നവിമുംബൈ: ശിവരാത്രിയോടനുബന്ധിച്ചു ഗുരുദേവഗിരിയിൽ വിപുലമായ ആഘോഷ പരിപാടികൾ. ഫെബ്രുവരി 26 നു പുലർച്ചെ 5 നു നിർമാല്യം . തുടർന്ന് മഹാഗണപതി ഹോമം. 6 നു ഗുരുപൂജ, 6 .30 നു ഉഷ:പൂജ, തുടർന്ന് അഖണ്ഡ നാമജപ ആരംഭം. 6 .35 മുതൽ ഉച്ചയ്ക്ക് 2 വരെ അഭിഷേകം, അർച്ചന എന്നിവ നടക്കും .

10 നു മഹാമൃത്യുഞ്ജയ ഹോമം. 4 മുതൽ വീണ്ടും അഭിഷേകം, അർച്ചന എന്നിവ തുടങ്ങും. 6 .50 നു ഗുരുപൂജ. തുടർന്ന് ദീപാരാധന. 7 .30 നു വീണ്ടും മഹാ മൃത്യുഞ്ജയ ഹോമം, മഹാ ചതുർകാല പൂജ, വിശേഷാൽ ശിവരാത്രി പൂജ, രണ്ടു മണിക്കൂർ ഇടവിട്ട് മഹാമൃത്യുഞ്ജയ പൂജ എന്നിവയും ഉണ്ടായിരിക്കും. 27 നു പുലർച്ചെ 5 നു അഖണ്ഡനാമ ജപ സമർപ്പണം, കലശാഭിഷേകം. 7 മുതൽ പിതൃതർപ്പണം. 10 നു തിലഹവനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോൺ: 7304085880 , 9892045445 , 9773390602

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക