മുംബൈ: മുംബൈയിലെ വീർമാതാ ജീജാബായ് ഭോസാലെ വനസ്പതി ഉദ്യാനിലെയും മൃഗശാലയിലെയും (ബൈക്കുല്ല മൃഗശാല) പ്രിയപ്പെട്ട ആനയായ അനാർക്കലി പ്രായാധിക്യത്താൽ ചെരിഞ്ഞു. 1977-ൽ 12-ാം വയസ്സിൽ ബീഹാറിലെ ഒരു സർക്കസിൽ നിന്ന് ബൈക്കുള മൃഗശാലയിലേക്ക് കൊണ്ടുവന്നതോടെയാണ് അനാർക്കലിയുടെ യാത്ര ആരംഭിച്ചത്.അതേസമയം വർഷങ്ങളായി ആയിരകണക്കിന് സന്ദർശകരെ രസിപ്പിച്ച ആനയാണ് വിടവാങ്ങിയത് എന്നതിൽ അധികൃതരും ജീവനക്കാരും വിഷമത്തിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->