
എമ്ബുരാൻ സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തതിനു മാപ്പ് ചോദിച്ച് ബിജെപി വക്താവ് യുവരാജ് ഗോകുല്‍ . അറിഞ്ഞിടത്തോളം സിനിമയിലെ വില്ലന്‍മാര്‍ ആഭ്യന്തര മന്ത്രി, ഇന്‍റലിജന്‍സ് ബ്യൂറോ ഒക്കെയാണ്.നായകന്‍ ലഷ്കറെ ത്വയിബയും. ആറ് മാസം കുത്തിയിരുന്ന് ഒറിജിനല്‍ സ്ക്രിപ്റ്റില്‍ പണിയെടുത്ത വാര്യന്‍കുന്നന്റെ ജീവിത ശൈലി അന്വേഷിച്ചാല്‍ അതിനൊരുത്തരം കിട്ടേണ്ടതാണെന്നും യുവരാജ് പറയുന്നു.
മലയാള സിനിമയില്‍ അര നൂറ്റാണ്ട് താര രാജാക്കന്‍മാരായി ജീവിച്ചവര്‍ക്ക് പോലും മുംബൈയിലെ പാലി ഹില്‍ ഏരിയയില്‍ ആഡംബര അപ്പാർട്ട്മെന്റില്ല. പക്ഷേ ഖാന്‍മാരും ബോളിവുഡ് ബിഗ്ഗികളും താമസിക്കുന്ന സ്ഥലത്ത് ഇയാള്‍ക്ക് ഈ ചുരുങ്ങിയ കാലം കൊണ്ട് ഇതെങ്ങനെ സാധിക്കുന്നു എന്നതിനുത്തരമാണ് എമ്ബുരാനിലെ ചതി.