നവിമുംബൈ:നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ചു മഹാമൃത്യുഞ്ജയ ഹോമവും പിതൃബലിയും നടത്തുന്നു.
26 നു ബുധനാഴ്ച രാവിലെ 10 നും വൈകീട്ട് 7:30 നുമാണ് മഹാമൃത്യുഞ്ജയ ഹോമം.വ്യാഴാഴ്ച രാവിലെ 7 നു പിതുബലി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph : 7304085880 9773390602 9892045445
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




