വിവാഹ ജീവിതത്തെ കുറിച്ചുള്ള ജ്യോതിഷയുടെ പ്രവചനം സമ്മർദ്ദത്തിലാക്കി; ബംഗളൂരുവിൽ ഐടി ജീവനക്കാരി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

വിവാഹജീവിതത്തെക്കുറിച്ചുള്ള ജ്യോതിഷിയുടെ പ്രവചനത്തില്‍ മനംനൊന്ത് 27 വയസ്സുകാരിയായ ഐടി ജീവനക്കാരി ബെംഗളൂരുവില്‍ ജീവനൊടുക്കി. ബാഗലഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്. പ്രമുഖ കമ്പനിയായ ബോഷില്‍ സോഫ്റ്റ്‌വെയർ എൻജിനീയറായി...

“ഇതാണ് ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുന്നവര്‍”: നടിമാരുടെ മോശം ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരുടെ വീഡിയോയുമായി മാളവിക; താരം...

മോശം ആംഗിളില്‍ ഫോട്ടോയും വീഡിയോയും എടുക്കുന്ന പാപ്പരാസികളുടെ വീഡിയോയുമായി നടി മാളവിക മേനോന്‍. ഇതാണ് ഞാന്‍ പറഞ്ഞ ടീംസ് എന്ന് പറഞ്ഞു കൊണ്ടാണ് പാപ്പരാസികളുടെ വീഡിയോ മാളവിക പങ്കുവച്ചിരിക്കുന്നത്.ക്യാമറ ഓണാക്കിയപ്പോള്‍ പലരും ഓടിയെന്നും...

ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ ഭാരം 14.2 കിലോയായി നിശ്ചയിച്ചിരിക്കുന്നത് എന്തുകൊണ്ട്? വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന രീതിയുടെ പിന്നിലെ...

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തില്‍ ചെറിയ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യമാണല്ലോ.സിലിണ്ടർ ബുക്കിംഗ് വൈകുന്നതിനെപ്പറ്റിയുള്ള ആശങ്കകള്‍ക്കിടയില്‍, നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിന്റെ ഭാരത്തെക്കുറിച്ചുള്ള കൗതുകകരമായ ചില വസ്തുതകള്‍ പരിശോധിക്കാം. സിലിണ്ടറിലെ...

മൈസൂരു ഇൻഫോസിസ് ക്യാമ്പസിൽ എത്തിയ പുലിയെ കണ്ടെത്താനായില്ല; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം തുടരും: ...

മൈസൂരുവിലെ ഇൻഫോസിസ് ക്യാമ്ബസില്‍ കണ്ട പുലിക്കായി വനം വകുപ്പ് തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ച രാത്രിയാണ് ക്യാമ്ബസില്‍ പുലിയെ കണ്ടത്.തുടർന്ന് ചൊവ്വാഴ്ച ജീവനക്കാരോട് വർക്ക് ഫ്രം ഹോമില്‍ പോകാൻ കമ്ബനി നിർദേശിച്ചിരുന്നു. പുലിയെ പിടികൂടാത്ത...

കുട്ടിക്കാലത്ത് അഞ്ചോ ആറോ പേര്‍ ലൈംഗികമായി ദുരുപയോഗിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വരലക്ഷ്മി ശരത് കുമാർ; ...

കുട്ടിക്കാലത്തെ ദുരനുഭവം തുറന്ന് പറഞ്ഞ് തെന്നിന്ത്യൻ നടി വരലക്ഷ്മി ശരത്കുമാർ. കുട്ടിക്കാലത്ത് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.തമിഴ് സ്വകാര്യചാനലിലെ റിയാലിറ്റി ഷോയിലായിരുന്നു വരലക്ഷ്മി തുറന്നുപറഞ്ഞത്. താരം വിധികർത്താവായ റിയാലിറ്റി ഷോയില്‍ ഒരു മത്സരാർഥി കുടുംബത്തില്‍നിന്നുണ്ടായ...

ബില്ലില്‍ തിരിമറി; പറവൂരിൽ ആശുപത്രി ജീവനക്കാരി അറസ്റ്റില്‍

പറവൂർ താലൂക്ക് ആശുപത്രിയില്‍ ബില്ലില്‍ കൃത്രിമം നടത്തി പണം തട്ടിയെടുത്ത താത്കാലിക ജീവനക്കാരി കെടാമംഗലം പുന്നപ്പറമ്ബില്‍ വീട്ടില്‍ ഷെറീനയെ (34) പറവൂർ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബർവരെയുള്ള ലാബ്ടെസ്റ്റ് ഇനത്തിലെ...

കെ സുരേന്ദ്രനെ അവഗണിച്ച് നരേന്ദ്ര മോദി; ഒറ്റയ്ക്ക് മാറിനിന്ന് ആർ ശ്രീലേഖ: പ്രധാനമന്ത്രി പങ്കെടുത്ത യോഗ...

പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും ബിജെപി നേതാക്കള്‍ക്കിടയില്‍ കല്ലുകടി. പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഒറ്റപ്പെട്ട് മുൻ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആർ. ശ്രീലേഖയും അവഗണിക്കപ്പെട്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും. പുത്തരിക്കണ്ടത്തെ...

അൻവറിന്റേത് കോൺഗ്രസ് പശ്ചാത്തലം; പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി അജിത് കുമാറിനും പൂർണ്ണ പിന്തുണയും ക്ലീൻചിറ്റും: മുഖ്യമന്ത്രി...

സിപിഎം എംഎല്‍എ പിവി അന്‍വറിനെയും ഘടകകക്ഷിയായ സിപിഐയെയും തള്ളി ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും എഡിജിപി അജിത് കുമാറിനേയും ചേര്‍ത്തുപിടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ തന്നെ പറയുന്നു ഞങ്ങളെയെല്ലാം...

കാമുകനായ പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നേര്യമംഗലം ടൗണിൽ കാമുകിമാരുടെ തമ്മിൽ തല്ല്; ഒരു കാമുകി സ്റ്റേഷനിൽ...

പെണ്‍സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും കയ്യാങ്കളിക്കും പിന്നാലെ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പി.എല്‍.ഷാജിയെയാണ് ഡിഐജി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഷാജിയുടെ സാന്നിധ്യത്തില്‍ ഇയാളുടെ രണ്ട് പെണ്‍സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും...

അടുത്തകാലത്തൊന്നും ഫോണില്‍ പോലും സംസാരിച്ചിട്ടില്ല; എക്സൈസ് മന്ത്രിയെ തള്ളി വി.ഡി. സതീശൻ: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ ബാർ പ്രവർത്തന സമയം ഉയർത്തിയത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച്‌ ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.ബാറുകളുടെ...

പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി; പ്രധാന നിര്‍ദേശങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങൾ വായിക്കാം

സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.ബജറ്റ് സമ്മേളത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്‍ പാര്‍ലമെന്റിന് മുന്നിലെത്തുമെന്നാണ് വിവരം. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നതും നിയമത്തിന്റെ...

പീഡനക്കേസ് പ്രതിയായ സിപിഎം എംഎൽഎയ്ക്ക് കേരള പോലീസിന്റെ പ്രത്യേക കരുതൽ; മുകേഷിന്റെ അറസ്റ്റും നടപടിക്രമങ്ങളും ഇരു ചെവി അറിയാതെ;...

നടിയെ പീഡിപ്പിച്ചക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത വടക്കാഞ്ചേരി പോലീസ് പുലര്‍ത്തിയത് പ്രത്യേക കരുതല്‍. സിപിഎം എംഎല്‍എയുടെ അറസ്റ്റ് വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ എസ്പി തലത്തില്‍ നിന്ന് തന്നെ പ്രത്യേക ഇടപെടലാണ് ഉണ്ടായത്....

പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈൻ അന്തരിച്ചു

പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയില്‍ വെച്ചാണ് മരണം.ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യൻ ക്ലാസിക്കല്‍ മ്യൂസിക്കിന് സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് ഉസ്താദ്...

കോട്ടയം നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യന് വീണ്ടും അവസരം ലഭിക്കുമ്പോൾ വൈസ് ചെയർമാൻ ബി...

ഒരാഴ്ച നീണ്ട തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയം നഗരസഭയിലേക്കുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഉപാധ്യക്ഷന്‍ ബി. ഗോപകുമാറിനു സീറ്റില്ല, പകരം ഭാര്യ സുശീലാ ഗോപന്‍ തിരുനക്കരയില്‍ മത്സരിക്കും. മുന്‍ വനിതാ കോണ്‍ഗ്രസ് നേതാവും എന്‍.എസി.പി.എസിന്റെ...

പരാജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് തന്റെ സ്ഥാനാർത്ഥിത്വം; കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ കുറ്റസമ്മതവുമായി മുൻമന്ത്രി എ കെ...

നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ, എന്‍സിപിയുടെ (NCP) സിറ്റിങ് സീറ്റായ എലത്തൂരിലെ തോല്‍വിയില്‍ വീഴ്ച സമ്മതിച്ച്‌ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍. എലത്തൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടെന്നും അത്...

മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രചാരണം കൊഴുപ്പിക്കാൻ കർണാടക ഊർജ്ജ മന്ത്രിയും താര പ്രചാരകനുമായ കെ ജെ ജോർജ്; ...

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കർണാടക ഊർജ്ജ മന്ത്രി കെ ജെ ജോർജിന്റെ മുംബൈ സന്ദർശനം ശ്രദ്ധേയമായി. ഇന്നലെ മുംബൈയിലെത്തിയ അദ്ദേഹം മുംബൈ റീജിനൽ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസ് സന്ദർശിക്കുകയുണ്ടായി. മുംബൈ കോൺഗ്രസ്...

തദ്ദേശ തെരഞ്ഞെടുപ്പ്: കേരളത്തിൽ രണ്ട് ദിവസം പൊതു അവധി; ബാങ്കുകൾക്കും ബാധകം

രണ്ടു ഘട്ടങ്ങളിലായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ രണ്ടു ദിവസം പൊതു അവധി നല്‍കാന്‍ തീരുമാനം. വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. വോട്ടെടുപ്പ് നടക്കുന്ന...

ഭാര്യയെയും കുഞ്ഞിനെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 31 വർഷം കഠിനതടവും വൻ പിഴയും ; വിശദാംശങ്ങൾ...

ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവിന് 31 വർഷം കഠിനതടവും പിഴയും.ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. മയ്യനാട്, വടക്കുംകര പടിഞ്ഞാറ്റ് ചേരിയില്‍ പ്രശോഭഭവനത്തില്‍ ജയനെ (40) ആണ് കൊല്ലം...

തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചെടി; പാർട്ടി വിടാൻ ഒരുങ്ങി അണ്ണാമല്ലൈ; പുതിയ സംഘടന രൂപീകരിക്കുവാൻ ഒരുങ്ങുന്നു എന്ന്...

തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ട് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ് എന്ന് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച സാധ്യതകള്‍ അണ്ണാമലൈ പരിശോധിച്ചതായാണ് വിവരം. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ അഴിച്ചുപണിയുടെ...

വിജയ്‌യെ തൊട്ടാല്‍ കാര്യങ്ങള്‍ കൈവിടും എന്ന് പേടി; ദുരന്തത്തില്‍ പ്രതിയാക്കരുതെന്ന് സ്റ്റാലിന്റെ കർശന നിർദ്ദേശം: വിശദാംങ്ങൾ വായിക്കാം

കരൂർ ദുരന്തത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്‌യെ പ്രതിയാക്കി കേസെടുക്കാത്തത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശപ്രകാരമെന്ന് സൂചന. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും ഇത് അവസരം മുതലാക്കാൻ ബിജെപിയെ...