‘സ്വയം വിവാഹിതയായി’ വാർത്തകളിൽ ഇടം നേടിയ ടിക് ടോക് താരം ബാൽക്കണിയിൽ നിന്ന് ചാടി ജീവനൊടുക്കി: ...
സ്വയം വിവാഹം കഴിച്ചതോടെ വൈറലായ ടിക് ടോക് താരം കുബ്ര അയ്കുത് ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചു. 26 കാരിയായ താരം തുർക്കിയിലെ തന്റെ അപ്പാർട്ട് മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും...
പശ്‌ചിമഘട്ടത്തില്‍ പുതിയ മത്സ്യയിനത്തെ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
പശ്‌ചിമഘട്ടത്തിലെ ഏറ്റവും നിഗൂഢമായ ശുദ്ധജല മത്സ്യ വംശാവലികളിലൊന്നിനെക്കുറിച്ചുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള പരിണാമ സമസ്യ പരിഹരിച്ച് ശാസ്‌ത്രജ്‌ഞര്‍ പുതിയൊരു മത്സ്യയിനത്തെ കണ്ടെത്തി.പെരിയാര്‍ കടുവ സങ്കേതത്തില്‍ പെരിയാര്‍ നദിയുടെ ഉത്ഭവസ്‌ഥലത്തുള്ള അരുവികളില്‍നിന്നും കണ്ടെത്തിയിരിക്കുന്ന പുതിയ ഇനം...
യുദ്ധം അവസാനിപ്പിക്കണമെങ്കിൽ മൂന്ന് വ്യവസ്ഥകൾ; നിലപാട് വ്യക്തമാക്കി ഇറാൻ ; വിശദാംശങ്ങൾ വായിക്കാം
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് ഉപാധികള്‍ മുന്നോട്ട് വച്ച് ഇറാന്‍.ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആണ് നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. ഇറാന്റെ നിയമപരമായ അവകാശങ്ങള്‍ അംഗീകരിക്കുക. യുദ്ധനഷ്ടപരിഹാരം...
ഇനി കേരളത്തിലേക്കില്ല; മൂന്നാറില്‍ ടാക്സി ഡ്രൈവര്‍മാരില്‍ നിന്ന് മോശം അനുഭവം നേരിട്ടു: വെളിപ്പെടുത്തലുമായി മുംബൈ സ്വദേശിനിയായ വിനോദ സഞ്ചാരി
മൂന്നാറില്‍ ടാക്സി ഡ്രൈവർമാരില്‍ നിന്ന് മോശം അനുഭവം നേരിട്ടെന്ന് മുംബൈ സ്വദേശിനിയായ വിനോദ സഞ്ചാരി. തങ്ങളുടെ വാഹനം വിളിച്ചില്ലെങ്കില്‍ പോകാൻ അനുവദിക്കില്ലെന്ന് ടാക്സ് ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്ന് യുവതി ആരോപിക്കുന്നു. മുംബൈ സ്വദേശിയായ ജാൻവി...
പാകിസ്താനില്‍ യാത്രാട്രെയിൻ തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ബലൂച് ലിബറേഷൻ ആര്‍മി: ഇവിടെ കാണാം
പാകിസ്താനില്‍ യാത്രാട്രെയിൻ തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ബലൂച് ലിബറേഷൻ ആർമി (ബിഎല്‍എ).ഒമ്ബത് ബോഗികളിലായി 200 ലധികം യാത്രക്കാരുമായി യാത്ര ചെയ്യുകയായിരുന്ന ജാഫർ എക്സ്പ്രസ് റാഞ്ചുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ബിഎല്‍എ പുറത്തുവിട്ടത്.ട്രെയിനിന്റെ മുൻഭാഗം...
ചാൾസ് രാജാവിനും നരേന്ദ്ര മോദിക്കും അത്താഴ വിരുന്നൊരുക്കാൻ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പൊടിച്ചത് ഖജനാവിലെ കോടികൾ; തീൻ...
വിരുന്നൊരുക്കുന്നത് അതിഥി സത്ക്കാരത്തിന്റെ ഭാഗമാണ്. നിരവധി വിഭവങ്ങള്‍ നിറഞ്ഞ വിരുന്നുകളെ നമ്മള്‍ വാഴ്ത്തിപാടാറുമുണ്ട്. എന്നാല്‍ അതിഥികള്‍ക്ക് വിരുന്നൊരുക്കാൻ വേണ്ടി മാത്രം ഫ്രഞ്ച് സർക്കാർ ചെലവാക്കിയ ഭീമൻ തുകയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്....
പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്: 30കാരിയായ അധ്യാപിക പിടിയില്‍; നിർണായകമായത് ഈ തെളിവ്
പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 30കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തു. യുഎസിലാണ് സംഭവം.ഡൗണേഴ്സ് ഗ്രോവ് സൗത്ത് ഹൈ സ്കൂളിലെ അധ്യാപികയും ഫുട്ബോള്‍ പരിശീലകയുമായ ക്രിസ്റ്റീന ഫോർമെല്ലയാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമം നടത്തിയെന്ന കുറ്റമാണ് അധ്യാപികക്കെതിരെ...
