വസായ് : ജനുവരി 11, 12 തീയ്യതികളിൽ വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിന് 11 ന് രാവിലെ 6 മണിക്ക് 108 നാളീകേരങ്ങൾ സമർപ്പിച്ചുകൊണ്ടുള്ള അഷ്ട്രദ്രവ്യ മഹാഗണപതി ഹോമത്തോടെ തുടക്കം കുറിക്കും.

പ്രശസ്ത ജ്യോതിഷ പണ്ഡിതനും നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയും മുൻ ശബരിമല മേൽശാന്തിയുമായ മവേലിക്കര നീലമന ഇല്ലത്ത് എൻ ഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് മഹാഗണപതി ഹോമം നടക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക