മുംബൈ വിമാന താവളം പുതിയ ഉയരങ്ങളിലേക്ക്; എസിഐ ലെവൽ 5 അക്രഡിറ്റേഷൻ നേടുന്ന ഇന്ത്യയിലെ ആദ്യത്തെയും ലോകത്തെ മൂന്നാമത്തെയും...

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇൻ്റർനാഷണൽ എയർപോർട്ട് (CSMIA) പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു.എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൽ നിന്ന് (എസിഐ) എയർപോർട്ട് കസ്റ്റമർ എക്‌സ്പീരിയൻസിനായി ലെവൽ 5 അക്രഡിറ്റേഷൻ നേടിയ ഇന്ത്യയിലെ ആദ്യത്തെയും...

ശരദ് പവാര്‍ വിഭാഗം എന്‍.സി.പിഅജിത് പവാറിനോട് അടുക്കുന്നു? അഭ്യൂഹങ്ങള്‍ തള്ളി നേതൃത്വം; വിശദാംശങ്ങൾ വായിക്കാം.

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.സി.പി ശരദ് പവാര്‍ വിഭാഗം, ബി.ജെ.പി ക്യാംപിലുള്ള അജിത് പവാറിനോട് അടുക്കുന്നുവെന്നെ അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നില നിന്നിരുന്നു. എന്നാൽ ആ അഭ്യൂഹങ്ങൾ എല്ലാം തള്ളി പാര്‍ട്ടി നേതൃത്വം...

മഹാരാഷ്ട്രയിൽ താമസിക്കുന്ന എല്ലാ ബംഗ്ലാദേശികളെയും നാടുകടത്തും; വിട്ടുവീഴ്ച ഇല്ല: ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ :സംസ്ഥാനത്ത് താമസിക്കുന്ന അനധികൃത ബംഗ്ലാദേശികളെ എല്ലാം നാടുകടത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സാധുവായ രേഖകളില്ലാതെ മഹാരാഷ്‌ട്രയിൽ താമസിക്കുന്നവരെ കണ്ടെത്താൻ തിരച്ചിൽ നടക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാനത്ത്...

ജ്യോതിർഗമയ പുരസ്കാരം 2025 സംസ്കൃത ഭാഷ പ്രചാരകനായ യഗ്നരാമൻ കുമാരസ്വാമിക്ക്

താനെ: ഹിന്ദു ഐക്യവേദി എല്ലാവർഷവും നൽകി വരുന്ന ജ്യോതിർഗമയ പുരസ്കാരം ഈ വർഷം സംസ്കൃത ഭാഷ പ്രചാരകനായ യഗ്നരാമൻ കുമാരസ്വാമിക്ക്. പ്രതിഫലം കൂടാതെ ഭാരതീയ സംസ്കൃതിയുടെ പ്രചരണത്തിന്നായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ആദരസൂചകമായാണ് ജ്യോതിർഗമയാപുരസ്കാരം...

വസായ് ഹിന്ദു മഹാ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ

മുംബൈ : വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രാങ്കണത്തിൽ ജനുവരി 11, 12 തീയ്യതികളിലായി നടക്കുന്ന അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ. സമ്മേളനത്തിൽ നിരവധി സന്യാസി ശ്രേഷ്ഠൻമാരും ഹിന്ദു സംഘടനാ പ്രതിനിധികളും, ഗുരുസ്വാമിമാരും,തന്ത്രി...

മുംബൈ കാസര്‍കോട് നിവാസികളുടെ സംഗമം 12ന്

നവിമുംബൈ:കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലം മുംബൈ നിവാസികളുടെ ഗ്രാന്‍ഡ് കുടുംബ സംഗമം 2025 ജനുവരി 12ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ നവി മുംബൈയിലെ നെറൂല്‍ ജിംഖാന...

താനെയിൽ വിഷ്ണു മായ സ്വാമിയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 11ന്

താനെ: താനെ കിസാൻ നഗറിൽ വിഷ്‌ണുമായ സ്വാമിയുടേയും കൊടുങ്ങല്ലൂർ അമ്മയുടേയും വിശേഷാൽ പ്രാണപ്രതിഷ്‌ഠയും വെള്ളാട്ട മഹോത്സവും നടത്തപ്പെടുന്നു.ജനുവരി 11 ശനിയാഴ്‌ച രാവിലെ 11.50 നും 12.44 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്.മഹാരാഷ്ട്രയിൽ...

നവി മുംബൈ പോലീസിന്റെ ലഹരി രഹിത ‘നവി മുംബൈ’ കാമ്പയിൻ: ജോൺ എബ്രഹാം അംബാസഡർ.

നവിമുംബൈ: മയക്കുമരുന്ന് ദുരുപയോഗത്തെ ചെറുക്കുന്നതിനും മയക്കുമരുന്ന് രഹിത സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നവി മുംബൈ പോലീസ് "മയക്കുമരുന്ന് രഹിത നവി മുംബൈ" (നഷാ മുക്ത് നവി മുംബൈ) ക്യാമ്പയിൻ ആരംഭിച്ചു. മയക്കുമരുന്ന് രഹിത മഹാരാഷ്ട്ര...

അന്റോപ് ഹില്ലിൽ മുത്തപ്പ വെള്ളാട്ട മഹോത്സവം.

മുംബൈ: ശ്രീ മുത്തപ്പൻ സേവാ സമിതി,ആൻറ്റോപ് ഹിൽ-സയൺ-മാട്ടു൦ഗയുടെ ആഭിമുഖ്യത്തിൽ ഇരുപത്തിഒന്നാമത് മുത്തപ്പ വെള്ളാട്ട മഹോത്സവം ജനുവരി 18 ശനിയാഴ്ച്ച നടത്തപ്പെടുന്നു. രാവിലെ അഞ്ചരമണിക്ക് ഗണപതി ഹോമത്തോടെ തുടക്കം ഉച്ചയ്ക്ക് പതിനൊന്നര മണിമുതൽ...

മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ പോലീസിൽ പരാതിയുമായി യുവതി; സംഭവം ഭീവണ്ടിയിൽ: വിശദാംശങ്ങൾ വായിക്കാം

താനെ:ഭിവണ്ടിയിൽ മൂന്ന് തവണ തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ യുവതി ശാന്തിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.ഭർത്താവ് മുഹമ്മദ് ആസിഫ് ഷെയ്ഖ് തന്നെ മർദിച്ചെന്നും പിന്നീട് മുത്തലാഖ് ചൊല്ലി തന്നെ ഉപേക്ഷിച്ചെന്നും പരാതിക്കാരിയായ...

എച്ച്എംപിവി : വൈറസ് ഗുരുതരമല്ലെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഹസൻ മുഷ്‌രിഫ്

മുംബൈ: ആറുമാസം പ്രായമുള്ള കുഞ്ഞിലും നാഗ്പൂരിലെ മറ്റ് രണ്ട് കേസുകളിലും ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) ഉണ്ടെന്ന് പവായിലെ ഡോ. എൽ.എച്ച് ഹിരാനന്ദാനി ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.എന്നാൽ ചെറു പ്രായത്തിലുള്ള രോഗം ഗുരുതരമല്ലെന്ന് മെഡിക്കൽ...

ഖത്തറിൽ നിന്ന്‌ മുംബൈയിലെത്തിയ തീരുർ സ്വദേശിയെ കാണാതായതായി പരാതി; വിശദാംശങ്ങൾ വായിക്കാം

മുംബൈ: ഖത്തറിൽ നിന്ന്‌ കഴിഞ്ഞ മാസം ഡിസംബർ 27 ന് മുംബൈയിലെത്തിയ തീരുർ സ്വദേശിയായ മുഹമ്മദ് നിയാസിനെയാണ് (31)കാണാതായതായി തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.എന്നാൽ ഡിസംബർ 27 ന് മുംബൈ വിമാനതാവളത്തിൽ...

കെ. എസ്. വിഷ്ണുദേവിന്റെ കച്ചേരി അണു ശക്തിനഗറിൽ

മുംബൈ:പുതിയ തലമുറയിലെ പ്രശസ്തനായ കർണ്ണാടക സംഗീതജ്ഞൻ കെ. എസ്. വിഷ്ണുദേവിന്റെ കച്ചേരി അണുശക്തിനഗറിൽ അരങ്ങിലെത്തുന്നു, അണുശക്തിനഗറിലെ ഭക്ത രസിക രഞ്ജിനി സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സംഗീത വിരുന്നിൽ; വയലിനിൽ ഗോകുൽ, മൃദംഗത്തിൽ വിനയ്...

മലാഡിൽ ഫ്ലാറ്റിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ ഓടി രക്ഷപ്പെട്ടത് യുവതിയെ ചുംബിച്ച ശേഷം..

മുംബൈ:മുംബൈയിലെ മലാഡ് ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ കള്ളൻ അസാധാരണ സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ടതാണ് ഇപ്പോൾ മുംബൈ മലാഡിൽ ചർച്ചാ വിഷയം.2025 ജനുവരി മൂന്നിന് മലാഡിലെ കുരാർ മേഖലയിലാണ് സംഭവം. കവർച്ച...

അടുത്ത അധ്യയന വർഷം മുതൽ എല്ലാ സ്‌കൂളുകളിലും മറാത്തി വിഷയം നിർബന്ധമാക്കും: വിദ്യാഭ്യാസ മന്ത്രി ദാദാജി ഭൂസെ

മുംബൈ:ബോർഡ് അഫിലിയേഷൻ പരിഗണിക്കാതെ, വരുന്ന അധ്യയന വർഷം മുതൽ മഹാരാഷ്ട്രയിലെ എല്ലാ സ്കൂളുകളിലും മറാത്തി നിർബന്ധമാക്കുമെന്ന് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു.ചൊവ്വാഴ്ച മന്ത്രാലയയിൽ മാധ്യമ പ്രവർത്തകരുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ,...

നാഗ്പൂരിൽ 2 HMPV കേസുകൾ: സർക്കാർ ടാസ്‌ക് ഫോഴ്‌സിനെ സജ്ജമാക്കി

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ചൊവ്വാഴ്ച രണ്ട് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകൾ കണ്ടെത്തി, ഇരുവരും കുട്ടികളാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.13ഉം 7ഉം വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്. സംസ്ഥാന...

ബാബ സിദ്ദിഖി വധക്കേസ്: കൊലപാതകത്തിന് ബിഷ്‌ണോയി സംഘം 17 ലക്ഷം രൂപ നൽകിയതായി കുറ്റപത്രം; വിശദാംശങ്ങൾ വായിക്കാം

മുംബൈ: 85 ദിവസത്തെ തീവ്ര അന്വേഷണത്തിനൊടുവിൽ ബാബ സിദ്ദിഖ് വധക്കേസിൽ 4,590 പേജുള്ള സമഗ്രമായ കുറ്റപത്രം മുംബൈ ക്രൈംബ്രാഞ്ച് പ്രത്യേക മക്കോക്ക കോടതിയിൽ സമർപ്പിച്ചു. അറസ്റ്റിലായ 26 പ്രതികളുടെയും ഒളിവിൽ കഴിയുന്ന മൂന്ന്...

താനെയിൽ മകര പൊങ്കാല മഹോത്സവം

താനെ: താനെ മാൻപാട തിക്കു ജിനിവാടി ശ്രീ കൊടുങ്ങല്ലൂർ അമ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ മകര പൊങ്കാല മഹോത്സവം 2025 ജനുവരി 13, 14 തിയതികളിൽ നാരായണൻ നമ്പുതിരിയുടെ കാർമ്മികത്വത്തിൽ വിവിധ വിശേഷാൽ...

ബോംബെ കേരളീയ സമാജത്തിന്റെ നാലാമത് മുംബൈ മലയാളി മംഗല്യമേള ജനുവരി 25 ന്

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നാലാമത് മുംബൈ മലയാളി മംഗല്യമേള സംഘടിപ്പിക്കുന്നു. മുംബയിൽ താമസിക്കുന്ന മലയാളി യുവതീയുവാക്കൾക്കായി ജനുവരി 25ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ്...

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് വധ ഭീഷണി: താനെ സ്വദേശിയായ 26കാരനെതിരെ കേസ്; വിശദാംശങ്ങൾ വായിക്കാം

താനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് 26കാരനെതിരെ താനെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.താനെ നഗരത്തിലെ വർലി പാദയിൽ താമസിക്കുന്ന ഹിതേഷ് ധേന്ദേ എന്ന പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് ശ്രീ...