1400 വര്‍ഷമായി വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മഹാവിഷ്ണു വിഗ്രഹം : അകാല മൃത്യു ഭയന്ന് രാജാക്കന്മാർ കയറാത്ത ക്ഷേത്രം: ബുദ്ധനീലകണ്ഠ...
ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ലോകത്തിലെ ഏക ഹിന്ദു രാഷ്‌ട്രമാണ് നേപ്പാള്‍ .ഇവിടെ നിരവധി പ്രത്യേകതകളും വിശേഷങ്ങളുമുള്ള ബുദ്ധനീലകണ്ഠ ക്ഷേത്രം തീര്‍ത്ഥാടകരുടേയും വിശ്വാസികളുടേയും സ്ഥിരം സന്ദര്‍ശന കേന്ദ്രം കൂടിയാണ്.ഒട്ടേറെ കൗതുകങ്ങളും നിഗൂഢതകളുമാണ്...
മൈക്കല്‍ ബാര്‍നിയര്‍ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിത്വങ്ങള്‍ക്കൊടുവില്‍ മൈക്കല്‍ ബാർനിയർ ഫ്രാൻസിന്‍റെ പുതിയ പ്രധാനമന്ത്രിയായി.യൂറോപ്യൻ യൂനിയന്‍റെ മുൻ ബ്രെക്സിറ്റ് മധ്യസ്ഥനായ മൈക്കല്‍ ബാർനിയറിനെ ഏകീകൃത സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു....
മുട്ട പഫ്സിനുള്ളിൽ പകുതി മുട്ട മാത്രം വെക്കുന്നത് എന്തുകൊണ്ട്? പിന്നിലെ കാരണങ്ങൾ ഇവയൊക്കെ; വിശദമായി വായിക്കാം
മലയാളിയുടെ നാലുമണി ചായക്ക് പഫ്സ് നല്കുന്ന ആ ഒരു കോമ്പിനേഷന് ഒന്ന് വേറെ തന്നെയാണ്. വെജിറ്റബിള് പഫ്സും ചിക്കന് പഫ്സും ഒക്കെ ഉണ്ടെങ്കിലും 'എഗ് പഫ്സി'നോടുള്ള പ്രേമം അതൊരു വികാരം തന്നെയാണ്.എന്നാല് പഫ്സ്...
പാക്കിസ്ഥാനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തി 90 പട്ടാളക്കാരെ കൊലപ്പെടുത്തി; വീഡിയോ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ...
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാക്കിസ്ഥാൻ പട്ടാളക്കാരേ ആക്രമിച്ച് വധിക്കുന്ന വീഡിയോ പുറത്ത് വിട്ടു. ബലൂചിസ്ഥാനിലെ നോഷ്കിയില്‍ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ബലൂച് ലിബറേഷൻ ആർമി നടത്തിയ മാരകമായ ആക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങള്‍.
അക്രമണത്തിന്റെ...
നിങ്ങളുടെ ഡയറ്റിൽ ലോലോലിക്ക ഉൾപ്പെടുത്തൂ; ലഭിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ: വിശദമായി വായിക്കാം.
പല വീടുകളുടെ മുറ്റത്തും കാണുന്ന ക്രാൻബെറി അഥവാ ലോലോലിക്ക നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണിവ.
വിറ്റാമിന്‍ സി, കെ, ഇ, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, നാരുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി....
സ്കൈ ഡൈവിനിടെ അപകടം: പരിശീലകനും യുവതിയും 15,000 അടി മുകളിൽ നിന്ന് വീണു മരിച്ചു; വിശദാംശങ്ങൾ വായിക്കാം
നാലു കുട്ടികളുടെ അമ്മയായ സ്ത്രീയും അവരുടെ സ്‌കൈഡൈവിംഗ് പരിശീലകനും 15,000 അടി ഉയരത്തില്‍ നിന്നും വീണ് മരിക്കാന്‍ ഇടയായ സംഭവത്തെ തുടര്‍ന്ന് ആ സ്‌കൈ ഡൈവിംഗ് കമ്ബനി അടച്ചു പൂട്ടുകയാണെന്ന് അറിയിച്ചു.ഡെവണ്‍, ഹോനിടണിനടുത്തുള്ള...
കേരളത്തിൽ നിന്നും വിയറ്റ്നാമിലേക്ക് പറക്കാം വെറും പതിനൊന്നു രൂപയ്ക്ക്; വമ്പൻ ഓഫറുമായി വിമാന കമ്പനി: വിശദാംശങ്ങൾ വായിക്കാം
വെറും 11 രൂപയ്ക്ക് ഒരു അന്താരാഷ്ട്ര വിമാന യാത്ര! കേള്‍ക്കുന്ന ആർക്കും ഞെട്ടലുളവാക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വിയറ്റ്നാമീസ് എയർലൈനായ വിയറ്റ്ജെറ്റ് എയർ.കമ്ബനിയുടെ പ്രത്യേക പ്രമോഷനല്‍ ഓഫറിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും വിയറ്റ്നാമിലേക്കുള്ള യാത്രക്കാർക്കാണ്...
കോഴിക്കോട് നഗരത്തിലെ എണ്ണ പലഹാര നിര്‍മാണ കേന്ദ്രങ്ങളില്‍ പരിശോധന; നാലുകടകള്‍ അടപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം
പാളയത്തെ അഖില്‍ ട്രേഡേഴ്സ്, വലിയങ്ങാടിയിലെ ആയിഷ ഫുഡ് പ്രൊഡക്‌ട്സ്, യു.കെ.എസ്. റോഡിലെ ജെ.കെ. ഫുഡ്സ്, കറുത്തപാണ്ടിസ് ഫുഡ്സ് എന്നീ സ്ഥാപനങ്ങളാണ് അടപ്പിച്ചത്.വൃത്തിഹീനമായ സാഹചര്യം, മലിനമായ വെള്ളം, പഴകിയ എണ്ണയുടെ ഉപയോഗം, ഫിറ്റ്നസ് ഇല്ലാത്ത...
ബാഗ് പാക്ക് ചെയ്യുന്ന രീതി ഒരാളുടെ വ്യക്തിത്വം വെളിവാക്കുന്നതെങ്ങനെ? വിശദമായി വായിച്ചറിയാം
യാത്രയ്ക്കുള്ള ബാഗ് പാക്കിംഗ് ഓരോ വ്യക്തിയുടെയും സ്വഭാവത്തെയും വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു പ്രവൃത്തിയാണ്.ചിലർ നിശ്ചിതമായ ആസൂത്രണത്തോടെ മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ബാഗ് പാക്ക് ചെയ്യുന്നത് അവർ ഉള്ളില്‍ സൂക്ഷ്മതയും സമയനിയന്ത്രണവും പുലർത്തുന്നവരാണെന്നതിന് തെളിവാണ്.
മറുവശത്ത്,...
ചിത്രത്തിൽ മറഞ്ഞിരിക്കുന്ന കൊലയാളിയെ കണ്ടു പിടിക്കാമോ? ഉത്തരം വാർത്തയോടൊപ്പം
ഇന്നത്തെ കാലത്ത് ആളുകള്‍ക്ക് വിമർശനാത്മക ചിന്തയിലും നിരീക്ഷണ വൈദഗ്ധ്യത്തിലും കാര്യമായ കുറവുണ്ട്, മാത്രമല്ല ഏറ്റവും ലളിതമായ മസ്തിഷ്‌ക ടീസറുകള്‍ പോലും മനസ്സിലാക്കാൻ പലപ്പോഴും പരാജയപ്പെടുന്നു.നിങ്ങള്‍ അവരില്‍ ഒരാളല്ലെന്ന് പ്രതീക്ഷിക്കാം.എന്നാല്‍ കണ്ടെത്താൻ ഒരു വഴിയേ...
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനിൽ ഖാലിസ്ഥാൻ വാദികളുടെ ആക്രമണ ശ്രമം; ഇന്ത്യൻ...
യു.കെയില്‍ ഔദ്യോഗിക സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണശ്രമം. ലണ്ടനിലെ സ്വതന്ത്ര നയസ്ഥാപനമായ ചതം ഹൗസില്‍ നടത്തിയ ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.പിന്നില്‍ സിഖ് തീവ്രവാദ സംഘടനയായ ഖലിസ്ഥാൻ വാദികളാണെന്നാണ്...
ബഗലിഹാര്‍ അണക്കെട്ട് അടച്ചു; അടുത്തത് കിഷൻ ഗംഗ: പാക്കിസ്ഥാന്റെ വെള്ളം കുടി മുട്ടിച്ച് ഇന്ത്യൻ തിരിച്ചടി –...
സിന്ധുനദീജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ തടഞ്ഞുതുടങ്ങി. ഇതിന്റെ ഭാഗമായി ജമ്മുകശ്മീരിലെ രാംബനിലുള്ള ബഗലിഹാർ അണക്കെട്ട് അടച്ചു. സിന്ധുവിന്റെ പോഷക നദിയായ ചെനാബിന് കുറുകെ ഇന്ത്യ നിർമിച്ച അണക്കെട്ടാണ് ബഗലിഹാർ. ജലവൈദ്യുത...
എയര്‍ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടില്‍ ഇന്ത്യൻ പൗരൻ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ച് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ പൗരൻ അറസ്റ്റില്‍.ആകാശ് തിവാരി (36) യാണ് അറസ്റ്റ് ചെയ്തത്. വിമാനം സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടില്‍ ലാൻഡ് ചെയ്തതോടെ ആകാശിനെ എയർപോട്ട് പൊലീസ്...

























