22 രാജ്യസഭാ സീറ്റുകളിലേക്ക് മത്സരം; ഖാർഗെയുടെയും, ജോർജ് കുര്യന്റെയും കാലാവധി അവസാനിക്കുന്നു: വിശദാംശങ്ങൾ വായിക്കാം
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ രാജ്യം വീണ്ടുമൊരു രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക്.ജൂണില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 22 രാജ്യസഭാ സീറ്റുകളിലാണ് ഒഴിവ് വരുന്നത്. ഇതോടെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം സ്ഥാനാർത്ഥി നിർണയത്തിനുള്ള ഒരുക്കങ്ങള്‍...
ഇക്കുറി ബലിപെരുന്നാളിന് രണ്ട് ദിവസം അവധി; 27ഉം 28ഉം അവധി ദിനങ്ങൾ ആയി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം;...
ബലിപെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ മെയ് 28-നുംഅവധി. 27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്.മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് കേരളത്തില്‍ 28നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുക. അതുകൊണ്ട് തന്നെ 28 നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട്...
വീണ വിജയന് കുരുക്കു മുറുകും: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാം എന്ന് ഹൈക്കോടതി; സിഎംആർഎൽ ഹർജി തള്ളി
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസുകളെ ചോദ്യം ചെയ്ത് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡും (സി.എം.ആർ.എല്‍) കമ്പനിയുടെ ഉദ്യോഗസ്ഥരും നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. വസ്തുതകള്‍ ബോധിപ്പിക്കാനും...
ജീവനുള്ള പാമ്പുകളെ വെറുംകൈയോടെ പിടിച്ച് റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍; വീഡിയോ വൈറല്‍
റോബർട്ട് എഫ്. കെന്നഡി ജൂനിയർ രണ്ട് ജീവനുള്ള പാമ്പുകളെ ഒരു ബീച്ച് ഹൗസില്‍ വെച്ച് വെറുംകൈയോടെ പിടികൂടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്.കെന്നഡി തന്നെ തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ...
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ യുവമോര്‍ച്ച നേതാവ് പൊലീസ്...
പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി മോർഫ് ചെയ്ത് അശ്ലീലമാക്കി സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയ യുവമോർച്ച നേതാവ് പിടിയില്‍.യുവമോർച്ച നെടുമങ്ങാട് നിയോജക മണ്ഡലം ട്രഷറർ വലിയമല പതിനാറാം കല്ല് കറ്റുവെട്ടി...
മുഖ്യമന്ത്രിയുടെ ഫ്ലക്സ് തകർത്ത് സിപിഎമ്മുകാർക്ക് കിട്ടിയത് എട്ടിൻറെ പണി; ഒളിവിൽ പോയ ലോക്കൽ സെക്രട്ടറി ജാമ്യമെടുക്കാൻ...
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയില്‍ കലിപൂണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫ്‌ലെക്‌സ് ബോര്‍ഡ് തല്ലിത്തകര്‍ത്ത സിപിഎം പ്രവര്‍ത്തകര്‍ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. സംഭവം മാധ്യമങ്ങള്‍...
ബിജെപിയില്‍ അപ്രതീക്ഷിത നീക്കം;മുന്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ രാജിവെച്ചു; വിശദാംശങ്ങൾ വായിക്കാം
മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാർട്ടിയില്‍ നിന്നുള്ള തന്റെ രാജി സമർപ്പിച്ചു.വൈകിട്ട് 4 മണിക്ക് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി...
ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ അന്യ സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ പിടിയില, വിശദാംശങ്ങൾ വായിക്കാം
ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ അന്യ സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്ന് പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂർഷിദാബാദ് സ്വദേശി രാഹുലിനെയാണ് (28) പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം...
ജോസഫ് ഗ്രൂപ്പ് വിട്ട് കോൺഗ്രസിൽ ചേക്കേറി കെഎം മാണിയുടെ മരുമകൻ; എം പി ജോസഫ് ഐഎ...
കെ എം മാണിയുടെ മരുമകൻ കോണ്‍ഗ്രസില്‍ ചേർന്നു. റിട്ട. ഐ എ എസ് ഉദ്യോഗസ്ഥൻ എം പി ജോസഫ് ആണ് കോണ്‍ഗ്രസില്‍ ചേർന്നത്.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലായിരുന്നു. 2021ല്‍ തൃക്കരിപ്പൂരില്‍ യുഡിഎഫ് സ്ഥാനാർഥി...
കരിപ്പൂര്‍ സ്വര്‍ണ പൊട്ടിക്കല്‍ സംഘത്തിലെ പ്രധാന പ്രതികളില്‍ സിപിഐഎം പ്രവര്‍ത്തകനും, വിശദാംശങ്ങൾ വായിക്കാം
കരിപ്പൂരിലെ സ്വർണം പൊട്ടിക്കല്‍ സംഘത്തില്‍ പിടിയിലായ കണ്ണൂർ മുഴക്കുന്ന് സ്വദേശി ശരത്ത് സജീവ സിപിഐഎം പ്രവർത്തകൻ.കണ്ണൂർ സ്വദേശികളായ ഒമ്പത് പേർ, ഒരു കോഴിക്കോട് സ്വദേശി, രണ്ട് മലപ്പുറം സ്വദേശികള്‍, ഒരു കർണാടക സ്വദേശിയുള്‍പ്പെടെ...
വിവാഹ ബന്ധത്തിലെ അസംതൃപ്തി: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് യുവതി കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയത്. നേഹ എന്ന യുവതിയാണ് ഭർത്താവ് നാഗേശ്വർ റൗണിയറിനെ കൊലപ്പെടുത്തിയത്. കാമുകൻ ജിതേന്ദ്രയുടെ സഹായത്തോടെയായിരുന്നു കൊലപാതകം....
നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി; വിശദാംശങ്ങൾ വായിക്കാം
നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹർജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി.ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നതില്‍ നിന്ന്...
ഓപ്പറേഷൻ നുംകൂര്‍: കസ്റ്റംസ് കേരളത്തിൽ നിന്ന് പിടിച്ചെടുത്തത് 13 വാഹനങ്ങൾ; രണ്ടെണ്ണം ദുൽഖർ സൽമാന്റെ ശേഖരത്തിൽ...
ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി റജിസ്റ്റർ ചെയ്ത് വിറ്റഴിച്ചവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി കസ്റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ 13 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതില്‍ നടൻ ദുല്‍ഖർ...
സൗജന്യം സെപ്റ്റംബര്‍ വരെ മാത്രം: ആധാറില്‍ പൊതുജനങ്ങള്‍ അറിയേണ്ട പ്രധാന വിവരങ്ങള്‍; കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കണം; വിശദാംശങ്ങൾ
കേരളത്തില്‍ ആധാറിന്‍റെ നോഡല്‍ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി. മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയും (UIDAI) ചുമതലപ്പെടുത്തിയിരിക്കുന്നത്.ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ താഴെ നല്‍കുന്നു:
കുട്ടികളുടെ...
വീട്ടിലേക്കുള്ള മുനിസിപ്പൽ റോഡിന് ഏകപക്ഷീയമായി സ്വന്തം വീട്ടുപേരിട്ട് നഗരസഭ കൗൺസിലർ; പ്രതിഷേധവുമായി കോൺഗ്രസ്: പാലാ...
പാലാ തങ്ങളുടെ തറവാട്ട് സ്വത്താണ് എന്നപോലെയാണ് പലപ്പോഴും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാക്കൾ അവകാശവാദങ്ങൾ ഉന്നയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുവട്ടം ദയനീയമായി പരാജയപ്പെട്ടിട്ടും അവകാശവാദങ്ങൾക്ക് കുറവില്ല എന്നതും...
റാലിക്കിടയിലേക്ക് ചിലര്‍ നുഴഞ്ഞ് കയറി, എല്ലാം സെന്തില്‍ ബാലാജിയുടെ നിര്‍ദേശപ്രകാരം: കരൂര്‍ ദുരന്തത്തിന് പിന്നില്‍ ഡിഎംകെയെന്ന ഗുരുതര ആരോപണവുമായി...
കരൂർ ദുരന്തത്തില്‍ ഡിഎംകെയ്ക്കെതിരെ അതിരൂക്ഷ ആരോപണങ്ങളുമായി ടിവികെ. ദുരന്തത്തിന് പിന്നില്‍ ഡിഎംകെയെന്നും റാലി അലങ്കോലമാക്കിയത് മുൻമന്ത്രി സെന്തില്‍ ബാലാജിയുടെ നിര്‍ദേശ പ്രകാരമെന്നും ടിവികെ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹർജിയിലാണ് ഗുരുതര...
കെ കെ ശൈലജക്കൊപ്പം സിപിഎം വേദിയിൽ നടി റിനി ആൻ; പ്രസ്ഥാനത്തിൻറെ ഭാഗമാകണമെന്ന് നിർദ്ദേശിച്ച് കെ...
നടി റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഐഎമ്മിന്റെ പെണ്‍ പ്രതിരോധം സംഗമം. കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റിയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിപാടി സംഘടിപ്പിച്ചത്. പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് റിനിയോട് സിപിഐഎം നേതാവ് കെ ജെ...
ശബരിമലയിലെ സ്വർണ്ണ മോഷണം: പ്രതിരോധത്തിലായി സർക്കാരും ഇടതുമുന്നണിയും; ടോപ് ഗീയറിൽ കുതിക്കാൻ യുഡിഎഫ്; വിശദാംശങ്ങൾ വായിക്കാം
പുലിവാലു പിടിച്ച അവസ്ഥയിലായി ഇടതുമുന്നണിയും സർക്കാരും. അയ്യപ്പസംഗമം നടത്തി ഭക്തരുടെ വിശ്വാസം തിരിച്ചുപിടിച്ചു എന്ന് ആശ്വസിച്ചിരിക്കുന്പോഴാണ് സ്വർണപ്പാളി ആരോപണം കത്തി പടരുന്നത്. അയ്യപ്പസംഗമത്തിനു പിന്നാലെ എൻഎസ്‌എസിന്‍റെ പിന്തുണകൂടി ഉറപ്പിച്ചതോടെ ഇടതുകേന്ദ്രങ്ങള്‍ വലിയ ആത്മവിശ്വാസമാണു...
കള്ളപ്പണം വെളുപ്പിക്കല്‍: മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ്; ഹാജരാകേണ്ട ദിവസം ശിവശങ്കറിന്റെ അറസ്റ്റ്; വിശദാംശങ്ങൾ വായിക്കാം
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചതിന്റെ വിശദാംശങ്ങൾ പുറത്ത്. 2023-ല്‍ അയച്ച...
കിടപ്പ് രോഗിയായ വൃദ്ധയുടെ സ്വർണ്ണം കവർന്നു; മലപ്പുറത്ത് യുവതി അറസ്റ്റിൽ; കൂട്ടുപ്രതിയായ മകൾ ഒളിവിൽ:...
മലപ്പുറം മഞ്ചേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണം കവർന്ന സംഭവത്തില്‍ പ്രതിയായ യുവതി പിടിയിൽ. ഇതുമായി ബന്ധപ്പെട്ട് പുല്ലൂര്‍ സ്വദേശി ജസീറയാണ് അറസ്റ്റിലായത്. കവർച്ച സമയത് ജസീലയ്ക്കൊപ്പമുണ്ടായിരുന്ന മകള്‍ ഒളിവിലാണ്....


























