കേരളത്തിലെ ആദ്യ ഇസ്ലാമിക് ഫ്രണ്ട്ലി ജിം; ഉപഭോക്താക്കളായി ലക്ഷ്യമിടുന്നത് ദീനികളായ മുസ്ലീങ്ങളെ: സ്ഥാപകനായ യുവാവ് പറയുന്നത്...

ഇസ്ലാമിക് ഫ്രണ്ട്ലി ജിമ്മില്‍ അതി വിചിത്രമായ ന്യായീകരണവുമായി ജിമ്മിന്റെ ഉടമസ്ഥരില്‍ ഒരാളും പരിശീലകനുമായ പാലക്കാട് തണ്ണീർപ്പന്തല്‍ സ്വദേശി നവാസ് മുത്തു.ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകള്‍ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നതെന്നാണ് ഇയാളുടെ വാദം. ജിം സ്ഥിതി...

‘ആടിനെ പട്ടിയാക്കുന്നു, പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല, പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രംഗത്ത്. യുഡിഎഫ് സർക്കാർ ‘ആടിനെ പട്ടിയാക്കുന്ന’ രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളം ഇതുവരെ...

രാസ ലഹരി കേസിൽ മലയാള സിനിമയിലെ ഡ്രഗ് ലേഡി റിൻസി മുംതാസിന് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി;...

രാസലഹരി കേസില്‍ അറസ്റ്റില്‍ ആയ റിന്‍സി മുംതാസിനു ഹൈകോടതി ജാമ്യം അനുവദിച്ചത് പിടികൂടിയ ലഹരി കൊമേഴ്സ്യല്‍ അളവിലല്ലായിരുന്നുവെന്നത് പരിഗണിച്ച്‌. ജൂലൈ 9നാണ് റിന്‍സി മുംതാസിനെയും സുഹൃത്തായ യാസര്‍ അറഫാത്തിനെയും കൊച്ചിയില്‍ ഉള്ള ഫ്‌ലാറ്റില്‍...

മാസ പടിക്കേസ്: വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം; വിശദാംശങ്ങൾ വായിക്കാം

മാസപ്പടിക്കേസില്‍ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകള്‍ ടി വീണയ്ക്ക് ഇഡി സമൻസ്.വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. എ‌ട്ട് സിഎംആർഎല്‍ ഉദ്യോഗസ്ഥർക്കും നോട്ടീസ് അയച്ചു. സിഎംആർഎല്‍...

വൻതാരയ്ക്ക് ക്ളീൻ ചിറ്റുമായി സുപ്രീം കോടതി എസ്‌.ഐ.ടി; റിലയൻസിന്റെ വന്യജീവി പുനരധിവാസ കേന്ദ്രത്തിന്റെ പ്രവർത്തനത്തിൽ നിഗൂഢതകൾ ഇല്ലെന്ന്...

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ രാജ്യത്തെ പ്രമുഖ വന്യജീവി പുനരധിവാസ കേന്ദ്രമായ വൻതാരയ്ക്ക് സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) ക്ലീൻ ചിറ്റ് നല്‍കി. ഗുജറാത്തിലെ ജാംനഗറില്‍ലുള്ള വൻതാരയുടെ പ്രവർത്തനങ്ങളില്‍ നിഗൂഢതയൊന്നുമില്ലെന്നും എല്ലാം...

സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര: ‘പണം അനുവദിക്കാതെ പദ്ധതി നടപ്പാക്കാനാകില്ല’; സര്‍ക്കാരിനോട് മുന്‍കൂര്‍ ധനസഹായം ആവശ്യപ്പെട്ട്...

സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതി തുടങ്ങും മുമ്പ് തന്നെ പ്രതിസന്ധി.കെഎസ്‌ആർടിസിക്ക് മുൻകൂർ പണം അനുവദിക്കില്ലെന്ന സ‍ർക്കാര്‍ നിലപാടാണ് തർക്കത്തിന് കാരണം. പദ്ധതി മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ മുൻകൂർ...

ഹൃദയാഘാതം: മലയാളി യുവാവ് സൗദിയില്‍ നിര്യാതനായി; മരണമടഞ്ഞത് കൊല്ലം ചിന്നക്കട സ്വദേശി ഡാനിയേല്‍ ജോസഫ് ഈശോ (37)

ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയില്‍ നിര്യാതനായി. കൊല്ലം ചിന്നക്കട സ്വദേശി ഡാനിയേല്‍ ജോസഫ് ഈശോ (37) ആണ് ജുബൈലില്‍ മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും...

ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ ബ്രസീലിന് സമനില, വിശദാംശങ്ങൾ വായിക്കാം

ആറാം ലോകകിരീടം ലക്ഷ്യമിട്ട് ടൂർണമെന്റിലെ ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിന് വിജയത്തോടെ തുടങ്ങാനായില്ല.കഴിഞ്ഞ ലോകകപ്പിലെ അട്ടിമറിക്കാരെന്ന വിശേഷണം നിലനിർത്തി മൊറോക്കോ ബ്രസീലിനെ 1-1 സമനിലയില്‍ തളച്ചു. ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ ഇരുടീമുകളും ഓരോ പോയിന്റ്...

TANGO APPലൂടെ കേരളത്തിൽ പെൺവാണിഭം കൊഴുക്കുന്നു; വലവീശിപ്പിടിക്കുന്നത് കോളേജ് വിദ്യാർത്ഥികൾ മുതൽ കൗമാരക്കാരെ വരെ: വിശദാംശങ്ങൾ വായിക്കാം

ഡേറ്റിംഗ്/ ലൈവ് സ്ട്രീമിംഗ് ആപ്പായ ടാംഗോ (TANGO APP) വഴി കേരളത്തിൽ പെൺവാണിഭ സംഘങ്ങൾ പിടിമുറുക്കുന്നു എന്ന് റിപ്പോർട്ട്. നിരവധി മലയാളി പെൺകുട്ടികളെ കൂടി ഉപയോഗിച്ചാണ് ഇവർ ആളുകളെ...

രണ്ടുപേരുമായി ഒരേ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു; വിസമ്മതിച്ചതോടെ തമിഴ്നാട്ടിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ട...

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിലായി.അതിജീവിതയുടെ ആണ്‍ സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. 30-കാരിക്കു നേരേ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമമുണ്ടായത്. ജോലിസമയം കഴിഞ്ഞ് സുഹൃത്ത്...

പ്രവാസികള്‍ കരുതിയിരിക്കണം; 50 വയസില്‍ താഴെയുള്ളവരില്‍ ഗുരുതര രോഗം; മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധർ: വിശദാംശങ്ങൾ വായിക്കാം

യുഎഇയിലെ ആശുപത്രികളില്‍ ഹൃദയാഘാതം കാരണമെത്തുന്ന രോഗികളില്‍ പകുതിയോളം പേരും 50 വയസിന് താഴെയുള്ളവരെന്ന് റിപ്പോർട്ട്.പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ വർദ്ധിക്കുന്നു എന്നതിന്റെ സൂചനയാണിത്. ലോക ഹൃദയദിനം ആചരിക്കുന്നതിനിടെയാണ് ഈ ഗുരുതര പ്രശ്‌നത്തെക്കുറിച്ച്‌...

“ജില്ലാ കമ്മിറ്റിക്ക് എത്തിയാൽ കാലു വെട്ടും”: കെഎസ്‌യു ജില്ലാ സെക്രട്ടറിക്കെതിരെ തെറിവിളിയും ഭീഷണിയുമായി ജില്ലാ അധ്യക്ഷൻ ഗോകുൽ...

തൃശൂര്‍ ജില്ലാ കെഎസ്യുവില്‍ ചേരിപ്പോരും തര്‍ക്കങ്ങളും രൂക്ഷമാകുന്നു. കെഎസ്യു തൃശൂര്‍ ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാടിന് എതിരെ വധഭീഷണിയുമായി ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ രംഗത്തെത്തിയതാണ് പുതിയ വിവാദം. നിയോജക മണ്ഡലം കമ്മിറ്റി...

തൃപ്പൂണിത്തുറയിൽ ഡ്യൂക്ക്‌ ബൈക്ക്‌ മെട്രോ പില്ലറില്‍ ഇടിച്ച്‌ അപകടം; യുവാവിനും യുവതിക്കും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ഡ്യൂക്ക്‌ ബൈക്ക്‌ മെട്രോ പില്ലറില്‍ ഇടിച്ചു യാത്രക്കാരായ യുവാവിനും യുവതിക്കും ദാരുണാന്ത്യം. ആലപ്പുഴ മുട്ടാര്‍ പുത്തന്‍പറമ്ബില്‍ സുരേഷിന്റെ മകന്‍ സൂരജ്‌ (24), തൃശൂര്‍ പഴുവില്‍ വെസ്‌റ്റ്‌ വള്ളൂക്കാട്ടില്‍ അശോക്‌ കുമാറിന്റെ മകള്‍ ശ്വേത...

ട്രിബ്യൂണല്‍ സ്റ്റേയ്ക്ക് പിന്നാലെ ഡിഎച്ച്‌എസ് ഓഫീസില്‍ തര്‍ക്കം; കസേര വിട്ടുനല്‍കാതെ താല്ക്കാലിക ചുമതലയുള്ള ഡോ വി മീനാക്ഷി,...

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെജെ റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്ത ഉത്തരവ് ഇന്നലെയാണ് വന്നത്.ഇതിനുപിന്നാലെ ഇന്ന് റീന ഡിഎച്ച്‌എസ് ഓഫീസില്‍ എത്തിയപ്പോള്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്....

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കറുത്ത കുതിരയാവാൻ പ്രശാന്ത് കിഷോർ; ജൻ സൂരജ് പാർട്ടി ലക്ഷ്യമിടുന്നത് 48% വോട്ട്...

ഭരണത്തിനായി പ്രധാന മുന്നണികള്‍ കൊമ്ബുകോർക്കുമ്ബോള്‍ നിർണായക ശക്തിയായി ഒരു ചെറുകക്ഷി വരുന്ന പതിവ് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിവാണ്. അഞ്ചുകൊല്ലം മുൻപ് നിതീഷ് കുമാറിനും ജെ.ഡി.യുവിനും തലവേദനയായ ലോക്‌ജനശക്തിയുടെ നേതാവ് ചിരാഗ് പാസ്വാന്റെയും...

പീഡിപ്പിച്ച ദൃശ്യങ്ങള്‍ കാട്ടി യുവതിയെ വീണ്ടും പീഡിപ്പിച്ചു ; കുപ്രസിദ്ധ ക്രിമിനൽ അട്ടാണി അനീഷും കൂട്ടാളിയും അറസ്റ്റില്‍: വിശദാംശങ്ങൾ...

കുപ്രസിദ്ധ ഗുണ്ട മൂന്നു മാസം മുമ്പ് പീഡിപ്പിച്ച ദൃശ്യങ്ങള്‍ കാട്ടി യുവതിയെ വീണ്ടും ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേർ അറസ്റ്റില്‍.മട്ടാഞ്ചേരി പുതിയറോഡ് കൊച്ചുപറമ്പില് അട്ടാണി അനീഷ് (43), ഇയാളുടെ കൂട്ടാളി കൊല്ലം...

മുനമ്ബത്തേത് വഖഫ് ഭൂമിയല്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്: വിശദാംശങ്ങൾ

മുനമ്ബത്തേത് വഖഫ് ഭൂമി അല്ലെന്ന് നിരീക്ഷിച്ച്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. 1950ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി. മുനമ്ബത്തെ...

വീണ വിജയൻ മാസ പടി കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു;...

വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു.സിപിഎം പ്രവർത്തകനായ പാളയം സന്തോഷാണ് വിദേശത്തേക്ക് കടന്നത്. സന്തോഷിനെതിരെ ലുക്ക് ഔട്ട്നോട്ടീസിറക്കി. പ്രതിപക്ഷ നേതാവ് പിണറായി...

മധ്യപ്രദേശിൽ 25 ട്രാൻസ്ജെൻഡർ വ്യക്തികൾ കൂട്ടത്തോടെ ജീവനൊടുക്കാൻ ശ്രമിച്ചു; പ്രകോപനമായത് ബലാൽസംഗ പരാതിയിൽ നടപടിയില്ലാത്ത വന്നതോടെ:...

മധ്യപ്രദേശില്‍ 25 ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഫിനൈല്‍ കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്‍ഡോറില്‍ ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. ഇവരെ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.'ഇരുപത്തിയഞ്ചോളം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവര്‍ ഒരുമിച്ച്‌ ഫിനൈല്‍ കഴിച്ചുവെന്നാണ്...

എഎപി സ്ഥാനാര്‍ത്ഥിയായിരുന്ന 23കാരി ഫ്ലാറ്റില്‍ മരിച്ച നിലയില്‍;

യുവതിയെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ലിവ് ഇൻ പങ്കാളിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം23 കാരിയായ നന്ദിനി ബൊസാമിയയെ ആണ് രാജ്കോട്ടിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുജറാത്തിലെ...