ഉല്ലാസപ്പൂത്തിരികൾ കത്തിച്ച് നെരൂൾ സമാജത്തിൻ്റെ ദ്വദിന മലയാള ക്യാമ്പ്

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ (NBKS) ആഭിമുഖ്യത്തിൽ ദ്വിദിന മലയാള ക്യാമ്പ് നൂതനാനുഭവമായി. മലയാളഭാഷയുടെ പ്രാധാന്യം മനസ്സിലാക്കിക്കുകയും ആഴത്തിലുള്ള ഭാഷാ അറിവ് കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്യുകയായിരുന്നു ഈ ക്യാമ്പിന്റെ ലക്ഷ്യം....

നവി മുംബൈയിലെ അന്താരാഷ്‌ട്ര വിമാനത്താവളം ഏപ്രിലിൽ തുറക്കാനൊരുങ്ങി അധികൃതർ; പരീക്ഷണ ലാൻഡിങ് പൂർത്തിയായി: വീഡിയോ

നവിമുംബൈ :നവി മുംബൈയിലെ ജനങ്ങളുടെ സ്വപ്നമായിരുന്നഅന്താരാഷ്‌ട്ര വിമാനത്താവളം ഏപ്രിൽ 17ന് ഉദ്ഘാടനം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽ വാണിജ്യ വിമാനത്തിന്‍റെ ലാൻഡിങ് പരീക്ഷണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡ് സിഇഒ അരുൺ...

പുതു വർഷാഘോഷം: മുംബൈയിൽ 15,000 പോലീസുകാരെ വിന്യസിക്കും

മുംബൈ:പുതുവർഷത്തോ ടനുബന്ധിച്ച് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സംസ്ഥാന റിസർവ് പോലീസ് സേനയിലെയും (എസ്ആർപിഎഫ്) ക്വിക്ക് റെസ്‌പോൺസ് ടീമിലെയും (ക്യുആർടി)15,000 പോലീസുകാരെ നഗരത്തിലുടനീളം വിന്യസിക്കും. എട്ട് അഡീഷണൽ കമ്മീഷണർമാർ, 29 ഡിസിപിമാർ, 53 എസിപിമാർ,...

മുംബൈയിൽ പുതു വർഷം പ്രമാണിച്ച് പ്രധാന സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി ;...

മുംബൈ:വർഷാവസാന കാലയളവിലെ തിരക്ക് കണക്കിലെടുത്ത്, തിരഞ്ഞെടുത്ത പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പനയ്ക്ക് സെൻട്രൽ റെയിൽവേ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കാനും സ്റ്റേഷൻ പരിസരത്ത് യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാനും ഈ...

മന്ത്രാലയ മുതൽ വിധാൻ ഭവൻ മെട്രോ സ്റ്റേഷന്റെ സബ്‌വേയുടെ 25 ശതമാനം ജോലികൾ പൂർത്തിയായി; 2025 ഓടെ തുറക്കുമെന്ന്...

മുംബൈ:മന്ത്രാലയയെ വിധാൻഭവൻ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ സബ്‌വേയുടെ ജോലികൾ 25 ശതമാനം പൂർത്തിയായതായി മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (എംഎംആർസിഎൽ) ഉദ്യോഗസ്ഥൻ പറഞ്ഞു.സർക്കാർ ജീവനക്കാർക്ക് ഏറെ ഗുണപ്രദമാകുന്ന ഈ പദ്ധതി...

മുംബൈകാർക്ക് സന്തോഷ വാർത്ത; സബർബൻ റെയിൽവേ സ്റ്റേഷനുകളിൽ 119 ലിഫ്റ്റുകളും 183 എസ്കലേറ്ററുകളും സ്ഥാപിക്കാൻ എംആർവിസി

മുംബൈ: നഗരത്തിൽ സബർബൻ റെയിൽവേ സ്റ്റേഷനുകളിൽ (സെൻട്രൽ & വെസ്റ്റേൺ) 2027-ഓടെ മുംബൈക്കാർക്ക് 119 ലിഫ്റ്റുകളും 183 എസ്കലേറ്ററുകളും ലഭിക്കും. യാത്രക്കാരുടെ സുഖപ്രദമായ യാത്രക്കും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗവുമാണ് മുംബൈ റെയിൽവേ...

മുംബൈയിൽ മദ്രസയിൽ 10 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പോലീസ് സംശയം

മുംബൈ: ശനിയാഴ്ച മാൽവാനിയിലെ മദ്രസയിൽ 10 വയസ്സുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത് എങ്കിലും കുടുംബം ഇതിൽ ദുരൂഹത ഉണ്ടെന്ന് പറഞ്ഞു.ശനിയാഴ്ച്ച വൈകിട്ട് 5.30ഓടെ യാണ് മദ്രസയിൽ തൂങ്ങിമരിച്ച...

മുംബൈയിൽ ഇസ്താംബുൾ വിമാനം റദാക്കി; നൂറിലധികം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത് 16 മണിക്കൂറോളം

മുംബൈ: മുംബൈയിൽ നിന്ന് ഇസ്താംബൂളിലേക്കുള്ള ഇൻഡിഗോ വിമാനം റദ്ദാക്കിയതിനാൽ നിന്ന് നൂറിലധികം യാത്രക്കാർ ശനിയാഴ്ച ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 16 മണിക്കൂറിലേറെ കുടുങ്ങി. വിമാനത്തിന് ചില സാങ്കേതിക തകരാറുകൾ റിപ്പോർട്ട്...

“എം. ടി കാലാതീതം”: മുംബൈയിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് ഇപ്റ്റ

കവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയ്ക്ക് ശേഷം മലയാളി പൊതുബോധത്തിൻ്റെ ലസാഗു സ്നേഹം കൊണ്ടു പൊതിഞ്ഞ സാഹിത്യ ‘താരം’ എം.ടി വാസുദേവൻ നായരുടെ സംഭാവനകളെ വിലയിരുത്തി ഇപ്റ്റ കേരള മുംബൈ ഘടകം നടത്തിയ അനുസ്മരണ...

ഏഴ് ഭൂഖണ്ഡങ്ങളിലായി ഏഴ് കൊടുമുടികൾ കയറിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതാരോഹക; നേവി ചിൽഡ്രൻ...

മുംബൈ:ഏഴ് ഭൂഖണ്ഡങ്ങളിലായി ഏഴ് ഉയർന്ന കൊടുമുടികൾ താണ്ടിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി മുംബൈയിലെ നേവി ചിൽഡ്രൻ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥി കാമ്യ ചരിത്രം രചിച്ചു.ചൊവ്വാഴ്ച, കാമ്യ കാർത്തികേയൻ (16)...

അംബേദ്കറെക്കുറിച്ചുള്ള പരാമർശം: കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെ താനെയിൽ വമ്പൻ പ്രതിഷേധ മാർച്ച്

താനെ:ഡോ ബി ആർ അംബേദ്കറെ കുറിച്ച് പാർലമെൻ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ ബുധനാഴ്ച താനെയിൽ പ്രതിഷേധ മാർച്ച് നടന്നുആനന്ദ് നഗർ വർക്കേഴ്സ് വെൽഫെയർ സെൻ്റർ ഗ്രൗണ്ടിൽ...

ഡോംബിവ്‌ലി അയിരേഗാവ് മണ്ഡലപൂജ മഹോത്സവം നാളെ

താനെ:മുംബൈ ഉപനഗരമായ ഡോംബിവ്‌ലി ശ്രീ അയ്യപ്പസേവ സംഘ് അയിരേഗാവിന്റെ മണ്ഡലപൂജാ മഹോത്സവം നാളെ നടത്തപ്പെടുന്നു.രാവിലെ 5.30-ന് ഗണപതി ഹോമം, തുടർന്ന് ഉഷഃപൂജ, നാരായണീയം, സമീറും സംഘവും നയിക്കുന്ന മറാഠി ഭജന എന്നിവയുണ്ടാകും. ഉച്ചയ്ക്ക് 12.30...

അബുദാബി – മുംബൈ വിമാനത്തിൽ പുകവലി; കണ്ണൂർ സ്വദേശിക്കെതിരെ കേസെടുത്തു: വിശദാംശങ്ങൾ വായിക്കാം

മുംബൈ:ക്രിസ്മസ് ദിനത്തില്‍ അബുദാബിയിൽ നിന്നുള്ള മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രയിൽ ശുചിമുറിയിൽ നിന്ന് രൂക്ഷഗന്ധം പരന്നതോടെ വിമാന ജീവനക്കാര്‍ക്ക് സംശയം തോന്നുകയും മലയാളി യുവാവിനെ പിടികൂടുകയും ആയിരുന്നു.തുടർന്ന് വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളിക്കെതിരെ...

എം ടി യെ അനുസ്മരിച്ച് നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ

നാസിക്:അസോസിയേഷന്റെ അക്ഷര അക്കാദമി പ്ലേ സ്കൂളിൽ വച്ചു നടന്ന എം ടി വാസുദേവൻ നായർ അനുശോചന യോഗത്തിൽ വർക്കിങ് പ്രസിഡന്റ്‌ ജയപ്രകാശ് നായർ അധ്യക്ഷത വഹിച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച...

എയർ ഇന്ത്യ പൈലറ്റ് ആത്മഹത്യ ചെയ്ത കേസിൽ പ്രേരണാകുറ്റം ചുമത്തിയ 27കാരന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു

മുംബൈ: എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലി ആത്മഹത്യ ചെയ്ത കേസിൽ ഹരിയാന സ്വദേശി ആദിത്യ പണ്ഡിറ്റിന് (27) സെഷൻസ് കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. സൃഷ്ടിയെ ആദ്യം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും...

ബൈകുള മൃഗശാലയിലെ ഏക ആന ‘അനാർക്കലി’59-ാം വയസ്സിൽ അന്ത്യശ്വാസം വലിച്ചു

മുംബൈ: മുംബൈയിലെ വീർമാതാ ജീജാബായ് ഭോസാലെ വനസ്പതി ഉദ്യാനിലെയും മൃഗശാലയിലെയും (ബൈക്കുല്ല മൃഗശാല) പ്രിയപ്പെട്ട ആനയായ അനാർക്കലി പ്രായാധിക്യത്താൽ ചെരിഞ്ഞു. 1977-ൽ 12-ാം വയസ്സിൽ ബീഹാറിലെ ഒരു സർക്കസിൽ നിന്ന് ബൈക്കുള മൃഗശാലയിലേക്ക്...

താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ 47- മത് മണ്ഡല പൂജ മഹോത്സവം:ഇന്ന് പള്ളി വേട്ട

താനെ :മഹാരാഷ്ട്രയിലെ പ്രശസ്ത അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷവും മണ്ഡല കാല മഹോത്സവം അതി ഗംഭീരമായി നടക്കുന്നു.10 ആം ദിനമായ ഇന്ന് വിശേഷാൽ പൂജകളും...

‘എം.ടി. കാലാതീതം’: ഇപ്റ്റ കേരള – മുംബൈ ചാപ്റ്ററിന്റെ അനുസ്മരണം നാളെ

എം. ടി. കാലാതീതം : അക്ഷര കുലപതിക്ക് അനുസ്മരണവുമായി ഇപ്റ്റഇപ്റ്റ കേരള - മുംബൈ ചാപ്റ്റർ. 'എം.ടി. കാലാതീതം' എന്ന പേരിൽ എഴുത്തിൻ്റെ ഇന്ദ്രജാലം കൊണ്ട് തലമുറകള്‍ക്കായി സർഗ്ഗവസന്തം തീർത്ത വിഖ്യാത സാഹിത്യകാരൻ...

മുംബൈ വിമാനത്താവളത്തിൽ നിന്ന് 10 മിനിറ്റ് യാത്ര ചെയ്യാൻ എൻആർഐയിൽ നിന്നും അമിത ചാർജ് ഈടാക്കി; ക്യാബ് ഡ്രൈവർ...

മുംബൈ:കഴിഞ്ഞ ആഴ്ച്ച ഒരു യുവതിയിൽ നിന്നും ഓട്ടോറിക്ഷാ ഡ്രൈവർ അമിത നിരക്ക് ഈടാക്കിയതിന് ശേഷം, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഒരു പ്രവാസി ഇന്ത്യക്കാരനും (എൻആർഐ)കൂടി ഇതേ...

കല്യാണിൽ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: ദമ്പതികൾ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

താനെ:കല്യാണിലെ കോൾസെവാഡിയിൽ നാലു ദിവസം മുൻപാണ് 12 വയസ്സുകാരിയെ കാണാതായത്. എന്നാൽ പിന്നീട് മൃതദേഹം ഒരു ദിവസം കഴിഞ്ഞ്, കണ്ടെത്തുക ആയിരുന്നു. ഈ കേസിൽ നിർണ്ണായക വഴിതിരിവാണ് ഇന്നലെ നടന്നത്.ഇതുമായി ബന്ധപ്പെട്ട് ദമ്പതികളെ...