മുംബൈ: 2026 ന് ശേഷം കേന്ദ്ര സർക്കാർ നിലനിൽക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തൻ്റെ മനസ്സിൽ സംശയമുണ്ടെന്ന് ശിവസേന യുബിടി എംപി സഞ്ജയ് റാവത്ത്.തൻ്റെ സംശയങ്ങൾ യാഥാർത്ഥ്യമായാൽ മഹാരാഷ്ട്രയെയും ബാധിക്കുമെന്ന് യുബിടി എംപി റാവുത്ത് ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2026ന് ശേഷവും കേന്ദ്രസർക്കാർ നിലനിൽക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ എൻ്റെ മനസ്സിൽ സംശയമുണ്ട്. മോദി തൻ്റെ കാലാവധി പൂർത്തിയാക്കില്ലെന്നും ഒരിക്കൽ കേന്ദ്രസർക്കാറിനെ ബാധിച്ചാൽ അത് മഹാരാഷ്ട്രയെയും ബാധിക്കുമെന്നും റാവുത്ത് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക