മുംബൈ:മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിഏകനാഥ് ഷിൻഡെയുടെ കാറിന് നേരെ ബോംബെറിയുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയിൽ രണ്ട് ദിവസം മുൻപാണ് ഗോരേഗാവ് പോലീസ് സ്റ്റേഷനിൽ ലഭിച്ചത്.ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 351(3), 351(4), 353(2) എന്നിവ പ്രകാരം ഗോരെഗാവ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട്, ബുൽധാന പോലീസിൻ്റെ സഹായത്തോടെ മുംബൈ ക്രൈംബ്രാഞ്ച് സംഘം രണ്ട് പേരെ പിടികൂടിയിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
1. മങ്കേഷ് അച്യുത്റാവു വയൽ, 35 വയസ്സ്
2. അഭയ് ഗജാനൻ ഷിംഗനെ, വയസ്സ് 22
മഹാരാഷ്ട്രയിലെ ബുൽധാനയിലെ ദെഉൽഗാവ് രാജ, താലൂക്ക് ദെയുൽഗാവ് മാഹി സ്വദേശികളാണ് ഇരുവരും, ബുൽധാന ജില്ലയിലെ ദെയുൽഗാവിൽ നിന്നാണ് ഇരുവരും പിടിയിലായത്
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





