തനിമ സാംസ്കാരിക വേദി ട്രസ്റ്റ് 22-ാം വാർഷിക ദിനം ആഘോഷിച്ചു
ഡോംബിവ്‌ലിയിലെ ലോധ ഹെവൻ തനിമ സാംസ്കാരിക വേദി ട്രസ്റ്റിൻ്റെ 22-ാം വാർഷിക ദിനം 2025 ഫെബ്രുവരി 23 ഞായറാഴ്ച ബുദ്ധ വിഹാർ ഹാളിൽ ആഘോഷിച്ചു.
മുംബൈയിലെ വിദ്യാഭ്യാസ രംഗത്തെ പ്രമുഖനായ ഡോ. ഉമ്മൻ...
കല്യാണിൽ പെൺവാണിഭ റാക്കറ്റിൽ നിന്ന് 13 സ്ത്രീകളെ രക്ഷപ്പെടുത്തി; ഒരു സ്ത്രീ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ: വിശദാംശങ്ങൾ...
താനെ: താനെ കല്യാണിൽ പെൺവാണിഭ റാക്കറ്റിൽ നിന്ന് 13 സ്ത്രീകളെ മഹാത്മാ ഫൂലെ പോലീസ് രക്ഷപ്പെടുത്തി. കല്യാണിൽ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതതായി പോലീസ് അറിയിച്ചു.ഡിസംബർ 9 ന് കല്യാണ്...
മദ്യപിച്ച് ട്രക്ക് ഓടിച്ച ഡ്രൈവർ ഇടിച്ചുനിരത്തിയത് 50 വാഹനങ്ങൾ; ഡ്രൈവർക്ക് നേരെ കല്ലെറിഞ്ഞ് പ്രദേശ വാസികളുടെ...
മുംബൈ: അംബർനാഥിന് സമീപം (മുംബൈയിൽ നിന്ന് 54 കിലോമീറ്റർ അകലെ ) ഒരു ഞെട്ടിക്കുന്ന സംഭവമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് അരങ്ങേറിയത്. മദ്യപിച്ച് ട്രെയിലർ ഓടിച്ച ഡ്രൈവർ വ്യാപകമായ അരാജകത്വം സൃഷ്ടിക്കുകയായിരുന്നു.ബദലാപൂർ...
അണുശക്തി നഗറിൽ ഭാഗവത സപ്താഹ യജഞം
അണുശക്തിനഗർ അയ്യപ്പക്ഷേത്രത്തിൽ ഡിസംബർ 14 മുതൽ ശ്രീമദ് ഭാഗവത സപ്താഹ യജഞം നടത്തുന്നു. മുഖ്യാചാര്യൻ ബ്രഹ്മശ്രീ മഞ്ചല്ലൂർ സതീഷിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന യജഞത്തിൽ വരിഞ്ഞം ശുഭാംഗനും കൊടുമൺ ദീപകും സഹആചാര്യന്മാരും, ശിവശങ്കര കുറുപ്പ്...
ബി.ജെ.പി ഭരണം ഔറംഗസേബിനേക്കാൾ മോശമാണ്:സഞ്ജയ് റാവത്ത്
മുംബൈ:മഹാരാഷ്ട്രയിലെ ബി.ജെ.പി ഭരണം മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ കാലത്തേക്കാൾ മോശമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കർഷകരുടെ ആത്മഹത്യകൾക്കും തൊഴിലില്ലായ്മക്കുമടക്കം സംസ്ഥാനത്തെ പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ ബി.ജെ.പിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഔറംഗസേബിനെ അടക്കം ചെയ്തിട്ട് 400...
മാരകരോഗങ്ങളും നിത്യശൈലീ രോഗങ്ങളെല്ലാം മാറും,ജയൻ ഡോക്ടറെ കണ്ടാൽ
മുംബൈ:രോഗങ്ങൾ നിങ്ങളെ തളർത്തുന്നുണ്ടോ. ഭയക്കേണ്ട.നേരെ ജയൻ ഡോക്ടറുടെ അടുത്തേക്ക് വണ്ടി വിട്ടോളൂ.അലർജി മുതൽ എച്ച് ഐ വിക്കുമൊക്കെ ഇദ്ദേഹത്തിന്റെ പക്കൽ മരുന്നുണ്ട്.അതും ആയിരക്കണക്കിന് കണക്കിന് പേരുടെ അസുഖങ്ങൾ മാറ്റിയ അനുഭവങ്ങളോടെ. മഹാരാഷ്ട്രയിലെ...
കെഇഎം ഹോസ്പിറ്റലിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ക്ലിനിക് ആരംഭിക്കുന്നു: ബ്രാൻഡ് അംബാസഡറായി അമിതാഭ് ബച്ചൻ
മുംബൈ:നഗരത്തിലെ പ്രമുഖ സിവിക് ആശുപത്രികളിലൊന്നായ കെഇഎം ഹോസ്പിറ്റലിൽ പ്രത്യേക നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ക്ലിനിക്ക് ഉടൻ ഉദ്ഘാടനം ചെയ്യും. അമിതാഭ് ബച്ചനെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്ത ക്ലിനിക്ക് ജനുവരി 28 ന് ആരംഭിക്കും,...
മാട്ടുംഗ ആസ്തിക സമാജ് ക്ഷേത്രത്തിൽ ഫെബ്രുവരി 2 ന് മഹാ കുംഭാഭിഷേകം നടത്തുന്നു
മുംബൈ: മാട്ടുംഗയിലെ ആസ്തിക സമാജ് ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ കുംഭാഭിഷേകം ഫെബ്രുവരി രണ്ടിന് രാവിലെ നടക്കും.നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീരാമമന്ദിർ എന്നും വിളിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ, ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ (കാർത്തിക്), നവഗ്രഹ ദേവതകൾക്ക് ...
മുംബൈ ബോട്ട് അപകടം: പിഞ്ചു കുഞ്ഞുൾപ്പെടെ നാസികിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: 13 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ബോട്ട് അപകടത്തിൽ നാസിക്കിൽ നിന്നുള്ള ഒരു കുടുംബത്തിലെ 3 പേർ മരിച്ചു.ദമ്പതികളും അവരുടെ കുഞ്ഞുമാണ് അപകടത്തിൽ പെട്ടത്. നാസിക് ജില്ലയിലെ...
മൂത്ത സഹോദരിക്ക് പുകഴ്ത്തലും വാത്സല്യവും; വൃദ്ധയായ അമ്മയെ കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഇളയ...
മുംബൈ:കഴിഞ്ഞ ദിവസമാണ് മുംബൈയിലെ കുർള ഈസ്റ്റിൽ ഞെട്ടിക്കുന്ന ഈ കൊലപാതകം പുറത്തുവന്നത്, മകൾ തൻ്റെ വൃദ്ധയായ അമ്മയെ കത്തികൊണ്ട് ഒന്നിലധികം തവണ കുത്തി കൊലപ്പെടുത്തിയതാണ് കേസ്. കൊലപാതകത്തിന് ശേഷം പ്രതിയായ മകൾ നേരിട്ട്...
രാഗലയ ഗാനസന്ധ്യ ജനുവരി 12ന്
മുംബൈയിലെ വളർന്നു വരുന്ന സംഗീത പ്രതിഭകൾക്ക് പാടാൻ അവസരമൊരുക്കി രാഗലയ സംഘടിപ്പിക്കുന്ന ഗാനസന്ധ്യ ജനുവരി 12 ഞായറാഴ്ച ആറു മണി മുതൽ മരോൾ ഭവാനി നാഗറിലുള്ള മരോൾ എഡ്യൂക്കേഷൻ അക്കാദമി ഹാളിൽ അരങ്ങേറും.അതിനോടൊപ്പം...
കോൺഗ്രസ് നേതാവ് പോളി ജേക്കബ് ഷിൻഡെ പക്ഷം ശിവസേനയിൽ ചേർന്നു
മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി മെമ്പറായിരുന്നു പാർട്ടിയുടെ മുതിർന്ന നേതാവായ പോളി ജേക്കബ് കോൺഗ്രസ് പാർട്ടി വിട്ടു.
ഉപമുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവ സേനയിൽ പോളി ജേക്കബ് ചേർന്നു. ഏക്‌നാഥ് ഷിൻഡെയുടെ മലബാർ...
ഗായകർ വിധു പ്രതാപും ജ്യോത്സ്‌നയും നയിക്കുന്ന സംഗീത നിശ നാളെ:ആർ മോഹൻ മുഖ്യാതിഥി
മുംബൈ:പ്രശസ്ത ഗായകരായ വിധു പ്രതാപും ജ്യോത്സ്‌നയും നയിക്കുന്ന സംഗീത നിശക്കായി ഒരുങ്ങി മുംബൈ നഗരം.മുംബൈയിലെ യുവപ്രതിഭകൾ നേതൃത്വം നൽകുന്ന ഇന്ത്യ 24 സ്റ്റുഡിയോ മീഡിയ ഹൌസാണ് സംഗീത സായാഹ്നത്തിനായി വേദിയൊരുക്കുന്നത്.
മുംബൈ ഷൺമുഖാനന്ദ ഹാളിൽ...
തെരഞ്ഞെടുപ്പു ഫലം ജനങ്ങൾക്കിടയിൽ ആവേശം ഉണ്ടാക്കിയിട്ടില്ല; ജനങ്ങൾ നമ്മുടെ കൂടെയുണ്ടെന്നാണ് അതിനർത്ഥം: ശരദ് പവാർ
കോലാപൂർ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷ കൈവിടരുതെന്ന് എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ.ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതിയുടെ ഉജ്ജ്വല വിജയത്തിൽ ജനങ്ങൾ അമിതമായി ഉത്സാഹം കാണിക്കുന്നില്ല,അതുകൊണ്ട് തന്നെ പൊതുജനങ്ങളുമായി വീണ്ടും...
പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശിൽപ്പശാല “എഴുത്തകം 2025” ഡിസംബർ 8ന്
മുംബൈ: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലുള്ള സാഹിത്യ ശിൽപ്പശാല "എഴുത്തകം 2025" ഡിസംബർ 8 ന് നടക്കുന്നു.സാഹിത്യകാരൻ വി ആർ സുധീഷ് ഉൽഘാടനം ചെയ്യും സി പി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. ബാലസാഹിത്യ...
യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ചു; മഹാരാഷ്ട്രയില്‍ ബിജെപി മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.
ബീഡില്‍ സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ വിവാദത്തെത്തുടർന്ന് മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം. എൻ.സി.പി. നേതാവിന്റെ രാജിക്ക് പിന്നാലെ ബി.ജെ.പി. മന്ത്രിയും രാജിവെക്കണമെന്ന...
ഗോരേഗാവ് എസ് എൻ ഡി പി ശാഖാ കായികദിനം സംഘടിപ്പിക്കുന്നു
മുംബൈ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം,ഗോരേഗാവ് ശാഖയുടെ ആഭിമുഖ്യത്തിൽ ആന്തരിക കായിക ദിനം സംഘടിപ്പിക്കുന്നു. വരുന്ന ഞായറാഴ്ച്ച,12 ജനുവരി ഉച്ചയ്ക്ക് മൂന്ന് മണിമുതൽ രാത്രി പത്ത് മണിവരെ ബാംഗൂർ നഗറിലുള്ള മലയാളി സമാജം ടർഫിൽ...
ഖത്തറിൽ നിന്ന് മുംബൈയിലെത്തിയ തീരുർ സ്വദേശിയെ കാണാതായതായി പരാതി; വിശദാംശങ്ങൾ വായിക്കാം
മുംബൈ: ഖത്തറിൽ നിന്ന് കഴിഞ്ഞ മാസം ഡിസംബർ 27 ന് മുംബൈയിലെത്തിയ തീരുർ സ്വദേശിയായ മുഹമ്മദ് നിയാസിനെയാണ് (31)കാണാതായതായി തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.എന്നാൽ ഡിസംബർ 27 ന് മുംബൈ വിമാനതാവളത്തിൽ...
ഇപ്റ്റയുടെ ഭാസ്കരസന്ധ്യ ഡിസംബർ 7ന്
നവിമുംബൈ:മലയാളത്തിൻ്റെ നാട്ടുനീരൊഴുക്കും കേരളത്തിൻ്റെ സാംസ്കാരിക തനിമയും ചേർത്ത് പിടിച്ച പ്രശസ്ത കവി പി ഭാസ്കരൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഭാസ്കരസന്ധ്യ ഒരുങ്ങുന്നു. പുലർകാലത്തുംപത്തുവെളുപ്പിലും പൗർണമിയിലും പാടിത്തീരാത്തൊരു സാംസ്കാരിക വിശേഷമായ പി.ഭാസ്കരൻ്റെ കവിതകളും സിനിമാ ഗാനങ്ങളും...
“ആവർത്തിച്ചുള്ള പരാതികളോ അടിസ്ഥാന രഹിതമായ ആരോപണങ്ങളോ ഉന്നയിച്ച് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാൻ ആർക്കും അവകാശമില്ല”: ബോംബെ ഹൈക്കോടതി
മുംബൈ:ആവർത്തിച്ചുള്ള പരാതികളോ അടിസ്ഥാനരഹിതമായ ആരോപണങ്ങളോ ഉന്നയിച്ച് പൊതു ഉദ്യോഗസ്ഥരെ പീഡിപ്പിക്കാൻ വ്യക്തികൾക്ക് മൗലികാവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി. റോഡിൻ്റെ അവസ്ഥയും മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ആവർത്തിച്ച് സമാനമായ പരാതികൾ നൽകിയതിന് നാല് വ്യക്തികളെ പേഴ്സണൽ...


























