ഫേസ്ബുക്കിൽ ഭീഷണി: കൽപ്പറ്റ സിഐയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലിനെതിരെ പോലീസ് കേസ്; ...
കല്‍പ്പറ്റ സ്റ്റേഷൻ ഹൗസ് ഓഫീസറായ വിനോയ് കെ ജെ യെ ഭീഷണിപ്പെടുത്തി സമൂഹമാധ്യമമായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റിട്ട കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്ബറായ ജഷീർ പള്ളിവയലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
സിഐയുടെ പരാതിയില്‍ കല്‍പറ്റ...
വിവാദ പാസ്റ്റർ ബജീന്ദർ സിംഗിന്റെ അതിക്രമങ്ങൾ; സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും...
പഞ്ചാബില്‍ നിന്നുള്ള സ്വയം പ്രഖ്യാപിത പ്രവാചകനും പാസ്റ്ററുമായ ബജീന്ദര്‍ സിങ് ഒരു സ്ത്രീയെയും പുരുഷനെയും ആക്രമിക്കുന്ന വിഡിയോ പുറത്ത്.വേസ്റ്റ് ബിന്‍ ഉപയോഗിച്ച് പുരുഷന്‍മാരെ ആക്രമിച്ച ശേഷം ഓഫിസില്‍ കുട്ടിയുമായി ഇരിക്കുന്ന സ്ത്രീയുടെ നേര്‍ക്ക്...
ബാത്റൂമിൽ പോയി വന്നപ്പോൾ കയറിപ്പിടിച്ച നടൻ ജയസൂര്യ അല്ല; വ്യക്തത വരുത്തി സോണിയ മൽഹാർ: ...
താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് വെളിപ്പെടുത്തി സോണിയ മല്‍ഹാർ. ജയസൂര്യ അടക്കമുള്ള ആളുകളെ തന്‍റെ പേരില്‍ ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിക്കുന്നുണ്ടെന്നും അങ്ങനെ ചെയ്യരുതെന്നും സോണിയ പറയുന്നു. തന്‍റെ വാക്ക് നിമിത്തം...
ഡല്‍ഹി ചെങ്കോട്ട സ്ഫോടനം; ലക്ഷ്യം വെച്ചത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റെന്ന് സൂചന, വാഹനത്തിലുണ്ടായിരുന്നത് മൂന്നുപേർ? പുതിയ റിപ്പോർട്ടുകൾ...
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ നടുക്കം വിട്ടുമാറാതെ രാജ്യം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ യുഎപിഎ വകുപ്പ് പ്രകടനം ഡല്‍ഹി പോലീസ് കേസെടുത്തു. സ്ഫോടനം നടന്ന കാറില്‍ മൂന്ന് പേരാണുണ്ടായിരുന്നതെന്നാണ് ഡല്‍ഹി...
ഹേമ കമ്മിറ്റി റിപ്പോർട്ട്: കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാം എന്ന ഹൈക്കോടതി നിലപാടിൽ വിറച്ച് മലയാള സിനിമ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവില്‍ സിനിമാലോകത്ത് ആശങ്ക. മൊഴികളുടെ അടിസ്ഥാനത്തില്‍ ആരുടെയൊക്കെ പേരില്‍ കേസുണ്ടാകും എന്നതാണ് പ്രധാന വിഷയം. മുൻനിരത്താരങ്ങളും സംവിധായകരുമുള്‍പ്പെടെ നിയമ വിദഗ്ധരുമായി...
അയ്യപ്പ സംഗമത്തിൽ വെള്ളാപ്പള്ളിയുടെ കയ്യും പിടിച്ചെത്തിയ പിണറായി വിജയന് രൂക്ഷ വിമർശനം; സർക്കാർ ഖജനാവിൽ നിന്ന് പണം...
ആഗോള അയ്യപ്പ സംഗമത്തില്‍ വിമര്‍ശനവമായി മുസ്ലിംലീഗ്. ആഗോള അയ്യപ്പ സംഗമം വിശ്വാസ വഞ്ചനയാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് പരിപാടി ദയനീയമായി പരാജയപ്പെട്ടതെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എംഎ സലാം പറഞ്ഞു....
പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അധ്യാപകർക്കെതിരെ...
കണ്ണാടി ഹയർസെക്കൻഡറി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മാസം ഇതേ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന സമരങ്ങളില്‍ മുൻപന്തിയിലുണ്ടായിരുന്ന വിദ്യാർഥിയാണ്...
ക്രിക്കറ്റ് ചരിത്രത്തിലെ അവിശ്വസനീയമായ കാഴ്ചകളിലൊന്ന്: ഹർദിക് പാണ്ട്യയയെ പുറത്താക്കിയ ശ്രേയാംസ് അയ്യരുടെ ക്യാച്ച്; വൈറൽ...
ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നിലൂടെ വാംഖഡെ സ്റ്റേഡിയത്തിലെ കാണികളെ അമ്പരപ്പിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍. വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാന്‍ ശ്രേയസ്...
രണ്ടുപെണ്‍കുട്ടികളെ പിച്ചി ചീന്തിയ ദൈവദാസൻ; പോക്‌സോ കേസില്‍ പ്രതിയായ പാസ്റ്റര്‍ മൂന്നാറില്‍ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
പോക്സോ കേസില്‍ പ്രതിയായ പാസ്റ്റർ പിടിയിലായി. കോയമ്ബത്തൂർ കിങ്സ് ജനറേഷൻ ചർച്ചിലെ പാസ്റ്ററായ ജോണ്‍ ജെബരാജിനെയാണ് മൂന്നാറില്‍നിന്ന് കോയമ്ബത്തൂർ പോലീസ് പിടികൂടിയത്.ഒളിവിലായിരുന്ന പ്രതിയെ കോയമ്ബത്തൂർ പോലീസ് മൂന്നാറില്‍നിന്ന് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പ്രായപൂർത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ ലൈംഗികമായി...
ഖുറേഷി അബ്രാമും, സ്റ്റീഫൻ നെടുമ്പള്ളിയുമായി മോഹൻലാലിന്റെ പകർനാട്ടം; L2E എമ്പുരാൻ ട്രെയിലർ എത്തി:...
സിനിമോലോകം ഒന്നടങ്കം ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ പൃഥ്രിരാജ് കോം ബോ വീണ്ടും ഒരുമിക്കുന്ന എമ്ബുരാന്റെ ട്രെയിലർ എത്തി. 20ന് ഉച്ചയ്ക്ക് 1.08ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ട്രെയിലർ 20ന് പുലർച്ചെ 12.30ന് പുറത്തിറങ്ങി....
പിണറായി വിജയനെ തെറിവിളിച്ചതാണോ സലിംകുമാറിന്റെ യോഗ്യത; പൂച്ച വെറ്റ് കിടക്കുന്ന ഖജനാവ് എന്ന് പറഞ്ഞവർ സ്മാരകത്തിന് ഒരു...
അന്തരിച്ച നടൻ സലിംകുമാറിന് സ്മാരകം പണിയാൻ സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ച തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി പ്രശസ്ത നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ.ഖജനാവ് കാലിയാണെന്നും ‘പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്’...
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ നടന്ന പോലീസ് അതിക്രമം: ആരോപണ വിധേയരായ ഡിവൈഎസ്പി മാർക്ക് സ്ഥലംമാറ്റം; വിശദാംശങ്ങൾ...
ഷാഫി പറമ്ബില്‍ എംപിയ്‌ക്ക് പരിക്കേല്‍ക്കാനിടയായ പേരാമ്ബ്ര സംഘർഷത്തില്‍ ആരോപണവിധേയരായ ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം. രണ്ട് ഡിവൈ.എസ്.പിമാരെയാണ് സ്ഥലംമാറ്റിയത്. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ്, പേരാമ്ബ്ര ഡിവൈ.എസ്.പി സുനില്‍കുമാർ എന്നിവർക്കെതിരെ സംഭവത്തില്‍ ആരോപണമുയർന്നിരുന്നു. ഇതില്‍ ഹരിപ്രസാദിനെ കോഴിക്കോട്...
മദ്യപിച്ച് വാഹനം ഓടിച്ചാൽ ഉടനടി അറസ്റ്റ് പാടില്ല; രക്തസാമ്പിൾ ശേഖരിച്ച് രണ്ടുമണിക്കൂറിനകം വിട്ടയക്കണമെന്നും, പുതിയ നടപടിക്രമങ്ങളും വിശദമാക്കി...
മദ്യപിച്ച് വാഹനമോടിക്കുന്നവരെ നേരിട്ട് അറസ്റ്റ് ചെയ്ത് കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുന്ദമംഗലം സ്വദേശി പി.കെ. മെഹബൂബ് നല്‍കിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് തോമസ് പി. ജോസഫിന്റെ ഈ നിർണായക ഉത്തരവ്.നിലവില്‍...
