മോഷണ സംഘത്തിന്റെ ആക്രമണം: റെയിൽവേ ജീവനക്കാരന് ഗുരുതര പരിക്ക്; ജീവൻ രക്ഷപെടുത്തിയത് ആർപിഎഫ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ
മുംബൈ: അസാധാരണമായ അർപ്പണബോധവും സമയോചിതമായ ഇടപെടലും മൂലം കസാറയിലെ സെൻട്രൽ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ടീം സമൂഹത്തിന് മാതൃകയായി. വെല്ലുവിളി നിറഞ്ഞ രക്ഷാപ്രവർത്തനത്തിൽ ഗുരുതര പരിക്കേറ്റ ഒരു റെയിൽവേ ജീവനക്കാരൻ്റെ...
മഹാശിവരാത്രി ആഘോഷം :ഗുരുദേവഗിരിയിൽ വൻ ഭക്തജനത്തിരക്ക്
നവിമുംബൈ:മഹാശിവരാത്രിയോടനുബന്ധിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ നടന്ന ആഘോഷപരിപാടികളിലും പൂജയിലും പങ്കെടുക്കുന്നതിനായി വൻ ഭക്തജത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 5 മണിമുതൽ ഭക്തജനങ്ങൾ ഓം നമഃശ്ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം...
മഹാത്മാഗാന്ധി പാക്കിസ്ഥാൻ്റെ പിതാവെന്ന പരാമർശം; ഗായകൻ അഭിജിത് ഭട്ടാചാര്യയ്ക്ക് വക്കീൽ നോട്ടീസ്: വിശദാംശങ്ങൾ വായിക്കാം
മുംബൈ:മഹാത്മാഗാന്ധിയെ പാകിസ്ഥാന്റെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചതിന് ഗായകൻ അഭിജിത് ഭട്ടാചാര്യയ്ക്ക് പൂനെ ആസ്ഥാനമായുള്ള അഭിഭാഷകൻ വക്കീൽ നോട്ടീസ് അയച്ചു. ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ ഗായകൻ പറഞ്ഞു, “മഹാത്മാഗാന്ധിയേക്കാൾ വലുതായിരുന്നു സംഗീതസംവിധായകൻ ആർ...
“മതത്തിൻ്റെ മറവിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ”: ബിജെപിക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം റിതേഷ് ദേശ്മുഖ്
ലാത്തൂർ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് പ്രചരണം വേളയിൽ ബിജെപിക്ക് എതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ട് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകനും ബോളിവുഡ് നടനുമായ റിതേഷ് ദേശ്മുഖ്. തൻ്റെ ഇളയ സഹോദരനും...
പ്രധാനമന്ത്രി മോദി ഇന്ന് മഹായുതി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുംബൈ സന്ദർശനത്തിനിടെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിൻ്റെ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. ബിജെപി, ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവയിൽ നിന്നുള്ള 230 എംഎൽഎമാരെ അദ്ദേഹം...
മാനസിക നില തകരാറിലായ യുവാവ് ബാന്ദ്ര സ്റ്റേഷന് സമീപമുള്ള തൂണിന് മുകളിൽ; രക്ഷപെട്ടത് റെയിൽവേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ...
മുംബൈ: ഞായറാഴ്ച വൈകുന്നേരമാണ് മാനസികാസ്വാസ്ഥ്യമുള്ള ഒരാൾ ബാന്ദ്ര റെയിൽവേ സ്‌റ്റേഷനു സമീപമുള്ള തൂണിൽ കയറി മുകളിൽ ഇരുന്നത്.ഇന്നലെ വൈകുന്നേരം 5:11 നാണ് സംഭവം നടന്നത്.എന്നാൽ വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥരുടെ സമയോചിതമായ...
ഗ്ലോറിയ കരോൾ മത്സരവും എക്യൂമെനിക്കൽ സംഗമവും: ഒന്നാം സ്ഥാനം ബോറിവിലി സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിന്;...
താനെ: ഖഡ്കി പൂനെ ഭദ്രാസനത്തിന്റെ മുംബൈ വൈദിക ജില്ലയിലെ താനെ സെന്റ്. തോമസ് മലങ്കര സൂറിയാനി കത്തോലിക്ക ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ എട്ടാമത് ക്രിസ്മസ് കരോൾ മത്സരവും എക്യൂമെനിക്കൽ സംഗമവും (ഗ്ലോറിയ 2024)ഡിസംബർ ഒന്നാം...
എച്ച്എംപിവി : വൈറസ് ഗുരുതരമല്ലെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഹസൻ മുഷ്‌രിഫ്
മുംബൈ: ആറുമാസം പ്രായമുള്ള കുഞ്ഞിലും നാഗ്പൂരിലെ മറ്റ് രണ്ട് കേസുകളിലും ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) ഉണ്ടെന്ന് പവായിലെ ഡോ. എൽ.എച്ച് ഹിരാനന്ദാനി ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.എന്നാൽ ചെറു പ്രായത്തിലുള്ള രോഗം ഗുരുതരമല്ലെന്ന് മെഡിക്കൽ...
മഹാരാഷ്ട്ര മുഖ്യൻ ദേവേന്ദ്ര ഫട്നാവിസ് തന്നെ; മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഇന്ന് ഗവർണറെ കാണും; സത്യപ്രതിജ്ഞ...
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. മുംബൈയില്‍ ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗം ഫഡ്‌നാവിസിനെ നേതാവായി തെരഞ്ഞെടുത്തു.
ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ മഹായുതി സഖ്യ സര്‍ക്കാര്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് സത്യപ്രതിജ്ഞ ചെയ്ത്...
2024-ൽ ജലജന്യ രോഗങ്ങൾ വർധിച്ചതായി ആരോഗ്യ വകുപ്പ്; കഴിഞ്ഞ വർഷം 3,990-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തതായി കണക്കുകൾ: വിശദാംശങ്ങൾ...
മുംബൈ:കൊതുകുജന്യ രോഗങ്ങൾക്ക് പുറമെ ജലജന്യ രോഗങ്ങളും മഹാരാഷ്ട്രയിൽ 2024 ഇൽ പൊതുജനാരോഗ്യത്തെ സാരമായി ബാധിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2024 ലാണ്, ജലജന്യ രോഗങ്ങൾ കാരണം...
മുംബൈ വിമാന താവളത്തിൽ ജൂൺ 1 മുതൽ പ്രീപെയ്ഡ് ഓട്ടോ റിക്ഷ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി പ്രതാപ്...
മുംബൈ: 2025 ജൂൺ 1 മുതൽ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിഎസ്‌എംഐഎ) എത്തുന്ന യാത്രക്കാർക്ക് ടി-1, ടി-2 ടെർമിനലുകളിൽ പ്രീപെയ്ഡ് ഓട്ടോ റിക്ഷ സർവീസുകൾ ലഭ്യമാകും.
യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും യാത്രാ...
രാഗലയ ഗാനസന്ധ്യ ജനുവരി 12ന്
മുംബൈയിലെ വളർന്നു വരുന്ന സംഗീത പ്രതിഭകൾക്ക് പാടാൻ അവസരമൊരുക്കി രാഗലയ സംഘടിപ്പിക്കുന്ന ഗാനസന്ധ്യ ജനുവരി 12 ഞായറാഴ്ച ആറു മണി മുതൽ മരോൾ ഭവാനി നാഗറിലുള്ള മരോൾ എഡ്യൂക്കേഷൻ അക്കാദമി ഹാളിൽ അരങ്ങേറും.അതിനോടൊപ്പം...
എൻഎംഎംടി നിരക്ക് 50 ശതമാനത്തിലധികം കുറച്ചു; അടൽ സേതു വഴി നവി മുംബൈയിൽ നിന്നും യാത്രക്കാർ കൂടിയതായി റിപ്പോർട്ട്:...
നവി മുംബൈ: നവി മുംബൈ മുനിസിപ്പൽ ട്രാൻസ്‌പോർട്ട് (എൻഎംഎംടി) നിരക്കുകൾ 50 ശതമാനത്തിലധികം വെട്ടിക്കുറച്ചതോടെ അടൽ സേതു പാലം വഴിയുള്ള മുംബൈയ്ക്കും നവി മുംബൈയ്‌ക്കുമിടയിലുള്ള ടിക്കറ്റ് നിരക്ക് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞയാഴ്ച നടപ്പാക്കിയ...
സെയ്ഫ് അലി ഖാൻ ആക്രമണക്കേസ്: നടൻ്റെ വീട് കൊള്ളയടിച്ച ശേഷം പ്രതി ഷരീഫുൾ ഇസ്ലാം ബംഗ്ലാദേശിലേക്ക് മടങ്ങാൻ പദ്ധതിയിട്ടു
മുംബൈ: നടൻ സെയ്ഫ് അലി ഖാൻ്റെ വസതിയായ ‘സത്ഗുരു ശരണിൽ’ വ്യാഴാഴ്ച ബാന്ദ്രയിലെ പൊലീസ് മൊഴി രേഖപ്പെടുത്തി. നടൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തി പരിക്കേൽപിച്ച കേസിൽ പ്രതിയായ ഷരീഫുൾ ഇസ്‌ലാമിനെ (30)...
ശിവസേന യുബിടിയുടെ 15 ഉം കോൺഗ്രസ്സിന്റെ 10 ഉം എംഎൽഎമാർ ഷിഡെയുടെ സേനയിൽ ഉടൻ ചേരുമെന്ന് ശിവസേന നേതാവ്...
മുംബൈ: ശിവസേനയുടെ (യുബിടി) 15 എംഎൽഎമാരും 10 കോൺഗ്രസ് എംഎൽഎമാരും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് ശിവസേനയുടെ മുൻ എംപി തിങ്കളാഴ്ച അവകാശപ്പെട്ടു. മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തെ അദ്ദേഹം...
മുംബൈ-ചെന്നൈ വിമാനത്തിൽ നിന്ന് 17 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര-സ്വർണാഭരണപ്പെട്ടി മോഷ്ടിക്കപ്പെട്ടതായി പരാതി
മുംബൈ:മുംബൈ-ചെന്നൈ വിമാനത്തിൽ നിന്ന് 17 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര-സ്വർണാഭരണപ്പെട്ടി മോഷ്ടിക്കപ്പെട്ടതായി പരാതി.കേസിനെ തുടർന്ന് വ്യാഴാഴ്ച വിമാനത്താവള പോലീസ് അജ്ഞാത വ്യക്തിക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തു.
ഒരു പോലീസ് ഉദ്യോഗസ്ഥൻ...
ശ്രദ്ധേയമായി കൊളാബ മലയാളി അസോസിയേഷന്‍റെ ഓണാഘോഷം: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: കൊളാബ മലയാളി അസോസിയേഷന്‍റെ പൊന്നോണ സംഗമവും കലാ വിരുന്നും നവംബർ 10 ന് വിപുലമായി ആഘോഷിച്ചു. ഓണസദ്യയും വിവിധ കലാ പരിപാടികളും,കൂടാതെ കേരളത്തിലെ പ്രശസ്ത ഗാനമേള സംഘവും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും...
വയനാട് ദുരന്ത ബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലിയുടെ സഹായധനം കൈമാറി
താനെ:വയനാട് ദുരന്തബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലി സമാഹരിച്ച മുപ്പതു ലക്ഷം രൂപ സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേൽ, മുൻ ചെയർമാൻ എബ്രഹാം ഭരണസമിതി അംഗം വിജയൻ സി എന്നിവർ ചേർന്ന് കേരള...
നോർക്കാ പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ കാമ്പയിൻ പനവേൽ -ഉറാൻ കോട്ട് നാക്കയ്ക്ക് സമീപം
റായ്ഗഡ്:നോർക്കാ പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ കാമ്പയിൻ റഫീഖ് എസ് (നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ, കേരള സർക്കാർ ഡപ്യുട്ടി സെക്രട്ടറി) ഉൽഘാടനം ചെയ്യും.പനവേൽ -ഉറാൻ കോട്ട് നാക്കയ്ക്ക് സമീപം മാർച്ച് 30...
അപ്രതീക്ഷിതമായി ഡിസംബറിൽ നഗരത്തിൽ കനത്ത ചൂട്; കഴിഞ്ഞ ദിവസം രേഖപെടുത്തിയത് റെക്കോർഡ് ചൂട്: മുംബൈ വെന്തുരുകുന്നു
മുംബൈ:എട്ട് വർഷത്തിന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള താപനില രേഖപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ, കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസവും ഡിസംബറിൽ രേഖപ്പെടുത്തി.നഗരത്തിൽകഴിഞ്ഞ ദിവസം പരമാവധി താപനില 37.3 ഡിഗ്രി സെൽഷ്യസായി ഉയർന്നു.ബുധനാഴ്ച പുലർച്ചെ...


























