പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട് സന്ദർശിക്കും. ദുരന്തബാധിതപ്രദേശത്തെത്തുന്ന അദ്ദേഹം ദുരിതാശ്വാസക്യാമ്ബിലും സന്ദർശനം നടത്തിയേക്കും.
ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാകും വയനാട്ടിലെത്തുക. ശനിയാഴ്ച രാവിലെ 11-ഓടെ കണ്ണൂരിലെത്തുമെന്നാണ് വിവരം. സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസുമായി പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം ചർച്ചനടത്തി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