‘എടോ, ഞാൻ പൂരം കാണുക മാത്രമല്ല, 5 വര്‍ഷം നടത്തിയിട്ടുമുണ്ട്, താനൊക്കെ എവിടേന്ന് വരുന്നു’: ഫേസ്ബുക്ക് പോസ്റ്റിന്...
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഉപയോക്താവിന്റെ കമന്റിന് മറുപടിയുമായി മന്ത്രി ആര്‍. ബിന്ദു രംഗത്ത്. ബിജോയ് എരനേഴത്ത് എന്നയാള്‍ക്ക് മറുപടിയുമായാണ് മന്ത്രി രംഗത്തെത്തിയത്. കേരളവർമയില്‍ ജോലി ചെയ്യുമ്ബോള്‍ പോലും ടീച്ചർ പൂരം കാണാൻ...
ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു; മരണവിവരം സ്ഥിരീകരിച്ച് വത്തിക്കാൻ
ആഗോള കത്തോലിക്കാ സഭയുടെ ഭരണാധികാരിയായ പോപ്പ് ഫ്രാൻസിസ് (88) അന്തരിച്ചു. കർദിനാൾ കെവിൻ ഫാരലാണ് മാർപാപ്പയുടെ മരണവിവരം ലോകത്തോട് പങ്കുവെച്ചത്. പ്രിയ സഹോദരി സഹോദരങ്ങളെ ഏറെ വേദനയോടുകൂടി...
കോർപ്പറേഷനിൽ ജയിച്ചാൽ 2036ലെ ഒളിമ്പിക്സ് തിരുവനന്തപുരത്ത്; വിചിത്ര വാഗ്ദാനവുമായി ബിജെപി പ്രകടനപത്രിക: വിശദാംശങ്ങൾ വായിക്കാം
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്ബൻ വാഗ്ദാനങ്ങളുമായി ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിലെ പ്രകടനപത്രികയിലാണ് വൻ വാഗ്ദാനങ്ങള്‍ ബിജെപി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2036-ലെ ഒളിമ്ബിക്സ് ഗെയിംസിന്റെ വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്ന ഉറപ്പാണ് ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം....
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്; പുറത്താക്കിയ ഈ ഗ്രൂപ്പ് നേതാവിനെ തിരികെ എടുത്തു.
പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സദ്ദാം ഹുസൈനെയാണ് ഡിസിസി നേതൃത്വം തിരിച്ചെടുത്തത്. ഐ ഗ്രൂപ്പ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു തീരുമാനം. പാലക്കാട് യൂത്ത്...
സാധാരണക്കാർക്ക് ഇരുട്ടടിയായി പാചകവാതക വില വർധന; പുതിയ വിലവിവരപ്പട്ടിക വായിക്കാം
പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ സാധാരണക്കാർക്കും വ്യാപാരികള്‍ക്കും തിരിച്ചടിയായി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വൻ വർധനവ് രേഖപ്പെടുത്തി.ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ...
രാമനാട്ടുകര കൊലപാതകം: യുവാവിനെ കൊലപ്പെടുത്തിയത് സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചപ്പോൾ; പ്രതിയുടെ കുറ്റസമ്മതം ഇങ്ങനെ
രാമനാട്ടുകര ഫ്‌ലൈ ഓവര്‍ ജംഗ്ഷന്‍ സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു.കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആളൊഴിഞ്ഞ പറമ്ബിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഫറോക്ക് പൊലീസ്...
മുംബൈയിൽ എ സി ലോക്കൽ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ നഗ്നതാ പ്രദർശനം: 55 കാരൻ പിടിയിൽ
മുംബൈ: തിങ്കളാഴ്ച സിഎസ്എംടി-കല്യൺ ഫാസ്റ്റ് എസി ലോക്കൽ ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ത്രീകളുടെ കമ്പാർട്ടുമെൻ്റിൽ നഗ്നനായ പുരുഷനെ കണ്ടതിനെത്തുടർന്ന് സ്ത്രീ യാത്രക്കാരെല്ലാം പരിഭ്രാന്തിയിലായി.സംഭവത്തിൻ്റെ 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമത്തിൽ...


























