മുംബൈ നഗരത്തിലെ ശ്രദ്ധേയയായ കവയിത്രി സുനിത എഴുമാവിലിന്റെ കവിതകൾ ചർച്ച ചെയ്യപ്പെടുന്നു.

പ്രിയനഗരമേ നിനക്ക് എന്ന സുനിത എഴുമാവിലിന്റെ കവിതാ സമാഹാരമാണ് ശനിയാഴ്ച്ച താനെയിലെ എം എസ് ഇ ബി ക്രെഡിറ്റ് സൊസൈറ്റിയിൽ ഫെബ്രുവരി 22 ന് വൈകിട്ട് 3.59 ന് തുടങ്ങുന്ന ചടങ്ങിൽ ചർച്ച ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്റ്റ കേരളയുടെ മുംബൈ ഘടകമാണ് ചർച്ചയും ആലാപനങ്ങളും വിശകലനങ്ങളും ഇഴ ചേരുന്ന സംഗമം സംഘടിപ്പിക്കുന്നത്.

ശനിയാഴ്ച്ച നടക്കുന്ന കാവ്യ സായാഹ്നത്തിൽ നഗരത്തിലെ നിരവധി സാഹിത്യ കുതുകികൾ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് 9819359059

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക