മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി മെമ്പറായിരുന്നു പാർട്ടിയുടെ മുതിർന്ന നേതാവായ പോളി ജേക്കബ് കോൺഗ്രസ് പാർട്ടി വിട്ടു.
ഉപമുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവ സേനയിൽ പോളി ജേക്കബ് ചേർന്നു. ഏക്‌നാഥ് ഷിൻഡെയുടെ മലബാർ ഹില്ലിലെ ഔദ്യോഗിക വസതിയിൽ വെച്ചു നടന്ന ചടങ്ങിലാണ് മകൻ ശ്രീകാന്ത് ഷിൻഡെ എം പി, പോളി ജേക്കബിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. പോളിയോടൊപ്പം അമ്പതോളം അനുയായികളും ശിവസേനയിൽ ചേർന്ന്. ഇവർക്കെല്ലാം പാർട്ടി മെമ്പർഷിപ് കൊടുത്ത് ശിവസേനയിലേക്ക് സ്വാഗതം ചെയ്ത ചടങ്ങിൽ താനെ ജില്ലാ പ്രമുഖ് ഗോപാൽ ലാൻഡ്ഗേയും സന്നിഹിതനായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
തൃശൂർ അർണാട്ടുകര സ്വദേശിയായ പൊളി ജേക്കബ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കോൺഗ്രസ് പാർട്ടിയിലേക്ക് വരുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





