എസ്‌എ20 കിരീടം തുടർച്ചയായ മുന്നാം വട്ടവും സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കെയ്പിന്; വൈറലായി കാവ്യ മാരന്റെ ആഘോഷം: വീഡിയോ
2025-26 എഡിഷന്‍ എസ്‌എ20 ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കെയ്പിന് . പ്രീറ്റോറിയ ക്യാപിറ്റല്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കെയ്പ് കിരീടം കരസ്ഥമാക്കിയത്. കഴിഞ്ഞ നാല് സീസണുകളില്‍ മൂന്നാം തവണയും...
രണ്ടാമൂഴത്തിലെ ഭീമനായി മോഹൻലാൽ; വൈറൽ ആകുന്ന എഐ വീഡിയോ കാണാം
എം ടി വാസുദേവൻ നായരുടെ 'രണ്ടാമൂഴം' സിനിമയായി കാണാനുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. എംടി എഴുതിയ തിരക്കഥ സിനിമയാക്കാന്‍ നിരവധി സംവിധായകർ ശ്രമിച്ചിരുന്നെങ്കിലും ചര്‍ച്ചകളെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സിനിമ ഉടൻ ഉണ്ടാകുമെന്ന്...
ഒന്നര മുതല്‍ രണ്ടര കിലോവരെ ഭാരം, ഒരു വര്‍ഷം അകത്താക്കുന്നത് 30,000 എലികളെ: ലോകത്തിലെ ഏറ്റവും അപകടകാരിയായ...
കാട്ടുപൂച്ചകളെ നമ്മളില്‍ ചിലരെങ്കിലും കണ്ടിട്ടുണ്ടാകും. ഇവയെകുറിച്ച് അധികം അറിവില്ലെങ്കിലും സാധാരണ പൂച്ചകളെക്കാള്‍ അക്രമകാരികളാണിവ. ലോകത്തിലെ ഏറ്റവും അപകടകാരിയായ കാട്ടുപൂച്ച എന്നറിയപ്പെടുന്നത് ബ്ലാക്ക് ഫൂട്ടഡ് ക്യാറ്റ് എന്നയിനമാണ്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന എന്നിവിടങ്ങളിലാണ് ഇവയുടെ...
റാന്നിയെ വിറപ്പിച്ച കടുവ കൂട്ടിലായി; ഒഴിവായത് രണ്ടുമാസത്തെ ഭീതി: വിശദാംശങ്ങൾ വായിക്കാം
രണ്ട് മാസത്തോളം റാന്നിക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവ കൂട്ടിലായി. റാന്നി വടശ്ശേരിക്കര കുമ്ബളത്താമണ്ണില്‍ രണ്ട് മാസത്തോളമ വിലസിയ കടുവ ഇന്നലെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങുക ആയിരുന്നു. വനാതിര്‍ത്തിയില്‍ ഒരു...
മാധ്യമ പ്രവർത്തകനെ ഗുസ്തി പിടിക്കാൻ വെല്ലുവിളിച്ച് ബാബാ രാംദേവ്; ഒടുവിൽ യോഗ ഗുരുവിന് സംഭവിച്ചത് കണ്ടോ? വൈറൽ വീഡിയോ...
സംവാദ വേദിയില്‍ മാധ്യമപ്രവർത്തകനെ ഗുസ്തി പിടിക്കാൻ വെല്ലുവിളിച്ച് വിവാദ യോഗാ ഗുരു ബാബാ രാംദേവ്. ഡല്‍ഹിയില്‍ ഒരു മാധ്യമസ്ഥാപനം നടത്തിയ സംവാദ പരിപാടിയിലാണ് രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്. പരിപാടിക്കിടെ സ്റ്റേജിലുണ്ടായിരുന്ന മാധ്യമപ്രവർത്തകനായ ജയ്ദീപ്...
സ്കൂളിലെ പെറ്റ് ഷോയ്ക്ക് കുട്ടി എത്തിയത് ആനയുമായി; ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിശദീകരണം തേടി വനം വകുപ്പ്: വിശദാംശങ്ങളും വീഡിയോയും...
സ്കൂളിലെ പെറ്റ് ഷോയുമായി ബന്ധപ്പെട്ട് സ്കൂളില്‍ നിന്ന് റിപ്പോർട്ട് തേടി വനം വകുപ്പ്. സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് റിപ്പോർട്ട് തേടിയത്. ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍പ്പെട്ട മൃഗങ്ങളെ സ്കൂളില്‍ എത്തിച്ചിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടായേക്കും. ഇന്നലെയാണ് കലൂർ...
“കണ്ണൂർ പിണറായിയിൽ പൊട്ടിയത് ബോംബ് അല്ല, ക്രിസ്മസിനുണ്ടാക്കിയ പടക്കം”: പുതിയ ക്യാപ്സുകളും ആയി രംഗത്തിറങ്ങി ഇ പി ജയരാജൻ;...
പിണറായിയില്‍ ഉണ്ടായതിനെ ബോംബ് സ്‌ഫോടനം എന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയത്. ചരട്...
എനിക്ക് മെസ്സിയെക്കാൾ വലുത് നവ്യാ നായർ; നടിയെ വേദിയിലിരുത്തി ധ്യാൻ ശ്രീനിവാസൻ: വൈറൽ വീഡിയോ കാണാം
മലയാള സിനിമയിലെ അഭിമുഖങ്ങളിലൂടെയും ഓഫ്-സ്ക്രീൻ തമാശകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചിരി പടർത്തുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ നർമ്മബോധം അതുപോലെ ലഭിച്ച മകനെന്നാണ് ആരാധകർ ധ്യാനിനെ വിശേഷിപ്പിക്കുന്നത്. ഏറ്റവും സരസമായി, ഇമേജ്...
വെള്ളത്തിൽ ഇട്ടാൽ നിമിഷങ്ങൾ കൊണ്ട് ന്യൂഡിൽസ് ആയി മാറുന്ന മാഗി ക്യാപ്സൂൾ: വീഡിയോ വൈറൽ; ഇവിടെ കാണാം
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് നൂഡില്‍സ് ബ്രാൻഡുകളിലൊന്നാണ് മാഗി. വളരെ എളുപ്പത്തിലും രുചിയിലും അഞ്ച് മിനിട്ടില്‍ തന്നെ തയ്യാറാക്കാം എന്നതാണ് ഇതിന്റെ ജനപ്രീതി കൂട്ടുന്നത്. ഇപ്പോഴിതാ ഒരു 'മാഗി കാപ്‌സ്യൂളി'ന്റെ വീഡിയോയാണ് സോഷ്യല്‍...
“പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്ബായി മാറ്റിയേ… സ്വര്‍ണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ…”: തെരഞ്ഞെടുപ്പ് തൂക്കിയ പാരഡിഗാനം വൈറൽ; വീഡിയോ...
പാരഡി ഗാനങ്ങളുടെ മേളയാണ് തെരഞ്ഞെടുപ്പുകള്‍. പ്രത്യേകിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓരോ വാർഡിലും ഓരോ സ്ഥാനാർഥികള്‍ക്കായി നിരവധി പാട്ടുകള്‍ ഇറങ്ങും. ഹിറ്റ് പാട്ടുകളാണെങ്കില്‍ ആ സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്യാത്തവരുടെ നാവില്‍പ്പോലും അത് അറിയാതെ വരികയും...
അടിമുടി മാറാൻ വാട്ട്സപ്പ്: ഈയാഴ്ച അവതരിപ്പിക്കുന്നത് നിരവധി സുപ്രധാന ഫീച്ചറുകൾ; വിശദമായി വായിക്കാം
ഉപയോക്താക്കള്‍ക്കായി ഒട്ടേറെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്. മെറ്റാ എഐ ഫീച്ചറുകള്‍ അടക്കമുള്ള പുതിയ സംവിധാനങ്ങള്‍ ഈ ആഴ്ച തന്നെ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങും. വരാനിരിക്കുന്ന ക്രിസ്‌മസ് അവധിക്കാലം ലക്ഷ്യമിട്ടാണ് പുത്തൻ ഫീച്ചറുകള്‍...
വർക്കല തീരത്ത് ജീവനോടെ കരക്കടിഞ്ഞത് കൂറ്റൻ തിമിംഗലസ്രാവ്; നാട്ടുകാർ ഒരുമിച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതോടെ ജീവനോടെ രക്ഷിച്ച് കടലിൽ തിരികെ...
വർക്കല കടപ്പുറത്ത് വെള്ളിയാഴ്ച അതിരാവിലെ കണ്ട കാഴ്ച അവിശ്വസനീയവും എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്തതുമായിരുന്നു. ഏകദേശം എട്ട് മണിയോടുകൂടിയാണ് ഭീമാകാരനായ ഒരു സ്രാവ് കടല്‍ത്തീരത്ത് നിസഹായമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയതിനെ തുടർന്ന്...
അക്വാപാർക്കിൽ സിഗരറ്റ് വലിച്ച യുവാവിന് തിമിംഗലം കൊടുത്ത പണി കണ്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോ കാണാം
ചൈനയിലെ ഡാലിയൻ സുനാസിയ ഓഷൻ വേള്‍ഡില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു ബെലൂഗ തിമിംഗലമാണ് ഈ വീഡിയോയിലെ താരം. ബെലൂഗയുടെ രസകരമായ ഇടപെടല്‍ കാണിക്കുന്ന വീഡിയോ...
കാമുകന്റെ ഭാര്യ നേരത്തെ വീട്ടിലെത്തി; പത്താം നിലയിലെ ഫ്ലാറ്റിൽ നിന്നും അർത്ഥ നഗ്നയായി രക്ഷപ്പെടുവാൻ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്...
ചൈനയിലെ ഗുവാങ്‌ഡോങ്ങിലെ ഒരു ബഹുനില കെട്ടിടത്തിന്‍റെ പത്താം നിലയിലെ ബാല്‍ക്കണിയിലൂടെ പൈപ്പുകളില്‍ പിടിച്ച് താഴേക്ക് ഇറങ്ങുന്ന ഒരു യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിചാരിച്ചതിലും നേരത്തെ ഭാര്യ വീട്ടിലെത്തിയപ്പോള്‍ ഭർത്താവ്, കാമുകിയോട്...
ചൂടൻ നൃത്തച്ചുവടുകളുമായി വിവാഹ വേദിയിൽ ലോക്സഭയിലെ വനിതാ എംപിമാർ; വ്യവസായ പ്രമുഖനും എംപിയുമായ നവീൻ ജിൻഡാളിന്റെ ...
വ്യവസായിയും ലോക്സഭാംഗവുമായ നവീന്‍ ജിന്‍ഡാലിന്റെ മകളുടെ വിവാഹചടങ്ങില്‍ നൃത്തം ചെയ്തത് സാധാരണക്കാരല്ല. മൂന്ന് വനിതാ എംപിമാരാണ് വേദിയില്‍ ചുടവു വച്ച് കൈയടി നേടിയത്.. ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്, തൃണമൂല്‍ എം...
ആദ്യ വാഹനം സ്വന്തമാക്കി രേണു സുധി; വാഹനം ഏതാണെന്ന് അറിയാമോ? ഡെലിവറി വീഡിയോ കാണാം
കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് രേണു സുധി. അഭിമുഖങ്ങള്‍, റീല്‍ വീഡിയോകള്‍, ഷോർട്ട് ഫിലിമുകള്‍ എന്നിവയിലൂടെയാണ് രേണു പ്രേക്ഷകർക്ക് പരിചിതയായതെങ്കിലും, ഇന്ന് അവർ സുധിയുടെ...
2025ൽ ഗൂഗിൾ ട്രെൻഡിങ് ആയ ഇന്ത്യൻ സിനിമകൾ; മലയാളത്തിൽ നിന്ന് പട്ടികയിൽ ഇടം നേടിയത് ” മാർക്കോ”...
2025 അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഈ വർഷം ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ കണക്കുകള്‍ പുറത്തുവരുന്നു. മലയാള സിനിമയ്ക്ക് ‘ലോക’ എന്ന ചിത്രം വഴി 300 കോടി ക്ലബ്ബ് എന്ന സുവർണ്ണനേട്ടം...
തായ്‌ലൻഡിൽ നിന്ന് തിരിച്ചെത്തിയ മലപ്പുറം സ്വദേശിയും കുടുംബവും കടത്തിക്കൊണ്ടുവന്നത് വംശനാശം നേരിടുന്ന 11 ഇനം പക്ഷികളെ; ...
നെടുമ്ബാശ്ശേരി വിമാനത്താവളം വഴി പക്ഷിക്കടത്ത്. തായ്ലന്റില്‍ നിന്ന് എത്തിയ കുടുംബമാണ് പക്ഷികളുമായി എത്തിയത്. വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികളെയാണ് കസ്റ്റംസ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും 14 വയസുള്ള മകനുമാണ്...
രാജവെമ്പാലയെ കയ്യിലെടുത്ത് കഴുത്തിൽ പിടിച്ച് വിഷം ശേഖരിക്കാൻ ശ്രമിച്ച് യുവാവ്; പിന്നീട് സംഭവിച്ചത് കണ്ടോ? വീഡിയോ
പാമ്ബുകളെ സംബന്ധിച്ചുള്ള നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാമ്ബുകളുടെ കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്, ഏത് സാഹചര്യത്തിലാണ് പാമ്ബുകള്‍ മനുഷ്യരെ കടിക്കുന്നത്, വീട്ടിനുള്ളിലും പരിസരത്തും പാമ്ബ് വരാതിരിക്കാന്‍ എന്ത് ചെയ്യണം തുടങ്ങിയ ബോധവത്കരണ വീഡിയോകളാണ് കൂടുതലായും...
നാല്പതാം വയസ്സിൽ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച് ക്രിസ്ത്യാനോ റൊണാൾഡോ; ഗോൾ നേടിയത് അത്യുജ്വല ഓവർഹെഡ് കിക്കിലൂടെ: വീഡിയോ
റയല്‍ മാഡ്രിഡ് കുപ്പായത്തില്‍ യുവന്റ്സിന്റെ മണ്ണില്‍ വെച്ച് പിറന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക് ഗോള്‍ കാല്‍പന്തിനെ നെഞ്ചിലേറ്റുന്നവർ മറക്കില്ല. 2018ല്‍ യുവേഫ ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലായിരുന്നു ഫുട്ബോള്‍ ലോകത്തെയൊന്നാകെ അത്ഭുതപ്പെടുത്തി...


























