നവി മുംബൈയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഡിസ്‌നി ലാൻഡ് പാർക്കിന്റെ ആസ്ഥാനമാകാനൊരുങ്ങുന്നു

മുംബൈ:മഹാരാഷ്ട്ര സർക്കാർ നീതി ആയോഗുമായി സഹകരിച്ച് നവി മുംബൈയിൽ ഡിസ്‌നിലാൻഡിനെ മാതൃകയാക്കി ഒരു അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മിക്കാൻ തീരുമാനമായി. ഇതോടെ മുംബൈയുടെ ടൂറിസം മേഖലക്ക് പുത്തനുണർവേകും. റിപ്പോർട്ടുകൾ പ്രകാരം, 200 ഹെക്ടറിലാണ് ഈ...

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ വെള്ളിയാഴ്ച ചതയദിന പൂജയും പ്രഭാഷണവും

മുംബൈ:ചതയദിനത്തോടനുബന്ധിച്ചു വെള്ളിയാഴ്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും.സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30 മുതൽ വിളക്കുപൂജ,...

കേന്ദ്രീയ നായർ സാംസ്കാരിക സംഘ് സമുദായാചാര്യൻ മന്നത്തു പദ്മാനാഭന്റെ സമാധിദിനം ആചരിച്ചു

മുംബൈ:ഭാരതകേസരി മന്നത്തു പദ്മനാഭന്റെ 55- മത് സമാധിദിനം ആചരണം കേന്ദ്രീയ നായർ സാംസ്കാരിക സംഘിന്റെ ഐരോളി ഓഫീസിൽ നടന്നു . രാവിലെ നടന്ന പ്രാർത്ഥനയിലും , പുഷ്പാർച്ചനയിലും സമുദായഅംഗങ്ങൾ പങ്കെടുത്തു.പ്രസിഡന്റ് ഹരികുമാർ മേനോൻ,...

ബി.ജെ.പിയുടെ ഹിന്ദുത്വം അഴിമതിക്ക് കാവൽ നിൽക്കാൻ ആയി മാത്രമോ ?’ ഉദ്ധവ് താക്കറെ

മുംബൈ:അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. കൃഷി മന്ത്രി മണിക്‌റാവു കൊക്കാട്ടെയെയും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ധനഞ്ജയ് മുണ്ടെയെയും...

മഹാരാഷ്ട്ര പോലീസിനെ നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങളിൽ പരിശീലിപ്പിക്കാൻ റിട്ടയേഡ് ബ്രിഗേഡിയർ സന്തോഷ് കുമാർ കുറുപ്പിനെ നിയമിച്ചു

മുംബൈ:നാഗ്പൂരിലെ അൺ കൺവെൻഷണൽ ഓപ്പറേഷൻസ് ട്രെയിനിംഗ് സെൻ്ററിൽ റിട്ടയേർഡ് ബ്രിഗേഡിയർ സന്തോഷ് കുമാർ കുറുപ്പിനെ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. റിവർ ക്രോസിംഗ്, ജംഗിൾ ഓപ്പറേഷൻസ്, റെയ്ഡുകൾ, പതിയിരുന്ന് ആക്രമണം, കാടിൻ്റെ...

‘ഹൗസിംഗ് ജിഹാദ്’ മുംബൈയില്‍ ഇനി അനുവദിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് നിരുപം

മുംബൈ: മുസ്ലിം റിയല്‍ എസ്റ്റേറ്റ് രംഗത്തെ ബിസിനസുകാര്‍ മഹാരാഷ്‌ട്രയില്‍ ഹൗസിംഗ് ജിഹാദ് നടത്തുന്നുവെന്ന് ആരോപിച്ച് ഷിന്‍ഡേ പക്ഷം ശിവസേന നേതാവ് സഞ്ജയ് നിരുപം. നഗരങ്ങളില്‍ ചേരി നിര്‍മ്മാണത്തിന്റെ ചുമതലയുള്ള റിയല്‍ എസ്റ്റേറ്റുകാര്‍ അവരുടെ...

നവി മുംബൈ മേഖല മലയാളോത്സവ സമാപന സമ്മേളനവും പുരസ്കാര വിതരണവും നടന്നു

മലയാളഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖല 13-ാമത് മലയാളോത്സവ സമാപന സമ്മേളനവും പുരസ്കാര വിതരണവും ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ ബേലാപ്പൂർ സെക്ടർ 8 A...

