മുംബൈ:രോഗങ്ങൾ നിങ്ങളെ തളർത്തുന്നുണ്ടോ. ഭയക്കേണ്ട.നേരെ ജയൻ ഡോക്ടറുടെ അടുത്തേക്ക് വണ്ടി വിട്ടോളൂ.അലർജി മുതൽ എച്ച് ഐ വിക്കുമൊക്കെ ഇദ്ദേഹത്തിന്റെ പക്കൽ മരുന്നുണ്ട്.അതും ആയിരക്കണക്കിന് കണക്കിന് പേരുടെ അസുഖങ്ങൾ മാറ്റിയ അനുഭവങ്ങളോടെ. മഹാരാഷ്ട്രയിലെ മന്ത്രിമാർ തൊട്ട് താഴോട്ടുള്ള ഏത് മേഖലയിലും ജയൻ എഴുവന്തറ ഡോക്ടറുടെ കൈപുണ്യ ചികിത്സ തൊട്ടറിഞ്ഞവർ നിരവധി.രോഗ നിർണ്ണയം എന്ന ഘടകം രോഗീ ചികിത്സയിൽ അതിപ്രധാനമെന്ന് വിശ്വസിക്കുന്ന ഈ ആയുർവേദ ഡോക്ടർ കഴിഞ്ഞ 35 വർഷത്തോളമായി മുംബൈക്കാരുടെയും മലയാളികളുടെയും കൈപ്പുണ്യം നിറഞ്ഞ ഡോക്ടറാണ്.

ഡോക്ടർമാർ കൈവിട്ട കേസും തിരിച്ച് പിടിച്ച ഡോക്ടർ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുംബൈയിൽ ഭാണ്ഡൂപ്പിൽ 15 വർഷമായി കോട്ടക്കൽ ആര്യ വൈദ്യശാല സെന്റർ നടത്തുന്ന ഡോ. ജയൻ നവി മുംബൈയിലെ ഐരോളിയിലാണ് കുടുംബ സമേതം താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ വേറിട്ട ചികിത്സ രീതിയിലൂടെ നൂറു കണക്കിന് പേരാണ് ഗുരുതരമായ രോഗാവസ്ഥയിൽ നിന്ന് പോലും ജീവിതത്തിലേക്ക് തിരിച്ച് വന്നത്.ആയുർവേദം കൂടാതെ അക്യുപങ്ച്ചർ, അക്യുപ്രഷർ, റെയ്ക്കി, മാഗ്നെറ്റ്, കകൺസർവേറ്റീവ്, ടേപ്പിങ് ഫിസിയോ തെറാപി തുടങ്ങിയ ചികിത്സാരീതികൾ ഈ ഡോക്ടർക്ക് കൈമുതലായുണ്ട്. നിത്യശൈലീ രോഗങ്ങളായാലും ഇതര ആശുപത്രികളിലെ ഡോക്ടർമാർ മടക്കിയ രോഗങ്ങളായാലും ജയൻ ഡോക്ടറുടെ കൈവശം മരുന്നുണ്ട്. അതിന്റെ ഫലമറിഞ്ഞ നൂറു കണക്കിന് പേരാണ് ഇദ്ദേഹത്തിന്റെ ചികിത്സയിലൂടെ ജീവിതം തിരിച്ചു പിടിച്ചത് .

രോഗിയെക്കുറിച്ച് റിസർച്ച് നടത്തി പരിശോധന

തന്റെ അടുത്ത് വരുന്ന രോഗിയെയും ചുറ്റുപാടുമൊക്കൊ വിശദമായി പഠിച്ചാണ് ഈ ഡോക്ടറുടെ പരിശോധന തുടങ്ങുന്നത്.രോഗിയെക്കുറിച്ച് റിസർച്ച് നടത്തി പരിശോധന നടത്തുന്ന ചുരുക്കം ഡോക്ടർമാരിൽ ഒരാളാണ് ഇദ്ദേഹം.രോഗത്തെയും രോഗിയെയും അറിഞ്ഞ് വേണം ചികിത്സ നിർദ്ദേശിക്കാൻ എന്ന തത്വത്തിൽ വിശ്വസിക്കുന്ന ഈ ഡോക്ടറുടെ വിജയരഹസ്യവും ഇതായിരിക്കാം.

വേണം ജീവിതശൈലീ മാറ്റങ്ങൾ

ജീവിതശൈലിയിൽ കാതലായ മാറ്റങ്ങൾ വന്നാലെ ഈ കാലഘട്ടത്തിൽ മികച്ച ആരോഗ്യം നിലനിർത്താനാകൂവെന്നും അതിനായി ചിട്ടയോടെയുളള ചര്യകളാണ് വേണ്ടതെന്നും ജയൻ ഡോക്ടർ പറയുന്നു. ജനങ്ങൾക്ക് കട്ടിലിൽ കിടന്നുറങ്ങേണ്ടത് എന്നു പോലും അറിയുന്നില്ല. ശ്രദ്ധിച്ചില്ലെങ്കിൽ അസുഖങ്ങൾ തളർത്തുന്ന ശരീരമായി മാറും. ആരുടെയും നെർവസ് സിസ്റ്റം കൃത്യമായി പ്രവർത്തിക്കാത്തതാണ് രോഗങ്ങൾ വരാൻ ഇടയാക്കുന്ന മറ്റൊരു കാരണം. ഹൃദയസംബന്ധ ചികിത്സകൾ നൽകുന്ന ഡോക്ടർമാർക്ക് തിരക്കേറിയ കാലമാണിത്. വിളിച്ച് വരുത്തുന്ന രോഗങ്ങൾ വർദ്ധിക്കുന്നത് വ്യായാമം ചെയ്യാത്തത് മൂലമാണെന്നും കൃത്യമായിട്ടുളള വ്യായമങ്ങൾ മാത്രമേ ചെയ്യാവൂവെന്നും ജയൻ ഡോക്ടർ പറയുന്നു. മായം കലർന്ന ഭക്ഷ്യവസ്തുക്കൾ വിപണി കീഴടക്കിയതോടെ ആയുസിന്റെ ദൈർഘ്യവും കുറയുകയാണ്.

ചികിത്‌സയ്ക്കായി ലക്ഷങ്ങളും കോടികളും വേണ്ട.ഒരൊറ്റ ദിവസം കൊണ്ട് ക്യാൻസറസ് സെല്ലിന്റെ വളർച്ച അവസാനിപ്പിക്കാൻ കഴിയുമെന്ന് ജയൻ ഡോക്ടർ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.ഇതിനായി ലക്ഷങ്ങളും കോടികളും മുടക്കേണ്ടതില്ല. വെറും അയ്യായിരം രൂപയേ ചിലവ് വരുന്നുളളൂ. ഇത്തരത്തിൽ നിരവധി പേരെ ചികിത്സിക്കാൻ കഴിഞ്ഞു.ആയുർവേദത്തിന്റെ അനന്തസാധ്യതകൾ ഇപ്പോഴും പലർക്കും മനസിലാകുന്നില്ല.ഇങ്ങനൊയെക്കെയുളള അറിവുകൾ അടുത്തെത്തുന്നവർക്ക് ഈ ഡോക്ടർ സമ്മാനിക്കുന്നൂ.ഒപ്പം ഫലപ്രാപ്തിയുളള വിദഗ്ധ ചികിത്സയും.

ജയൻ ഡോക്ടറുടെ കയ്യിലുണ്ട് എല്ലാത്തിനുമുളള മരുന്നുകൾ

മഹാരാഷ്ട്രയിൽ ജയൻ ഡോക്ടറെ കാണാൻ വലിയ തിരക്കാണ്. അതിൽ വിവിധ ജാതിമതരാഷ്ട്രീയ കക്ഷികളും ഉൾപ്പെടും. എല്ലാവർക്കും ജയൻ ഡോക്ടറുടെ അടുത്ത് മരുന്നുണ്ട്. ഒരു പക്ഷെ ഒരു നിമിഷത്തിൽ പൊലിഞ്ഞു പോയേക്കാവുന്ന ജീവനെ തിരികെ പിടിക്കാനുളള ഒരു വലിയ സാധ്യത കൂടിയാണ് മലയാളിയായ ഈ ഡോക്ടർ.നിരവധിപേരുടെ പലവിധ രോഗങ്ങൾക്ക് രോഗ ശമനം നൽകിയ ജയൻ ഡോക്ടറെ പറ്റി താനെയിൽ താമസിച്ചു വരുന്ന മലയാളിയായ സീമയ്ക്ക് പറയാനുള്ളത് ഇതാണ്.

“ഞാൻ സീമ എനിക്ക് രണ്ടു കൈകളിലും വിരലുകൾ തരിപ്പ് അനുഭവപെടുമായിരുന്നു. ഒന്ന് രണ്ടു ഡോക്ടറെ കണ്ടു ഫലം ഒന്നും ഉണ്ടായില്ല.അവസാനം ഓപ്പറേഷൻ ചെയ്യുന്നതാണ് ഇനിയുള്ള ഏക വഴിയെന്ന് ഒരു ഡോക്ടർ ഉപദേശിച്ചു.അങ്ങനെ എന്തു ചെയ്യും എന്ന് ആലോചിച്ചു ഇരിക്കെവെയാണ് വളരെ യാതൃശ്ചികമായി ജയൻ ഡോക്ടറെ പറ്റി അറിയാൻ കഴിയുന്നത്.അങ്ങനെ പോയി കാണുകയും 4 മാസം തുടർച്ചയായി മരുന്ന് കഴിക്കണമെന്നും ഒരു തെറാപ്പി 10 ദിവസം ചെയ്യണമെന്നും ഉപദേശിച്ചു.അന്ന് തന്നെ ട്രീറ്റ്‌ മെന്റ് തുടങ്ങി 10 ദിവസത്തിനുള്ളിൽ മാറ്റങ്ങൾ അനുഭവപെട്ടു 4 മാസം മരുന്ന് മുടങ്ങാതെ കഴിച്ചു. പറഞ്ഞു തന്ന വ്യായാമം തുടർച്ചയായി ചെയ്തു പോരുന്നു. ഇന്ന് യാതൊരു ബുദ്ധിമുട്ടും തന്നെ ഇല്ല.വളരെ സന്തോഷം”.

അതേസമയം നിരവധി വർഷങ്ങളായി പ്രേമേഹ രോഗത്തിന് ചികിത്സയിൽ ആയിരുന്നു ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ രാകേഷ് കുമാർ. ഒടുവിൽ ജയൻ ഡോക്ടറുടെ അടുത്ത് വന്നാണ് ചികിത്സ തേടിയത്. ചികിത്സ ക്ക് ശേഷം ഇന്ന് പൂർണ്ണ ആരോഗ്യ വാനായ രാകേഷ് തീർത്തും സന്തുഷ്ടനാണ്. ‘ആർക്കും ഒരു മടിയും കൂടാതെ ഇവിടേക്ക് വരാമെന്നും ചികിത്സ തേടാമെന്നും’ രാകേഷ് സാക്ഷ്യപെടുത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ജയൻ ഡോക്ടർ Ph :93244 30002 96641 51555

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക