അടിസ്ഥാന സൗകര്യ വികസനം: മഹാരാഷ്ട്ര ഇന്ത്യയിലെ ഒന്നാം സ്ഥാനത്ത്; മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ:അടിസ്ഥാന സൗകര്യ വികസനത്തിൽ മഹാരാഷ്ട്ര ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി ഉയർന്നുവന്നിരിക്കുന്നുവെന്നും സംസ്ഥാനത്ത് ഒരുപാട് പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഞായറാഴ്ച പറഞ്ഞു.സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ 'മഹാറെയിൽ' നിർമിച്ച...

വസായ് ഹിന്ദു മഹാ സമ്മേളനത്തിൽ തെളിയിക്കുന്നത് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക്

മുംബൈ: ജനുവരി 11,12 തീയ്യതികളിൽ വസായിയിൽ നടക്കുന്ന അഞ്ചാമത് ഹിന്ദുമഹാസമ്മേളനത്തിൽ ഭദ്രദീപം തെളിയിക്കുന്നത് കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക് . പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടി നേതാവുമായ...

മലയാളി സമാജങ്ങൾ കൈകോർത്ത മെഗാ തിരുവാതിര; പൂനെയിൽ കാഴ്ച വിരുന്നൊരുങ്ങി: വിശദാംശങ്ങൾ വായിക്കാം.

പൂനെ: പൂനെയിലെ ചിഞ്ച്‌വാഡ് മലയാളിസമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പിംപ്രി ചിഞ്ച്‌വാഡിലെ മലയാളി സംഘടനകളുമായി ചേർന്നാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. സി.എം.എസ്‌. സ്കൂളങ്കണത്തിൽ നടന്ന പരിപാടിയിൽ ഇരുനൂറോളം വനിതകൾ പങ്കെടുത്തു....

തണുത്ത് വിറച്ച് മുംബൈ നഗരം; കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ...

മുംബൈ: നഗരം വീണ്ടും തണുപ്പിലേക്ക് പോകുമെന്ന് കാലാവസ്ഥ പ്രവചനം.സാന്താക്രൂസിൽ ജനുവരി 6 തിങ്കളാഴ്ച പരമാവധി 30.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, എന്നാൽ ജനുവരി 4 ന് 36 ഡിഗ്രി സെൽഷ്യസായിരുന്നു. അതേസമയം, കുറഞ്ഞ...

നവി മുംബൈയിലെ ജിആർപി കോൺസ്റ്റബിളിൻ്റെ കൊലപാതകം: മുഖ്യപ്രതി ഭാര്യയുടെ കാമുകൻ; നാലു പേർ അറസ്റ്റിൽ; നിർണ്ണായകമായത് 24 രൂപയുടെ...

നവിമുംബൈ:ജനുവരി ഒന്നിന് പുലർച്ചെ പൻവേൽ ജിആർപിയിൽ ജോലി ചെയ്തിരുന്ന ജിആർപി കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിയാൻ 24 രൂപയുടെ ജി പേ ഇടപാട് സഹായകമായി. കൊല്ലപ്പെട്ടത് പോലീസ് കോൺസ്റ്റബിൾ വിജയ് ചവാൻ (42)...

മീര-ഭയന്ദർ കാശിമീരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 40-കാരനെ നാട്ടുകാർ പിടികൂടി അർദ്ധ നഗ്നനായി പരേഡ് നടത്തി; പ്രതി...

താനെ:കൗമാരക്കാരിയായ പെൺകുട്ടിയെ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്തതിന് 40 കാരനെ താനെ ജില്ലയിലെ കാഷിമിരയിൽ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.ഇയാൾ 15 വയസ്സുള്ള പെൺകുട്ടിയെ പതിവായി പിന്തുടരുകയും പീഡനത്തിന് ശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന്...

‘ശ്രീ അയ്യപ്പ സേവാ സംഘം മയൂരേഷ് പാർക്ക്’12-ാം വാർഷിക അയ്യപ്പപൂജ ജനുവരി 11 ന് ആരംഭിക്കും

മുംബൈ: ശ്രീ അയ്യപ്പ സേവാ സംഘം, മയൂരേഷ് പാർക്ക്, 2025 അയ്യപ്പ പൂജ ജനുവരി 11, 12 തീയതികളിൽ നടത്തപ്പെടുന്നു.12-ാമത് വാർഷിക അയ്യപ്പപൂജയുടെ ഭാഗമായി വിവിധ പരിപാടികളാണ് ഈ ദിവസങ്ങളിൽ നടക്കുകയെന്ന് ഭാരവാഹികൾ...

അനധികൃതമായി നാലസോപാരയിൽ തങ്ങിയ 13 ബംഗ്ലാദേശി പൗരന്മാരെ ഘട്‌കോപ്പർ പോലീസ് അറസ്റ്റ് ചെയ്തു; ഇതുവരെ 413 വ്യക്തികൾക്കെതിരെ നടപടി...

മുംബൈ:അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ മുംബൈയിലും മഹാരാഷ്ട്രയിലുമായി പോലീസ് കാമ്പയിൻ തുടരുന്നു. ഈ നടപടിയുടെ ഭാഗമായി ഘട്‌കോപ്പർ പോലീസ് 13 ബംഗ്ലാദേശികളെ കൂടി നാലസോപാരയിലെ അച്ചോലെ ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തു.ആദ്യം ഒരു ബംഗ്ലാദേശിയെ...

33 കാരിയുടെ വയറ്റിൽ നിന്നും നിന്നും നീക്കം ചെയ്തഥ് 13.25 കിലോഗ്രാം ഭാരമുള്ള ട്യൂമർ; ശസ്ത്രക്രിയ മുംബൈ...

മുംബൈ: ജെജെ ഹോസ്പിറ്റലിൽ 33 കാരിയുടെ വയറിൽ നിന്ന് നാല് നവജാത ശിശുക്കളുടെ ഭാരമുള്ള ട്യൂമർ ഡോക്ടർമാർ വിജയകരമായി നീക്കം ചെയ്തു. നവജാതശിശുവിൻ്റെ ശരാശരി ഭാരം ഏകദേശം 3 കിലോയാണ്. ശസ്ത്രക്രിയയ്ക്ക് മുമ്പ്...

ജനങ്ങളുടെ ഉടമസ്ഥതയിലുള്ള പാർട്ടി ബിജെപി മാത്രം: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഞായറാഴ്ച നാഗ്പൂരിൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) അംഗത്വ ഡ്രൈവിൻ്റെ രജിസ്ട്രേഷൻ കാമ്പെയ്‌നിന് തുടക്കം കുറിച്ചുകൊണ്ട് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഇക്കാര്യം.ജനങ്ങളുടെ...

ഉച്ചഭക്ഷണ പദ്ധതിയുടെ ഓഡിറ്റ് ആരംഭിച്ച് മഹാരാഷ്ട്ര സർക്കാർ

മുംബൈ: പ്രൈമറി എജ്യുക്കേഷൻ ഡയറക്ടറേറ്റ്, മഹാരാഷ്ട്ര, 2021-2024 കാലയളവിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഓഡിറ്റ് ആരംഭിച്ചു. സംസ്ഥാനത്തുടനീളമുള്ള സർക്കാർ സ്‌കൂളുകളിൽ സ്ഥാപിതമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് വിലയിരുത്തുന്നതിനും പദ്ധതിക്കായി നീക്കിവച്ചിരിക്കുന്ന ഫണ്ടിൻ്റെ ഉചിതമായ വിനിയോഗം ഉറപ്പാക്കുന്നതിനും...

വസായ് ഹിന്ദുമത സമ്മേളനത്തിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ തുടക്കം

വസായ് : ജനുവരി 11, 12 തീയ്യതികളിൽ വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിന് 11 ന് രാവിലെ 6 മണിക്ക് 108 നാളീകേരങ്ങൾ സമർപ്പിച്ചുകൊണ്ടുള്ള അഷ്ട്രദ്രവ്യ മഹാഗണപതി...

താനെയിൽ മുത്തപ്പൻ മഹോത്സവം ഫെബ്രുവരി 1, 2 തിയതികളിൽ

താനെ:താനെ ശ്രീ മുത്തപ്പൻ സമിതിയുടെ ആഭിമുഖ്യത്തിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 1, 2 തീയതികളിലായി നടത്തപ്പെടുന്നു.ഫെബ്രുവരി 1 ശനിയാഴ്ച്ച രാവിലെ 5 മണിക്ക് ഗണപതിഹോമത്തോടെയാണ് മഹോത്സവം ആരംഭിക്കുന്നത്. പയം കുറ്റി വെള്ളാട്ടം,തിരുവപ്പന...

താനെയിൽ മുത്തപ്പൻ മഹോത്സവം ഫെബ്രുവരി 1നും 2നും

താനെ: താനെ ശ്രീ മുത്തപ്പൻ സമിതിയുടെ ആഭിമുഖ്യത്തിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 1, 2 തീയതികളിലായി നടത്തപ്പെടുന്നു.ഫെബ്രുവരി 1 ശനിയാഴ്ച്ച രാവിലെ 5 മണിക്ക് ഗണപതിഹോമത്തോടെയാണ് മഹോത്സവം ആരംഭിക്കുന്നത്. പയം കുറ്റി...

ശിവഗിരി തീർത്ഥാടക സംഘം തിരികെ എത്തി

മുംബയ്: അരുവിപ്പുറം പുണ്യ കർമ്മം കുട്ടായ്മ മുംബയുടെ ആഭിമുഖ്യത്തിൽതൊണ്ണുറ്റി രണ്ടാമത് ശിവഗിരി തീർത്ഥാടനത്തിൽ ശ്രിനാരായണ ധർമ്മ പരിപാലന യോഗം മുംബയ്- താനേ യുണിയൻ പ്രസിഡൻറ് എം. ബിജുകുമാർ വൈസ് പ്രസിഡൻ്റ് ടി.കെ മോഹൻ...

ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയും വ്യവസായിയുമായ യുവാവ് മുംബൈക്ക് സമീപം വെടിയേറ്റ് മരിച്ചു

താനെ: താനെ ജില്ലയിലെ മീരാ റോഡിൽ വെള്ളിയാഴ്ച രാത്രിയാണ് വ്യവസായിയും ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയുമായ യുവാവ് വെടിയേറ്റ് മരിച്ചത്. ശാന്തി ഷോപ്പിംഗ് സെൻ്ററിലാണ് സംഭവം.സോനു എന്ന ഷംസ് തബ്രേസ് അൻസാരി എന്ന...

മഹാത്മാഗാന്ധി പാക്കിസ്ഥാൻ്റെ പിതാവെന്ന പരാമർശം; ഗായകൻ അഭിജിത് ഭട്ടാചാര്യയ്ക്ക് വക്കീൽ നോട്ടീസ്: വിശദാംശങ്ങൾ വായിക്കാം

മുംബൈ:മഹാത്മാഗാന്ധിയെ പാകിസ്ഥാന്റെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചതിന് ഗായകൻ അഭിജിത് ഭട്ടാചാര്യയ്ക്ക് പൂനെ ആസ്ഥാനമായുള്ള അഭിഭാഷകൻ വക്കീൽ നോട്ടീസ് അയച്ചു. ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ ഗായകൻ പറഞ്ഞു, “മഹാത്മാഗാന്ധിയേക്കാൾ വലുതായിരുന്നു സംഗീതസംവിധായകൻ ആർ...

മലാഡിൽ വിദ്യാർഥികൾ ഇരു സംഘങ്ങളായി ഏറ്റുമുട്ടി; ബൈക്ക് പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്

മുംബൈ: മലാഡ് വെസ്റ്റിലെ ദുർഗാദേവി സറാഫ് കോളേജിന് സമീപം ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് രണ്ട് വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും പിന്നീട് അടിപിടിയിലും കലാശിച്ചത്. വൃത്തങ്ങൾ പറയുന്നതനുസരിച്ച്, തർക്കത്തിനിടെ ആദിത്യ നിഷാദ്...

എൻഎംഎംടി നിരക്ക് 50 ശതമാനത്തിലധികം കുറച്ചു; അടൽ സേതു വഴി നവി മുംബൈയിൽ നിന്നും യാത്രക്കാർ കൂടിയതായി റിപ്പോർട്ട്‌:...

നവി മുംബൈ: നവി മുംബൈ മുനിസിപ്പൽ ട്രാൻസ്‌പോർട്ട് (എൻഎംഎംടി) നിരക്കുകൾ 50 ശതമാനത്തിലധികം വെട്ടിക്കുറച്ചതോടെ അടൽ സേതു പാലം വഴിയുള്ള മുംബൈയ്ക്കും നവി മുംബൈയ്‌ക്കുമിടയിലുള്ള ടിക്കറ്റ് നിരക്ക് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞയാഴ്ച നടപ്പാക്കിയ...

രവീന്ദ്ര ചവാൻ മഹാരാഷ്ട്ര ബിജെപി അധ്യക്ഷനാകുമെന്ന് റിപ്പോർട്ട്‌

മുംബൈ: ബിജെപി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പിന് മുന്നേ സംസ്ഥാനത്ത് ബിജെപി പുതിയ അധ്യക്ഷനെ നിയമിച്ചേക്കും. മാർച്ച് ആദ്യവാരം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മുൻ മന്ത്രി രവീന്ദ്ര ചവാനാണ് അധ്യക്ഷൻ...