്ച് അറിയേണ്ട: വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നടപടി ആരംഭിച്ച് സംസ്ഥാന സർക്കാർ; വിശദാംശങ്ങൾ വായിക്കാം
വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാൻ നടപടി തുടങ്ങി സർക്കാർ. വിജിലൻസ് ഡയറക്ടർ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. വിവരാവകാശ നിയമത്തിലെ സെക്ഷൻ 24...
കണ്ണൂർ നിയമസഭാ സീറ്റിലെ UDF സ്ഥാനാർത്ഥി ഞാൻ തന്നെ; നേതൃത്വത്തെ ഞെട്ടിച്ച് കെ സുധാകരന്റെ പ്രഖ്യാപനം:...
കണ്ണൂരില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് മുന്‍ കെപിസിസി പ്രസിഡന്റും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷ 110 ശതമാനം ഉണ്ട്. കണ്ണൂരില്‍ മത്സരിക്കുമെന്ന് മൂന്ന് വട്ടം...
12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന മകളുടെ ജന്മദിയതി നോക്കി ടിക്കറ്റ് എടുത്തു; യു എ ഇ ലോട്ടറിയിൽ...
യുഎഇ ലോട്ടറിയുടെ 'ലക്കി ഡേ ഡ്രോ'യില്‍ മൂന്ന് കോടി ദിർഹമിൻ്റെ (ഏകദേശം 68 കോടി രൂപ) ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി മലയാളി.അബുദാബിയില്‍ മെയിൻ്റനൻസ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന 52കാരനായ സുനില്‍ കുമാർ സദാശിവനാണ്...
പ്രമുഖ ജൂസ് കമ്ബനിയുടെ പേരില്‍ വ്യാജലൈസൻസ്: കൊച്ചിയില്‍ 5 ജൂസ് വില്‍പനശാലകളില്‍ റെയ്ഡ്
പ്രമുഖ ജൂസ് വില്‍പന ശൃംഖലയുടെ പേരില്‍ വ്യാജ ലൈസൻസ് ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന കൊച്ചിയിലെ ജൂസ് വില്‍പനകേന്ദ്രങ്ങളില്‍ ബോംബെ ഹൈക്കോടതിയുടെ കോർട്ട് റിസീവർ റെയ്ഡ് നടത്തി.ബോംബെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചായിരുന്നു കൊച്ചിയിലെ 5 കേന്ദ്രങ്ങളില്‍ പരിശോധന....
നിലമ്പൂരിൽ ഇടത് സ്ഥാനാർത്ഥിയായി എം സ്വരാജ്; പ്രഖ്യാപനം നടത്തി ഗോവിന്ദൻ
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.
അൻവറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ്...
കോട്ടയത്ത് അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം; അപകടം എംസി റോഡിൽ: വിശദാംശങ്ങൾ...
എം.സി റോഡ് മണിപ്പുഴയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ചാണ് ദമ്ബതികള്‍ മരിച്ചത്. മൂലവട്ടം പുത്തൻപറമ്ബില്‍ മനോജ് പി എസ് , ഭാര്യ പ്രസന്ന എന്നിവരാണ്...
സ്ഥലംപോലും കണ്ടെത്താൻ കഴിയാത്ത ഭരണകക്ഷി കൗൺസിലർ പത്രത്തിൽ അവകാശപ്പെട്ടത് 30 ലക്ഷം രൂപയ്ക്ക് കെട്ടിടം പണി പൂർത്തിയാക്കിയെന്ന്; ...
പാലാ നഗരസഭയിൽ സ്ഥലം പോലും കണ്ടെത്താത്ത 24 ആം വാർഡിലെ അംഗൻവാടിയുടെ കെട്ടിട നിർമ്മാണം പൂർത്തിയായി എന്ന വ്യാജ അവകാശവാദവുമായി മുൻ ചെയർപേഴ്സനും കൗൺസിലറുമായ ലീന സണ്ണി രംഗത്തെത്തിയത് വിവാദമായിരുന്നു. ...
മുദ്രപത്രത്തിനായി മാത്രം ലുലു സര്‍ക്കാരിന് നല്‍കിയത് 31 കോടി; സ്വന്തമാക്കിയത് 519 കോടിയുടെ ഭൂമി: വിശദമായ കണക്കുകൾ വായിക്കാം
സമീപകാലത്തെ ഏറ്റവും വലിയ ഭൂമി വില്‍പ്പനയ്ക്ക് സാക്ഷിയായി ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദ്. ലുലു ഗ്രൂപ്പിന്റെ അഹമ്മദാബാദ് പ്രൊജക്ടിന് വേണ്ടിയാണ് ഇത്രയും വലിയ ഇടപാട് നടന്നത്. ഈ ഇടപാടിന്റെ ഭാഗമായി ഒറ്റ വില്‍പ്പന കരാറിലൂടെ...
ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ഭര്‍ത്താവ് പരിക്കേറ്റ് ആശുപത്രിയില്‍: മലപ്പുറത്ത് സ്വകാര്യ ബസിനടിയില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം;
ഭർത്താവിനോടൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബസിനടിയിലേക്കു വീണ യുവതിക്കു ദാരുണാന്ത്യം.വാണിയമ്ബലം മങ്ങംപാടം പൂക്കോടൻ സിമി വർഷ (22) ആണ് മരിച്ചത്.
