മുംബൈ:ഭാരതകേസരി മന്നത്തു പദ്മനാഭന്റെ 55- മത് സമാധിദിനം ആചരണം കേന്ദ്രീയ നായർ സാംസ്കാരിക സംഘിന്റെ ഐരോളി ഓഫീസിൽ നടന്നു .
രാവിലെ നടന്ന പ്രാർത്ഥനയിലും , പുഷ്പാർച്ചനയിലും സമുദായഅംഗങ്ങൾ പങ്കെടുത്തു.പ്രസിഡന്റ് ഹരികുമാർ മേനോൻ, ജനറൽ സെക്രട്ടറി എ ആർ ബാലകൃഷ്ണൻ നായർ ,ശ്രീകുമാർ നായർ, മുരളീധരൻ നായർ ,സൂരജ് നായർ എന്നിവർ പ്രസംഗിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




