വെള്ളിക്ക് സ്വർണത്തേക്കാൾ വില വരും; അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലുമായി പഠന റിപ്പോർട്ട്: വിശദമായി വായിക്കാം.
റെക്കോഡുകള്‍ പിന്നിട്ട് സ്വര്‍ണവില ഓരോ ദിനവും കുതിക്കുകയാണ്. എന്നാല്‍ വില ഉയരങ്ങള്‍ കീഴടക്കുമ്ബോഴും സ്വര്‍ണത്തിനുള്ള ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല.സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തെ കണക്കാക്കുന്നതിനാലാണ് അത്. എന്നാല്‍ സ്വര്‍ണ്ണത്തോളമില്ലങ്കിലും വെള്ളിക്കും...
നാലുവർഷത്തെ രഹസ്യബന്ധം, ഒടുവിൽ അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്: വൈറൽ വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം
ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ നിന്ന് അത്യപൂർവവും വിചിത്രവുമായ ഒരു വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു യുവാവും അദ്ദേഹത്തിന്റെ അമ്മായിയമ്മയും തമ്മില്‍ കോടതിയില്‍ വെച്ച് വിവാഹം കഴിച്ചതിന് പിന്നാലെ, ഇരുവരുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്...
നെയ്യാര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ ചാടിയ ആര്‍.ടി ഓഫിസ് ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
തെരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം നെയ്യാർ അണക്കെട്ടിന്റെ റിസർവോയറില്‍ ചാടിയ ആർ.ടി ഓഫിസ് ജീവനക്കാരിയായ നേമം പൊന്നുമംഗലം സ്വദേശി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷാ സേനയും സ്കൂബാ സംഘവും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം...
ഓഫീസുകൾ പൂട്ടുന്നു, ശമ്പളം മുടങ്ങും, ക്യാമറകൾ തിരിച്ചെടുത്തു: ബിഗ് ടിവിക്കെതിരായുള്ള പ്രചരണങ്ങളിൽ മറുപടിയുമായി അനിൽ അയിരൂർ രംഗത്ത്; വിശദാംശങ്ങൾ...
കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് പുതിയ തരംഗമാകാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനമാരംഭിച്ച 'ബിഗ് ടിവി മലയാളം' (Big TV Malayalam) ചുറ്റുമുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി മാനേജ്‌മെന്റ് രംഗത്ത്. ചാനലിന്റെ ലൈസന്‍സിനെക്കുറിച്ചും രാഷ്ട്രീയ ചായ്വുകളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍...
മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകൾക്കകം സ്‌കൂളുകൾക്ക് സമീപമുള്ള മദ്യശാലകൾ അടയ്ക്കാൻ ഉത്തരവിട്ട വിജയിയെ പ്രശംസിച്ച് നടൻ വിശാൽ; വീഡിയോ കാണാം
തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിനുപിന്നാലെ സ്‌കൂളുകള്‍ക്ക് സമീപമുള്ള മദ്യശാലകള്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ട സി ജോസഫ് വിജയ്‌ക്ക് പ്രശംസയുമായി നടൻ വിശാല്‍ രംഗത്തെത്തി.സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് വിശാല്‍ തന്റെ അഭിനന്ദനങ്ങളറിയിച്ചത്. കോളേജ് കാലം...
“അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും”: യുഡിഎഫ് സർക്കാരിന്റെ പെരുന്നാൾ സമ്മാനം എന്ന പേരിൽ...
മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.'ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും നല്‍കും'...
ആലുവയിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ; പോലീസ് വലയിലായത് തൊടുപുഴ സ്വദേശിയായ യുവാവും,...
രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍. തൊടുപുഴ കാരിക്കോട് കുമ്മന്‍ കല്ല് തൊട്ടിയില്‍ റസല്‍ (40), തൃക്കാക്കര എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം തൈമുറി വീട്ടില്‍ നീന (45) എന്നിവരെയാണ്...
കള്ളക്കേസിൽ കുടുക്കി; തിരുവനന്തപുരം വക്കത്ത് യുവ കോൺഗ്രസ് പ്രവർത്തകനായ പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസ് പ്രവർത്തകനായപഞ്ചായത്ത് മെമ്ബറും അമ്മയും ജീവനൊടുക്കി. വക്കം പഞ്ചായത്തംഗം അരുണ്‍ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേർന്ന ചായിപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കോണ്‍ഗ്രസ്...
ബസിനുള്ളില്‍ യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍, പിടിയിലായത് ഷിരൂരില്‍നിന്ന്; വിശദാംശങ്ങൾ വായിക്കാം
ബസിനുള്ളില്‍ 26കാരിയെ ബലാത്സംഗത്തിനിരയാക്കിയയാള്‍ അറസ്റ്റില്‍. സ്വർഗേറ്റ് ഡിപ്പോയിലാണ് സംഭവമുണ്ടായത്.മഹാരാഷ്ട്രയിലെ ഷിരൂരില്‍ നിന്ന് വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഇയാള്‍ പിടിയിലായത്.
കേസിലെ പ്രതിയായ ദത്താത്രേ രാമദാസ് ഗാഡെ ഷിരൂരിലെ കൃഷിയിടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഗാഡെയെ...
ബാബ സിദ്ദിഖി വധം; മുഖ്യപ്രതി യു പിയിൽ നിന്നും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: എൻ സി പി നേതാവ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ‍്യപ്രതി ഉത്തർപ്രദേശിൽ നിന്നും പിടിയിലായി. പ്രതിയായ ശിവകുമാർ ഗൗതമിനെ മുംബൈ പൊലീസും ഉത്തർപ്രദേശ് പൊലീസും സംയുക്തമായി ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്നുമാണ്...
“വില്ലനെ അടിച്ചൊതുക്കുന്ന നായിക”: അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ മഞ്ജു വാര്യർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നു; ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. അമ്മ പ്രസിഡന്റ് മോഹൻലാല്‍ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. ഇതിനിടെ ശ്രദ്ധേയമായ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ.
മലയാള...
പാലാ നഗരസഭാ അധ്യക്ഷ പദവി: സമ്മർദ്ദം ശക്തമാക്കി ഷാജു തുരുത്തൻ; അണിയറയിൽ സാമ്പത്തിക രാഷ്ട്രീയ വിലപേശൽ...
പാലാ നഗരസഭ അധ്യക്ഷ പദവി ഷാജു തുരുത്തൻ രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ അവ്യക്തത തുടരുന്നു. താൻ പദവി രാജി വയ്ക്കില്ല എന്ന് പുറമേക്ക് തുരുത്തൻ വ്യക്തമാക്കുന്നുണ്ട് എങ്കിലും പ്രതിപക്ഷം...
തിരുവനന്തപുരത്ത് ഹോട്ടൽ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; പ്രതികളായ ഹോട്ടൽ ജീവനക്കാർ പിടിയിൽ; കൊല്ലപ്പെട്ടത്...
തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്....
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടം റിമാൻഡിൽ; നാളെ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധം മാർച്ച് നയിക്കാൻ സുധാകരനും, സതീശനും;...
എഡിജിപിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളില്‍ ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാർച്ചിലെ സംഘഷർഷത്തില്‍ 11 പേരെ പ്രതികളാക്കി പൊലീസ് കെസേടുത്തു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസുണ്ട്. യൂത്ത് കോണ്‍ഗ്രസ്...
യുവനടിയുടെ വെളിപ്പെടുത്തല്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം; വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വിമർശനം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാറി നില്‍ക്കണമെന്നും എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആർ.വി സ്നേഹ....
പണം നല്‍കാൻ വിസമ്മതിച്ച യുവാവിനെ തുണിപൊക്കി കാട്ടി ട്രാൻസ്ജെൻഡര്‍; സംഭവം മെട്രോയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം.
പണം നല്‍കാൻ വിസമ്മതിച്ചിന് പിന്നാലെ യാത്രക്കാരനു നേരെ തുണിപൊക്കി നഗ്നതാ പ്രദർശനം നടത്തി ട്രാൻസ്ജെൻഡർ. ഡല്‍ഹി മെട്രോയിലാണ് സംഭവം.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മെട്രോയില്‍ ഇരുന്ന യുവാവിന് നേരെ വന്ന...
ഒരിക്കൽപോലും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കാത്തവർ എത്രക്കാരാണെന്ന് അറിയാമോ? വിദഗ്ധ പഠനത്തിൻറെ കണ്ടെത്തലുകൾ വായിക്കാം
ജീവിതത്തിന്റെ പൂർണതയ്ക്ക് ലൈംഗികത അത്യാവശ്യമാണ്. അതില്ലാതൊരു ജീവിതം അസാദ്ധ്യമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഒരിക്കലെങ്കിലും അത്തരത്തിലൊരു ബന്ധം ഉണ്ടാകാത്തവർ മാനസികമായോ, ശാരീരികമായോ എന്തെങ്കിലും പ്രശ്നമുളളവരായിരിക്കും എന്നാണ് ആരോഗ്യവിദ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈവക പ്രശ്നങ്ങള്‍ ഒന്നും...
‘അടിവസ്ത്രം മാത്രം ധരിച്ചിരിക്കാൻ ആവശ്യപ്പെട്ടു’; പ്രമുഖ ബോളിവുഡ് സംവിധായകൻ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി: വിശദാംശങ്ങൾ...
സംവിധായകനും നടനും ടെലിവിഷൻ അവതാരകനുമായ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി നവീന ബോലെ. വീട്ടിലേക്ക് വിളിച്ചുവരുത്തി സാജിദ് ഖാൻ ലൈംഗികതാത്പര്യത്തോടെ പെരുമാറിയെന്നാണ് ടെലിവിഷൻ താരമായ നവീന ബോലെയുടെ ആരോപണം. ഒരു...
അമ്പലപ്പുഴയില്‍ ജി സുധാകരൻ സിപിഎമ്മിന് വെല്ലുവിളി ആകുമോ? ഏഷ്യാനെറ്റ് ന്യൂസ് പോള്‍ ഫലം ഇങ്ങനെ: വിശദമായി വായിക്കാം
അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന മുൻ മന്ത്രി ജി സുധാകരന്‍റെ പ്രഖ്യാപനം ഇന്നത്തെ പ്രധാന വാർത്തകളിലൊന്നാണ്.പ്രതികരണവുമായി എല്‍ഡിഎഫ് - യുഡിഎഫ് ക്യാംപുകള്‍ രംഗത്തെത്തി. 'യൂ ട്യൂബ് പോളി'ലെ ഇന്നത്തെ ചോദ്യവും അതുമായി...
മകൻ നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയെന്ന് അമ്മയുടെ പരാതി; ആലുവയിൽ ലഹരിക്കയായ 30 കാരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
അമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മകൻ അറസ്റ്റില്‍. കൊച്ചി ആലുവ സ്വദേശിയായ 30കാരനാണ് അറസ്റ്റിലായത്. യുവാവിന്‍റെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്....


