ഭർത്താവ് മൂന്നാംപടി വിജേഷിനെ (28) പരുക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന്...
“സെക്‌സ് ചെയ്യാന്‍ താത്പര്യമുണ്ടോ?; നിങ്ങള്‍ക്ക് ഏത് പൊസിഷനാണ് ഇഷ്ടം”: ചലച്ചിത്ര താരം റിയാസ് ഖാന് എതിരെ ഗുരുതര ആരോപണവുമായി...
നടന്‍ റിയാസ് ഖാന് എതിരെ ആരോപണവുമായി നടി രേവതി സമ്ബത്ത്. സിദ്ധിഖിനെയും റിയാസിനെയും കൂടാതെ നിരവധി താരങ്ങള്‍ അശ്ലീലമായി പെരുമാറിയിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. റിയാസ് ഖാന്‍ ഫോണ്‍ വിളിച്ച് വൃത്തികേട് പറയുകയാണ്...
മുതിർന്ന നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ; ചികിത്സയിൽ കഴിയുന്നത് കൊച്ചി ലിസി ആശുപത്രിയിൽ: വിശദാംശങ്ങൾ വായിക്കാം.
മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവർ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാർധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട്...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് എന്ന പേര് ഉപയോഗിക്കുന്നത് നിയമവിരുദ്ധം; ലക്ഷങ്ങൾ ഫീസ് വാങ്ങി ലക്ഷ്യ വിദ്യാർത്ഥികളെ...
പ്ലസ് ടു പരീക്ഷാഫലങ്ങള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെ മോഹൻലാലിന്റെ ചിത്രം വച്ചുള്ള പത്രപരസ്യങ്ങളും, ദേശീയപാതയോരങ്ങളില്‍ മോഹൻലാലിൻറെ കൂറ്റൻ ഫ്ളക്സ്കളും വ്യാപകമായിരിക്കുകയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് - ഐ.ഐ.സി - ലക്ഷ്യ എന്ന സ്ഥാപനത്തില്‍...
നാല് കോടിക്ക് തീർക്കേണ്ട പടം പുറത്തിറക്കാൻ ചെലവാക്കേണ്ടി വന്നത് 20 കോടി; നിർമ്മാതാവിനെ കുത്തുപാള എടുപ്പിച്ചത് സംവിധായകൻ...
നാല് കോടി ബജറ്റില്‍ തീര്‍ക്കേണ്ട സിനിമ പൂര്‍ത്തിയാക്കാന്‍ 20 കോടി എടുത്ത് നിര്‍മ്മാതാവിനെ പാപ്പരാക്കിയെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.സംവിധായകന്‍ രതീഷ് ബാലകൃഷ്ണനെതിരെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്ബൂര്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍...
അമിതവണ്ണം കുറയ്ക്കാനായി യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയത് രണ്ടുവട്ടം; എറണാകുളത്ത് വ്യാജ ഡോക്ടർ അറസ്റ്റിൽ: വിശദാംശങ്ങൾ...
കോസ്മറ്റോജി വിദഗ്ധൻ എന്ന് പറഞ്ഞ് അമിതവണ്ണത്തിന് ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റില്‍. തിരുവനന്തപുരം വർക്കല ചെമ്മരുതി സജു ഭവനില്‍ സജു സഞ്ജീവ്(27) ആണ് പിടിയിലായത്. 2023 മെയ്യ് 24 ന്, കടവന്ത്ര...
“ഇനിയും പ്രവര്‍ത്തകര്‍ കാത്തിരിക്കുമെന്ന് തോന്നുന്നുണ്ടോ? അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവര്‍ത്തിച്ചുള്ള തോല്‍വിക്ക് കാരണം”: ഹൈക്കമാൻഡിനും, ...
തുടർച്ചയായ പരാജയങ്ങളില്‍ രാഹുലിനും ഹൈക്കമാൻഡിനെതിരെ പരസ്യ വിമർശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവർത്തിച്ചുള്ള തോല്‍വിക്ക് കാരണമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ്...
ഗൂഗിൾ പേയിൽ പണം അയച്ചത് മാറിപ്പോയോ? തിരികെ കിട്ടാൻ ചെയ്യേണ്ടത് ഇങ്ങനെ: വിശദമായി വായിക്കാം
ഡിജിറ്റല്‍ രംഗത്തെ കുതിപ്പ് സാമ്ബത്തിക കാര്യങ്ങളിലും വലിയ രീതിയില്‍ തന്നെ പ്രതിഫലിച്ചു കഴിഞ്ഞു. അതിനുള്ള ഏറ്റവും വലിയ ഉദ്ദാഹരണമാണ് യുപിഐ പേമെന്റ് സംവിധാനം.നാട്ടിലെ ചെറിയ കടകളില്‍ വരെ ഈ സൗകര്യം നിലവില്‍ വന്നു...
ഷഹനാസിനെതിരെ പത്തു കോടിയുടെ മാനനഷ്ട കേസ്; വക്കീർ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടം: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസ് നേതാവ് എം.എ. ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. വാര്‍ത്താ സമ്മേളനത്തിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്. പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.ഫെബ്രുവരി മൂന്നിനാണ്...


