സുനിത എഴുമാവിലിൻ്റെ കവിതകളെ അടയാളപ്പെടുത്തി ഇപ്റ്റ

താനെ:ശ്രദ്ധേയയായ കവയിത്രി സുനിത എഴുമാവിലിൻ്റെ പ്രിയ നഗരമേ നിനക്ക് എന്ന കവിതാ സമാഹാരത്തിൻ്റെ ചർച്ച ആഴത്തിലുള്ള നിരീക്ഷണങ്ങൾ കൊണ്ട് നൂതനാനുഭവമായി. ഇപ്റ്റ കേരള മുംബൈ ഘടകമാണ് താനെ എം എസ് ഇ ബി ക്രെഡിറ്റ്...

ഗുരുദേവഗിരിയിൽ മഹാശിവരാത്രി ആഘോഷം

നവിമുംബൈ: ശിവരാത്രിയോടനുബന്ധിച്ചു ഗുരുദേവഗിരിയിൽ വിപുലമായ ആഘോഷ പരിപാടികൾ. ഫെബ്രുവരി 26 നു പുലർച്ചെ 5 നു നിർമാല്യം . തുടർന്ന് മഹാഗണപതി ഹോമം. 6 നു ഗുരുപൂജ,...

നോർക്ക ഇൻഷുറൻസ് കാർഡ് അംഗത്വ വിശദീകരണ യോഗം

ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സംസ്ഥാന കമ്മറ്റി പ്രവാസി മലയാളികൾക്കുവേണ്ടിക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈ സാക്കിനാക്കിയിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചർച്ചിൽ നോർക്ക ഇൻഷുറൻസ് കാർഡ് അംഗത്വ വിശദീകരണ...

ഭിവണ്ടിയിൽ 22 കാരി കൂട്ടബലാത്സംഗത്തിനിരയായി; 2 പ്രതികൾ പോലീസ് പിടിയിൽ:4 പേർ ഒളിവിൽ

താനെ:രണ്ട് ദിവസം മുൻപാണ് ഭിവണ്ടിയിൽ 22 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിന് ആറ് പേർക്കെതിരെ ശാന്തി നഗർ പോലീസ് കേസെടുത്തത്.വ്യാഴാഴ്ച പിക്കപ്പ് വാഹനത്തിൽ വച്ചാണ് കൂട്ടബലാത്സംഗം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരയായ പെൺകുട്ടി...

‘എന്നെ നിസ്സാരമായി കാണരുത്,’ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി ഏകനാഥ് ഷിൻഡെ

മുംബൈ:മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ കീഴിലുള്ള ഭരണത്തിൽ നിരാശനായി കാണപ്പെടുന്ന ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കഴിഞ്ഞ ദിവസമാണ് ഈ പ്രസ്താവന നടത്തിയത്.തൻ്റെ രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയുകൊണ്ട് ഷിൻഡെ പറഞ്ഞു, “എന്നെ നിസ്സാരമായി...

അന്ധേരിയിൽ സെക്‌സ് റാക്കറ്റ് നടത്തിയ 2 പേർ അറസ്റ്റിൽ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പോലിസ് രക്ഷപ്പെടുത്തി

മുംബൈ: അന്ധേരിയിൽ സെക്‌സ് റാക്കറ്റ് നടത്തിയെന്നാരോപിച്ച് സൽമാൻ, ജബ്രുൾ എന്നീ രണ്ട് പേരെ സഹാർ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെ ലക്ഷ്യമിട്ട് പണം നൽകി പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക്...

ഉപ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ വാഹനത്തിന് ബോംബ് ഭീഷണി സന്ദേശം അയച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

മുംബൈ:മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിഏകനാഥ് ഷിൻഡെയുടെ കാറിന് നേരെ ബോംബെറിയുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയിൽ രണ്ട് ദിവസം മുൻപാണ് ഗോരേഗാവ് പോലീസ് സ്റ്റേഷനിൽ ലഭിച്ചത്.ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 351(3), 351(4), 353(2) എന്നിവ...

സുനിത എഴുമാവിലിൻ്റെ കവിതകളുമായി ഇപ്റ്റ

മുംബൈ നഗരത്തിലെ ശ്രദ്ധേയയായ കവയിത്രി സുനിത എഴുമാവിലിന്റെ കവിതകൾ ചർച്ച ചെയ്യപ്പെടുന്നു. പ്രിയനഗരമേ നിനക്ക് എന്ന സുനിത എഴുമാവിലിന്റെ കവിതാ സമാഹാരമാണ് ശനിയാഴ്ച്ച താനെയിലെ എം എസ് ഇ ബി ക്രെഡിറ്റ് സൊസൈറ്റിയിൽ ഫെബ്രുവരി...

ഗുരുദേവഗിരിയിൽ മഹാമൃത്യുഞ്ജയ ഹോമവും പിതൃബലിയും

നവിമുംബൈ:നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ചു മഹാമൃത്യുഞ്ജയ ഹോമവും പിതൃബലിയും നടത്തുന്നു. 26 നു ബുധനാഴ്ച രാവിലെ 10 നും വൈകീട്ട് 7:30 നുമാണ് മഹാമൃത്യുഞ്ജയ ഹോമം.വ്യാഴാഴ്ച രാവിലെ 7 നു പിതുബലി. കൂടുതൽ വിവരങ്ങൾക്ക്...

ജീവകാരുണ്യപ്രവർത്തനത്തിന്റെ പുതിയ കാൽവെപ്പുമായി മുളുണ്ട് കേരള സമാജം മാഘി ഗണേശോത്സവംആഘോഷിച്ചു

മഹാരാഷ്ട്രയിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നായ മാഘി ഗണേഷ് ഉത്സവത്തോടനുബന്ധിച്ച് മുളുണ്ട് വെസ്റ്റിൽ സായിധാമം അമ്പലത്തിനടുത്ത് നടന്ന ആഘോഷപരിപാടിയിൽമുളുണ്ട് സ്വാമി ചാരിറ്റബിൾ ട്രസ്‌റ്റുമായി കൈകോർത്തുകൊണ്ട് സമാജം ശാരീരിക പ്രശ്നമുള്ളവർക്കായി വീൽ ചെയറുകളും,ശ്രവണ സഹായി യന്ത്രങ്ങളും...

സഹാർ മലയാളി സമാജം 49ാമത് വാർഷികം ആഘോഷിച്ചു

സഹാർ മലയാളി സമാജം 49ാമത് വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ സഹാറിലെ പട്ടേൽ ഗ്രൗണ്ടിൽ വെച്ച് ആഘോഷിച്ചു. മുഖ്യാതിഥി ഡോ.പി. ജെ. അപ്രൻ ദീപം കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്തു.ജോയിൻ്റ് സെക്രട്ടറി സ്മിതാ...

ഭിവണ്ടിയിൽപോക്‌സോ കേസ് അന്വേഷിക്കാൻ വന്ന പോലീസ് സംഘത്തിന് നേരെആൾക്കൂട്ട ആക്രമണം; പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരിൽ ഒരാളുടെ നില ഗുരുതരം

ഭീവണ്ടി നാർപോളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് അന്വേഷിക്കുന്നതിനിടെയാണ്‌ 40-50 പേരടങ്ങുന്ന ജനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റത്. പോലീസ് പറയുന്നതനുസരിച്ച്,കൃഷ്ണ മണ്ഡല് (20), പങ്കജ്...

ഛത്രപതി സംഭാജിയെ ആദരിക്കുന്നതിന്റെ ഭാഗമായി ‘ഛാവ’ സിനിമ നികുതി രഹിതമാക്കണമെന്ന് വിവിധ സംഘടനകൾ

ശിവാജി ജയന്തി ദിനത്തിൽ ഛത്രപതി സംഭാജിയുടെ ജീവിതത്തെയും മരണത്തെയും ആസ്പദമാക്കി അടുത്തിടെ പുറത്തിറങ്ങിയ ‘ഛാവ’ എന്ന ചിത്രം നികുതി രഹിതമാക്കണമെന്ന ആവശ്യവുമായി സംഘടനകൾ രംഗത്ത്. മുഗൾ ചക്രവർത്തി ഔറംഗസേബ് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ഛത്രപതി...