മുംബൈ: ഖത്തറിൽ നിന്ന്‌ കഴിഞ്ഞ മാസം ഡിസംബർ 27 ന് മുംബൈയിലെത്തിയ തീരുർ സ്വദേശിയായ മുഹമ്മദ് നിയാസിനെയാണ് (31)കാണാതായതായി തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.എന്നാൽ ഡിസംബർ 27 ന് മുംബൈ വിമാനതാവളത്തിൽ ഇറങ്ങിയ മലപ്പുറം തീരുർ സ്വദേശിയായ മുഹമ്മദ്‌ നിയാസിനെ കഴിഞ്ഞ ദിവസങ്ങളിൽ ഭീണ്ടി ബസാർ പ്രദേശത്ത് കണ്ടതായും ചില റിപ്പോർട്ടുകളുണ്ട്.

അതേസമയം ജനുവരി 3 ന് ചില പേർസണൽ ഡോക്യൂമെന്റസ് മുംബൈയിലെ മാഹിം ഭാഗത്ത്‌ നിന്നും ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു.മുഹമ്മദ്‌ നിയാസിനെ കണ്ടു കിട്ടുന്നവർ ഈ നമ്പരുകളിൽ ബന്ധപെടുക Ph:7593976968, 9446114065.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക