ഡൽഹി ചാവേർ ആക്രമണം: ഉമർ നബിക്ക് 10 ദിവസം താമസം ഒരുക്കിയത് ഭർതൃമതിയായ യുവതി; ...

ഡല്‍ഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപം കാർ സ്‌ഫോടനം നടത്തിയ ഉമർ നബി , ഷോയിബ് എന്ന വ്യക്തിയുടെ ശുപാർശ പ്രകാരം നുഹില്‍ ഒരു മുറി സ്വന്തമാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. നുഹില്‍ ഒരു മുറി...

തിരഞ്ഞെടുപ്പ് ഫണ്ടിൽ കോടികളുടെ തിരിമറി? ബിജെപിയിൽ അന്വേഷണം കടുപ്പിച്ച് കേന്ദ്ര ഓഡിറ്റ് സംഘം, വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ടില്‍ നിന്നും കോടികള്‍ കാണാതായെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, ബി.ജെ.പിയിലെ അന്വേഷണമുന നീളുന്നത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ വലംകൈയ്യായ പ്രമുഖ നേതാവിലേക്ക്.കേന്ദ്ര ഓഡിറ്റിംഗ്...

മുഖ്യമന്ത്രിയുടെ പോക്ക് ശരിയല്ല; നേർവഴിക്ക് നയിക്കേണ്ടവർ മിണ്ടുന്നില്ല: പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സിപിഐ ദേശീയ നേതാവ് ആനി രാജ...

മുഖ്യമന്ത്രി പിണറായിക്കും സർക്കാരിനും വഴി തെറ്റുന്നുണ്ടെങ്കില്‍ അതിനെ നേർവഴിക്ക് നയിക്കേണ്ട ഉത്തരവാദിത്തം എല്‍ഡിഎഫിനുണ്ടെന്ന് സിപിഐ ദേശീയ നേതാവ് ആനിരാജ. മുഖ്യമന്ത്രിയെ തിരുത്തുന്നതില്‍ ഇടതു നേതൃത്വം പരാജയപ്പെട്ടുവെന്ന് അവർ കുറ്റപ്പെടുത്തുന്നു. പ്രശ്നങ്ങള്‍ ഉണ്ടാവുമ്ബോള്‍ അതിനെക്കുറിച്ച്‌...

എംഡിഎംഐയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവും പിടിയിൽ: സിപിഎം നേതാവ് പിടിയിലായത്...

സംസ്ഥാനത്ത് പൊലീസ് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും എംഡിഎംഎയും പിടികൂടി.ആലപ്പുഴയില്‍ എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് പിടിയിലായത്. മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി ജെ. വിഘ്‌നേഷ് ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്....

വയനാട് മാസ്റ്റര്‍പ്ലാനിന് അംഗികാരം; പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു: വിശദാംശങ്ങൾ വായിക്കാം

മുണ്ടക്കൈ- ചൂരല്‍മല ഉള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിനാണ് മന്ത്രിസഭായോഗം അനുമതി...

പ്രതിഷേധം കടുത്തതോടെ തീരുമാനം പിൻവലിച്ച് കേന്ദ്രം; സഞ്ചാര്‍ സാഥി’ ആപ്പ് നിർബന്ധമാക്കില്ല: വിശദാംശങ്ങൾ വായിക്കാം

പുതുതായി പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും 'സഞ്ചാർ സാഥി' (Sanchar Saathi) ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഈ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള വിവിധ കോണുകളില്‍ നിന്ന് ശക്തമായ...

ഏറ്റുമാനൂർ ക്ഷേത്രോത്സവത്തിന് ഉയർത്തേണ്ട കൊടിക്കൂറ ഏറ്റുവാങ്ങിയത് മന്ത്രി വാസവൻ; തന്ത്രി ഏറ്റുവാങ്ങേണ്ട കൊടിക്കൂറ മന്ത്രി ഏറ്റുവാങ്ങിയതിൽ എതിർപ്പുമായി വിശ്വാസികൾ;...

വിവാഹവും മരണവും നൂലുകെട്ടും മുതൽ സകല ചടങ്ങുകളിലും ക്ഷണിക്കാതെ പോലും രാഷ്ട്രീയക്കാരുടെ സാന്നിധ്യം ഉറപ്പാകുന്ന ഒരു സമയമാണ് തെരഞ്ഞെടുപ്പ് കാലം. കേരളത്തിൽ തെരഞ്ഞെടുപ്പ് കാലം അടുക്കുന്നതോടെ എന്തിലും ഏതിലും ആളുകൾ...

തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന് ആദ്യ തിരിച്ചടി; ജ്യോതിഷിയും പാര്‍ട്ടി വക്താവുമായ റിക്കി രാധന് സര്‍ക്കാര്‍ പദവി ,കടന്നാക്രമിച്ച്‌ നടി;...

കാത്തിരിപ്പുകള്‍ക്കെല്ലാം ഒടുവില്‍ നടൻ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയിട്ട് മൂന്ന് ദിവസം പിന്നിടുകയാണ്.ഇതിനകം തന്നെ ജനപ്രീതി നേടുന്ന നിയമങ്ങള്‍ അടക്കം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നീക്കം വിജയ് നടത്തി കഴിഞ്ഞു. ഇത് വലിയ തോതില്‍...

ഫൈനലില്‍ ഗുജറാത്തിന് അഞ്ച് വിക്കറ്റ് തോല്‍വി; തുടര്‍ച്ചയായ കിരീടവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു; വിശദാംശങ്ങൾ വായിക്കാം

ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ കിരീടം നിലനിർത്തി.156 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി വെറും 18 ഓവറില്‍...

വീട്ടിലെ സ്വര്‍ണ്ണത്തിന് സുരക്ഷയും വരുമാനവും; റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിട്ടുള്ള ഗോള്‍ഡ് സ്കീം എങ്ങനെ ഉപയോഗിക്കാം ;...

വീട്ടില്‍ വെറുതെ ഇരിക്കുന്ന സ്വർണ്ണത്തില്‍ നിന്ന് സ്ഥിരവരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിട്ടുള്ള മികച്ച പദ്ധതിയാണ് ഗോള്‍ഡ് മോണിറ്റൈസേഷൻ സ്കീം ലോക്കറുകളില്‍ സുരക്ഷിതമല്ലാതെ ഇരിക്കുന്ന സ്വർണ്ണത്തെ സാമ്പത്തികമായി പ്രയോജനപ്പെടുത്താനും...

ബാറോസ് നിരാശപ്പെടുത്തിയോ? പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ: മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ...

'ബറോസ്' നിരാശപ്പെടുത്തുന്നതെന്ന് പ്രേക്ഷകര്‍. കുട്ടികള്‍ക്ക് കണ്ടിരിക്കാന്‍ പറ്റുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് ബറോസ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന അഭിപ്രായങ്ങള്‍.സിനിമയുടെ പിന്നില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ എന്നത് ശരിയാണ്, ടെക്‌നിക്കലി അത് വ്യക്തവുമാണ്,...

വനിത വോളിബോൾ താരങ്ങൾക്ക് നൈരെ തെരുവിൽ ലൈംഗികാധിക്ഷേപവും അക്രമവും; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും...

ഛത്തീസ്ഗഡിലെ റായ്പൂരില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വനിതാ വോളിബോള്‍ താരങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി വിവരം. ബിലാസ്പൂർ, കോർബ ജില്ലകളില്‍ നിന്നുള്ള ഇരകള്‍ സുഹൃത്തിന്റെ പിറന്നാള്‍ പാർട്ടിയില്‍ പങ്കെടുക്കാൻ റായ്പൂരിലെത്തിയപ്പോഴാണ് സംഭവം...

മഞ്ഞപ്പിത്ത ബാധ: ഉപ തെരഞ്ഞെടുപ്പിൽ മുതലെടുപ്പിനായി ഇടതുമുന്നണിയും കേരള കോൺഗ്രസ് എമ്മും എസ്.എച്ച് കോൺവെന്റിനെയും,...

കോട്ടയം ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഏക തിരഞ്ഞെടുപ്പ് നടക്കുന്നത് പാലാ നിയോജകമണ്ഡലത്തിലെ രാമപുരം പഞ്ചായത്തിലാണ്. 24ആം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതു വലതുമുന്നണികൾ ആവേശപ്പോരാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ...

വിഷു തൂക്കി നസ്‍ലെനും കൂട്ടരും, തീയായി ആലപ്പുഴ ജിംഖാന; കളക്ഷൻ കണക്കുകൾ വായിക്കാം

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത് വിഷു റിലീസായി തിയേറ്ററില്‍ എത്തിയ ആലപ്പുഴ ജിംഖാന ബോക്സ് ഓഫീസ് കീഴടക്കി മുന്നേറുകയാണ്.കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിന് ശേഷം നസ്‍ലെന്‍ നായകനായ ചിത്രമാണ്...

അയോധ്യയിൽ ബാബറി മസ്ജിദിന് പകരമുള്ള പള്ളി നിർമാണത്തിൽ അനിശ്ചിതത്ത്വം; ബിൽഡിംഗ് പെർമിറ്റ് അപേക്ഷ തള്ളി അയോധ്യ ഡെവലപ്മെൻ്റ്...

ബാബരി മസ്ജിദിന് പകരമായി പള്ളി നിർമിക്കാനുള്ള തീരുമാനത്തില്‍ അനിശ്ചിതത്വം. സുപ്രീം കോടതി വിധി പ്രകാരം അയോധ്യയില്‍ നിർമിക്കാൻ നിർദേശിച്ച മുസ്‍ലിം പള്ളിയുടെ നിർമാണ അപേക്ഷ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി തള്ളി. പള്ളി നിർമ്മാണത്തിന്...

ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിക്കും, ഷൈൻ ടോമിനും കൂടാതെ പ്രമുഖ മോഡലിനും, ബിഗ് ബോസ്...

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പുറമേ അഞ്ച് പേര്‍ക്ക് കൂടി എക്‌സൈസ് നോട്ടീസ്. കൊച്ചിയിലെ ഒരു മോഡല്‍, മുന്‍ ബിഗ്‌ബോസ് താരം എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് നോട്ടീസ്...

സില്‍വര്‍ലൈനിന് പകരം അതിവേഗ റെയില്‍; വി ഡി സതീശന് പദ്ധതിരേഖ കൈമാറി മെട്രോമാന്‍ ശ്രീധരന്‍; വിശദാംശങ്ങൾ വായിക്കാം

റദ്ദാക്കിയ സില്‍വർലൈനിന് പകരം അതിവേഗറെയില്‍ കൊണ്ടുവരാനുള്ള നീക്കം സജീവമാക്കി സർക്കാർ. സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ട മെട്രോമാൻ ശ്രീധരൻ തിരുവനന്തപുരം-കണ്ണൂർ പാതയുടെ പദ്ധതിരേഖ കൈമാറി.കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനിവൈഷ്‌ണവിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയതാണിത്. കേന്ദ്രത്തിന്...

സന്ദീപ് വാര്യരെ സഖാവ് ആക്കാൻ നോക്കി, ആര്യ രാജേന്ദ്രനെ മേയർ ആക്കിയത് മണ്ടത്തരം, റഹീമിന്റെ പ്രകടനം പരിതാപകരം:...

സി.പി.എം നേതൃത്വത്തിനെതിരെ കൊല്ലം ജില്ല സമ്മേളന പ്രതിനിധികള്‍ ഉയർത്തിയ വിമർശനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.സന്ദീപ് വാര്യരെ നല്ല സഖാവാക്കാൻ നോക്കിയെന്നും സന്ദീപ് കോണ്‍ഗ്രസില്‍ ചേർന്നപ്പോള്‍ വർഗീയ പരസ്യം നല്‍കിയത് എന്തിനാണെന്നും പ്രതിനിധികളില്‍ നിന്ന്...

ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം; സഹപ്രവർത്തകനായ യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ആഗ്രയില്‍ ചാക്കിനുള്ളില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി 24നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മിങ്കി ശർമ എന്ന യുവതിയുടെ മരണത്തില്‍ വിനയ് രാജ്പുത്...

ശശി തരൂർ ഉപരാഷ്ട്രപതി സ്ഥാനത്തേക്കോ? ചർച്ചകൾ ആരംഭിച്ച് എൻഡിഎ; പുതിയ ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുന്ന...

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചു. ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി എൻഡിഎയിൽ ചർച്ച ആരംഭിച്ചതായാണ് വിവരം. വർഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ...