നെയ്യാര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ ചാടിയ ആര്‍.ടി ഓഫിസ് ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
തെരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം നെയ്യാർ അണക്കെട്ടിന്റെ റിസർവോയറില്‍ ചാടിയ ആർ.ടി ഓഫിസ് ജീവനക്കാരിയായ നേമം പൊന്നുമംഗലം സ്വദേശി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷാ സേനയും സ്കൂബാ സംഘവും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം...
ബൈക്കിൽ പോകുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണ് അപകടം; മധ്യവയസ്കൻ കോമയിൽ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ബംഗളൂരുവില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണ് 52കാരൻ കോമയിലായി. ശനിയാഴ്ച വൈകിട്ട് രാം മന്ദിർ റോഡിന് സമീപമാണ് സംഭവം. സ്വകാര്യ ധനകാര്യ കമ്പനിയിലെ ജീവനക്കാരനായ സുരേഷിനാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്....
മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ചു മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പത്മജാ...
മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറിനെ സന്ദർശിച്ച് പത്മജ വേണുഗോപാല്‍.ശാരദ ആന്റിയുടെ സ്നേഹവും വാത്സല്യവും ലഭിക്കാൻ ഇനിയും ഭാഗ്യമുണ്ടാകട്ടെ എന്നാണ് പ്രാർത്ഥിച്ചതെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.
ഫെയ്സ്...
പാക്കിസ്ഥാൻ വിരോധം: മധുരപലഹാരമായ മൈസൂർ ‘പാക്കിന്റെ’ പേരുമാറ്റി; ഇനി അറിയപ്പെടുക മൈസൂർ ശ്രീ എന്ന്;...
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് പാകിസ്ഥാന്‍ നടത്തിയ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ഇന്ത്യന്‍ ജനതയെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പാകിസ്ഥാനും അവരെ സഹായിച്ച തുര്‍ക്കിക്കും എതിരായ ജനവികാരം ഇന്ത്യയില്‍ ഉടലെടുത്തിട്ടുണ്ട്. ഇതിന്റെ...
മാരക മയക്കുമരുന്നുമായി യുവതിയും മൂന്നു യുവാക്കളും പിടിയിൽ; സംഭവം കൽപ്പറ്റയിൽ: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേർ എം.ഡി.എം.എയുമായി പിടിയിലായി. ക്രിസ്മസ് ന്യൂ ഇയർ സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് പാർട്ടി ബാവലി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
കോഴിക്കോട് കോർപറേഷനില്‍ കസബ...
പെട്രോൾ പമ്പിലെ ശുചിമുറികൾ പബ്ലിക് ടോയ്ലറ്റുകൾ അല്ല; ഉപഭോക്താക്കളുടെ ആവശ്യത്തിന് മാത്രം ഉള്ളത്: കേരള ഹൈക്കോടതിയുടെ നിർണായക...
ഇനി മുതല്‍ പെട്രോള്‍ പമ്ബുകളിലെ ശുചിമുറികള്‍ എല്ലാവർക്കും ഉപയോഗിക്കാനാവില്ല. ഇവിടുത്തെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. സ്വകാര്യ പെട്രോള്‍ പമ്ബ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി....
ലക്ഷം രൂപ ശമ്പളത്തിൽ ഭൂട്ടാനിൽ തൊഴിലവസരം; അധ്യാപകർക്ക് സുവർണ്ണ സാധ്യത: വിശദാംശങ്ങൾ വാർത്തയോടൊപ്പം
വിദേശ ജോലി സ്വപ്നം കാണുന്നുണ്ടോ? എന്നാലിതാ നമ്മുടെ തൊട്ടടുത്ത രാജ്യമായ ഭൂട്ടാനില്‍ കൈനിറയെ അവസരങ്ങളുണ്ട്. അതും സർക്കാർ ജോലി.അധ്യാപകർക്കാണ് അവസരം.
ജോലി ലഭിച്ചാല്‍ ലക്ഷങ്ങളാണ് ശമ്ബളം. വിശദമാംശങ്ങള്‍ നോക്കിയാലോ?ഭൂട്ടാൻ സർക്കാരിന് കീഴിലെ കീഴിലെ ഹയർ...
മുടി ഒതുക്കിവച്ച ശേഷം കവിളില്‍ ചുംബിച്ചു; വൈറലായി റാണിയുടെയും ഷാരൂഖിന്റെയും വീഡിയോ: ഇവിടെ കാണാം
എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര അവാർഡ് വേദിയില്‍ മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം ഷാരൂഖ് ഖാനും റാണി മുഖർജിയും സൗഹൃദം പങ്കിടുന്നതിന്റെ രസകരമായ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ഷാരൂഖ് ഖാൻ റാണി...
ഫോണിന്റെ ചാര്‍ജ് വേഗത്തില്‍ ഇറങ്ങി പോവുന്നുണ്ടോ ? വാട്സ്‌ആപ്പില്‍ ഈ മാറ്റങ്ങള്‍ വരുത്തിയാൽ പരിഹാരം കാണാം.
ഫോണിന്റെ ചാർജ് പെട്ടെന്ന് ഇറങ്ങി പോവുന്നതായി തോന്നാറുണ്ടോ… ? പുതിയ ഫോണ്‍ വാങ്ങുമ്ബോള്‍ കിട്ടുന്ന ബാറ്ററി ലൈഫ് ഒന്നും പിന്നീടുള്ള ഉപയോഗത്തില്‍ കാണറില്ല.
നമ്മള്‍ ഉപയോഗിക്കുന്ന ആപ്പുകളാണ് ചാർജ് വലിച്ചെടുക്കുന്നത്. ചാർജ് വലിച്ചെടുക്കുന്നതില്‍ വാട്‌സ്‌ആപ്പ്...
കുർബാന അർപ്പണത്തിനിടെ മുതിർന്ന വൈദികനെ മർദ്ദിച്ചത് കേരള കോൺഗ്രസ് നേതാവ്: അൾത്താരയിൽ അഴിഞ്ഞാടിയ ബാബു ജോസഫ് കെഎം...
എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി പള്ളിയിൽ സഭ അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കുന്നതിനിടെ മുതിർന്ന വൈദികനായ ജോൺ തോട്ടുപ്പുറത്തെ അൾത്താരയിൽ ക്രൂര മർദ്ദനത്തിനിരയാക്കിയത് ജോസ് കെ മാണിയുടെ വിശ്വസ്തനും കേരള...
ഡിഗ്രിക്കല്ല പ്രീഡിഗ്രി പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന കുറ്റം ചുമത്തിയാണ് ഡിബാർ ചെയ്യപ്പെട്ടത്; സത്യം തുറന്നു പറഞ്ഞ് ...
നിയമസഭയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കത്തിക്കയറിയതിന് പിന്നാലെ പലവിധ ആരോപണങ്ങളും അന്വേഷണങ്ങളുമാണ് മാത്യു കുഴല്‍നാടനെതിരെ ഉണ്ടായത്. അതിലൊന്നാണ് കോളജുകാലത്ത് പരീക്ഷക്ക് കോപ്പിയടിച്ച് പിടിക്കപ്പെട്ടു എന്നത്. രേഖകളോ മറ്റ് തെളിവുകളോ ഒന്നും ഇല്ലാത്തതിനാല്‍...
ഭര്‍തൃവീട്ടിലെ പീഡനത്തിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ ഫോണില്‍; തെളിവായി ആത്മഹത്യക്കുറിപ്പും; വിഴിഞ്ഞത്ത് യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ്...
വിഴിഞ്ഞത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണിവിള വീട്ടില്‍ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27)യെയാണ്...
ക്രിസ്ത്യാനിയെ തല്ലിയാൽ മൂന്നുലക്ഷം, കയ്യോ കാലോ തല്ലിയൊടിച്ചാൽ അഞ്ച് ലക്ഷം, ജീവൻ എടുത്താൽ 11 ലക്ഷം: ...
മഹാരാഷ്ട്രയില്‍ ക്രൈസ്തവരെ അക്രമിക്കുന്നതിന് ഇനാം പ്രഖ്യാപിച്ച് ബി.ജെ.പി എം.എല്‍.എ. സാംഗ്ലിളി മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ വിജയിച്ച ഗോപിചന്ദ് പടാല്‍ക്കറാണ് വിവാദ പ്രഖ്യാപനം നടത്തിയത്. ക്രൈസ്തവരെ മർദ്ദിച്ചാൽ മൂന്നുലക്ഷം, കൈയോ കാലോ...
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അക്രമം: ബംഗ്ലാദേശ് കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധിച്ച് വിഎച്ച്പിയും ബജ്‌റംഗ്ദളും; വിശദാംശങ്ങൾ വായിക്കാം
മുംബൈ:ബംഗ്ലാദേശിൽ ആക്രമണം നേരിടുന്ന ഹിന്ദുക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും. ബംഗ്ലാദേശ് കോൺസുലേറ്റിന് പുറത്ത് വൻ പ്രതിഷേധം സംഘടിപ്പിച്ചു. അറസ്റ്റിലായ ഇസ്‌കോൺ സന്യാസിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ബംഗ്ലാദേശിൽ താമസിക്കുന്ന ഹിന്ദുക്കൾക്ക്...
മലയാളത്തിലെ താര രാജാക്കന്‍മാര്‍ക്ക് പോലും പാലി ഹില്ലില്‍ ആഡംബര ഫ്ലാറ്റില്ല; ചുരുങ്ങിയ കാലം കൊണ്ട് ഇയാള്‍ ഇതെങ്ങനെ സാധിച്ചു...
എമ്ബുരാൻ സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തതിനു മാപ്പ് ചോദിച്ച് ബിജെപി വക്താവ് യുവരാജ് ഗോകുല്‍ . അറിഞ്ഞിടത്തോളം സിനിമയിലെ വില്ലന്‍മാര്‍ ആഭ്യന്തര മന്ത്രി, ഇന്‍റലിജന്‍സ് ബ്യൂറോ ഒക്കെയാണ്.നായകന്‍ ലഷ്കറെ ത്വയിബയും. ആറ് മാസം...
സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ജമ്മുവിൽ 10 സൈനികര്‍ക്ക് വീരമൃത്യു: വിശദാംശങ്ങൾ വായിക്കാം
ജമ്മുവിലെ ദോഡയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 സൈനികർക്ക് വീരമൃത്യു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്.
ദോഡയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഉയർന്ന...
കോൺഗ്രസ് വനിതാ നേതാവ് താരാ ടോജോ അലക്സിന്റെ പരാതി; മറുനാടൻ എഡിറ്റർ ഷാജൻ സ്കറിക്കെതിരെ കേസ്; ...
മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്കറിയക്കെതിരെ വീണ്ടും കേസ്. കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്സിന്‍റെ പരാതിയിലാണ് കേസെടുത്തത്. കൊച്ചി പൊലീസാണ് കേസെടുത്തിരിക്കൂന്നത്.
രാഹുല്‍മാങ്കൂട്ടം വിഷയത്തില്‍ താരയെ വിമര്‍ശിച്ച് ഷാജന്‍ ചെയ്ത വീഡിയോയാണ്...
രവിപുരം റിയൽ അറേബ്യയിൽ നിന്ന് ഷവർമയും ഷവായും കഴിച്ച് വിഷബാധയേറ്റ സംഭവം: യുവതിയുടെ ചികിത്സയ്ക്ക് ചെലവായത്...
എറണാകുളം രവിപുരത്തെ ഹോട്ടലില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി ചികിത്സയിലായ സംഭവത്തില്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് കുടുംബം. ആശുപത്രിവിട്ട ഇരിങ്ങാലക്കുട സ്വദേശിനി ആൻമരിയയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുകയാണ്.
രവിപുരം റിയല്‍ അറേബ്യ ഹോട്ടലില്‍നിന്ന് ഷവർമയും ഷവായിയും കഴിച്ച...
കോഴിത്തീറ്റ വില കുതിച്ചുയർന്നു; ഒരു മാസത്തിൽ ചാക്കിന് 500 രൂപയുടെ വർധന, കടുത്ത പ്രതിസന്ധിയിൽ സംസ്ഥാനത്തെ കോഴിക്കർഷകർ, വിശദാംശങ്ങൾ...
സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുത്തനെ ഉയരുന്നത് കോഴിക്കര്ഷകരേ കടുത്ത പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 500 രൂപയുടെ വര്ധനവുണ്ടായതോടെ നിലവില് ഫാമുകളില് എത്തുമ്പോള് 2,500 രൂപവരെയാണ് വില.ഈ സാഹചര്യത്തില്...
ഉപേക്ഷിക്കപ്പെട്ട കാറിൽ കണ്ടത് 11 കോടി രൂപയും 52 കിലോ സ്വർണവും; അനധികൃത സമ്പാദ്യം പോലീസ് കോൺസ്റ്റബിളിന്റേത്;...
ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കാണ് മധ്യപ്രദേശിലെ ഭോപാല്‍ അടുത്തിടെ സാക്ഷ്യം വഹിച്ചത്. ഉപേക്ഷിക്കപ്പെട്ട കാറില്‍ 52 കിലോഗ്രാം സ്വർണവും 11 കോടി രൂപയും കണ്ടെത്തിയതാണ് വലിയ അഴിമതിയുടെ ചുരുളഴിച്ചത്.ആരാണ് ഇത്രയും സ്വർണവും പണവും...


























