ഉൾവെയിലേക്ക് കൂടുതൽ ട്രെയിൻ വേണമെന്ന് ആവശ്യം: കേരള സമാജം ഉൾവെ നോഡ് റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി

നവിമുംബൈ: നവി മുംബൈയിലെ ഉൾവെ മുതൽ ഉറൺ വരെയുള്ള മേഖലകളിലേക്കുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ വർധിപ്പിക്കണമെന്ന ആവശ്യവുമായി കേരള സമാജം ഉൾവെ നോഡ് റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി. ഉൾവെ ഒരു ടൗൺഷിപ്പായി...

മഹാരാഷ്ട്ര മുൻ മന്ത്രി മധുകർ പിച്ചദ് അന്തരിച്ചു

മുംബൈ:മഹാരാഷ്ട്ര മുൻ മന്ത്രി മധുകർ പിച്ചാഡ് (84) വെള്ളിയാഴ്ച നാസിക്കിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഒരു മാസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുതിർന്ന എൻസിപി നേതാവും മുൻ സഹപ്രവർത്തകനുമായ...

താനെയിൽ മുത്തപ്പൻ മഹോത്സവം ഫെബ്രുവരി 1, 2 തിയതികളിൽ

താനെ:താനെ ശ്രീ മുത്തപ്പൻ സമിതിയുടെ ആഭിമുഖ്യത്തിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 1, 2 തീയതികളിലായി നടത്തപ്പെടുന്നു.ഫെബ്രുവരി 1 ശനിയാഴ്ച്ച രാവിലെ 5 മണിക്ക് ഗണപതിഹോമത്തോടെയാണ് മഹോത്സവം ആരംഭിക്കുന്നത്. പയം കുറ്റി വെള്ളാട്ടം,തിരുവപ്പന...

എയർ ഇന്ത്യ പൈലറ്റ് ആത്മഹത്യ ചെയ്ത കേസിൽ പ്രേരണാകുറ്റം ചുമത്തിയ 27കാരന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു

മുംബൈ: എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലി ആത്മഹത്യ ചെയ്ത കേസിൽ ഹരിയാന സ്വദേശി ആദിത്യ പണ്ഡിറ്റിന് (27) സെഷൻസ് കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. സൃഷ്ടിയെ ആദ്യം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും...

പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശിൽപ്പശാല “എഴുത്തകം 2025” ഡിസംബർ 8ന്

മുംബൈ: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലുള്ള സാഹിത്യ ശിൽപ്പശാല "എഴുത്തകം 2025" ഡിസംബർ 8 ന് നടക്കുന്നു.സാഹിത്യകാരൻ വി ആർ സുധീഷ് ഉൽഘാടനം ചെയ്യും സി പി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. ബാലസാഹിത്യ...

ശ്രദ്ധേയമായി കൊളാബ മലയാളി അസോസിയേഷന്‍റെ ഓണാഘോഷം: വിശദാംശങ്ങൾ വായിക്കാം.

മുംബൈ: കൊളാബ മലയാളി അസോസിയേഷന്‍റെ പൊന്നോണ സംഗമവും കലാ വിരുന്നും നവംബർ 10 ന് വിപുലമായി ആഘോഷിച്ചു. ഓണസദ്യയും വിവിധ കലാ പരിപാടികളും,കൂടാതെ കേരളത്തിലെ പ്രശസ്ത ഗാനമേള സംഘവും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും...

മുംബൈ ലീലാവതി ആശുപത്രിയിൽ നിന്ന് മുൻ ട്രസ്റ്റിമാർ തട്ടിയെടുത്തത് 1200 കോടി; ആശുപത്രിയിൽ ദുർമന്ത്രവാദം നടന്നിരുന്നതായും തെളിവുകൾ: വിശദാംശങ്ങൾ...

മുംബൈയിലെ പ്രശസ്തമായ ലീലാവതി ആശുപത്രിയുടെ മുൻ ട്രസ്റ്റികള്‍ 1200 കോടി രൂപയുടെ ഫണ്ട് വകമാറ്റി ചെലവഴിച്ചതായി ആരോപണം. ഇതിന് പുറമെ ആശുപത്രിയില്‍ ദുർമന്ത്രവാദം നടത്തിയതായും ആരോപണമുണ്ട്. ഇപ്പോഴത്തെ ട്രസ്റ്റ് ആയ ലിലാവതി കിർത്തിലാല്‍...

ഓര്‍മകളില്‍ പി ആർ മേനോൻ: അനുസ്മരണ യോഗം സംഘടിപ്പിച്ച് സഹ പ്രവർത്തകർ

മുംബൈ: നഗരത്തിൽ ആറ് പതിറ്റാണ്ടിലധികം കാലം റയിൽവെ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രയത്നിച്ച പി.ആർ മേനോന്റെ പത്താമത് വാർഷികാനുസ്മരണം ഡിസംബർ 5 ന് ദിവയിൽ വെച്ച് ആചരിച്ചു. ഒളിവു ജീവിതവും ജയിൽവാസവുമുൾപ്പടെ നിരവധി...

കാനഡയിൽ ഹിന്ദു സമൂഹത്തിനെതിരെ ആക്രമണം: മുംബൈയിലെ കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധിച്ച് വിഎച്ച്പിയും ബജ്റംഗ്ദളും; വിശദാംശങ്ങൾ വായിക്കാം

മുംബൈ:കാനഡയിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും മുംബൈ പ്രഭാദേവിയിലെ കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഖാലിസ്ഥാൻ ഘടകങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹിന്ദു സമുദായങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി; വിശദാംശങ്ങൾ വായിക്കാം.

മുംബൈ:മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണവുമായി ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതിൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുൽ...

മഹാരാഷ്ട്ര കോൺഗ്രസിൽ പുനഃസംഘടന ക്രമീകരണങ്ങൾ ആരംഭിച്ചു

മുംബൈ:കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി, മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കൽ സംഘടന പുനഃസംഘടനാ പ്രക്രിയ ആരംഭിച്ചു. ഈ ശ്രമത്തിന്റെ ഭാഗമായി, മുതിർന്ന കോൺഗ്രസ് നേതാക്കളെ വെള്ളിയാഴ്ച ജില്ലാ തിരിച്ചുള്ള നിരീക്ഷകരായി നിയമിച്ചു. ഈ നിരീക്ഷകർ...

കുർള ബസ് അപകടം: ഇലക്ട്രിക് വാഹനങ്ങൾ ഓടിച്ച് പരിശീലനമില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡ്രൈവർ

മുംബൈ: തിങ്കളാഴ്ച കുർള റെയിൽവേ സ്റ്റേഷന് (ഡബ്ല്യു) പുറത്ത് ഏഴുപേർ ബസ്സ്‌ ഇടിച്ച് കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബെസ്റ്റ് ബസിൻ്റെ ഡ്രൈവർ സഞ്ജയ് മോറെ (54) അന്ന് ജീവിതത്തിൽ ആദ്യമായി...

ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രം; ബിഎംസി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ശിവസേന-യുബിടി തീരുമാനിച്ചതിന് പിന്നാലെ ശരദ്...

മുംബൈ:ബിഎംസി തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനുള്ള തീരുമാനം ഉദ്ധവ് താക്കറെയുടെ ശിവസേന പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം, എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യാഴാഴ്ച പറഞ്ഞു, "ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് ശ്രദ്ധ...

സാഹിത്യ വേദിയില്‍ ജയശ്രീ രാജേഷിന്‍റെ കവിതകള്‍.

മുംബൈ സാഹിത്യ വേദിയുടെ പ്രതിമാസ ചര്‍ച്ച ഫെബ്രുവരി രണ്ട് ഞായറാഴ്ച വൈകീട്ട് നാലര മണിക്ക് , മാട്ടുംഗ കേരള ഭവനില്‍ വച്ച് നടക്കുന്നു . ജയശ്രീ രാജേഷ് കവിതകള്‍ അവതരിപ്പിക്കും . തുടര്‍ന്ന്...

മാരകരോഗങ്ങളും നിത്യശൈലീ രോഗങ്ങളെല്ലാം മാറും,ജയൻ ഡോക്ടറെ കണ്ടാൽ

മുംബൈ:രോഗങ്ങൾ നിങ്ങളെ തളർത്തുന്നുണ്ടോ. ഭയക്കേണ്ട.നേരെ ജയൻ ഡോക്ടറുടെ അടുത്തേക്ക് വണ്ടി വിട്ടോളൂ.അലർജി മുതൽ എച്ച് ഐ വിക്കുമൊക്കെ ഇദ്ദേഹത്തിന്റെ പക്കൽ മരുന്നുണ്ട്.അതും ആയിരക്കണക്കിന് കണക്കിന് പേരുടെ അസുഖങ്ങൾ മാറ്റിയ അനുഭവങ്ങളോടെ. മഹാരാഷ്ട്രയിലെ...

ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിൽ `ദേവാലയം’ നാടകവും

നവിമുംബൈ: വിശ്വമാനവികതയുടെ മഹാപ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ ദർശനം മുന്നോട്ടുവയ്ക്കുന്ന` ഒരുജാതി, ഒരു മതം , ഒരുദൈവം മനുഷ്യന്', `വിദ്യകൊണ്ട് സ്വാതന്ത്രരാവുക, സംഘടിച്ചു ശക്തരാവുക', `ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്'...

മുംബൈ നഗരത്തിൽ 50 ഓളം ഫ്ലാറ്റുകളിൽ മോഷണം നടത്തിയ വനിത പിടിയിൽ

മുംബൈ: വീട്ടുജോലിക്കാരിയായി ചമഞ്ഞ് മോഷണം നടത്തിയതിന് വനിതാ മോഷ്ട്ടാവും പങ്കാളിയും അറസ്റ്റിൽ. 10 മാസം മുമ്പ് ഒരു വീട്ടുടമ കൊടുത്ത പരാതിയിലാണ് ഇപ്പോൾ ഇവർ അറസ്റ്റിൽ ആയത്. മോഷ്ട്ടാക്കളായ 38 കാരിയായ സ്ത്രീയെയും...

സ്റ്റേഷനിൽ വന്ന അതിഥിയെ കണ്ട് ഞെട്ടി പോലീസ് ഉദ്യോഗസ്ഥർ; മുംബൈയിലെ മാഹിം സ്റ്റേഷനിലേക്ക് കടന്നു കയറിയത് കൂറ്റൻ...

മുംബൈ: മുംബൈയിലെ മാഹിം പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം വന്ന പെരുമ്പാമ്പ്നെ കണ്ട് ഉദ്യോഗസ്ഥർ ഞെട്ടിയത്.പോലീസ് അമ്പരപ്പോടെ നോക്കിനിൽക്കെ ഒരാൾ പാമ്പിനെ പിടിക്കുന്നതിന്റെ ചെയ്യുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പരിസരത്തുണ്ടായിരുന്ന പോലീസുകാർ...

തണുത്ത് വിറച്ച് മുംബൈ നഗരം; കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ...

മുംബൈ: നഗരം വീണ്ടും തണുപ്പിലേക്ക് പോകുമെന്ന് കാലാവസ്ഥ പ്രവചനം.സാന്താക്രൂസിൽ ജനുവരി 6 തിങ്കളാഴ്ച പരമാവധി 30.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, എന്നാൽ ജനുവരി 4 ന് 36 ഡിഗ്രി സെൽഷ്യസായിരുന്നു. അതേസമയം, കുറഞ്ഞ...

അനധികൃത വഴിയോര കച്ചവടക്കാരുടെ ഭീഷണിയെ ഗൗരവമായി കണക്കിലെടുക്കണം ; സാധാരണക്കാർക്കും മൗലിക അവകാശങ്ങളുണ്ട്: ബോംബെ ഹൈക്കോടതി

മുംബൈ:അനധികൃത വഴിയോര കച്ചവടക്കാരുടെ ഭീഷണിയെ ഗൗരവമായി കണക്കിലെടുക്കണമെന്ന് ബോംബെ ഹൈക്കോടതി.സാധാരണക്കാർക്ക് മൗലികാവകാശങ്ങളുണ്ടെന്നും അനധികൃത വഴിയോര കച്ചവടം തടയുന്നതിൽ പരാജയപ്പെട്ടതിന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനെയും (ബിഎംസി) പോലീസിനെയും കോടതി ശാസിക്കുകയും പ്രശ്നം പരിഹരിക്കാൻ അടിയന്തര...