വിവാഹ ബന്ധത്തിലെ അസംതൃപ്തി: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് യുവതി കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയത്. നേഹ എന്ന യുവതിയാണ് ഭർത്താവ് നാഗേശ്വർ റൗണിയറിനെ കൊലപ്പെടുത്തിയത്. കാമുകൻ ജിതേന്ദ്രയുടെ സഹായത്തോടെയായിരുന്നു കൊലപാതകം....

കമ്യൂണിസ്റ്റ് നേതാക്കളെ തിരുത്താൻ ശക്തിയില്ല; കെ സി വേണുഗോപാലുമായി സംസാരിച്ചു: രാഷ്ട്രീയ നീക്കത്തെക്കുറിച്ച്‌ നടൻ ജയൻ ചേര്‍ത്തലയുടെ വെളിപ്പെടുത്തൽ...

കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കളെ തിരുത്താനുളള ശക്തി തനിക്കില്ലെന്ന് നടനും പൊതുപ്രവർത്തകനുമായ ജയൻ ചേർത്തല. പാർട്ടി പ്രവർത്തനങ്ങളില്‍ നിന്ന് കുറച്ചുകാലം മാറി നില്‍ക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുയോജ്യമായ സമയം വരുമ്ബോള്‍...

ലക്ഷ്യം വെക്കുന്നത് നാലു കോർപ്പറേഷനുകളിലും 9 ജില്ലാ പഞ്ചായത്തുകളിലും വിജയം; മത്സരത്തിനിറക്കുന്നത് മൂന്ന് മുൻ എംഎൽഎമാർ അടക്കം മുതിർന്ന...

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ തദ്ദേശ തിരഞ്ഞെടുപ്പില്‍ അരയും തലയും മുറുക്കി ജീവന്മരണ പോരാട്ടത്തിലാണ് യു.ഡി.എഫ്. രണ്ടു ടേമായി ഭരണം ഇല്ലാത്തതിന്റെ എല്ലാ പ്രശ്നങ്ങളും കോണ്‍ഗ്രസിനും ഘടകകക്ഷികള്‍ക്കുമുണ്ട്.ഇത്തവണ ഏതു വിധേനയും നിയമസഭാ തിരഞ്ഞെടുപ്പ്...

പുഷ്പ 2 റീലിസ്: അല്ലു അർജുൻ തിയറ്റർ എത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ...

പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച്‌ ആശുപത്രി.തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്ബത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകട ശേഷം പൂർണ്ണമായും കുട്ടി...

സെൽഫ് സ്റ്റാർട്ടിൽ എടുക്കാത്ത സ്കൂട്ടർ സെൻറർ സ്റ്റാൻഡിൽ ഇട്ട് അടിച്ച സ്റ്റാർട്ട് ആക്കുന്നതിനിടെ ഹെൽമെറ്റ് ഊരി മാറ്റി; ...

ഇനി സെൻ്റർ സ്റ്റാൻ്റില്‍ നിർത്തി കിക്കർ അടിച്ച്‌ സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നവർ സൂക്ഷിക്കണം, യാത്ര ചെയ്യുമ്ബോള്‍ മാത്രമല്ല, നിർത്തിയിട്ട് സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്ബോഴും ഹെല്‍മറ്റ് ധരിക്കണം. താമരശ്ശേരി സ്വദേശിയായ സുബൈർ നിസാമി കഴിഞ്ഞ ഒന്നാം...

വാട്സാപ്പിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചു; വനിത കൃഷി ഓഫീസറുടെ പരാതിയിൽ നീലേശ്വരം പോലീസ് എസ് ഐയെ...

കൃഷി ഓഫീസറായ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശമയച്ച നീലേശ്വരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മധു മടിക്കൈക്ക് എതിരെ നടപടി. മധുവിനെ കാസര്‍കോട് എ.ആര്‍ ക്യാമ്ബിലേക്ക് മാറ്റി. കൃഷി ഓഫീസര്‍ ആയ യുവതി ജില്ലാ...

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് മുന്നിൽ നടുറോഡിൽ നിന്ന് യുവാവിന്റെ സ്വയംഭോഗം; ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി; കേസെടുത്ത് പോലീസ്: ...

ഗുരുഗ്രാമില്‍വെച്ച്‌ ലൈംഗികാതിക്രമം നേരിട്ടതായി മോഡലും ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ യുവതിയുടെ പരാതി. ടാക്സിക്കായി കാത്തിരിക്കുമ്ബോള്‍ അടുത്തെത്തിയ ഒരാള്‍ തന്റെ അടുത്തുനിന്ന് പരസ്യമായി സ്വയംഭോഗം ചെയ്തതായി സോണി സിങ് എന്ന യുവതി പരാതിയില്‍ പറയുന്നു....

വന്ദേമാതരം പൂര്‍ണമായും ആലപിച്ചത് രാജ്ഭവന്‍റെ നിര്‍ദേശപ്രകാരം:മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ, വിശദാംശങ്ങൾ വായിക്കാം

മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം പൂർണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയെന്ന സിപിഎം വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ.വന്ദേമാതരം ആലപിച്ചത് രാജ്ഭവന്‍റെ നിർദേശം അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വന്ദേമാതരം മുഴുവൻ ആലപിക്കുമെന്ന് അറിയില്ലായിരുന്നു, അവിടെ നിന്നപ്പോഴാണ്...

കോട്ടയത്ത് അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം; അപകടം എംസി റോഡിൽ: വിശദാംശങ്ങൾ...

എം.സി റോഡ് മണിപ്പുഴയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ചാണ് ദമ്ബതികള്‍ മരിച്ചത്. മൂലവട്ടം പുത്തൻപറമ്ബില്‍ മനോജ് പി എസ് , ഭാര്യ പ്രസന്ന എന്നിവരാണ്...

ദിവ്യ കുറ്റവിമുക്തയാകുകയാണ്: ന്യായീകണവുമായി എം വി ജയരാജൻ; നവീനിന്റെ കുടുംബത്തെ തള്ളി സിപിഎം

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിച്ച്‌ സിപിഐഎം നേതാവ് എം വി ജയരാജന്‍.നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജി ദിവ്യക്ക് അനുകൂലമാണെന്ന് എം...

പ്രീ പോൾ സർവ്വേകൾ പ്രവചിക്കുന്നത് യുഡിഎഫിന്റെ ആധികാരിക വിജയം; ദേശീയ ഏജൻസിയായ ലോക്പോളിന്റെയും, പ്രമുഖ ഓൺലൈൻ...

നിയമസഭാ തെരെഞ്ഞെടുപ്പാരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ അഭിപ്രായ സര്‍വ്വേകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് മുന്‍തൂക്കം. വിവിധ മാധ്യമസ്ഥാപനങ്ങളും ഓണ്‍ലൈനുകളും നടത്തിയ പ്രീപോള്‍ സര്‍വ്വേകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വ്യക്തമായ വിജയം പ്രഖ്യാപിക്കുന്നത്. നാല്‍പ്പത്തഞ്ച്...

മിസ്സ് യു എ ഇ ഇൻറർനാഷണൽ; കേരളത്തിന് അഭിമാനമായി കോട്ടയംകാരി: വിജയകിരീടം ചൂടിയത് കോട്ടയം അതിരമ്പുഴ സ്വദേശിനി...

മിസ് യുഎഇ ഇന്റർനാഷനല്‍ ജൂനിയർ 2024 മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച്‌ മലയാളി പെണ്‍കുട്ടി. കോട്ടയം അതിരമ്ബുഴ സ്വദേശിനി നയോമി മറിയം ദീപക്കാണ് മലയാളികള്‍ക്ക് അഭിമാനമാകുന്നത്. മത്സരത്തില്‍ മിസ് ഫിറ്റ്നസ് ക്വീൻ പട്ടം ഈ...

ലഹരിയുടെ ആലസ്യത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ തമ്മിൽതല്ലി യുവതിയും പുരുഷ സുഹൃത്തും; വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ;...

മാനവീയം വീഥിയില്‍ വീണ്ടും സംഘർഷം. ലഹരിയിലായിരുന്ന യുവതിയും ആണ്‍സുഹൃത്തും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. മിനിഞ്ഞാന് രാത്രിയോടെയായിരുന്നു സംഭവം. വഴിയില്‍ നാട്ടുകാർ നോക്കിനില്‍ക്കെ ഇരുവരും തമ്മില്‍ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തിരുവനന്തപുരം സ്വദേശിയായ...

എയ്ഡഡ് അധ്യാപകർക്ക് നിയമനാംഗീകാരം നിഷേധിക്കുന്നു: സംസ്ഥാന സർക്കാരിനെതിരെ പാലാ രൂപത; ഇന്ന് സ്കൂളുകളിൽ പ്രതിഷേധ...

ഭിന്നശേഷി സംവരണത്തിന്റെ സാങ്കേതികത്വം ചുണ്ടിക്കാട്ടി കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് അംഗീകാരം കൊടുക്കാതിരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കത്തോലിക്കാ സഭ. ഇന്ന് പാലാ രൂപതയ്ക്ക് കീഴിലുള്ള സ്കൂളുകളിൽ...

ഓടുന്ന ബസ്സിനുള്ളിൽ പ്രസവം; നവജാത ശിശുവിനെ പുറത്തേക്ക് എറിഞ്ഞ് കൊലപ്പെടുത്തി; 19കാരിയും യുവാവും പിടിയിൽ: മഹാരാഷ്ട്രയിൽ...

ഓടുന്ന ബസില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ ബസില്‍നിന്ന് പുറത്തേക്കറിഞ്ഞ് കൊന്നു. മഹാരാഷ്ട്രയിലെ പർബാനിയിലാണ് കൊടുംക്രൂരത. സംഭവത്തില്‍ റിതിക ദേരെ(19) അല്‍ത്താഫ് ഷെയ്ഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.പാത്രി-സേലു റോഡില്‍ ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം....

വീഴ്ച പ്രോട്ടോകോള്‍ വിഭാഗത്തിന്‍റേത്; നടപടി ഉറപ്പ്: പിണറായിയുടെ വിമാനയാത്ര മുടങ്ങിയതില്‍ വിശദീകരണവുമായി കേരള ഹൗസ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വിമാനയാത്ര മുടങ്ങിയതില്‍ പ്രതികരണവുമായി കേരള ഹൗസ് അഡിഷണല്‍ റെസിഡന്‍റ് കമ്മീഷണർ അശ്വതി ശ്രീനിവാസ്.പ്രോട്ടോകോള്‍ വിഭാഗത്തിന്‍റെ വീഴ്ച ഉണ്ടായെന്നും വിഷയം ഗൗരവകരമായി കാണുന്നുവെന്നും അശ്വതി പറഞ്ഞു. ഈ വിഷയത്തില്‍...

വിവാഹേതര ബന്ധങ്ങൾക്കുള്ള ലൈസൻസ് അല്ല സുപ്രീം കോടതി വിധി; ജീവിതപങ്കാളിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ്...

ന്യൂഡല്‍ഹി: ജാരവൃത്തി ക്രിമിനല്‍ നിയമപ്രകാരം കുറ്റകരമല്ലെങ്കിലും സിവില്‍ നിയമപ്രകാരം നടപടി സ്വീകരിക്കാവുന്ന കാര്യമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ജീവിതപങ്കാളിയുടെ കാമുകനില്‍ നിന്നോ കാമുകിയില്‍ നിന്നോ ഒരാള്‍ക്ക് നഷ്ടപരിഹാരം തേടാവുന്നതാണെന്നും ജസ്റ്റിസ് പുരുഷേന്ദ്ര കുമാര്‍ കൗരവ്...

ഏപ്രിൽ മുതൽ ഓരോ മാസവും തൊഴിൽരഹിതരുടെ കണക്കുകൾ പുറത്തുവിടാൻ കേന്ദ്രസർക്കാർ: വിശദാംശങ്ങൾ വായിക്കാം

ഏപ്രില്‍ മുതല്‍ തൊഴില്‍ രഹിതരുടെ കണക്കുകള്‍ ഓരോ മാസവും പുറത്തുവിടാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു.നാണയപ്പെരുപ്പം, വ്യാവസായിക ഉത്പാദന സൂചിക തുടങ്ങിയ കണക്കുകള്‍ക്കൊപ്പം തൊഴില്‍ വിപണിയിലെ വളർച്ചയും തളർച്ചയും വ്യക്തമായി മനസിലാക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ...

വിനീത വധക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ; വിശദാംശങ്ങൾ വായിക്കാം

അമ്ബലംമുക്കിലെ അലങ്കരച്ചെടി വില്‍പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് സ്വദേശി വിനീത(38)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കേസിലെ ഏകപ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനെയാണ് തിരുവനന്തപരം ഏഴാം അഡീഷണല്‍ ജില്ലാ...

വിനോദസഞ്ചാരികൾ കേരളത്തിൽ എത്തുന്നത് നാട്ടിലെ ചളുക്ക് ബ്രാണ്ടി കുടിക്കാൻ അല്ല; മിന്നൽ വേഗത്തിലുള്ള മദ്യ നയം മാറ്റം...

മിന്നല്‍ വേഗത്തിലുള്ള സർക്കാരിന്റെ മദ്യനയ മാറ്റത്തില്‍ രൂക്ഷ പ്രതികരണവുമായി കെസിബിസി രംഗത്ത്. ബാറുകളുടെ സമയം വർധിപ്പിച്ചതും എണ്ണം വർധിപ്പിച്ചതുമടക്കമുള്ള പുതിയ മദ്യനയത്തിനെതിരെയാണ് കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്തെത്തിയത്.പുതിയ മാറ്റം തെരഞ്ഞെടുപ്പ് ഡീല്‍ ആണോ...