മുംബൈ: ശ്രീ മുത്തപ്പൻ സേവാ സമിതി,ആൻറ്റോപ് ഹിൽ-സയൺ-മാട്ടു൦ഗയുടെ ആഭിമുഖ്യത്തിൽ ഇരുപത്തിഒന്നാമത് മുത്തപ്പ വെള്ളാട്ട മഹോത്സവം ജനുവരി 18 ശനിയാഴ്ച്ച നടത്തപ്പെടുന്നു.

രാവിലെ അഞ്ചരമണിക്ക് ഗണപതി ഹോമത്തോടെ തുടക്കം ഉച്ചയ്ക്ക് പതിനൊന്നര മണിമുതൽ ശ്രീ മുത്തപ്പൻ മലയിറക്കൽ,തായമ്പക അന്നദാനം വൈകിട്ട് അഞ്ച് മണിമുതൽ മുത്തപ്പ വെള്ളാട്ടം തുടർന്ന് ഭക്തജനങ്ങൾക്ക് ദർശനം,അന്നദാനം എന്നിവയോടുകൂടി ആൻറ്റോപ് ഹിൽ സി.ജി.എസ്.കോളനിയിലെ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു .വിശദവിവരങ്ങള്ക്ക് 9821042212/9967932892 എന്ന നമ്പരിൽ ബന്ധപ്പെടുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക