Mumbai

രാഗലയ ഗാനസന്ധ്യ ജനുവരി 12ന്

മുംബൈയിലെ വളർന്നു വരുന്ന സംഗീത പ്രതിഭകൾക്ക് പാടാൻ അവസരമൊരുക്കി രാഗലയ സംഘടിപ്പിക്കുന്ന ഗാനസന്ധ്യ ജനുവരി 12 ഞായറാഴ്ച ആറു മണി മുതൽ മരോൾ ഭവാനി നാഗറിലുള്ള മരോൾ എഡ്യൂക്കേഷൻ അക്കാദമി ഹാളിൽ അരങ്ങേറും.അതിനോടൊപ്പം നിർമല പിള്ളയുടെ മാംഗോ റൈൻ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് രാഗലയുമായി 7045790857 എന്ന നമ്പറിൽ ബന്ധപ്പെടാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Welcome To Kerala Speaks !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക