“ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടെങ്കില്‍ അത് പറയുക, ഇല്ലെങ്കില്‍ മിണ്ടാതിരിക്കുക; ധര്‍മജന്‍ അവതാരകയോട് തട്ടിക്കയറിയത് ഗുരുതര തെറ്റ്”: വി ഡി...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകയോട് തട്ടിക്കയറിയ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഗുരുതരമായ തെറ്റാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സതീശന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍...

ദുബായിലെ ട്രാവല്‍ ഏജന്‍സി ഉടമയുടെ കൊലപാതകം: കാമുകി പിടിയില്‍; അറസ്റ്റിലായത് ദുബായില്‍നിന്നെത്തി ഒളിവില്‍ കഴിയവേ; വിശദാംശങ്ങൾ വായിക്കാം

ദുബായില്‍ ട്രാവല്‍ ഏജൻസി നടത്തിവന്ന തഞ്ചാവൂർ സ്വദേശി ഡി. ശിഖമണിയുടെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന കാമുകി പിടിയില്‍. ദുബായില്‍ ജോലി ചെയ്യുന്ന കോയമ്ബത്തൂർ ഗാന്ധിമാ നഗർ എഫ്സിഐ കോളനി രണ്ടാം തെരുവ് സ്വദേശിനി ശാരദാ...

ഒരു ഓപ്പറേഷൻ ചെയ്തപ്പോൾ കത്രിക വയറ്റിൽ വച്ച് മറന്നു; അത് ഒരു അബദ്ധം; മാധ്യമങ്ങൾ ചെയ്യുന്നത് കൊട്ടേഷൻ: ...

ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയായ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ പ്രതിഷേധിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. ഇത് സംബന്ധിച്ച്‌ മാധ്യമങ്ങള്‍ വാർത്ത നല്‍കിയത് ക്വട്ടേഷൻ പ്രവർത്തനമാണെന്നും സ്വരാജ്...

അമ്മയ്ക്ക് ബദലുമായി പൃഥ്വിരാജും, ടോവിനോയും എത്തുമോ? യുവതാരങ്ങളുടെ നേതൃത്വത്തിൽ പുതിയ താര സംഘടനയ്ക്ക് രൂപം കൊടുക്കുമെന്ന് റിപ്പോർട്ടുകൾ; സമൂഹമാധ്യമങ്ങളിൽ...

ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ ഇത് വരെ അഭിമുഖീകരിക്കാത്ത സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. താര സംഘടനയായ അമ്മയുടെ ഭരണസമിതി വരെ പിരിച്ചുവിട്ടു കഴിഞ്ഞു. ഇതിന് പിന്നാലെ താരസംഘടനയുടെ ഭാവിയെ കുറിച്ചുള്ള...

ടൂറിസ്റ്റ് സഫാരി ബസില്‍ ചാടിക്കയറാൻ ശ്രമിച്ച്‌ പുള്ളിപ്പുലി; ഭയന്ന് നിലവിളിച്ച്‌ സഞ്ചാരികൾ: വിഡിയോ ദൃശ്യങ്ങൾ കാണാം.

ടൂറിസ്റ്റ് സഫാരി ബസിന് നേരെ ചാടി പുള്ളിപ്പുലി. ഇതോടെ, ബസിലുണ്ടായിരുന്ന സഞ്ചാരികള്‍ ഭയന്ന് നിലവിളിച്ചു.കർണാടകയിലെ ബന്നാർഗട്ട മൃഗശാലയിലാണ് സംഭവം. സഞ്ചാരികളെ പ്രത്യേക ബസില്‍ മൃശാലയില്‍ സഫാരിക്ക് കൊണ്ടുപോകാറുണ്ട്. ജനാലകള്‍ കമ്ബിവെച്ച്‌ അടച്ച്‌ സുരക്ഷിതമാക്കിയതാണ് ബസ്....

ജയിലില്‍ കിടക്കുമ്ബോള്‍ മഴ പെയ്യല്ലേയെന്ന് പ്രാര്‍ഥിച്ച്‌ പ്രതി; പറമ്പിൽ കുഴിച്ചിട്ടത് 39 ലക്ഷം; അവസാനം കുറ്റസമ്മതം: വീഡിയോ ദൃശ്യങ്ങൾ...

പന്തീരങ്കാവ് കവർച്ചാക്കേസില്‍ ഇനി മറ്റൊരു വഴിയും മുൻപിലില്ലെന്ന് ബോധ്യമായതോടെയാണ് പണം കുഴിച്ചിട്ട കാര്യം പ്രതി സമ്മതിച്ചതെന്ന് അന്വേഷണ സംഘം. കവർച്ച നടന്ന് ഒരുമാസവും രണ്ട് ദിവസവും തികയുന്നവേളയിലാണ് മുഴുവൻ പണവും കണ്ടെടുത്തതെന്നും ഫറോക്ക്...

പിണറായിയുടെ ഗണ്‍മാന്‍മാരായ അനില്‍ കല്ലിയൂരും സന്ദീപും നല്‍കിയ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച്ച പരിഗണിക്കാൻ കോടതി; പ്രത്യേക കേസെടുക്കാന്‍ നിയമോപദേശം...

പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണ്‍മാന്‍മാരായ അനില്‍ കല്ലിയൂരും സന്ദീപും നല്‍കിയ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച്ച ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.അതിനിടെ, ഗണ്‍മാന്‍മാരുടെ മര്‍ദനത്തിന്റെ തെളിവ്...

പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല? വിഷയം ചർച്ചയ്ക്ക് പോലും എടുക്കാതെ ജില്ലാ സെക്രട്ടറിയേറ്റ്: വിശദാംശങ്ങൾ...

എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല. വിഷയം ചർച്ച പോലും ചെയ്യാതെ പൂർണ്ണ വിവരങ്ങള്‍ പുറത്ത് വരട്ടെയെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. അതേസമയം അറസ്റ്റിലായ പി പി...

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് വേറെ നഗ്നതാ പ്രദർശനം; സ്ത്രീയ്ക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി: വിശദാംശങ്ങൾ...

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ. കാട്ടാക്കട മണ്ണൂര്‍ക്കര സ്വദേശി സര്‍ജനത്ത് ബീവി (66) യെയാണ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. ഒരു വര്‍ഷം കഠിന...

വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കായി മാസ്ക് മാറ്റാൻ വിസമ്മതിച്ച് അല്ലു അർജുൻ; താരത്തിനെതിരെ രൂക്ഷ വിമർശനം: വീഡിയോ...

വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ മാസ്ക് മാറ്റാൻ വിസമ്മതിച്ച്‌ നടൻ അല്ലു അർജുൻ. മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് സംഭവം. ഒരു സിഐഎസ്‌എഫ് ഉദ്യോഗസ്ഥനുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് അല്ലു...

ആയുധ പൂജ നടത്തിയ ശേഷം വാളും പരിചയുമേന്തി അഭ്യാസ പ്രവർത്തനം നടത്തുന്ന യുവതി രേഖ ഗുപ്തയോ;...

27 വർഷത്തിനുശേഷം ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ ബി.ജെ.പി. അധികാരത്തില്‍ തിരിച്ചെത്തിയരിക്കുകയാണ്. ഷാലിമാർബാഗില്‍ നിന്നുള്ള നവാഗത എം.എല്‍.എയായ രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി ഫെബ്രുവരി 20-ന് അധികാരമേറ്റു.ചടങ്ങുകള്‍ കഴിഞ്ഞ മണിക്കൂറുകള്‍ക്കകം രേഖയുടെ പഴയകാല വീഡിയോ...

കർപ്പൂരം കൊണ്ട് വീട്ടിലെ വാസ്തു ദോഷങ്ങൾ മാറ്റാമോ? വിശദമായി ഇവിടെ വായിക്കാം

ഇന്നത്തെ കാലത്ത് വീടിന്റെ പ്ളാൻ വരയ്ക്കുമ്ബോള്‍ മുതല്‍ വീട്ടിലെ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും ക്രമീകരിക്കുമ്ബോള്‍വരെ മിക്കവാറും പേരും വാസ്‌തുശാസ്ത്രത്തിന് പ്രാധാന്യം നല്‍കാറുണ്ട്.വാസ്‌തുവൈകല്യങ്ങളുള്ള വീടുകളില്‍ താമസിക്കുന്നവർക്ക് സാമ്ബത്തിക നഷ്ടം, രോഗങ്ങള്‍, കുടുംബത്തില്‍ വഴക്കും അസ്വസ്ഥതകളും...

കേരളത്തിൽ ലഹരി കടത്തിലും കച്ചവടത്തിലും സജീവമായി സ്ത്രീകൾ; എംഡിഎംഎ പോലുള്ള ലഹരികൾ ഒളിപ്പിക്കുന്നത് യോനിക്കുള്ളിൽ...

കേരളത്തില്‍ ലഹരി മാഫിയയെ പൂട്ടാൻ പൊലീസും എക്സൈസും രാവും പകലും പരിശോധന നടത്തുമ്ബോഴും ലഹരി സംഘങ്ങള്‍ പട്ടാപ്പകല്‍ തന്നെ നാട്ടിലിറങ്ങി തങ്ങളുടെ ബിസിനസില്‍ ഏർപ്പെടുകയാണ്. മദ്യവും കഞ്ചാവും പോലെ അത്ര എളുപ്പമല്ല എംഡിഎംഎ...

