യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന്റെ വാഹനത്തിന്റെ ഡാഷ്ബോർഡിൽ ഞെട്ടിക്കുന്ന കാഴ്ച; മഴക്കാലത്ത്...
മഴക്കാലം സജീവമായതോടെ ഇഴജന്തുക്കള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. ഇതിനിടെയാണ് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ഓര്‍മിപ്പിച്ച് എംഎല്‍എ മുഹമ്മദ് മുഹസിന്റെ കുറിപ്പ്. പട്ടാമ്ബി എം.എല്‍.എ.യായ മുഹമ്മദ് മുഹസിന്റെ വാഹനത്തില്‍ നിന്ന് പാമ്ബിനെ കണ്ടെത്തിയതിനെ...
യു.എ.ഇ മലയാളി ക്രീയേറ്റീവ് ഡിസൈന്‌ഴ്‌സ് കൂട്ടായ്മ – വര സംഘടിപ്പിക്കുന്ന അര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റർ പ്രകാശനം
യു.എ.ഇയിലെ മലയാളി ക്രീയേറ്റീവ് ഡിസൈന്‌ഴ്‌സ് കൂട്ടായ്മയായ വരയുടെ ആര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റര്‍ പ്രകാശനം ദുബൈയിൽ വെച് നടന്നു. ആര്‍ട്ട് ഡയറക്ടറും ടോണിറ്റ് & കോ ഫൗണ്ടറുമായ ടോണിറ്റാണ് പോസ്റ്റര്‍ പ്രകാശനം നടത്തിയത്....
മേൽക്കൂര തകർത്തു വീടിനുള്ളിലേക്ക് എത്തിയത് പടുകൂറ്റൻ പെരുമ്പാമ്പ്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
വീട്ടില്‍ പടുകൂറ്റൻ പെരുമ്ബാമ്ബ് കയറിയാല്‍ എന്ത് ചെയ്യും? പേടിച്ചുപോകും അല്ലേ? അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. മലേഷ്യയിലെ കമുന്തിങ്ങിലെ കമ്ബങ് ഡ്യൂവിലെ ഒരു വീട്ടില്‍...
വന്യമൃഗ-മനുഷ്യ സംഘർഷം: വന്ധ്യംകരണ പദ്ധതി കേന്ദ്രത്തോട് നിർദ്ദേശിക്കാൻ മഹാരാഷ്ട്ര സർക്കാർ
മുംബൈ: വർധിച്ചുവരുന്ന പുള്ളിപ്പുലികളുടെ എണ്ണത്തെ തുടർന്ന് ജനവാസകേന്ദ്രങ്ങളിൽ ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇതിന് പരിഹാരമായി വന്ധ്യംകരണം നിർദ്ദേശിച്ചിരിക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തിനായി പുള്ളിപ്പുലി വന്ധ്യംകരണം നടപ്പാക്കുന്നതിനുള്ള നിർദ്ദേശം ഉടൻ കേന്ദ്ര സർക്കാരിന്...
രണ്ടിൽ ഏത് ഇമോജിയാണ് സന്തോഷവാൻ? നിങ്ങൾ തെരഞ്ഞെടുത്ത ചിത്രം പറയും നിങ്ങളുടെ സ്വഭാവ സവിശേഷതകൾ: വിശദാംശങ്ങൾ വാർത്തയോടൊപ്പം...
നിങ്ങള്‍ മനസ് പറയുന്നത് അനുസരിച്ച് മുന്നോട്ട് പോകുന്നവരാണോ അതോ ബുദ്ധിപൂർവം ചിന്തിച്ച് കാര്യങ്ങള്‍ തീരുമാനിക്കുന്നവരാണോ, എങ്ങനെ അറിയും?
വഴിയുണ്ട്. അതിന് സഹായിക്കുന്ന ഒരു ഒപ്റ്റിക്കല്‍ ഇല്ല്യൂഷൻ ടെസ്റ്റാണിത്. ചുവടെയുള്ള ചിത്രത്തിലെ രണ്ട് ഇമോജികള്‍ കണ്ടില്ലേ....
ബോച്ചെയ്ക്കും, ബീന ആന്റണിക്കും ഒപ്പം രേണു സുധിയുടെ റാംപ് വാക്ക്; ദൃശ്യങ്ങൾ ഏറ്റെടുത്ത് സൈബർ...
സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ട്രെന്‍ഡിങ് താരമാണ് രേണു സുധി. ഓരോ ദിവസവും നിരവധി വീഡിയോകളാണ് രേണു സുധിയുടേതായി പുറത്തുവരുന്നത്. അതില്‍ റീല്‍സുകള്‍ക്കും ഫോട്ടോ ഷൂട്ടുകള്‍ക്കും ആല്‍ബങ്ങള്‍ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്. ഉദ്ഘാടന വേദികളിലേക്കും...
ബാഴ്സലോണയിൽ പോയി ഊബർ ഡ്രൈവർ ആകാനുള്ള ഫഹദ് ഫാസിലിന്റെ ആഗ്രഹത്തിന് പിന്നിലെന്ത്? വൈറൽ വീഡിയോ കാണാം
നടൻ ഫഹദ് ഫാസില്‍ ബാഴ്‌സലോണയില്‍ ഊബർ ഡ്രൈവർ ആകാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴി തെളിയിച്ചിരുന്നു. ആളുകളെ യാത്രക്ക് കൊണ്ടുപോകുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊന്നും തനിക്കില്ലെന്ന് ഫഹദ് ഒരു...
അടിമുടി മാറാൻ വാട്ട്സപ്പ്: ഈയാഴ്ച അവതരിപ്പിക്കുന്നത് നിരവധി സുപ്രധാന ഫീച്ചറുകൾ; വിശദമായി വായിക്കാം
ഉപയോക്താക്കള്‍ക്കായി ഒട്ടേറെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്. മെറ്റാ എഐ ഫീച്ചറുകള്‍ അടക്കമുള്ള പുതിയ സംവിധാനങ്ങള്‍ ഈ ആഴ്ച തന്നെ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങും. വരാനിരിക്കുന്ന ക്രിസ്‌മസ് അവധിക്കാലം ലക്ഷ്യമിട്ടാണ് പുത്തൻ ഫീച്ചറുകള്‍...
24 വർഷത്തെ ഇടവേളയ്ക്കുശേഷം പ്രേക്ഷകരെ ത്രസിപ്പിക്കാൻ മംഗലശ്ശേരി നീലകണ്ഠനും മകൻ കാർത്തികേയനും തീയേറ്ററുകളിലേക്ക്; ഡബിൾ റോളിൽ...
മോഹൻലാല്‍ ഡബിള്‍ റോളില്‍ തകർത്താടിയ ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം രാവണപ്രഭു വീണ്ടുമെത്തുന്നു. 24 വർഷത്തിന് ശേഷം തിരുവോണ ദിനത്തില്‍ ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. കേരളക്കര ഒന്നടങ്കം ഏറ്റെടുത്ത ചിത്രത്തിലെ നിരവധി മാസ്...
പാലായിൽ യുവാവും, ഭാര്യയും, കുഞ്ഞും ചേർന്നൊരുക്കിയ ചെണ്ടുമല്ലി തോട്ടം പരിചയപ്പെടുത്തി എംഎൽഎ മാണി സി കാപ്പന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്;...
ഓണക്കാലത്ത് തന്റെ വോട്ടർ ആയ യുവാവ് പാലായിൽ ഒരുക്കിയ ചെണ്ടുമല്ലി തോട്ടം പരിചയപ്പെടുത്തി മാണി സി കാപ്പൻ എംഎൽഎ. അജിത്തിന്റെ തോട്ടത്തെക്കുറിച്ച് സ്റ്റാർ വിഷൻ ന്യൂസ് ചെയ്ത വീഡിയോ സ്റ്റോറിയാണ്...
“കണ്ണൂർ പിണറായിയിൽ പൊട്ടിയത് ബോംബ് അല്ല, ക്രിസ്മസിനുണ്ടാക്കിയ പടക്കം”: പുതിയ ക്യാപ്സുകളും ആയി രംഗത്തിറങ്ങി ഇ പി ജയരാജൻ;...
പിണറായിയില്‍ ഉണ്ടായതിനെ ബോംബ് സ്‌ഫോടനം എന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയത്. ചരട്...
കോതമംഗലത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; മരണമടഞ്ഞത് കുട്ടമ്പുഴ സ്വദേശി...
എറണാകുളം കോതമംഗലത്തിന് സമീപം കുട്ടമ്ബുഴയില്‍ യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ക്ണാച്ചേരി സ്വദേശി എല്‍ദോസ് ആണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ നിന്നാണ് ലഭിച്ചത്. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും...
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി ഗൂഗിൾ പെയിലേ ലഡു; ആറിൽ ആറും കിട്ടിയാൽ ആയിരം രൂപ വരെ കീശയിലെത്തും;...
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം ഗൂഗിള്‍ പേയിലെ ലഡുവാണ്. ആറ് ലഡു തികയ്ക്കാന്‍ കഴിയാത്തവര്‍ സുഹൃത്തുക്കളോട് കടം ചോദിക്കുന്നു. എങ്ങനെ കൂടുതല്‍ ലഡു കിട്ടുമെന്ന ആലോചനയിലാണ് ചില വിദ്വാന്‍മാര്‍.
എന്താണ് സോഷ്യല്‍ മീഡിയയില്‍...
പ്ലാവിനെ വിട്ടു പിരിയാൻ മനസ്സില്ല; നാട്ടുകാർ വിരട്ടിയോടിച്ചിട്ടും കാടുകയറാൻ തയ്യാറാകാതെ കരടി: പാലക്കാട് നിന്നുള്ള വൈറൽ...
പാലക്കാട് ഇടവാണി ഊരില്‍ പ്ലാവില്‍ താമസമാക്കി കരടി. പത്ത് ദിവസമായി ഊരില്‍ പലർക്കും മുന്നില്‍ കരടി എത്തിയിരുന്നു. എന്നാല്‍ വിശ്രമം ഊരിലെ പ്ലാവിലാണെന്ന് ഇന്നലെയാണ് കണ്ടെത്തുന്നത്. പൂതൂരില്‍ നിന്നെത്തിയ വനംവകുപ്പ് സംഘം കരടിയെ...
“എ ആർ റഹ്മാൻ കഷ്ടപ്പെട്ട് സൃഷ്ടിച്ചെടുത്ത സംഗീതമാണ് സഹോദരി… പാടിക്കുളമാക്കരുത്”: ലക്ഷ്മി ജയന്റെ പെർഫോമൻസിന് രൂക്ഷ വിമർശനം;...
റിയാലിറ്റി ഷോയിലൂടെയും ബിഗ് ബോസ് സീസണ്‍ 3 യിലൂടെഒക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ ഗായികയാണ് ലക്ഷ്മി ജയന്‍.
ഇടയ്ക്ക് ഫീമെയില്‍ ശബ്ദത്തിനൊപ്പം പുരുഷ ശബ്‌ദത്തിലും ഗായിക പാടുന്നതൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. തൻ്റെ ശൈലിയിലും വേറിട്ട...
‘ഈശോയോട് എൻ്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതൻ’; പ്രിയ സുഹൃത്ത് വൈദികനായ സന്തോഷം പങ്കുവെച്ച് ചലച്ചിത്ര താരം അനുശ്രീ; വിശദാംശങ്ങൾ...
മലയാളികളുടെ പ്രിയങ്കരിയായ നടി അനുശ്രീ, തൻ്റെ അടുത്ത സുഹൃത്ത് വൈദികനായതിലുള്ള അതിയായ സന്തോഷവും അഭിമാനവും പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. ലാളിത്യമാർന്ന വേഷങ്ങളിലൂടെയും, പൊതുവേദികളില്‍ തനി നാടൻ ലുക്കിലുമെത്തി മലയാള മനസ്സില്‍ ഇടം നേടിയ...
വനപാലകർക്കരികിലേക്ക് ഓടിയെത്തി കൂട്ടം തെറ്റിയ കുട്ടിയാന; അമ്മയുടെ അരികിൽ തിരികെ എത്തിച്ച് ഉദ്യോഗസ്ഥർ: ഹൃദ്യമായ...
അമ്മയുടെ അടുത്ത് നിന്നും കൂട്ടം തെറ്റിപ്പോയ കുട്ടിയാന സഹായം തേടി എത്തിയത് വനപാലകരുടെ അടുത്ത്. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് ഈ ഹൃദയസ്പർശിയായ നിമിഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടിയാനയെ അമ്മയുമായി വനപാലകർ വീണ്ടും ഒന്നിപ്പിക്കുന്നതിന്‍റെ...
ജിയോ സിനിമ – ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലയനം: രാജ്യത്തെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആകാൻ ജിയോ...
സ്റ്റാർ ഇന്ത്യയുടെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറുമായുള്ള ലയനത്തിന് ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എല്‍). ലയനം പൂര്‍ത്തിയായാല്‍ ജിയോസിനിമ എന്ന ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം മാത്രം മതിയെന്ന നിലപാടിലാണ് ആർ.ഐ.എല്‍ എന്ന് ദ ഇക്കണോമിക്...
ആദ്യ വാഹനം സ്വന്തമാക്കി രേണു സുധി; വാഹനം ഏതാണെന്ന് അറിയാമോ? ഡെലിവറി വീഡിയോ കാണാം
കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് രേണു സുധി. അഭിമുഖങ്ങള്‍, റീല്‍ വീഡിയോകള്‍, ഷോർട്ട് ഫിലിമുകള്‍ എന്നിവയിലൂടെയാണ് രേണു പ്രേക്ഷകർക്ക് പരിചിതയായതെങ്കിലും, ഇന്ന് അവർ സുധിയുടെ...
അടുക്കളയില്‍ ഒരു അനക്കം നോക്കി പരിശോധിച്ച വീട്ടുകാര്‍ ഞെട്ടി; കണ്ണൂരിലെ വീടിനുള്ളിൽ ചുരുണ്ടുകൂടി കിടന്നത് ഉഗ്രവിഷമുള്ള വമ്ബൻ രാജവെമ്ബാല:...
കണ്ണൂർ വാണിയപ്പാറ തുടിമരത്ത് വീടിന്റെ അടുക്കളയില്‍ ഒരു അനക്കം കണ്ട് നോക്കിയ വീട്ടുകാർ ഞെട്ടി. അടുക്കള മുറിയുടെ മൂലക്ക് ചുരുണ്ട് കൂടി കിടന്നത് കൂറ്റൻ രാജവെമ്ബാല. പേടിച്ച വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മാർക്ക്...


