‘രാഷ്ട്രീയത്തില്‍ എന്നത്തേക്കും ആര്‍ക്കും ആരെയും മാറ്റിനിര്‍ത്താനാവില്ല’: ദീപ്തിക്ക് കുഴല്‍നാടന്‍റെ പിന്തുണ; വിശദാംശങ്ങൾ വായിക്കാം

കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഡി സി സിയെ പ്രതിഷേധമറിയിച്ച ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴല്‍നാടൻ എം എല്‍ എ. രാഷ്ട്രീയത്തില്‍ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ലെന്നാണ് കുഴല്‍നാടൻ അഭിപ്രായപ്പെട്ടു....

കോപ്പിയടി കണ്ടെത്തുന്ന ആപ്പ് ഉപയോഗിച്ച് പരിശോധിച്ചാൽ കെ ആർ മീരയുടെ സാഹിത്യ രചനകളുടെ 90% തട്ടിപ്പ് എന്ന്...

കെ ആർ മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം. കെ.ആര്‍. മീരക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സംവിധായകനും എഴുത്തുകാരനുമായ ജോഷി ജോസഫ് രംഗത്തെത്തി.മീരയുടെ എല്ലാവിധ പ്രണയവും എന്ന പുസ്തകം സൂര്യ മോഹന്‍ എഴുതിയ ശിലീഭൂതത്തിന്റെ പ്ലോട്ട്...

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി, തമന്നയ്ക്കും കാജല്‍ അഗര്‍വാളിനും ബന്ധമുണ്ടോ? ചോദ്യം ചെയ്യാന്‍ പുതുച്ചേരി പൊലീസ്; വിശദാംശങ്ങൾ വായിക്കാം

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പു കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ പുതുച്ചേരി പൊലീസ്.60 കോടിയുടെ തട്ടിപ്പിലാണ് നടിമാരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തട്ടിപ്പ് നടത്തിയ കമ്ബനിയുമായി നടിമാര്‍ക്ക് ബന്ധമുണ്ടോയെന്നാണ്...

വയനാട് കോണ്‍ഗ്രസില്‍ ചേരി പോര് മുറുകുന്നു; ഐസി ബാലകൃഷ്ണൻ എംഎല്‍എ അടക്കമുള്ളവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് പോസ്റ്റര്‍: വിശദാംശങ്ങൾ...

മുള്ളൻകൊല്ലി കോണ്‍ഗ്രസ് മണ്ഡലം വികസന സെമിനാറില്‍ ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനെയും ഡിസിസി ജനറല്‍ സെക്രട്ടറി ഒ ആർ രഘുവിനെയും കോണ്‍ഗ്രസിലെ ഒരു വിഭാഗം മർദ്ദിച്ചതോടെ കോണ്‍ഗ്രസില്‍ രൂക്ഷമായ ചേരിപ്പോര് പോസ്റ്റർ...

“മലയാള സിനിമയിൽ ലഹരി ഉപയോഗമില്ല, തനിക്കെതിരെ നടക്കുന്നത് മുസ്ലിം നാമധാരിക്കെതിരെയുള്ള സംഘപരിവാർ ആക്രമണം”: ജാതി കാർഡ് ഇറക്കി ഇരവാദവുമായി...

ഇത്രയും കാലം ജാതിയും മതവുമില്ലാത്ത സഖാവിന്റെ മൂടുപടം അണിഞ്ഞിരുന്ന ആഷിഖ് അബു തന്റെ അവസാന ആയുധം പുറത്തെടുത്തുവെന്ന് കാസ. തന്നെയും ഭാര്യയെയും ബന്ധപ്പെടുത്തി ഉയർന്ന ലഹരി ആരോപണം സിനിമയിലെ മുസ്ലീം നാമധാരികള്‍ക്ക് നേരെ...

കോട്ടയം അയർക്കുന്നത്ത് യുവതി മക്കളുമായി ആറ്റിൽ ചാടി ജീവനൊടുക്കി; മരണമടഞ്ഞത് പാലാ മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റായ...

കോട്ടയത്തെ ഞെട്ടിച്ച് യുവതിയുടെയും മക്കളുടെയും ആത്മഹത്യ. അയർക്കുന്നം നീറിക്കാട് പള്ളിക്ക് സമീപം താമസക്കാരൻ ആയ ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസും, ദമ്പതികളുടെ അഞ്ചും ഒന്നും വയസ്സ് വീതം പ്രായമുള്ള മക്കളും ആണ് മരണമടഞ്ഞത്....

ഹരിയാന തെരഞ്ഞെടുപ്പിൽ കള്ളവോട്ട് രേഖപ്പെടുത്താൻ ബ്രസീലിയൻ മോഡലിന്റെ ചിത്രം; ഇതെന്ത് ഭ്രാന്ത്, ഭയാനകം എന്ന പ്രതികരണവുമായി...

ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ പഴയ ഫോട്ടോ പ്രത്യക്ഷപ്പെട്ടതില്‍ ലാരിസ അത്ഭുദം പ്രകടിപ്പിച്ചു. പോര്‍ച്ചുഗീസ്...